Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

അദാനിക്ക് അർജന്റീനിയൻ LNG കരാർ

8 June 2026

ആദ്യ ട്രില്യണയറാകാൻ മസ്ക്

8 June 2026

 മെട്രോമാന്റെ അതിവേഗ ട്രെയിൻ ഓടുമോ?

8 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഹൈഡ്ര‌ജൻ ട്രക്ക് ഇറക്കാൻ Ashok Leyland
News Update

ഹൈഡ്ര‌ജൻ ട്രക്ക് ഇറക്കാൻ Ashok Leyland

അടുത്ത രണ്ട് വർഷത്തിനുള്ളിൽ രാജ്യത്ത് ആദ്യത്തെ ഹൈഡ്രജൻ ഇന്ധന ട്രക്ക് വാണിജ്യപരമായി പുറത്തിറക്കുമെന്ന് ഹിന്ദുജ ഗ്രൂപ്പിന്റെ മുൻനിര കമ്പനിയായ അശോക് ലെയ്‌ലാൻഡ് (Ashok Leyland). ഇതിനായുള്ള സാങ്കേതികവിദ്യയിൽ കമ്പനി ഏറെ ദൂരം മുന്നോട്ടു പോയതായും വാണിജ്യപരമായി ട്രക്ക് പുറത്തിറക്കാൻ കഴിയുമെന്നും അധികൃതർ അറിയിച്ചു.
News DeskBy News Desk17 September 2025Updated:17 September 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

അടുത്ത രണ്ട് വർഷത്തിനുള്ളിൽ രാജ്യത്ത് ആദ്യത്തെ ഹൈഡ്രജൻ ഇന്ധന ട്രക്ക് വാണിജ്യപരമായി പുറത്തിറക്കുമെന്ന് ഹിന്ദുജ ഗ്രൂപ്പിന്റെ മുൻനിര കമ്പനിയായ അശോക് ലെയ്‌ലാൻഡ് (Ashok Leyland). ഇതിനായുള്ള സാങ്കേതികവിദ്യയിൽ കമ്പനി ഏറെ ദൂരം മുന്നോട്ടു പോയതായും വാണിജ്യപരമായി ട്രക്ക് പുറത്തിറക്കാൻ കഴിയുമെന്ന് ആത്മവിശ്വാസമുണ്ടെന്നും അശോക് ലെയ്‌ലാൻഡ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ഷേണു അഗർവാൾ പറഞ്ഞു.

ഇന്ത്യയിലെ ഓട്ടോമോട്ടീവ് മേഖലയിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് ശേഷം അടുത്ത പ്രധാന മാറ്റം വരുത്താൻ ഹൈഡ്രജൻ ഉപയോഗിക്കപ്പെടും. ഇതിന്റെ ഉപോത്പന്നം വെള്ളമാണ് എന്നതുകൊണ്ടുതന്നെ ലോകമെമ്പാടുമുള്ള ഏറ്റവും ശുദ്ധമായ ഊർജ രൂപമായി ഇതിനെ കണക്കാക്കുന്നു. മൊബിലിറ്റി ആവശ്യങ്ങൾക്കായി ഉപയോഗിക്കുമ്പോൾ, പെട്രോളിനെയും ഡീസലിനെയും അപേക്ഷിച്ച് ഹൈഡ്രജന് വളരെയധികം ഗുണങ്ങളുണ്ട്-അദ്ദേഹം പറഞ്ഞു.

ഇലക്ട്രിക് വാഹനരംഗത്തും കമ്പനി വൻ നിക്ഷേപം നടത്തുന്നുണ്ട്. ഊർജ്ജ സംഭരണ സംവിധാനങ്ങൾ ഉൾപ്പെടെയുള്ള ഓട്ടോമോട്ടീവ്, നോൺ-ഓട്ടോമോട്ടീവ് ആപ്ലിക്കേഷനുകൾക്കായി അടുത്ത തലമുറ ബാറ്ററികളുടെ വികസനത്തിനും നിർമാണത്തിനുമായി കമ്പനി അടുത്തിടെ വൻ നിക്ഷേപം പ്രഖ്യാപിച്ചിരുന്നു

Ashok Leyland announces plans to commercially launch hydrogen-powered trucks by 2027, marking a major step toward clean energy and sustainable mobility.

Ashok Leyland banner clean energy commercial vehicles Fuel Cell hydrogen India trucks
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

അദാനിക്ക് അർജന്റീനിയൻ LNG കരാർ

8 June 2026

ആദ്യ ട്രില്യണയറാകാൻ മസ്ക്

8 June 2026

 മെട്രോമാന്റെ അതിവേഗ ട്രെയിൻ ഓടുമോ?

8 June 2026

ലക്ഷദ്വീപിൽ മദ്യനിരോധനം റദ്ദാക്കി

8 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • അദാനിക്ക് അർജന്റീനിയൻ LNG കരാർ
  • ആദ്യ ട്രില്യണയറാകാൻ മസ്ക്
  •  മെട്രോമാന്റെ അതിവേഗ ട്രെയിൻ ഓടുമോ?
  • ലക്ഷദ്വീപിൽ മദ്യനിരോധനം റദ്ദാക്കി
  • ആന്ധ്ര കപ്പൽ നിർമ്മാണത്തിന് Mazagon Dock

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • അദാനിക്ക് അർജന്റീനിയൻ LNG കരാർ
  • ആദ്യ ട്രില്യണയറാകാൻ മസ്ക്
  •  മെട്രോമാന്റെ അതിവേഗ ട്രെയിൻ ഓടുമോ?
  • ലക്ഷദ്വീപിൽ മദ്യനിരോധനം റദ്ദാക്കി
  • ആന്ധ്ര കപ്പൽ നിർമ്മാണത്തിന് Mazagon Dock
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil