Author: News Desk

2021 Škoda Octavia production commences in India Started production of its upcoming sedan, the new-gen Octavia Manufacturing started in the Aurangabad plant ahead of its launch The fourth-generation Škoda Octavia produces a 1.5-litre TSI turbocharged petrol engine It also has the potential to become a 2.0-litre turbo petrol-motor Design, interior, security and connectivity will be new-gen It is likely to have all features of the model in the international market Electric sunroof and digital assistant ‘Laura’ are expected It will have a two-spoke steering wheel and a digital instrument panel The 10-inch floating touchscreen infotainment cab will be modernised The…

Read More

സ്റ്റാൻഡ് അപ് ഇന്ത്യ പദ്ധതി മുഖേന കഴിഞ്ഞ മാർച്ച് 23 വരെ 25,586 കോടി രൂപ അനുവദിച്ചതായി കേന്ദ്ര ധനകാര്യ മന്ത്രാലയം വ്യക്തമാക്കുന്നു. 1,14,322 അക്കൗണ്ടുകൾ വഴിയാണ് രാജ്യത്തെ യുവാക്കൾക്കും സ്ത്രീകൾക്കും ഈ ഫണ്ട് കേന്ദ്രം സംരംഭകരാകാൻ കേന്ദ്രം നൽകിയത്. ഏപ്രിൽ 5 , 2016 നു സ്കീം ആരംഭിച്ചതുമുതലുള്ള കണക്കാണിത്. പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗത്തിനും വനിതാ സംരംഭകർക്കും 10 ലക്ഷം മുതൽ ഒരു കോടി രൂപ വരെ ബാങ്ക് വായ്പ ലഭ്യമാക്കുന്ന കേന്ദ്ര സർക്കാരിന്റെ പദ്ധതിയാണ് സ്റ്റാൻഡ് അപ് ഇന്ത്യ . വനിതാ സംരംഭകരാണ് പദ്ധതിയുടെ ഏറ്റവും വലിയ ഗുണഭോക്താക്കൾ. 93,094 അപേക്ഷകർക്കായി 21,200 കോടി രൂപയാണ് അനുവദിച്ചത്. പട്ടികജാതി സംരംഭകർക്ക് 3,335 കോടിയോളം രൂപ അനുവദിച്ചു. 16,258 അപേക്ഷകളാണ് സ്വീകരിച്ചത്. എസ്ടി സംരംഭകർക്കായി അനുവദിച്ചത് 1,049 കോടിയോളം രൂപയാണ്. 4,970 അപേക്ഷകർക്കാണ് സഹായം ലഭിച്ചത്. അക്കൗണ്ടുകളുടെ എണ്ണവും അനുവദിച്ച തുകയും കഴിഞ്ഞ ഒരു വർഷത്തിൽ യഥാക്രമം 25.2 ശതമാനവും…

Read More

Amazon India positively impacts India’s MSME sector Around 2.5 Million MSMEs were digitally transformed by Amazon India services Besides, it also enabled exports worth $3 billion and created one million jobs to date The company also added 300,000 direct and indirect jobs in India Above 75,000 sellers have registered on the Amazon India marketplace in regional Indian languages Over 50,000 offline retailers and local stores benefited from the ‘Local Shops on Amazon’ programme Indian exporters can now list their products on 17 international marketplaces/websites of Amazon

Read More

ടെക്ക് പ്രൊഫഷണലുകള്‍ക്ക് 2021ജോലി മാറ്റത്തിന്റെ കാലമായേക്കും 77% ടെക്ക് പ്രൊഫഷണലുകള്‍ ജോലി മാറുമെന്ന് Michael Page Talent റിപ്പോർട്ട് അവസരങ്ങളുടെ അഭാവവും ഉയര്‍ന്ന ശമ്പളത്തിനുള്ള സാധ്യത തേടുന്നതുമാണ് കാരണം മെച്ചപ്പെട്ട ആനുകൂല്യങ്ങള്‍ ലക്ഷ്യമിടുന്നതും ജോലി മാറുന്നതിന് പ്രേരണയാകുന്നു ടെക്ക് പ്രൊഫഷണലുകള്‍ക്ക് മെച്ചപ്പെട്ട വാഗ്ദാനങ്ങൾ പ്രമുഖ IT കമ്പനികൾ നൽകും ആകർഷകമായ പാക്കേജ്, ഫ്ലക്സിബിൾ വർക്ക് അറേഞ്ചുമെന്റ് ഇവ വാഗ്ദാനങ്ങളാണ് റിമോട്ട്, ഹൈബ്രിഡ് വര്‍ക്കിംഗ് മോഡലുകൾ ന്യൂ നോർമൽ കാലത്ത് ആവശ്യമാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, Machine Learning എന്നിവയ്ക്ക് ഉയർന്ന ഡിമാന്‍ഡുണ്ട് Cloud architects, Full stack engineers എന്നിവയാണ് പ്രമുഖ തസ്തികകൾ എഞ്ചിനിയറിംഗ് ഹെഡ് തസ്തികകൾക്കും പ്രസക്തി ഏറിയെന്ന് റിപ്പോർട്ട് ഈ മേഖലയിലെ ശരാശരി ശമ്പളം 15-25% വര്‍ദ്ധിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു

Read More

ആശകളും ആശയങ്ങളും വേദനകളും പങ്കിടാൻ ആകർഷണീയമായ ഒരു പ്ലാറ്റ്ഫോമായി പലരും സോഷ്യൽ മീഡിയയെ ഉപയോഗിക്കുന്നു. ഒരു നിമിഷം കൊണ്ട് വൈറലാകുന്നവർ, ജീവിതം മാറി മറിയുന്നവർ. അത്തരമൊരു വൈറൽ കഥയാണ് തമിഴ്നാട്ടിലെ ഇഡ്ലി അമ്മ കമലതാലിന്റേത് . വ്യവസായ പ്രമുഖൻ ആനന്ദ് മഹീന്ദ്രയുടെ ഒരു ട്വീറ്റ്, ഇഡ്ലി അമ്മയെ ഇന്ത്യയെങ്ങും വൈറലാക്കി. ഒടുവിൽ തമിഴ്നാട്ടിലെ ഇഡ്‌ലി അമ്മയ്ക്ക് കൊടുത്ത വാഗ്ദാനവും ആനന്ദ് മഹീന്ദ്ര നിറവേറ്റി. സ്വന്തമായി ഒരു കടയും വീടുമെന്ന സ്വപ്നം. വെറും 1 രൂപയ്ക്ക് ഇഡ്ലി വിറ്റാണ് കോയമ്പത്തൂരിലെ കമലതാൽ വൈറലാകുന്നത്. ലാഭമുണ്ടാക്കുന്നതിൽ ഒരിക്കലും കമലതാൽ ശ്രദ്ധിച്ചിരുന്നില്ല, കൂലിപ്പണി ചെയ്യുന്നവർ പട്ടിണി ആകരുതെന്ന ചിന്തയാണ് ഒരു രൂപയ്ക്ക് ഇഡ്ലിയും ചട്നിയും സാമ്പാറും നൽകുന്ന മഹത്തായ ജീവകാര്യുണ്യ പ്രവർത്തനത്തിന് പ്രേരിപ്പിച്ചത്. 2019 സെപ്റ്റംബറിൽ ഇഡ്ഡലി അമ്മയുടെ വാർത്ത ശ്രദ്ധയിൽപെട്ട ആനന്ദ് മഹീന്ദ്ര അവരെ കുറിച്ച് ട്വീറ്റ് ചെയ്തു. ആ ട്വീറ്റ് കമലതാലിന് നൽകിയത് അതുവരെ ലഭിക്കാത്ത പ്രശസ്തിയായിരുന്നു. വിറകടുപ്പിൽ ഇഡ്ലി ഉണ്ടാക്കി വിൽക്കുന്ന…

Read More

2021 Škoda Octavia പ്രൊഡക്ഷൻ ഇന്ത്യയിൽ ആരംഭിച്ചു ന്യൂ ജെൻ Škoda Octavia നിർമാണം ആരംഭിച്ചതായി Škoda Auto India വിപണിയിൽ ഇറങ്ങുന്നതിന് മുന്നോടിയായി ഔറംഗാബാദിലെ പ്ലാന്റിലാണ് നിർമാണം നാലാം തലമുറ Škoda Octavia 1.5-litre TSI ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ നിർമ്മിക്കുന്നു 2.0-litre ടർബോ പെട്രോൾ-മോട്ടോർ ആകാനും സാധ്യത കൽപിക്കുന്നു ഡിസൈൻ, ഇന്റീരിയർ, സുരക്ഷ, കണക്റ്റിവിറ്റി ഇവയിലെല്ലാം ന്യൂ ജെൻ ആയിരിക്കും അന്താരാഷ്ട്ര വിപണിയിലെ മോഡലിന്റെ ഫീച്ചറുകളെല്ലാം ഉണ്ടാകാനാണ് സാധ്യത ഇലക്ട്രിക് സൺറൂഫ്, ഡിജിറ്റൽ അസിസ്റ്റന്റ് ‘Laura’ എന്നിവ പ്രതീക്ഷിക്കുന്നു ടു-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് പാനൽ ഇവയുണ്ടാകും 10-inch ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് ക്യാബിനെ ആധുനികമാക്കും 18-24 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വിലയായി പ്രതീക്ഷിക്കുന്നത്

Read More

ക്രെഡിറ്റ് കാർഡ് പേയ്മെന്റ് പ്ലാറ്റ്ഫോം Cred രാജ്യത്തെ പുതിയ യൂണികോണായി സീരീസ് D ഫണ്ടിംഗ് റൗണ്ടിൽ 215 മില്യൺ ഡോളർ Cred സമാഹരിച്ചു ഫിൻ‌ടെക് സ്റ്റാർട്ടപ്പിന്റെ മൂല്യം ഏകദേശം 2.2 ബില്യൺ ഡോളറായി Falcon Edge, Coatue Management LLP എന്നിവ ഫണ്ടിംഗ് റൗണ്ട് നയിച്ചു നിലവിലെ നിക്ഷേപകരായ DST Global, RTP Global, Tiger Global ഇവയും പങ്കെടുത്തു Greenoaks Capital, Dragoneer Investment Group, Sofina എന്നിവ മറ്റു നിക്ഷേപകർ ജീവനക്കാർക്ക് 5 മില്യൺ ഡോളർ മൂല്യമുള്ള ESOP buyback കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട് പ്രീമിയം ക്രെഡിറ്റ് കാർഡ് യൂസർമാരെ ലക്ഷ്യമിടുന്ന പ്ലാറ്റ്ഫോമാണ് Cred 5.9 ദശലക്ഷത്തിലധികം ക്രെഡിറ്റ് കാർഡ് ഉപയോക്താക്കളെ ചേർത്തതായി Cred CRED സ്റ്റോറിലൂടെ ഇ-കൊമേഴ്സിലേക്കും കടന്ന കമ്പനി CRED Pay അവതരിപ്പിച്ചിരുന്നു

Read More

ഏപ്രിൽ 11 മുതൽ രാജ്യത്ത് Workplace COVID Vaccinations ആരംഭിക്കും വാക്സിനേഷന് ഗവൺമെന്റ്-പ്രൈവറ്റ് സ്ഥാപനങ്ങളെന്ന വേർതിരിവില്ല മാനദണ്ഡമനുസരിച്ച് 100 ഗുണഭോക്താക്കളുള്ള ഏത് സ്ഥാപനത്തിനും പങ്കെടുക്കാം 45 വയസും അതിൽ കൂടുതലുമുള്ള ആളുകളിൽ വാക്സിനേഷൻ സമ്പൂർണമാക്കും ജോലിസ്ഥലങ്ങളിൽ വാക്സിനേഷൻ വ്യാപകമാക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര നിർദ്ദേശം സ്വകാര്യ, പൊതുമേഖലാ മാനേജ്‌മെന്റുകളുമായി കൂടിയാലോചന നടത്താനും നിർദ്ദേശിച്ചു വാക്സിനേഷന് വേണ്ടി തൊഴിൽ സ്ഥാപനങ്ങൾ നോഡൽ ഓഫീസറെ നിയമിക്കണം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് വാക്സിൻ ഡ്രൈവ് ഊർജിതമാക്കണം 45-59 വയസും അതിൽ കൂടുതലുമുള്ള വലിയൊരു വിഭാഗം ജോലി ചെയ്യുന്നവരാണ് ഭൂരിപക്ഷം പേരും സർക്കാർ, സ്വകാര്യ ഓഫീസുകളിലോ നിർമ്മാണ, സേവന മേഖലയിലോ ആണ് ഏപ്രിൽ 1 മുതൽ 45 വയസ് മുതലുളളവർക്ക് ഇന്ത്യ വാക്സിനേഷൻ ആരംഭിച്ചിരുന്നു പ്രതിദിന കോവിഡ് കേസ് ഉയർന്നത് വാക്സിനേഷൻ കൂട്ടാൻ കാരണമായി

Read More

Data of 500 mn LinkedIn users hacked and up for sale The dataset includes sensitive information such as email address and phone number… …Workplace details, full names, gender, account IDs and links to users’ other social media accounts Microsoft-owned LinkedIn, however, denied any such breach The news comes shortly after the data breach reported on Facebook and Mobikwik None of the companies informed users of the breach

Read More

Elon Musk’s Neuralink releases video of a monkey playing a videogame with the help of brain-chip Neuralink is a neuro-tech firm developing implantable brain-machine interfaces The chip, which Neuralink calls the ‘Link’, will wirelessly connect the brain to the digital world Neuralink video shows a male macaque with chips embedded on each side of its brain, playing ‘Mind Pong’ He controls the paddle simply by thinking about moving his hand up or down More than 2,000 electrodes were implanted in regions of the monkey’s motor cortex Neuralink works by recording and decoding electrical signals from the brain In August last…

Read More