Author: News Desk

ലോകമെങ്ങും കൊറോണ വൈറസിനെതിരെയുള്ള വാക്സിനെ കാത്തിരിക്കുകയാണ്. വിവിധ രാജ്യങ്ങളിൽ വാക്സിൻ നിർമാണം പുരോഗമിക്കുകയാണ്. എന്നാൽ കൊറോണ വൈറസ് വാക്സിൻ നിർമാണത്തിന് അഞ്ചു ലക്ഷത്തോളം സ്രാവുകളെ കൊല്ലേണ്ടി വരുമെന്ന റിപ്പോർട്ട് ലോകത്തെ പിടിച്ചുലയ്ക്കുകയാണ്.Shark Allies എന്ന എൻജിഒ ആണ് ഇത്തരമൊരു വിവരം പുറത്ത് വിട്ടത്. സ്രാവുകളുടെ കരളിൽ നിന്നെടുക്കുന്ന squalene വാക്സിൻ നിർമാണത്തിന് ഉപയോഗിക്കുന്നുവെന്നാണ് റിപ്പോർട്ട് പറയുന്നത്. സിന്തറ്റിക്കോ അല്ലെങ്കിൽ സസ്യങ്ങളിൽ നിന്നുളളതോ ആയ കോമ്പൗണ്ടുകൾ വാക്സിനായി കണ്ടെത്തിയില്ലെങ്കിൽ സ്രാവുകളുടെ കൂട്ടമരണം സംരംഭവിക്കുമെന്നാണ് മുന്നറിയിപ്പ്. ഒരു വ്യക്തിക്ക് രണ്ടു ഡോസ് വാക്സിൻ എന്ന് കണക്കാക്കിയാൽ അഞ്ചു ലക്ഷം സ്രാവുകൾക്ക് ജീവഹാനിയുണ്ടാകുമെന്ന് Shark Allies പറയുന്നു. കോവിഡ് -19 വാക്സിൻ ലോകത്തിന് അത്യന്താപേക്ഷിതമാണെങ്കിലും ഈ രീതിയിൽ സ്രാവുകളെ കൊന്നൊടുക്കുന്നത് സ്രാവുകളുടെ വംശ നാശത്തിനിടയാക്കുമെന്നും Shark Allies പറയുന്നു. യീസ്റ്റ്,ബാക്ടീരിയ,ഒലിവ് ഓയിൽ,ഷുഗർകെയ്ൻ ഇവയാണ് സ്രാവിന് പകരമായി സ്ക്വാലീൻ വേർതിരിച്ചെടുക്കാൻ Shark Allies നിർദ്ദേശിക്കുന്നത്. സ്രാവുകളുടെ സംരക്ഷണത്തിനായി വിപുലമായ ഒപ്പുശേഖരമാണ് ഓൺലൈൻ പ്രചരണങ്ങളിലൂടെ Shark Allies നടത്തുന്നത്.

Read More

Fintech startup Razorpay enters the Unicorn Club with $100 Mn funding from GIC The company has raised $206.5 Mn since its inception in 2014 Existing investors Y Combinator, Matrix Partners India, Tiger Global, & Ribbit Capital also took part in the funding round Razorpay is looking to acquire and invest in startups in the Fintech B2B SaaS space Airtel, BookMyShow, Facebook, Ola, Zomato, Swiggy, Cred, & ICICI Prudential are clients of Razorpay

Read More

Vedanta to return all the shares tendered after delisting fails Total number of shares validly tendered by public shareholders in the delisting offer is Rs 125.47 crore This is less than the minimum number of shares required to be accepted by the acquirers Though bankers and promoters approached SEBI for an extension, it wasn’t granted Vedanta is the third company to make unsuccessful delisting efforts in last two years

Read More

Digital payments jump 135% during FY18-20 Such payments have grown 135.4% from Rs 1,459.02 crore in FY18 to Rs 3,434.55 crore in FY20 UPI payment volume stood highest in FY20 at Rs 1251.86 crore UPI transaction value also went up from Rs 1.09 lakh crore to Rs 21.31 lakh crore COVID-19 played a major role in accelerating the growth of digital payments The figures are based on the latest data released by the RBI

Read More

Paytm First Games back on Google Playstore It has been relisted on the app store platform two weeks after being pulled out The platform has over 300 mobile games in its catalogue The app recently announced Rs 10 Cr fund for gaming studios The Play Store policy does not allow real cash-based fantasy gaming applications

Read More

Popular media person Uday Shankar quits as Star & Disney India Chairman He will remain at Disney till December 31 to identify his successor Shankar transformed Star Network into India’s largest entertainment company Was instrumental in launching domestic sports leagues like those in Kabaddi and football Star launched India’s largest OTT platform Hotstar under his leadership Prior to Star, he was the editor of Star News, the then joint venture of Star India and ABP group He is currently the Vice President of Federation of Indian Chambers of Commerce and Industry

Read More

COVID -19 വാക്സിന്റെ വിലയിരുത്തലിന് ഇന്ത്യൻ ലബോറട്ടിയും. വാക്‌സിനുകളുടെ കേന്ദ്രീകൃത വിലയിരുത്തലിന് THSTI യെ തെരഞ്ഞെടുത്തു. Translational Health Science And Technology Institute ആണ് THSTI. ബയോടെക്നോളജി വകുപ്പിന് കീഴിലുളള സ്വയംഭരണ സ്ഥാപനമാണിത്. Coalition of Epidemic Preparedness for Innovation (CEPI) ആണ് ലാബുകൾ തെരഞ്ഞെടുത്തത്. കോവിഡ് വാക്സിനുകളുടെ വിലയിരുത്തലിനുളള ആഗോള ലാബ് ശൃംഖലയാണിത്. CEPI യുടെ ആഗോള ശൃംഖലയിൽ THSTI അടക്കം ആറു ലാബുകളാണുളളത്. കാനഡ, ബ്രിട്ടൻ, ഇറ്റലി, നെതർലാന്റ്സ്, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നാണ് മറ്റ് ലാബുകൾ. വാക്സിൻ പരീക്ഷണങ്ങളിലും ട്രയലിലും CEPI പ്രോട്ടോക്കോളാണ് ലാബുകൾ പാലിക്കുന്നത്. 30ലധികം വാക്സിനുകൾ വിവിധ വികസനഘട്ടത്തിലുണ്ടെന്ന് ബയോടെക്നോളജി വകുപ്പ്. രാജ്യത്ത് മൂന്നോളം വാക്സിനുകൾ ഹ്യൂമൻ ട്രയൽ ഘട്ടത്തിലാണുളളത്. പ്രീ-ക്ലിനിക്കൽ‍ ടെസ്റ്റിംഗിന്റെ വിവിധ ഘട്ടങ്ങളിലാണ് പല വാക്സിനുകളും.

Read More

നൂതന ഉത്പന്ന-സേവന ആശയങ്ങളുളള അഗ്രി സ്റ്റാർട്ടപ്പുകൾക്ക് സീഡ് ഫണ്ടിങ്ങ് ലഭിക്കും. സ്റ്റാർട്ടപ്പുകൾക്ക് 1-10 ലക്ഷം രൂപ വരെ സീ‍ഡ് ഫണ്ടും ലഭിക്കു. കാർഷിക മേഖലയിലെ സ്റ്റാർട്ടപ്പുകൾക്ക് SFAC വഴിയാണ് സഹായം. അഗ്രി സ്റ്റാർട്ടപ്പുകൾക്കും അഗ്രിബിസിനസ് ഇൻകുബേറ്റേഴ്സിനും അപേക്ഷിക്കാം. കാർഷികമേഖലയിൽ നൂതന ആശയങ്ങൾക്ക് പദ്ധതി പ്രോത്സാഹനം നൽകും. കേരള സ്റ്റാർട്ടപ്പ് മിഷന് കീഴിലുളള അഗ്രിസ്റ്റാർട്ടപ്പുകൾക്ക് മുൻഗണന ഉണ്ടാകും. www.sfackerala.org എന്ന സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 15. ആധാർ, ബിസിനസ് പ്ലാൻ ഇവയുടെ കോപ്പികൾ അപേക്ഷയ്ക്കൊപ്പം വേണം. Small Farmers Agribusiness Consortium (SFAC) ആണ് പദ്ധതി നടപ്പാക്കുന്നത്. വിശദാംശങ്ങൾക്ക് കാർഷിക വിവരസങ്കേതം ടോൾ ഫ്രീ നം-1800-425-1661.  0471-2742110 എന്ന നമ്പരിലും വിശദ വിവരങ്ങൾ ലഭ്യമാകും.

Read More

റിലയൻസ് Jiomart വഴി ഇനി ഫാഷൻ വസ്ത്രങ്ങളും വാങ്ങാം എല്ലാ Fashion വസ്ത്രങ്ങളും  ജിയോമാർട്ട് വഴി ലഭ്യമാക്കാനാണ് Reliance തീരുമാനം റിലയൻസ് റീട്ടെയിൽ ശൃംഖലയാണ് പ്രൊഡക്ഷനും ഡിസ്ട്രിബ്യൂഷനും നടത്തുന്നത് ആപ്പിലും വെബ്സൈറ്റിലും ലിസ്റ്റ് ചെയ്തിരിക്കുന്ന ഐറ്റംസ് വാങ്ങാനാകും 30 ദിവസത്തിനുളളിൽ റിട്ടേൺ ചെയ്യാവുന്ന ഓപ്ഷനും ജിയോമാർട്ട് നടപ്പിലാക്കുന്നു ഇലക്ട്രോണിക്സ് ഉത്പന്നങ്ങളുടെ വിതരണവും ജിയോമാർട്ടിലൂടെ ലക്ഷ്യമിടുന്നു ഫ്ലിപ്കാർട്ട്,ആമസോൺ പോലുളളവയുടെ വിപണി പിടിക്കുകയാണ് ലക്ഷ്യം ഹെൽത്ത്-ഫാർമസ്യൂട്ടിക്കൽ ഉത്പന്നങ്ങളും ജിയോമാർട്ടിൽ ലഭ്യമാക്കി തുടങ്ങും ഡിജിറ്റൽ ഫാർമസി സ്റ്റാർട്ടപ്പായ Netmeds കമ്പനിയുടെ  60% ഓഹരികൾ റിലയൻസ് നേടിയിരുന്നു പാൽ, ബ്രഡ്, പഴങ്ങൾ തുടങ്ങിയ അവശ്യവസ്തുക്കളും ജിയോ മാർട്ടിൽ ലഭിക്കും പലചരക്ക് ഉല്പന്നങ്ങൾക്ക് പുറമേയാണ് അവശ്യവസ്തുക്കളും ജിയോമാർട്ടിലെത്തുന്നത് ചെന്നൈ, ബംഗലുരു എന്നിവിടങ്ങളിൽ ആണ് സബ്സ്ക്രിപ്ഷൻ സേവനം ആദ്യം നടപ്പാക്കുക

Read More

TCS becomes the most-valuable IT company globally in terms of market capitalisation India’s largest software exporter surpassed its rival Accenture for the first time TCS closed 3.19% higher at Rs 2,825 on Thursday on BSE bringing its mcap to $144.73 Bn Accenture is currently valued at $143.4 Bn TCS also declared an interim dividend of Rs 12 per share The leap is due to the company’s sharp growth in verticals like BFSI, Retail & CPG and Lifesciences.

Read More