Author: News Desk

2020ലെ IPO എണ്ണത്തിൽ ഇന്ത്യ ലോകത്ത് ഒമ്പതാം സ്ഥാനത്ത് രാജ്യത്ത് ലിസ്റ്റ് ചെയ്ത 43 IPOകൾ 4.09 ബില്യൺ ഡോളർ സമാഹരിച്ചു 2020ന്റെ നാലാം ക്വാർട്ടറിൽ 19 ഇനിഷ്യൽ പബ്ലിക് ഓഫറിംഗ് ലിസ്റ്റ് ചെയ്തു 1.84 ബില്യൺ ഡോളർ വിലമതിക്കുന്നവയാണ് 19 IPOകൾ പ്രധാന വിപണിയിൽ 10 IPOകളും Small and Medium Enterprisesൽ 9 എണ്ണവും എത്തി ഏറ്റവും വലുത് 869 മില്യൺ ഡോളർ ഇഷ്യു ഓഫർ ചെയ്ത Gland Pharma ആണ് കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വെറും 11 IPOകൾ മാത്രമാണുണ്ടായിരുന്നത് റിയൽ എസ്റ്റേറ്റ്, ഹോസ്പിറ്റാലിറ്റി, കൺസ്ട്രക്ഷൻ എന്നിവ IPO ലിസ്റ്റിംഗിൽ മുന്നിട്ടു നിന്നു 2020 ൽ ഗ്ലോബൽ IPO കളിൽ 19% വർദ്ധനവോടെ 1,363 ആയി ഉയർന്നു 29% YoY വർധനവോടെ മൊത്തം 268 ബില്യൺ ഡോളറായി ഗ്ലോബൽ IPO വിപണിയിലെ പോസിറ്റീവ് ട്രെൻഡ് 2021ൽ കൂടുതൽ IPOകൾ ലിസ്റ്റിംഗിനെത്തിക്കും പ്രമുഖ കൺസൾട്ടൻസി സർവീസ് EYയുടെ…

Read More

സിലിക്കൺ വാലിയേയോ, ലണ്ടനേയോ മാത്രം സ്റ്റാർട്ടപ്പിന്റെ ഹബ്ബായി കണ്ട കാലം മാറിയിരിക്കുന്നു. ലോകത്ത് വളർന്ന് വരുന്ന അഞ്ച് ആഗോള സ്റ്റാർട്ട്-അപ്പ് ഹോട്ട്‌സ്പോട്ടുകൾ പരിചയപ്പെടുത്തുകയാണ് ഇവിടെ. ഇന്നൊവേഷൻ ഹോട്ട്സ്പോട്ടുകളായി മാറിയ സിംഗപ്പൂർ, ഇസ്രായേൽ, റിപ്പബ്ലിക് ഓഫ് കൊറിയ, ബ്രസീൽ, കെനിയ, എന്നീ അഞ്ച് രാജ്യങ്ങളാണത്. സംരംഭകരെയും സ്റ്റാർട്ടപ്പുകളെയും അവർ എങ്ങനെ ആകർഷിക്കുന്നുവെന്നും ഓരോ സർക്കാരും സംരംഭകരെയും സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തെയും പിന്തുണയ്ക്കുന്നതിന് എന്തെല്ലാം നയങ്ങൾ വികസിപ്പിച്ചിട്ടുണ്ടെന്നും കാണാം. ഒപ്പം ലോകത്തെ വിവിധ കോണുകളിലെത്താൻ ആഗ്രഹിക്കുന്ന സ്റ്റാർട്ടപ്പുകൾക്ക് പ്രചോദനവുമാണ് ഈ ഡെസ്റ്റിനേഷനുകൾ World Economic Forum ത്തിന്റെ Global Competitiveness Report ൽ മുന്നിലെത്തിയ രാജ്യമാണ് സിംഗപ്പൂർ. ഇൻഫ്രാസ്ട്രക്ചർ, ഹെൽത്ത്, ലേബർ മാർക്കറ്റ്, ഫിനാ‍ൻഷ്യൽ ഡെവലപ്മെന്റ് തുടങ്ങിയ മേഖലകളിലെ പ്രകടനം സിംഗപ്പൂരിനെ മുന്നിലെത്തിക്കുന്നു. ഇന്നവേഷൻ capabilityയിൽ രാജ്യം 13-ാം സ്ഥാനത്താണ്. ഒപ്പം സംരംഭകരെ ആകർഷിക്കുന്ന നിരവധി ഘടകങ്ങളും ഇവിടെയുണ്ട്. സിംഗപ്പൂരിലേക്ക് സ്റ്റാർട്ടപ്പുകളെയും സ്ക്കില്ലിനേയും ആകർഷിക്കുന്നതിനായി വിവിധ സ്റ്റാർട്ടപ്പ് ഫ്രണ്ട്‌ലി നയങ്ങൾ സർക്കാർ നടപ്പാക്കുന്നു. സർക്കാർ പിന്തുണയുളള…

Read More

ഡൗൺലോഡിൽ റെക്കോഡിട്ട് മെയ്ഡ്-ഇൻ-ഇന്ത്യ War Game FAU-G 3 മണിക്കൂറിനുള്ളിൽ 2 ദശലക്ഷം ഡൗൺലോഡുകളാണ് FAU-G നേടിയത് FAU-Gയുടെ സ്റ്റോറി മോഡിലെ ആദ്യ അധ്യായം മാത്രമാണ് ആരംഭിച്ചിരിക്കുന്നത് ഗെയിമിന്റെ ആദ്യ ലെവൽ ഗാൽവാൻ വാലി പശ്ചാത്തലത്തിലാണുളളത് Multiplayer, Battle Royale മോഡുകൾ തുടർന്നുള്ള അപ്‌ഡേറ്റുകളിൽ അവതരിപ്പിക്കും nCore Games ആണ് മെയ്ഡ്-ഇൻ-ഇന്ത്യ FAU-Gയുടെ ഡവലപ്പർ Android പ്ലാറ്റ്‌ഫോമിൽ മാത്രമുളള ഗെയിമിന് Google പ്ലേ സ്റ്റോറിൽ 4.6 സ്റ്റാർ റേറ്റിംഗാണ് FAU-G: Fearless and United Guards അതിർത്തിയിലെ ഇന്ത്യൻ സൈനികന്റെ ജീവിതം പറയുന്നു FAU-G 5 ദശലക്ഷത്തിലധികം പ്രീ-രജിസ്ട്രേഷനുകൾ മറികടന്നതായി nCore Games ഇത് ഇന്ത്യയിലെ എക്കാലത്തെയും ഉയർന്ന നിരക്കായി കണക്കാക്കുന്നു രാജ്യത്തിന്റെ സായുധ സേനാ നായകന്മാർക്കാണ് nCore Games ഗെയിം സമർപ്പിക്കുന്നത് ഗെയിമിന്റെ സ്റ്റോറിലൈൻ ഇംഗ്ലീഷ് സബ്ടൈറ്റിലോടെ ഹിന്ദിയിലും തമിഴിലും ഉള്ളതാണ്

Read More

Personal info of 6 lakh Indian Facebook users reportedly put on sale on Telegram Facebook is repeatedly troubled by data breach accusations A Telegram bot sold a phone number or Facebook ID for $20 Data part of a mobile number database of 500 million FB users Leak relates to a previous security incident which FB admitted to in late 2019 The incident made numbers linked to over 400 million users visible to all Phone number can be used to find profiles and may even lead to phishing and hacking attacks

Read More

U.S President Joe Biden seeks to replace entire federal fleet with EVs Move part of campaign to create 1 million jobs in  auto industry To benefit U.S automakers excelling in diverse portfolios U.S. government had more than 645,000 vehicles in its fleet in 2019 Of those, about 2,24,000 are passenger vehicles and more than 4,12,000 are trucks Tesla is considered to be the leading manufacturer of EVs in USA New entrants in the EV segment would benefit from Biden’s plan

Read More

Electric buses hit the roads in Andaman and Nicobar Islands Project for 40 e-buses is executed by NTPC subsidiary NVVN Ltd Buses were flagged off by Lt Governor D K Joshi E-buses will help cut tailpipe emissions as well as provide comfortable transport NVVN will also provide 90 electric buses for Bengaluru under Smart City project It is also developing charging infrastructure in multiple cities across the country

Read More

Women who return to their careers after a break have something to look out for. Dr Saundarya Rajesh, Social Entrepreneur and Founder of Avtar Group, says that we need to understand exactly what reskilling and up-skilling are and move forward. Women who are absent from work for various personal commitments, including children and family, and who are trying to re-enter their careers after a break, face four types of challenges. When you return to work after a while, the first thing to look for is what to expect. Many organizations take a sympathetic approach in this regard. Many companies allow…

Read More

Electric vehicles will have dominance in India by 2030, says Mahindra Prices are becoming more aligned and tech and infra improving Government plays a significant role in developing EV infra, said Anish Shah, Deputy MD, Mahindra He says in 3 to 5 years, we will have modern electric platforms Cars with internal combustion engines will be phased out Mahindra has a 43% market share of India’s tractor market It sees ‘a lot of opportunity for growth’ in farm implements business

Read More

ഇലക്ട്രിക് വാഹനങ്ങൾ ഇന്ത്യയിൽ മേൽക്കൈ നേടുമെന്ന് Mahindra & Mahindra 2030 ഓടെ ഇലക്ട്രിക് വാഹനങ്ങൾ ഫ്യുവൽ വാഹനങ്ങളെ മറികടക്കും EV കൾക്ക് അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്നതിൽ സർക്കാരിനു നിർണായക പങ്കുണ്ട് 5 വർഷത്തിനകം ആധുനിക ഇലക്ട്രിക് പ്ലാറ്റ്ഫോമുകൾ ഉണ്ടാകുമെന്നും Mahindra ഗ്രൂപ്പ് ഇന്ത്യയുടെ ട്രാക്ടർ വിപണിയിലും 43 % മാർക്കറ്റ് ഷെയർ മഹീന്ദ്രയ്ക്കുണ്ട് കാർഷിക മേഖലയിൽ വളർച്ചക്ക് ഇനിയും അവസരമുണ്ടെന്ന് Mahindra ഗ്രൂപ്പ് വിലയിരുത്തുന്നു സ്പോർട്സ് യൂട്ടിലിറ്റി വാഹനങ്ങൾ, പിക്കപ്പ് ട്രക്ക് എന്നിവയാണ് ഇപ്പോൾ Mahindra യുടെ ഫോക്കസ്‌ കമ്പനിയുടെ ജനപ്രിയ മോഡൽ Thar SUV ഒൻപത് മാസത്തെ വെയിറ്റിംഗ് ലിസ്റ്റിലാണുളളത് ഇലക്ട്രിക് വാഹനങ്ങളാണ് ഭാവിയുടെ വാഹനമെന്ന് Hero MotoCorp Ltd ഉം വ്യക്തമാക്കുന്നു ജയ്പൂരിലെയും ജർമ്മനിയിലെയും ഹീറോ R&D സെന്ററുകൾ ഇലക്ട്രിക് സ്കൂട്ടർ‌ വികസിപ്പിക്കും ബെംഗളൂരുവിലെ ഇലക്ട്രിക്-സ്കൂട്ടർ സ്റ്റാർട്ടപ്പ് Ather Energy യുമായി ചേർ‌ന്നാണ് പ്രവർ‌ത്തനം

Read More

ലോകത്തിലെ ഏറ്റവും മൂല്യമുളള ഐടി കമ്പനിയായി Tata Consultancy Services Accenture നെ പിന്നിലാക്കിയാണ് TCS ഈ നേട്ടം കരസ്ഥമാക്കിയത് TCS ന്റെ മാർക്കറ്റ് ക്യാപിറ്റലൈസേഷൻ 169.21 ബില്യൺ ഡോളറായി US IT കമ്പനിയായ Accenture ന്റെ മാർക്കറ്റ് ക്യാപിറ്റലൈസേഷൻ 168.8 ബില്യൺ ഡോളറിലാണ് ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്ത കമ്പനിയാണ് Accenture Reliance Industries നെ മറികടന്ന് രാജ്യത്തെയും മൂല്യമുളള കമ്പനിയായി TCS മാറി RIL ന്റെ മാർക്കറ്റ് ക്യാപിറ്റൽ 168.47 ബില്യൺ ഡോളറായിരുന്നു ഇൻ‌ഫോസിസിന്റെ മാർക്കറ്റ് ക്യാപിറ്റൽ 77.21 ബില്യൺ ഡോളറാണ് കോവിഡ് -19 കാലത്ത് ഏറ്റവുമധികം നേട്ടമുണ്ടാക്കിയത് ഐടി കമ്പനികളായിരുന്നു 2020 ഡിസംബറിൽ TCS റവന്യു 2.1 % YoY ഉയർന്ന് 5.7 ബില്യൺ ഡോളറിലെത്തിയിരുന്നു

Read More