Author: News Desk
ഇന്ത്യൻ കമ്പനികൾ IPO കളിലൂടെ 31,265 കോടി രൂപ സമാഹരിച്ചു ഈ സാമ്പത്തിക വർഷം 30 IPO കളിലൂടെയാണ് 31,265 കോടി രൂപ സമാഹരിച്ചത് പ്രധാന IPOകളിൽ ചിലത് Indian Railway Finance Corporation – 4,600 കോടി രൂപ, കല്യാൺ ജ്വല്ലേഴ്സ്-1,175 കോടി രൂപ,Home First Finance Co Ind Ltd -1,154കോടി രൂപ സാമ്പത്തിക വർഷത്തിന്റെ അവസാന ക്വാർട്ടറിലാണ് IPOകളിൽ ഭൂരിഭാഗവും FY അവസാന ക്വാർട്ടറിൽ 23 കമ്പനികൾ മൊത്തം 18,302 കോടി രൂപ സമാഹരിച്ചു അഞ്ച് കമ്പനികൾ മാർച്ചിലെ മൂന്നാം ആഴ്ചയിൽ സമാഹരിച്ചത് 3,764 കോടി രൂപ FY20 യിൽ 13 IPO കളിലൂടെ സമാഹരിച്ചത് 20,350 കോടി രൂപയാണ് 53.63 ശതമാനം വർദ്ധനവ് FY20 യെ അപേക്ഷിച്ച് IPO സമാഹരണത്തിലുണ്ടായി FY19 ൽ 14 IPOകളിൽ നിന്ന് സമാഹരിച്ചത് 14,719 കോടി രൂപയാണ് LIC, NCDEX, HDB Financial Services എന്നീ പ്രധാന IPO കളാണ് ഇനി പ്രതീക്ഷിക്കുന്നത്
Serum Institute of India (SII) to launch the second vaccine by September SII is developing ‘Covavax’ in collaboration with the US vaccine maker Novavax The vaccine, reportedly, is 89% efficient against the new COVID-19 variants Trials for Covavax had begun shortly after DCGI approved SII’s Covishield Vaccine India began the world’s largest vaccine drive on January 16 Apart from India, SII hopes to roll out Novavax to low and middle-income countries
Jeep will set up EV charging stations on off-road routes in USThis is being done in association with charging brand ‘Electrify America’Jeep 4xe chargers are either solar or connected to power gridFirst stations will open at Moab in Utah and Rubicon Trail and Big Bear in CaliforniaChargers will have Level 2 (240 volt) charging17-kWh battery pack in Wrangler 4xe will charge in two hoursCharger is available for free to 4xe owners through the mobile appIt can be used for future EVs as wellJeep recently unveiled its all-electric Wrangler concept called the Magneto
ലോകത്തിലെ ആദ്യ “Polar bear hotel” വടക്കുകിഴക്കൻ ചൈനയിൽ Heilongjiang പ്രവിശ്യയിലാണ് ധ്രുവപ്രദേശം തീം ആക്കിയുളള ഹോട്ടൽ ഹാർബിനിലെ Polarland amusement പാർക്കിന്റെ ഭാഗമായാണ് ഹോട്ടൽ നിർമിച്ചത് 21 അതിഥി മുറികളുളള ഹോട്ടലിൽ എവിടെ നിന്നും ധ്രുവക്കരടികളെ കാണാം ധ്രുവക്കരടികളെ കണ്ടു കൊണ്ട് ഭക്ഷണം കഴിക്കുകയും ഉറങ്ങുകയും ചെയ്യാം കൃത്രിമ ഐസും ചെറിയ ജലാശയങ്ങളും ധ്രുവക്കരടികൾക്കായി നിർമിച്ചിട്ടുണ്ട് താപനില, വായു ഗുണനിലവാരം അനുസരിച്ച് ധ്രുവക്കരടികളെ പുറത്തേക്കും വിടും ഒരു രാത്രിയിലെ താമസത്തിന് 290 ഡോളർ മുതൽ 351 ഡോളർ വരെ ഈടാക്കുന്നു PETA പോലെ മൃഗ സംരക്ഷണ സംഘടനകൾ ഹോട്ടലിനെതിരെ രംഗത്ത് വന്നിട്ടുണ്ട് ധ്രുവക്കരടികൾ തനത് ആവാസ വ്യവസ്ഥയായ ആർട്ടിക് പ്രദേശത്ത് വസിക്കേണ്ടവരാണ് ഹോട്ടലിലും ഗ്ലാസ്റൂമിലും അക്വേറിയത്തിലും അടച്ചിടരുതെന്ന് PETA വിമർശിക്കുന്നു ഹാർബിൻ പോളാർലാൻഡ് 2005 ലാണ് സ്ഥാപിതമായത് ലോകത്തെ ആദ്യ പോളാർ പെർഫോമിംഗ് ആർട്സ് അമ്യൂസ്മെന്റ് പാർക്കെന്നാണ് വിശേഷണം
Google DeepMind ന്യൂയോർക്കിൽ A.I. റിസർച്ച് ടീം രൂപീകരിക്കുന്നു 10-15 പേരടങ്ങിയ ടീമായിരിക്കും സജ്ജീകരിക്കുന്നതെന്നാണ് റിപ്പോർട്ട് U.K. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലാബായ DeepMind 2014ലാണ് ഗൂഗിൾ ഏറ്റെടുത്തത് Facebook AI Research കോ-ഫൗണ്ടർ Rob Fergus ആണ് A.I. ടീമിനെ തയ്യാറാക്കുന്നത് ലണ്ടൻ ആസ്ഥാനത്തുൾപ്പെടെ ആയിരത്തോളം പേർ DeepMind ന്റെ ഭാഗമായുണ്ട് മികച്ച A.I.ലാബുകൾ ഉളള ന്യൂയോർക്കിൽ ചുവടുറപ്പിക്കാനാണ് DeepMind ശ്രമിക്കുന്നത് നിരവധി മുൻനിര A.I ഗവേഷകരെ ഇതിനായി DeepMind വിലയ്ക്കെടുത്തു കഴിഞ്ഞു ലോകത്തെ പ്രമുഖ AI സ്ഥാപനങ്ങളിലൊന്നായാണ് DeepMind കണക്കാക്കപ്പെടുന്നത് ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ മത്സരം മുറുകുന്നത് ഗവേഷണ സാധ്യതകളും വർദ്ധിപ്പിക്കുന്നു ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഭാവി ലോകത്തെ മാറ്റുമെന്ന് പ്രവചിക്കപ്പെടുന്നു
ക്രിപ്റ്റോകറൻസി എക്സ്ചേഞ്ച് പ്ലാറ്റ്ഫോം കോയിൻബേസ് ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കുന്നു ഹൈദരാബാദിലാണ് ഓഫീസ് തുറക്കാൻ ഉദ്ദേശിക്കുന്നത് റിമോട്ട് പ്രവർത്തന രീതിക്കാണ് തുടക്കത്തിൽ മുൻതൂക്കം ഇത് ക്രിപ്റ്റോ കറൻസികൾക്ക് ഇന്ത്യയിൽ നിരോധനം ഉണ്ടാകില്ലെന്ന പ്രതീക്ഷ നൽകുന്നുണ്ട് ഇന്ത്യയിലെ ലോകോത്തര എഞ്ചിനീയറിംഗ് വിദഗ്ധരുടെ സാന്നിധ്യം ഗുണകരമാകുമെന്ന് കമ്പനി പറഞ്ഞു അടുത്തിടെ, കാനഡയിലും കോയിൻബേസ് ഹയറിങ് ആരംഭിച്ചിരുന്നു ജീവനക്കാർക്ക് രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിൽ ജോലിചെയ്യാനുള്ള ഓപ്ഷൻ ഉണ്ടായിരിക്കും ഇന്ത്യൻ രംഗപ്രവേശം Geographic diversity കൈവരിക്കുന്നതിൽ സുപ്രധാനമാണെന്ന് കമ്പനി കമ്പനികൾ ക്രിപ്റ്റോകറൻസി നിക്ഷേപങ്ങൾ വാർഷിക ഫയലിംഗുകളിൽ വെളിപ്പെടുത്തണം
കോ-വർക്കിംഗ് സ്റ്റാർട്ടപ്പ് WeWork പബ്ലിക് ലിസ്റ്റിംഗിന് ഒരുങ്ങുന്നു SPAC ഡീലിൽ BowX Acquisition Corp.മായി WeWork ലയിക്കും WeWork ന് 9 ബില്യൺ ഡോളർ മൂല്യമാണ് ഡീലിൽ ലഭിക്കുന്നത് 1.3 ബില്യൺ ഡോളർ ഡീലിന് മുന്നോടിയായി WeWork സമാഹരിക്കും 800 മില്യൺ ഡോളർ പ്രൈവറ്റ് പ്ലേസ്മെൻറ് നിക്ഷേപം ഉൾപ്പെടെയാണിത് 2019 ൽ 47 ബില്യൺ ഡോളർ വിലമതിച്ചിരുന്ന സ്റ്റാർട്ടപ്പ് IPOക്ക് ശ്രമിച്ചിരുന്നു 2020 ൽ കോവിഡ് മൂലം WeWork ന്റെ ബിസിനസ് സാധ്യതകൾ തകർന്നു കഴിഞ്ഞ രണ്ട് വർഷത്തിനിടെ കമ്പനിയുടെ മൂല്യം 8 ബില്യൺ ഡോളറായി BowX, ചെയർമാൻ Vivek Ranadivé, ലയനത്തോടെ WeWork ബോർഡിലെത്തും ബോർഡിൽ നിക്ഷേപകരായ Insight Partners ന്റെ Deven Parekh അംഗമാകും
രാജ്യത്തെ Teledensity 2021 ജനുവരി അവസാനത്തോടെ 87% ആയെന്ന് TRAI ഡിസംബറിലെ 86.38% ത്തിൽ നിന്ന് 2021 ജനുവരി അവസാനം 87.01 ശതമാനമായി ഗ്രാമീണ മേഖലയിലെ Teledensity 59.50% ത്തിലെത്തിയെന്ന് TRAI ഡാറ്റ Urban Teledensity 138.34% ത്തിൽ നിന്ന് 139.25 ശതമാനമായി ഉയർന്നു ലാൻഡ്ലൈനും മൊബൈലും ഉൾപ്പെടുന്ന ടെലിഫോൺ വരിക്കാരുടെ എണ്ണം വർദ്ധിച്ചു നഗരത്തിലെ ടെലിഫോൺ സബ്സ്ക്രൈബേഴ്സ് 55.20 ശതമാനമാണ് ഗ്രാമീണമേഖലയിലെ ടെലിഫോൺ സബ്സ്ക്രൈബേഴ്സ് 44.80 ശതമാനവുമാണ് 2021 ജനുവരി അവസാനത്തോടെ ആകെ വരിക്കാരുടെ എണ്ണം 1,183.49 ദശലക്ഷമായി നഗര ടെലിഫോൺ സബ്സ്ക്രിപ്ഷൻ പ്രതിമാസ വളർച്ചാ നിരക്ക് 0.83% ആണ് ഗ്രാമീണ ടെലിഫോൺ സബ്സ്ക്രിപ്ഷൻ പ്രതിമാസ വളർച്ചാ നിരക്ക് 0.81% ആയിരുന്നു മൊത്തം വയർലെസ് സബ്സ്ക്രിപ്ഷൻ ജനുവരി അവസാനം 1,163.41 ദശലക്ഷമായി ഉയർന്നു നഗര വയർലെസ് സബ്സ്ക്രിപ്ഷൻ 634.97 ദശലക്ഷവും ഗ്രാമീണമേഖല 528.44 ദശലക്ഷവുമായി
വാഹന വില വർദ്ധിപ്പിക്കാനൊരുങ്ങി Maruti Suzuki India അടുത്ത മാസം മുതൽ മുഴുവൻ പ്രോഡക്ട് പോർട്ട്ഫോളിയോയിലും വില വർദ്ധിപ്പിക്കും ഉയർന്ന ഇൻപുട്ട് ചെലവുകൾ പിടിച്ചു നിർത്തുന്നതിന് വില വർദ്ധനവ് അനിവാര്യം വിവിധ മോഡലുകൾക്ക് അനുസരിച്ച് വിലയിലും വ്യത്യാസം വരുമെന്ന് Maruti Suzuki India അസംസ്കൃത വസ്തുക്കളായ സ്റ്റീൽ, പ്ലാസ്റ്റിക്, റെയർ മെറ്റൽസ് ഇവയുടെ വില കൂടി ജനുവരിയിലെ ചെറിയ തോതിലുളള വിലവർദ്ധനവ് കാര്യമായി ഗുണം ചെയ്തില്ല Emission – Safety മാനദണ്ഡങ്ങളിലെ മാറ്റം ഇൻപുട്ട് ചിലവ് വീണ്ടും ഉയരുന്നതിനിടയാക്കി കഴിഞ്ഞ ഒരു വർഷത്തിൽ വിവിധ ഇൻപുട്ട് ചെലവിലെ വർദ്ധനവ് വാഹന വിലയെ ബാധിച്ചു 2019-20 വർഷത്തിലും നിലവിലെ സാമ്പത്തിക വർഷത്തിലും വില വർദ്ധനവ് വരുത്തിയിട്ടില്ല ജനുവരിയിൽ Maruti Suzuki തിരഞ്ഞെടുത്ത മോഡലുകൾക്ക് 34,000 രൂപ വരെ ഉയർത്തി
India to focus on Blockchain-based E-voting by 2024 Election Commission of India will collaborate with IIT-Madras for the purpose Will enable app-based e-voting to smoothen the voting process Blockchain is a type of database that stores data in blocks, which are chained together Currently, the technology is mostly used for payments and cryptocurrencies Startup India had launched a blockchain-based certification verification system last year The tech is recommended for storing info of tangible assets like land and educational records