Author: News Desk
FM unveiled budget mobile app ahead of Union budget Designed by the National Informatics Centre (NIC) and Department of Economic Affairs Aims to provide budget information to various stakeholders Information will be accessible after budget speech App is available in both Android and iOS formats Budget 2021 will be presented on February 1 App will also be available for download at: https://indiabudget.gov.in
BMW ഈ വർഷം 25 പുതിയ പ്രോഡക്ടുകൾ ഇന്ത്യയിൽ അവതരിപ്പിക്കും എട്ട് പുതിയ പ്രോഡക്ടുകൾ, ഫെയ്‌സ്‌ലിഫ്റ്റുകൾ, എട്ട് വേരിയന്റുകൾ എന്നിവയുണ്ടാകും ഈ വർഷം പൂർണമായും പ്രവർത്തന സജ്ജമാകുന്നതിന് BMW India ലക്ഷ്യമിടുന്നു മുൻ വർഷം കൊറോണയെ തുടർന്ന് എട്ടു മാസം മാത്രമായിരുന്നു പ്രവർത്തനം വ്യക്തിഗത മൊബിലിറ്റി ഡിമാൻഡ് വർദ്ധിച്ചത് ഇന്ത്യയിൽ ഗുണം ചെയ്യുമെന്ന് കരുതുന്നു ആഡംബര കാറുകൾ വാങ്ങുന്നവരുടെ എണ്ണമേറിയത് വളർച്ച ഇരട്ട അക്കത്തിലെത്തിക്കും BMW, Mini ബ്രാൻഡുകളിലാണ് ആഡംബര കാറുകളും SUVകളും വിൽക്കുന്നത് BMW Motorrad വഴി ഇന്ത്യൻ മോട്ടോർ സൈക്കിൾ വിപണിയിലും സാന്നിധ്യമാണ് BMW 3 Series Gran Limousine കഴിഞ്ഞ ദിവസം ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു 51.5 ലക്ഷം മുതൽ 53.9 ലക്ഷം രൂപ വരെയാണ് ഡൽഹി എക്സ്ഷോറൂം വില നീളമേറിയ ഡിസൈനും മികച്ച സ്പേസുമുണ്ട് BMW 3 Series Gran Limousine മോഡലിന് ലക്ഷ്വറി കംഫർട്ട്, ഡൈനാമിക് പെർഫോമൻസ് എന്നിവ പുതിയ Gran Limousine നൽകുന്നു
20-year-old Shrishti Goswami elected Uttarakhand Chief Minister for a day She was anointed CM on National Girl Child Day on Jan 24 Event reminds of scenes from 2001 movie Nayak First-of-its-kind feat in history of India’s politics Goswami is pursuing graduation in agriculture Election follows mock ‘Bal Vidhan Sabha’ During her ‘tenure,’ she reviewed various schemes Officials from 12 departments showed her presentations She asked authorities to repair faulty bridges
ലക്ഷ്വറി ഇലക്ട്രിക് കാറുകൾ നിർമിക്കാനൊരുങ്ങി ജർമ്മൻ കാർ ബ്രാൻഡ് Audi ചൈനയിലെ പ്രമുഖ കാർ നിർമാതാക്കളായ FAW കമ്പനിയുമായി ചേർന്നാണ് നിർമാണം ജോയിന്റ്-വെഞ്ച്വർ ഫാക്ടറി പൂർണ്ണമായും ഇലക്ട്രിക് Audi മോഡലുകൾ നിർമ്മിക്കും 2024 ൽ 4.6 ബില്യൺ ഡോളർ മുടക്കിൽ Chungchunലാണ് ഫാക്ടറി പൂർത്തിയാകുക ഓഡിയുടെ മികച്ച വിപണിയായ ചൈനയിൽ 2020ൽ 700,000 വാഹനങ്ങൾ വിറ്റു 2025 ഓടെ ചൈനയിൽ വിൽക്കുന്നതിൽ മൂന്നിലൊന്ന് ഇലക്ട്രിക് ആക്കുകയാണ് ലക്ഷ്യം ഓഡിയും ഫോക്‌സ്‌വാഗനും സംയുക്ത സംരംഭത്തിൽ 60% ഓഹരിയുണ്ടായിരിക്കും FAWന് 40% ഓഹരികളായിരിക്കും ജോയിന്റ് വെൻച്വറിൽ നൽകുക 1950 കളിൽ സ്ഥാപിതമായ FAW ചൈനയിലെ മൂന്നാമത്തെ വലിയ കാർ നിർമ്മാതാവാണ് കമ്യൂണിസ്റ്റ് നേതാക്കൾക്കായി Red Flag – limousines നിർമിക്കുന്നത് FAW ആണ് 2019 ൽ ആഗോളതലത്തിൽ 7.2 ദശലക്ഷം ഇലക്ട്രിക് കാറുകൾ നിരത്തിലെത്തി അതിൽ 47% ഇലക്ട്രിക് കാറുകളും ചൈനയിലായിരുന്നു
Google will change Android TVs from March 31 Google TV will be the face of smart TV segment It’s a new interface for Android devices like newest Chromecast and Sony Android TVs Google will mandate Android TV devices to support AV1 streaming codec AV1 allows high-quality video streaming in relatively smaller file sizes It helps provide better and consistent streaming quality Google TV UI aims to track one’s viewing choices across apps
Twitter relaunches blue tick verification after three years Users can apply via self-serve portals Accounts should be active and notable Companies, NPOs, govt, sports, news and entertainment pages to benefit More categories will be included later Accounts changing names will lose badge Ministers who vacate office will also miss it Badge will be removed on policy violation Self-service portal launch later this year
Scooters India ലിമിറ്റഡ് അടച്ചുപൂട്ടാൻ കാബിനറ്റ് അംഗീകാരമായതായി റിപ്പോർട്ട് പ്രശസ്ത സ്‌കൂട്ടറുകളായ Lambretta, Vijai Super എന്നിവ നിർമിച്ച കമ്പനിയാണ് നഷ്ടം നേരിടുന്നതിനാലാണ് സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനം അടച്ചുപൂട്ടുന്നത് Cabinet Committee on Economic Affairs യോഗത്തിലാണ് തീരുമാനം Scooters India ബ്രാൻഡ് നെയിം പ്രത്യേകം വിൽക്കുന്നതിനും തീരുമാനമായി വിക്രം ബ്രാൻഡിന് കീഴിൽ നിരവധി ത്രീ-വീലറുകൾ കമ്പനി നിർമിക്കുന്നുണ്ട് ലഖ്‌നൗ ആസ്ഥാനമായ സ്ഥാപനത്തിൽ നൂറോളം ജീവനക്കാരാണുളളത് വോളണ്ടറി റിട്ടയർമെന്റ് സ്കീം / വോളണ്ടറി സെപ്പറേഷൻ സ്കീം എന്നിവ അവതരിപ്പിക്കും കമ്പനിയുടെ 147.49 ഏക്കർ ഭൂമി വില കണക്കാക്കി ഉത്തർപ്രദേശ് സർക്കാരിന് തിരികെ നൽകും സ്കൂട്ടേഴ്സ് ഇന്ത്യ വാങ്ങുന്നവരെ കണ്ടെത്താൻ ഗവൺമെന്റ് ശ്രമിച്ചിരുന്നു നഷ്ടത്തിലായ കമ്പനിയുടെ മുഴുവൻ ഓഹരിയും വിൽക്കാൻ 2018ൽ താല്പര്യപത്രം ക്ഷണിച്ചിരുന്നു 1972ൽ രൂപീകരിച്ച കമ്പനി 1975ലാണ് വാണിജ്യാടിസ്ഥാനത്തിൽ വാഹന നിർമാണം ആരംഭിച്ചത്
It was during a brainstorming session on rain harvesting options that rain gutter idea dawned on entrepreneur Seejo Ponnoor. Seejo introduced Aqua Star rain harvesting solution realising the market gap for such a product in the building sector. The product is patented now. In Kerala where rain is plenty, what else would inspire an entrepreneur? Aqua Star owner Seejo Ponnur is finding his foothold in the business scenario by constructing rain gutters to collect rainwater. Aqua Star designed this patented product realising its potential in Kerala. Seejo says the product was launched after studying best rain gutter designs abroad and taking into account the state’s unique physical features. Seejo…
Jio Platforms’ Q3 net profit hits Rs 3,489 crore This means 15% jump in revenue Revenue from operations rose 5.3% to Rs 19,475 crore Achieves annualised revenue run-rate in excess of $10 billion Customer base stood at 410.8 million as of December 31 Average revenue per user rises to Rs 151 from Rs 145 Total data traffic stood at 1,586 crore GB Total voice traffic rose 4.6 per cent to 97,496 crore minutes Wireless gross addition stood at 25.1 million
MSME ഉൽപ്പന്നങ്ങളുടെ വിൽപനക്കായി E-Portal ആരംഭിക്കാൻ കേന്ദ്രം MSME സെക്ടറിൽ കയറ്റുമതി 60 ശതമാനമായി ഉയർത്തുകയാണ് ലക്ഷ്യം: മന്ത്രി നിതിൻ ഗഡ്കരി നിലവിൽ 48% ആണ് MSME സെക്ടറിൽ നിന്നുളള കയറ്റുമതി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി ചേർന്നാണ് ആമസോൺ മാതൃകയിൽ E-Portal ആരംഭിക്കുന്നത് വില്ലേജ് ഇൻഡസ്ട്രി ടേൺ ഓവർ രണ്ട് വർഷത്തിനുളളിൽ 5 ലക്ഷം കോടി രൂപയാക്കി ഉയർത്തും വില്ലേജ് ഇൻഡസ്ട്രിയിൽ നിന്നുളള ടേൺ ഓവർ ഇപ്പോൾ 80,000 കോടി രൂപയാണ് ഗ്രാമീണ ഗോത്ര മേഖലയിൽ ദാരിദ്ര്യ നിർമാർജ്ജനമാണ് സർക്കാരിന്റെ മിഷനെന്ന് ഗഡ്കരി ഗ്രാമീണ, കാർഷിക, ഗോത്ര വിഭാഗങ്ങളിൽ ഇതിനായി കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കും MSMEകളുടെ കുടിശ്ശിക സമയബന്ധിതമായി തീർക്കാൻ നിയമനിർമാണം ആലോചിക്കുന്നു വിൽപ്പന നടത്തി 45 ദിവസത്തിനുള്ളിൽ PSUs കുടിശ്ശിക തീർക്കണമെന്നാണ് സർക്കാർ നിബന്ധന IIT, IIM, സ്റ്റാർട്ടപ്പുകൾ എന്നിവയുമായി ചേർന്ന് MSMEകൾ ആഗോള ബ്രാൻഡുകളുമായി മത്സരിക്കണം ചിലവ് കുറഞ്ഞ തദ്ദേശീയ പെയിന്റ് ഇനം Khadi Prakritik Paint ഉദാഹരണമായി മന്ത്രി ചൂണ്ടിക്കാട്ടി