Author: News Desk

എഡ് ടെക് കമ്പനി Hero Vired അവതരിപ്പിച്ച് Hero Group പ്രൊഫഷണലുകളെ വാർത്തെടുക്കാനാണ് എഡ്‌ടെക് പ്ലാറ്റ്‌ഫോം Hero Vired Hero Vired സെറ്റ് ചെയ്യാൻ ഏകദേശം 75 കോടി രൂപയോളം ഹീറോ ഗ്രൂപ്പ് മുടക്കും Massachusetts Institute of Technology ഹീറോയുടെ പദ്ധതിയുമായി സഹകരിക്കും Singularity Universityയും Hero Vired സർട്ടിഫിക്കറ്റ് പ്രോഗ്രാം സഹകരിക്കുന്നു ഫിനാൻസ്, ഫിൻടെക് എന്നിവയിൽ സർട്ടിഫിക്കറ്റ് പ്രോഗ്രാം വാഗ്ദാനം ചെയ്യുന്നു ഡാറ്റാ സയൻസ്, മെഷീൻ ലേണിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയിലും പ്രോഗ്രാം പന്ത്രണ്ടാം ക്ലാസ് പാസായവർ, ബിരുദധാരികൾ എന്നിവർക്കായാണ് പ്രോഗ്രാമുകൾ 10 വർഷം വരെ എക്സ്പീരിയൻസുളള വർക്കിംഗ് പ്രൊഫഷണലുകൾക്ക് അപ്സ്കില്ലിംഗും നേടാം 6 മാസ ഫുൾടൈം പ്രോഗ്രാമിനൊപ്പം 3-4 മാസം നീളുന്ന ഇന്റേൺഷിപ്പ് നൽകും വാരാന്ത്യക്ലാസുകളുളള 11 മാസത്തിലധികമുളള പാർട്ട് ടൈം പ്രോഗ്രാമും ഉണ്ട് പ്രോഗ്രാമിന് അനുസരിച്ച് 2.5 ലക്ഷം മുതൽ 5 ലക്ഷം രൂപ വരെയാണ് ഫീസ് ജൂലൈയിൽ ആദ്യ സെഷൻ ആരംഭിക്കുമെന്ന് CEO Akshay Munjal അറിയിച്ചു

Read More

Mark Zuckerberg ന്റെ സുരക്ഷക്ക് Facebook ചിലവഴിച്ചത് 23 മില്യൺ ഡോളർ 2020 ലാണ് CEO സക്കർബർഗിന്റെ സുരക്ഷക്ക് 23 മില്യൺ ഡോളർ ചിലവഴിച്ചത് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷന് സമർപ്പിച്ച ഫയലിംഗിലാണ് വിവരം വ്യക്തിഗത സുരക്ഷയ്‌ക്കും കുടുംബത്തിന്റെ അടക്കമുളള യാത്രാചിലവും ഇതിലുണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്കും മറ്റു സുരക്ഷക്കുമായി 10 മില്യൺ ഡോളറും അനുവദിച്ചു സക്കർബർഗിനെ പ്രത്യേകം ലക്ഷ്യം വച്ചുളള ഭീഷണികൾ ഉണ്ടായതായി ഫേസ്ബുക്ക് ഫേസ്ബുക്കിനെതിരെയുളള എന്ത് ആരോപണവും സക്കർബർഗിനെയും ലക്ഷ്യമിടുന്നു COVID-19, യുഎസ് തിരഞ്ഞെടുപ്പ് എന്നിവ സുരക്ഷാ ചിലവ് വർദ്ധിക്കുന്നതിനിടയാക്കി അടിസ്ഥാന സുരക്ഷാ ചെലവ് കഴിഞ്ഞ വർഷം 13.4 മില്യൺ ഡോളറായിരുന്നു U.S. Capitol ആക്രമണത്തിന് ശേഷം ചില ഡയറക്ടർമാർക്കും സുരക്ഷ നൽകിയിരുന്നു

Read More

WhatsApp users are advised against going for WhatsApp Pink Widespread link turned out to be virus It claims to turn Whatsapp in pink colour and comes with new features Cybersecurity experts say clicking on the link will hack users phone Link claims to be an official update from WhatsApp It may even lead to loss of access to WhatsApp Several Whatsapp users have reportedly shared the malicious link Users are advised not to install any APK or mobile app other than those available on App stores

Read More

ഇന്ത്യയിലും ചൈനയിലും ഉൾപ്പെടെ റീട്ടെയിൽ ബാങ്കിംഗ് അവസാനിപ്പിച്ച് Citigroup 13 അന്താരാഷ്ട്ര കൺസ്യൂമർ ബാങ്കിംഗ് വിപണികളിൽ നിന്ന് Citigroup പുറത്ത് കടക്കുന്നു ഏഷ്യ, യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്നാണ് പിൻവാങ്ങുക റഷ്യ, ഓസ്‌ട്രേലിയ, ഫിലിപ്പീൻസ്, ദക്ഷിണ കൊറിയ വിപണികളിൽ നിന്നാണ് പിൻമാറ്റം സിംഗപ്പൂർ, ഹോങ്കോംഗ് എന്നിവിടെ Citigroup കൺസ്യൂമർ ബാങ്കിംഗ് കേന്ദ്രീകരിക്കും യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ലണ്ടൻ എന്നിവിടങ്ങളിലും പ്രവർത്തനം തുടരും പുതിയ CEO Jane Fraser ആണ് വളർച്ച സാധ്യത അനുസരിച്ച് മാറ്റം വരുത്തുന്നത് കൺസ്യൂമർ ബിസിനസ്സ് ലളിതമാക്കാനും ഷെയർഹോൾഡർ റവന്യു കൂട്ടാനും ലക്ഷ്യമിടുന്നു Institutional Clients Group സർവീസ് തുടരുമെന്ന് സിറ്റി ഗ്രൂപ്പ് വ്യക്തമാക്കിയിട്ടുണ്ട് രാജ്യത്ത് 35 ശാഖകളുള്ള ബാങ്കിന് ഏകദേശം 4,000 ജീവനക്കാരാണുളളത് ക്രെഡിറ്റ് കാർഡ്, റീട്ടെയിൽ ബാങ്കിംഗ്, ഭവനവായ്പ, എന്നിവ ബിസിനസിലുണ്ട് 1902 ൽ ഇന്ത്യയിൽ എത്തിയ Citigroup 1985ൽ കൺസ്യൂമർ ബാങ്കിംഗ് ആരംഭിച്ചു

Read More

Apple launches $200 million ‘Restore Fund’ to fight climate change Would collaborate with Conservation International and Goldman Sachs for the launch The fund would cater for removing at least 1 million metric tons of CO2 annually from the atmosphere This is equivalent to the amount of fuel used by 2000,000 vehicles Suppliers are pushing Apple to use renewable and sustainable material to package its electronics products Apple aspires to become carbon neutral across its entire value chain by 2030

Read More

Google Earth gets new ‘time lapse’ features which unfolds planetary changes This would let one watch how the world changed in the last 37 years Google Earth’s biggest update since 2017 Google has compiled 24 million satellite photos from the past 37 years into a 4D experience Visuals were provided by NASA, US Geological Survey, European Commission, and the European Space Agency To learn more, visit: g.co/Timelapse and enter any location or browse some of the featured locations

Read More

രാജ്യത്ത് തൊഴിൽ നിയമം നടപ്പാക്കുന്നത് കൂടുതൽ വൈകാൻ സാധ്യത മിനിമം വേതനവും നിയമാനുസൃത ശമ്പളവും ഉടൻ യാഥാർത്ഥ്യമാകാനിടയില്ല തൊഴിൽ പരിഷ്കരണ നിർദ്ദേശം നടപ്പാക്കുന്നതിൽ കോവിഡും തിരിച്ചടിയായി 29 കേന്ദ്ര തൊഴിൽ നിയമങ്ങളാണ് നാല് കോഡുകളായി സംയോജിപ്പിക്കുന്നത് വേതനം സംബന്ധിച്ച കോഡ്, 2019 ഓഗസ്റ്റിൽ പാർലമെന്റ് പാസാക്കി തൊഴിൽ സുരക്ഷ ഉൾപ്പെടെയുളള കോഡ് 2020 സെപ്റ്റംബർ 23 ന് അംഗീകരിച്ചു 2021 ഏപ്രിൽ 1 മുതൽ കോഡുകൾ നടപ്പാക്കാനുളള പദ്ധതി തടസ്സപ്പെട്ടിരുന്നു ജൂൺ മാസത്തോടെ നിയമം നടപ്പിലാക്കാനുളള സാധ്യതയും കൽപ്പിക്കപ്പെടുന്നു പൊതുമേഖല സ്ഥാപനങ്ങളും, റെയിൽവേയും പോർട്ടും കേന്ദ്രനിയമത്തിന് കീഴിലാണ് അര ഡസനിലധികം സംസ്ഥാനങ്ങളും കരട് നിയമം രൂപപ്പെടുത്തിയിട്ടുണ്ട് പല സംസ്ഥാനങ്ങളും നിയമനിർമാണത്തിൽ അലംഭാവം വരുത്തുന്നത് തിരിച്ചടിയാണ് സംസ്ഥാനങ്ങളുടെ അധികാരപരിധിയിൽ വരുന്നവയിൽ നിയമ നിർമാണം നീളുന്നു ലേബർ കോഡിലെ കാലതാമസം നിക്ഷേപം ആകർഷിക്കുന്നതിനെയും ബാധിച്ചേക്കാം

Read More

SoftBank chooses Swiggy Over Zomato for the $450 Mn funding in foodtech SoftBank was in talks with India’s two food delivery giants for an Indian food delivery bet The latest investment is said to be an extension of Swiggy’s $800 Mn round announced earlier COVID Swiggy is looking to build a $1 Bn war chest to compete with IPO-bound Zomato Zomato has raised $2.1 Bn funding to date meanwhile Swiggy has raised $2.4 Bn

Read More

ഗ്ലോബൽ ഓൺലൈൻ യാത്രാ കമ്പനി Cleartrip ഏറ്റെടുത്ത് Flipkart Cleartrip ഏറ്റെടുത്തിരിക്കുന്നത് 299.8 കോടി രൂപയ്ക്കെന്ന് റിപ്പോർട്ട് കരാർ പൂർത്തിയാകുമ്പോൾ ക്ലിയർട്രിപ്പിന്റെ 100% ഓഹരി ഫ്ലിപ്കാർട്ടിനാകും ക്ലിയർ‌ട്രിപ്പ് ജീവനക്കാരെ അതേപോലെ നിലനിർത്തുന്നതാണ് കരാർ ഓൺ ലൈൻ യാത്രാ സേവനങ്ങളിൽ ഫ്ലിപ്കാർട്ട് ഇതോടെ ചുവടുറപ്പിച്ചു 2018 ൽ, ഫ്ലിപ്കാർട്ട് MakeMyTrip മായി പങ്കാളിത്തത്തിൽ ഏർപ്പെട്ടിരുന്നു 2019 ൽ ഗുരുഗ്രാം ആസ്ഥാനമായ Ixigo യുമായും കരാറിലേർപ്പെട്ടു 2006 ൽ സ്ഥാപിച്ച ക്ലിയർ‌ട്രിപ്പ് മുംബൈ-ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നു Amazon Pay വഴി ഫ്ലൈറ്റ് ബുക്കിംഗിന് 2019ൽ ആമസോണുമായി സഹകരിച്ചു Amazon Pay സേവനം തുടരുന്നതിൽ ഫ്ലിപ്കാർട്ടോ ആമസോണോ പ്രതികരിച്ചിട്ടില്ല 2029 ഓടെ 6.7% വളർച്ച രാജ്യത്തെ ട്രാവൽ-ടൂറിസം മേഖല കൈവരിക്കും 35,00,000 കോടി രൂപയിലെത്തുന്ന മേഖല മൊത്തം സമ്പദ്‌വ്യവസ്ഥയുടെ 9.2% ആണ്

Read More

Bhavini N. Parikh started her sustainable brand ‘Bunko Junko’ in Mumbai in 2017. The brand creates everyday fashion garments out of textile waste. Through textile waste upcycling, Bhavini not only saves the environment but also works towards the upliftment of socially and economically weak women. Bhavini’s entrepreneurial journey began by launching a ‘toy library’. She, then, presented cookery and craft shows on a Gujarati television channel. Her tenure at Shoppers Stop and AND Fashion allowed her to interact with socially and economically weak women. A responsible businesswoman, she made them a part of her enterprise ‘Bunko Junko’. Initially, it was a garment unit…

Read More