Author: News Desk
ചാർജ്ജ് ചെയ്യുന്നതിൽ വിപ്ലവം സൃഷ്ടിക്കാനെത്തുന്നു, Xiaomi Mi Air Charge Xiaomi ഫോണിന്റെ പുതിയ വയർലെസ് ചാർജിംഗ് ടെക്നോളജിയാണ് Mi Air Charge മുഴുവൻ വീടിനെയും യഥാർത്ഥത്തിൽ വയർലെസ് ആക്കാനുളള ശ്രമമെന്ന് Xiaomi വയർലെസ് ചാർജിംഗ് സ്റ്റാൻഡോ കേബിളുകളോ വേണ്ടാത്ത ട്രാൻസ്മിറ്റർ സിസ്റ്റമാണിത് ഫോണിന്റെ സ്ഥാനം കൃത്യമായി കണ്ടെത്തുന്നതിന് Five Phase Interference Antennas Beamforming വഴി വേവ്സിലൂടെ ഓവർ-ദി-എയർ ചാർജ്ജിംഗ് സാധ്യമാകുന്നു ഈ സാങ്കേതികവിദ്യ Xiaomi ഫോണുകളിലാണ് ഇപ്പോൾ പ്രവർത്തനക്ഷമമാകുക 5W റിമോട്ട് ചാർജ്ജിംഗിനുളള ടെക്നോളജിയിൽ മൾട്ടിപ്പിൾ ഡിവൈസ് ചാർജ്ജിംഗും നടക്കും ഭൗതികമായ തടസ്സങ്ങൾ പോലും ചാർജ്ജിംഗ് കാര്യക്ഷമത കുറയ്‌ക്കുന്നില്ലെന്ന് Xiaomi Xiaomi Wearable ഡിവൈസുകളിലും ഭാവിയിൽ റിമോട്ട് ചാർജ്ജിംഗ് സാധ്യമാക്കും എപ്പോഴാണ് Mi Air Charge വിപണിയിലെത്തിക്കുകയെന്ന് Xiaomi വ്യക്തമാക്കിയിട്ടില്ല
Microsoft opens Taj Mahal-inspired India Development Center in Noida It will serve as an innovation hub for the next billion users It is one of Microsoft’s largest R&D centers outside the Redmond headquarters Noida Centre is the third in India after Bengaluru and Hyderabad The facility will work on AI, Productivity tools, Cloud and Enterprise Microsoft will also set up its Gaming division and Core Services in the center Fresh talents will be incorporated in its new facility
In the 2021 budget, which is built on the 6 pillars of development, the Union Finance Minister Nirmala Sitharaman has made several announcements for startups and MSMEs. The plans are designed considering the difficulties faced by entrepreneurs following COVID-19. The tax deduction for startups has been extended to March 2022. The capital gains exemption also extended for another year. “To promote startups, the government has decided to postpone the tax holiday till March 31, 2022,” the finance minister said. The Margin Money Requirement for startups will be reduced to 15% from the current 25%. As per the statistics of December…
Import duty will be reduced from 12.5% to 7.5% Gold and silver prices will fall Jewellery will be available at low prices What gets cheaper: Steel bars, utensils, nylon clothing … Copper materials, insurance, electricity Import duty on non-alloy, alloy and stainless steel is 7.5% What gets costlier: Compressors, raw silk, spandex fiber …. LED lights, solar lights, mobile phones, power banks 100% agri cess for alcohol The price of imported liquor will also go up
E-commerce platform Myntra changes logo after complaint Mumbai based activist lodged complaint stating the previous logo was offensive towards women Though Myntra didn’t formally announce new logo, it updated websites and app with the new one The complaint was issued by Naaz Patel, the founder of an NGO called Avesta Foundation Myntra responded to the complaint filed in December saying they will change logo in a month’s time Myntra is one of the largest e-commerce platforms in India It is the fashion and lifestyle accessories marketplace of Flipkart Group
ഇറക്കുമതി തീരുവ 12.5 ശതമാനത്തിൽ നിന്ന് 7.5 ശതമാനമായി കുറയുന്നതിനാൽ സ്വർണ്ണം വെള്ളി എന്നിവയുടെ വില താഴും. ഫലത്തിൽ ആഭരണങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കും. സ്റ്റീൽ ബാറുകൾ, പാത്രങ്ങൾ, നൈലോൺ വസ്ത്രങ്ങൾ, ചെമ്പ് വസ്തുക്കൾ, ഇൻഷുറൻസ്, വൈദ്യുതി എന്നിവയുടെ വില കുറയും. നോൺ -അലോയ്, അലോയ്, സ്റ്റെയിൻലെസ് സ്റ്റീൽ എന്നിവയുടെ സെമി, ഫ്ലാറ്റ്, ലോംഗ് ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ 7.5 ശതമാനമായി കുറയ്ക്കും. റഫ്രിജറേറ്ററുകളിലും എയർകണ്ടീഷണറുകളിലും ഉപയോഗിക്കുന്ന ഇറക്കുമതി ചെയ്ത കംപ്രസ്സറുകൾ, അസംസ്കൃത സിൽക്ക്, സ്പാൻഡെക്സ് ഫൈബർ, എൽഇഡി ലൈറ്റുകൾ, സോളാർ വിളക്കുകൾ, മൊബൈൽ ഫോണുകൾ, പവർ ബാങ്കുകൾ എന്നിവയുടെ വില ഉയരും. നൂറുശതമാനം അഗ്രി സെസ്സ് ഏർപ്പെടുത്തിയതിനാൽ ഇറക്കുമതി ചെയ്ത മദ്യത്തിനും വിലകൂടും.
The tax exemption for startups has been extended for another year Pensioners above 75 years are exempted from Income tax returns Removed double tax for NRIs Customs duty on solar lamps reduced by 5% The number of people filing IT returns rose to 6.48 crore from 3.31 crore in 2014 The tax audit limit has been raised from Rs 5 crore to Rs 10 crore The government will set aside Rs 15,700 crore in FY22 as MSME share Margin money requirement for startups will be reduced to 15% from 25%
മികച്ച 5 ആഗോള ബ്രാൻഡുകളിൽ ഒന്നായി മുകേഷ് അംബാനിയുടെ Reliance Jio Brand Finance Global റാങ്കിങ്ങിൽ Jio ആണ് ശക്തമായ അഞ്ചാമത്തെ ബ്രാൻഡ് BSI സ്കോർ നൂറിൽ 91.7 പോയിന്റും AAA+ ബ്രാൻഡ് സ്ട്രെഗ്ത് റേറ്റിംഗും ജിയോ നേടി ഇന്നവേഷൻ, കസ്റ്റമർ സർവീസ് ഇവയിലടക്കം ഉയർന്ന സ്കോർ Jio സ്വന്തമാക്കി രാജ്യത്തെ ഏറ്റവും വലിയ മൊബൈൽ നെറ്റ്‌വർക്ക് ഓപ്പറേറ്ററാണ് Reliance Jio ലോകത്തിലെ മൂന്നാമത്തെ വലിയ മൊബൈൽ നെറ്റ്‌വർക്ക് ഓപ്പറേറ്ററും Reliance Jio ആണ് 400 ദശലക്ഷം സബ്സ്ക്രൈബേഴ്സ് എന്നത് ചുരുങ്ങിയ കാലം കൊണ്ട് Jio സ്വന്തമാക്കി അവിശ്വസനീയ ഡാറ്റ ഓഫറുകൾ കൊണ്ടാണ് Jio ഇന്ത്യൻ വിപണി പിടിച്ചടക്കിയത് ടെലികോം മേഖലയിൽ ബ്രാൻഡ് വാല്യുവിൽ Jio അതിവേഗ വളർച്ച പ്രകടമാക്കുന്നു 50 % വർധനയോടെ 4.8 ബില്യൺ ഡോളറാണ് Jio ബ്രാൻഡ് വാല്യു ബ്രാൻഡ് മൂല്യം നിർണയിക്കുന്ന കൺസൾട്ടൻസിയായ Brand Finance റിപ്പോർട്ടാണിത് ചൈനീസ് ആപ്ലിക്കേഷൻ WeChat, കാറുകളിലെ വമ്പനായ…
വികസനത്തിന്റെ 6 ‘തൂണുകളിൽ’ കെട്ടിപ്പൊക്കിയ 2021 ലെ ബഡ്ജറ്റിൽ സ്റ്റാർട്ടപ്പുകൾക്കും MSME കൾക്കുമായി നിരവധി പ്രഖ്യാപനങ്ങളാണ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ നടത്തിയത്. സംരംഭകർക്ക് കോവിഡ് -19 നെ തുടർന്നുണ്ടായ ബുദ്ധിമുട്ടുകൾ പരിഗണിച്ചാണ് പദ്ധതികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. സ്റ്റാർട്ടപ്പുകൾക്കുള്ള നികുതി ഇളവ് 2022 മാർച്ച് മാസം വരെ നീട്ടി. Capital gains exemption നും ഒരു വർഷം കൂടി നീട്ടി. സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി, അവർക്കേർപ്പെടുത്തിയ tax holiday 2022 മാർച്ച് 31 വരെ നീട്ടാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നു എന്നാണ് ധനമന്ത്രി പറഞ്ഞത്. സ്റ്റാർട്ടപ്പുകൾക്ക് മാർജിൻ മണി റിക്വയർമെന്റ് 25% ത്തിൽ നിന്ന് 15% ആയി കുറയ്ക്കും. കഴിഞ്ഞ ഡിസംബർ അവസാന ആഴ്ചവരെയുള്ള കണക്കനുസരിച്ച് 41,061 സർക്കാർ അംഗീകാരമുള്ള സ്റ്റാർട്ടപ്പുകൾ ഇന്ത്യയിൽ പ്രവർത്തിക്കുന്നു. ഇതിൽ 39,000 സ്റ്റാർട്ടപ്പുകളിലായി 4,70,000 പേർ ജോലിചെയ്യുന്നതായി സാമ്പത്തിക സർവേ കണ്ടെത്തിയിരുന്നു. 38 Unicorns ഉള്ള ഇന്ത്യ നിലവിൽ ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റാർട്ടപ്പ് എക്കോസിസ്റ്റമാണ്. 12 യൂണികോണുകൾ…
ബജറ്റിൽ ധനമന്ത്രി പ്രഖ്യാപിച്ച vehicle scrappage policy എന്താണ്? രാജ്യത്ത് മലിനീകരണം തടയാൻ ലക്ഷ്യമിട്ടാണ് vehicle scrappage policy പഴഞ്ചൻ വാഹനങ്ങൾ ഘട്ടം ഘട്ടമായി നിരോധിക്കുക ലക്ഷ്യം 20 വർഷം പൂർത്തിയാക്കിയ സ്വകാര്യ വാഹനങ്ങൾക്ക് ഫിറ്റ്നസ് പരിശോധന വാണിജ്യ വാഹനങ്ങളുടെ കാര്യത്തിൽ ഇത് 15 വർഷമാണ് വിശദാംശങ്ങൾ കേന്ദ്രസർക്കാർ ഉടൻ പ്രസിദ്ധപ്പെടുത്തും നയം, പുതിയ വാഹനങ്ങളുടെ ഡിമാൻഡ് വർദ്ധിപ്പിക്കും Scrappage policy നിരവധി രാജ്യങ്ങളിൽ നിലവിലുണ്ട് പോളിസിയുടെ നേട്ടങ്ങൾ പല രാജ്യങ്ങളിലും അനുഭവത്തിൽ വന്നിട്ടുണ്ട് നേരത്തെ, പഴയ വാഹനങ്ങൾക്ക് green tax ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരുന്നു