Author: News Desk

https://youtu.be/AY3wQXdrQBU Business activity may not touch pre-COVID-19 levels before March 2021, say reports Findings are as per the survey conducted by CARE among over 600 companies The economy is estimated to contract by over 10% between 2020-21 The additional spends of under 2 percent announced by the govt seems scarce by a few quarters Companies in the construction, real estate, manufacturing & power sectors face a labour shortage

Read More

https://youtu.be/1hykhMJV938 India witnesses 3.4% quarterly growth in internet subscription by March 2020 TRAI says the total number of subscribers at the end of March quarter has been 74.319 crore Out of this, 97% of the users were wireless internet subscribers, standing at 72.07 crore Broadband subscriber base increased 3.85% to 68.74 crores in March 2020 Reliance Jio tops the chart with a market share of 52.3%, followed by Airtel at 23.6% and Vodafone Idea at 18.7%

Read More

https://youtu.be/k1b2t6pYuGo Freelance മേഖലയിൽ അതിവേഗം വളർന്ന് ഇന്ത്യ. താല്ക്കാലിക-കോൺട്രാക്റ്റ് ജോലികളിൽ വളരുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. 2020ൽ ഫ്രീലാൻസിംഗ് മേഖലയിൽ 46% വളർച്ച രേഖപ്പെടുത്തി. 15 മില്യൺ ഫ്രീലാൻസ് ജോലിക്കാർ ഇന്ത്യയിലുണ്ടെന്നാണ് റിപ്പോർട്ട്. ലോക്ക്ഡൗൺ കാലയളവിലാണ് ഫ്രീലാൻസിംഗ് രംഗത്ത് വളർച്ചാ വേഗം കൂടിയത്. മേയ് -ജൂൺ കാലയളവിൽ 37% പുതിയ ഫ്രീലാൻസേഴ്സ്. മാർച്ച്-ഏപ്രിൽ കാലയളവിൽ ഫ്രീലാൻസേഴ്സ് 23% ആയിരുന്നു. 64% പേർക്കും ജൂണിലായിരുന്നു പുതിയ അസൈൻമെന്റുകൾ ലഭിച്ചത്. ഫ്രീലാൻസിംഗ് ദീർഘകാല കരിയറായി സ്വീകരിക്കുന്നവരുടെ എണ്ണം വർധിച്ചു. ഫിനാൻഷ്യൽ സർവീസ് കമ്പനി Payoneer തയ്യാറാക്കിയ റിപ്പോർട്ടാണിത്.

Read More

https://youtu.be/B-lg4i8jvBQ Bill permitting overseas listing of startups gets Lok Sabha nod The bill seeks to allow public companies to list certain class of securities in foreign jurisdictions Currently, Indian companies can’t directly list abroad, prior to listing in domestic stock exchanges Beneficial to Indian startups like PhonePe, PolicyBazaar and Flipkart that are planning to go public soon Though direct foreign listing is not possible, many companies have set up parent entities abroad The bill will decriminalise certain offences listed in the Companies Act, 2013 The number of penal provisions will be brought down from 134 to 124

Read More

https://youtu.be/ohF3G23Cr6E ഹൈദരാബാദിൽ Public Transport ഫീച്ചറുമായി Uber ആപ്പ്. ഹൈദരാബാദിലെ യാത്രക്കാർക്കുളള Uber ആപ്പിലാണ് പുതിയ ഫീച്ചർ. ഹൈദരാബാദ് മെട്രോ റെയിൽ ലിമിറ്റഡ് (HMRL), L&T Metro എന്നിവരാണ് പങ്കാളികൾ. HMRL, TSRTC എന്നിവയുടെ വിവരങ്ങൾ യൂസർമാർക്ക് ഉപയോഗിക്കാം. ആപ്പിൽ Live ആയി യാത്രകൾ പ്ളാൻ ചെയ്യാം. കുറഞ്ഞ നിരക്കിലുള്ളതും ഫാസ്റ്റസ്റ്റ് റൂട്ടും സെലക്റ്റ് ചെയ്യാം. ഡെസ്റ്റിനേഷനിൽ എത്തുന്ന സമയം കൃത്യമായി മനസ്സിലാക്കാം. ഊബർ പൊതുഗതാഗത ഫീച്ചർ നേരത്തെ ഡൽഹിയിലും അവതരിപ്പിച്ചിരുന്നു. ദില്ലി മെട്രോ റെയിൽ കോർപറേഷനുമായി സഹകരിച്ചായിരുന്നു പദ്ധതി.

Read More

https://youtu.be/6z8SjHRv6nE Nasa outlines plan to send first woman to Moon by 2024 As part of Artemis programme, Nasa will send a man and a woman to the lunar surface This will be the first lunar landing by humans since Apollo 17’s touchdown in 1972 The estimated cost of the project is said to be $28 billion $16 billion from the project would be spent on the lunar landing module Astronauts will travel in Orion, an Apollo-like capsule that will launch on a powerful rocket called SLS The White House intends to reclaim its leadership in Space

Read More

https://youtu.be/zWtayqIrZDg ഗവൺമെന്റ് പദ്ധതികൾ: വിദേശകമ്പനികൾക്ക് നിർദ്ദേശവുമായി കേന്ദ്രസർക്കാർ. സർക്കാർ പദ്ധതികളിൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾ ഉപയോഗിക്കണമെന്ന് കേന്ദ്രം. 50% വരെ ലോക്കൽ സപ്ളൈയർമാരെ വിദേശകമ്പനികൾ പദ്ധതികളിൽ ഉറപ്പാക്കണം. ഇതിനായി Public Procurement Order, 2017ൽ കേന്ദ്രം ഭേദഗതി വരുത്തി. Make in India പദ്ധതിക്ക് പ്രോത്സാഹനം നൽകുന്നതാണ് ഭേദഗതി. സ്വാശ്രയ സമ്പദ് വ്യവസ്ഥയേയും സംരംഭകരേയും പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. ഇന്ത്യൻ കമ്പനികളെ വിലക്കിയിട്ടുള്ള രാജ്യങ്ങളിലെ കമ്പനികൾക്ക് ഇവിടെ ടെണ്ടറിൽ പങ്കെടുക്കാനാകില്ല. ഇറക്കുമതി കുറച്ച് പ്രാദേശികമായ പ്രൊഡക്ഷനും, സോഴ്സിങ്ങും ലക്ഷ്യമിടുന്നു. സർക്കാർ വകുപ്പുകൾ അടുത്ത 5 വർഷത്തെ പദ്ധതികൾ മുൻകൂട്ടി ആസൂത്രണം ചെയ്യണം. 1000 കോടി രൂപയ്ക്ക് മുകളിലുളള പദ്ധതികളിലാണ് ഇത് ബാധകമാകുക. DPIIT ഇത് സംബന്ധിച്ച ഉത്തരവ് സർക്കാരിന്റെ വിവിധ വകുപ്പുകളിലേക്ക് നൽകി.

Read More

https://youtu.be/9CR9I9qkP6Y 61% of employers in India to continue flexible work arrangements beyond the COVID-19 pandemic Findings are part of RGF International Recruitment’s latest Talent in Asia 2020 report The survey is based on a comprehensive analysis of over 4,600 responses across 11 Asian countries India is followed by Indonesia (47%), Vietnam (55%) and Greater China (47%) While 14% of employers reported 50% less productivity, another14% reported higher productivity rate Employers are also adopting digital solutions to overcome telecommuting limitations

Read More

https://youtu.be/hdfIgexquds രാജ്യത്ത് സ്റ്റാർട്ടപ്പുകൾ സൃഷ്ടിച്ചത് 4.2 ലക്ഷം നേരിട്ടുള്ള തൊഴിൽ അവസരങ്ങൾ.36% തൊഴിലുകളും സൃഷ്ടിക്കപ്പെട്ടത് കർണാടകയിലും മഹാരാഷ്ട്രയിലും. സെപ്റ്റംബർ വരെയുളള കണക്കിൽ 34,000+ സ്റ്റാർ‌ട്ടപ്പുകൾ തൊഴിൽദാതാക്കളായി.വാണിജ്യവ്യവസായ മന്ത്രാലയമാണ് കണക്കുകൾ പുറത്ത് വിട്ടത്. 2016ൽ 1.9 ലക്ഷം തൊഴിലുകൾ മാത്രമായിരുന്നു സ്റ്റാർട്ടപ്പുകൾ സൃഷ്‌ടിച്ചത്.DPIIT യുടെ അംഗീകാരമുളള 36,106 സ്റ്റാർട്ടപ്പുകൾ രാജ്യത്തുണ്ട്. നിലവിൽ 34,267 സ്റ്റാർട്ടപ്പുകൾക്കാണ് എംപ്ലോയ്മെന്റ് ഡാറ്റ റിപ്പോർട്ടുളളത്.DPIIT രേഖ അനുസരിച്ച് 2019 ആദ്യം വരെ 24,948 രജിസ്ട്രേ‍ഡ് സ്റ്റാർട്ടപ്പുകളായിരുന്നു. IT സേവനങ്ങളുമായി ബന്ധപ്പെട്ട സ്റ്റാർട്ടപ്പുകളുടെ എണ്ണം 3,443 ആണ്.ഹെൽത്ത് കെയർ- ലൈഫ് സയൻസ് സ്റ്റാർട്ടപ്പുകളുടെ എണ്ണം 2,063 ആയി. 1,766 വിദ്യാഭ്യാസ സ്റ്റാർട്ടപ്പുകളും 1,009 ഫുഡ് ആൻഡ് ബിവറേജസ് സ്റ്റാർട്ടപ്പുകളുമുണ്ട്.

Read More

https://youtu.be/-1e1uXGA5gI സോഷ്യൽ മീ‍ഡിയ മാർക്കറ്റിംഗ് ക്ലാസുകളുമായി Facebook. എഡ്യുടെക് പ്ലാറ്റ്ഫോം Coursera പങ്കാളിയാകുന്ന പദ്ധതിയാണ് ലോ‍ഞ്ച് ചെയ്യുന്നത്. Social Media Marketing പ്രൊഫഷണൽ Certificate പ്രോഗാമാണ് ന‌ടത്തുക. വിവിധ സോഷ്യൽ മീഡിയ മാർക്കറ്റിംഗിനെ കുറിച്ച് ഇതിലൂടെ പഠിക്കാം. മുൻപരിചയം ഇല്ലാത്തവർക്ക് വേണ്ടിയാണ് സർട്ടിഫിക്കറ്റ് പ്രോഗ്രാം. കണ്ടന്റ് തയ്യാറാക്കൽ, ക്യാമ്പയിനിംഗ് എന്നിവ പഠനവിഷയങ്ങളാണ്. യൂസർ ഡാറ്റ സംരക്ഷണവും ഫൈവ് കോഴ്സ് പ്രോഗ്രാമിൽ പഠിപ്പിക്കും. ആഴ്ചയിൽ അഞ്ച് മണിക്കൂർ വീതം 20 ആഴ്ചകളിൽ അവസാനിക്കും. സർട്ടിഫിക്കറ്റ് നേടുന്നവർക്ക് പ്രധാന ബ്രാൻഡുകളിൽ തൊഴിലവസരങ്ങൾ ഒരുക്കും. സോഷ്യൽമീഡിയ വഴി പരസ്യം വർഷാവസാനം 43 ബില്യൺ ഡോളറിന്റേതാകും. സോഷ്യൽ മീഡിയ മാർക്കറ്റിംഗിൽ ആഗോള ശരാശരി ശമ്പളം പ്രതിവർഷം 70,000 ഡോളറാണ്. 65 മില്യൺ പഠിതാക്കളാണ് Coursera എഡ്യുടെക് പ്ലാറ്റ്ഫോമിലുള്ളത്. അതിൽ 8.7 മില്യൺ ആളുകൾ ഇന്ത്യയിൽ നിന്നുമാണ്. ലോകജനസംഖ്യയുടെ പകുതിലേറെ സോഷ്യൽമീഡിയ ഉപയോക്താക്കളാണ്.

Read More