Author: News Desk
പ്ലാറ്റ്ഫോമിലെ മികച്ച പ്രാദേശിക ഭാഷാ പരസ്യങ്ങൾ വെളിപ്പെടുത്തി YouTube ഇന്ത്യയിൽ യൂട്യൂബിന്റെ ആദ്യത്തെ Ads Leaderboard ആണ് പുറത്തിറക്കിയത് ഏറ്റവും അധികം പേർ കണ്ട മികച്ച പ്രാദേശിക ഭാഷാ പരസ്യങ്ങളുടെ ലിസ്റ്റാണ് ആറ് ഇന്ത്യൻ പ്രാദേശീക ഭാഷകളിലെ പരസ്യങ്ങളാണ് ലിസ്റ്റിലുളളത് 2020 ജൂലൈ- ഡിസംബർ കേന്ദ്രീകരിച്ചാണ് പരസ്യങ്ങൾ തിരഞ്ഞെടുത്തത് മലയാളത്തിൽ ഏറ്റവുമധികം വ്യൂസ് കിട്ടിയത് Entri App പരസ്യത്തിനാണ് തമിഴിൽ Amul പ്രോഡക്ട് അഡ്വർട്ടൈസ്മെന്റാണ് കാഴ്ച്ചക്കാരിൽ മുൻപിൽ Goodknight പരസ്യമാണ് ബംഗാളിയിൽ മുൻപന്തിയിലെത്തിയത് മറാത്തി, കന്നഡ, തെലുങ്ക് ഭാഷകളിലെ പരസ്യവും ലിസ്റ്റിൽ ഇടം നേടി BYJU’s, PNG ജ്യുവലേഴ്സ്, Malabar Gold and Diamonds എന്നീ പരസ്യങ്ങളാണത് Kalyan ജ്യുവലേഴ്സ്, Flipkart, Cadbury Celebrations, Colgate India പരസ്യങ്ങളും ലിസ്റ്റിലുണ്ട്
In a bid to address the critical issues faced by women in India, channeliam.com organizes ‘She Power Virtual Hackathon’ on December 20 in collaboration with the US State Department. The hackathon will focus on problem statements such as ‘Women’s Security’, ‘Hygiene’ and ‘Women’s reskilling’. The hackathon will see around 100 applications with women’s participation from different parts of the country competing for success. Products, prototypes and ideas have already arrived at the hackathon. KSUM is the implementing partner for the hackathon. The hackathon, which starts at 9 am, will have a mentoring session and a pitching workshop led by channeliam.com. Winners will be selected after…
രാജ്യത്തെ സ്ത്രീ സമൂഹം നേരിടുന്ന ക്രിട്ടിക്കൽ പ്രശ്നങ്ങൾക്ക് പരിഹാരം തേടി അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ സഹകരണത്തോടെ നടത്തുന്ന ഷീ പവർ വെർച്വൽ ഹാക്കത്തൺ ഡിസംബർ 20ന് നടക്കും. വിമെൻ സെക്യൂരിറ്റി, ഹൈജീൻ, വിമെൻ റീസ്ക്കിംഗ് തുടങ്ങിയുള്ള പ്രോബ്ളം സ്റ്റേറ്റ്മെന്റുകളിലാണ് ഹാക്കത്തൺ നടക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സ്ത്രീ പങ്കാളിത്തമുള്ള നൂറോളം അപേക്ഷകളാണ് ഹാക്കത്തോണിൽ മാറ്റുരക്കുന്നത്. പ്രൊഡക്റ്റുകളും, പ്രോട്ടോടൈപ്പുകളും ആശയങ്ങളും ഹാക്കത്തോണിൽ എത്തിയിട്ടുണ്ട്. കേരള സ്റ്റാർട്ടപ് മിഷനാണ് ഹാക്കത്തോണിന്റെ ഇംപ്ലിമെ്നറ്ംഗ് പാർട്ണർ. ചാനൽ അയാം ഡോട്ട് കോമിന്റെ ആഭിമുഖ്യത്തിൽ രാവിലെ 9 ന് ആരംഭിക്കുന്ന ഹാക്കണോണിൽ മെന്ററിംഗ് സെഷനും പിച്ചിംഗ് വർക്ക് ഷോപ്പും ഉണ്ടാകും. തുടർന്ന് നടക്കുന്ന ഫൈനൽ പിച്ചിംഗിൽ വിജയികളെ കണ്ടെത്തും. സ്റ്റാർട്ടപ് ഇന്ത്യ പ്രതിനിധികൾക്കൊപ്പം ടൈ ബാംഗ്ലൂരിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ വിജേതാ ശാസ്ത്രി, ECD വെൻചേഴ്സിന്റെ managing partner ദിബ്യ പ്രകാശ്, NIT technology business incubator സിഇഒ പ്രീതി എം, , തുടങ്ങി സംരംഭകരും രാജ്യത്തെ പ്രമുഖ…
ക്ലീൻ എനർജി, പവർ സെക്ടറിൽ കേന്ദ്രം പ്രൊഡക്ഷൻ സോൺ തുടങ്ങുന്നു മൂന്ന് വലിയ ഉൽപാദന മേഖലകൾ സ്ഥാപിക്കാനാണ് സർക്കാർ പദ്ധതി വൈദ്യുതി ഉൽപാദനം, വിതരണം, ട്രാൻസ്മിഷൻ ഇവയിൽ കമ്പനികളെ ആകർഷിക്കും ആകർഷകമായ വിലയിൽ ഭൂമി, വൈദ്യുതി തുടങ്ങിയവയാണ് കമ്പനികൾക്ക് ഓഫർ 500 കോടി രൂപയാണ് കേന്ദ്രം ഓരോ സോണുകൾക്കായും വകയിരുത്തിയിരിക്കുന്നത് പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് സ്കീം ആനുകൂല്യവും ലഭിക്കും ചൈനീസ് പവർ എക്യുപ്മെന്റുകളെ ആശ്രയിക്കുന്നത് ഒഴിവാക്കുകയാണ് ലക്ഷ്യം പവർ സപ്ലൈ സിസ്റ്റത്തെ ബാധിക്കുന്ന പ്രശ്നങ്ങൾ രാജ്യത്തെ മുഴുവൻ ബാധിക്കും പവർ എക്യുപ്മെന്റ്, ടെക്നോളജി ഇവ ഇന്ത്യയിൽ നിർമിക്കാൻ ലക്ഷ്യം തീര, മലയോര സംസ്ഥാനം, പര്യാപ്തമായ ഭൂമിയുളള സംസ്ഥാനം ഇവയിലാകും സോണുകൾ ഈ സോണുകളിൽ ഉല്പാദിപ്പിക്കേണ്ട എക്യുപ്മെന്റ് പട്ടികയും തയ്യാറാക്കിയിട്ടുണ്ട് 20,000 കോടി രൂപയുടെ ചൈനീസ് പവർ എക്യുപ്മെന്റ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നുണ്ട് 2018-19 ൽ ഇന്ത്യ 2.16 ബില്യൺ ഡോളർ വരുന്ന പവർ എക്യുപ്മെന്റ് ഇറക്കുമതി ചെയ്തു അടുത്ത 3 വർഷത്തിനുളളിൽ…
Spacetech startup Pixxel’s first satellite to be launched in February 2021 The satellite ‘Anand’ will be launched as part of ISRO’s PSLV-C51 mission Two weeks ago, Pixxel had partnered with NSIL for the satellite launch Anand’s data will help tackle issues like pest infestations, crop diseases, forest fire detection and air & water pollution As part of PSLV-C51 mission, two more satellites – SATISH SAT and UNIT-SAT- will also be launched On December 17, ISRO successfully launched communication satellite ‘CMS-01’ onboard PSLV-C50
Social Media platform Instagram launches Lite version of the app in India Instagram Lite occupies less space on Android and consumes lesser data Facebook initially tested the Instagram Lite app in the country back in June 2018 The app will be available in Bangla, Gujarati, Hindi, Kannada, Malayalam, Marathi, Punjabi, Tamil and Telugu Facebook-owned Instagram has launched a handful of products including short video platform ‘Reels’
PhonePe raises $21 Million from Flipkart amidst IPO talks PhonePe is looking to go public by 2023 in the US or in India, eyeing a valuation of $7 to $10 Billion Flipkart currently owns about 87% stake in PhonePe after its partial spin-off PhonePe recorded 868.4 Million transactions worth INR 1.75 Lakh crore in November PhonePe, along with Google Pay, currently leads the UPI market
SEBI allows fintechs to apply for mutual fund licenses Subject to having a net-worth of not less than Rs 100 crore To facilitate innovation and enhanced reach to more investors at a faster pace The initiative will benefit only new players venturing into mutual fund business Currently, there are 45 mutual funds in India having an average asset under management of Rs 27.60 lakh
സ്വയം വരുമാനം കണ്ടെത്തി മുന്നോട്ട് പോകാൻ എല്ലാ സ്ത്രീകൾക്കും കഴിയണമെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രി കെകെ ഷൈലജ. കാലങ്ങളായി നിലനിൽക്കുന്ന പ്രമാണങ്ങളെ മറികടന്ന് സ്ത്രീകൾ എല്ലാ തലത്തിലും സ്വയം പര്യാപ്തയാകണമെന്നും മന്ത്രി പറഞ്ഞു. അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ്, വേൾഡ് ലേണിംഗ്, ചാനൽ അയാം ഡോട്ട് കോം എന്നിവരുടെ സഹകരണത്തോടെ സംഘടിപ്പിച്ച ഷീ പവർ വെർച്വൽ സമ്മിറ്റിൽ സംസാരിക്കുകയായിരുന്നു കെകെ ഷൈലജ.
മാർക്കറ്റ് ക്യാപിറ്റലിൽ നേട്ടമുണ്ടാക്കി രാജ്യത്തെ എട്ട് ടോപ് കമ്പനികൾ എട്ട് കമ്പനികൾ ചേർന്ന് M- ക്യാപിറ്റലിൽ 1.53 ലക്ഷം കോടി രൂപ കൂട്ടിച്ചേർത്തു Reliance Industries, Hindustan Unilever എന്നിവ ഏറ്റവുമധികം നേട്ടമുണ്ടാക്കി Tata Consultancy Services, Infosys, HDFC, Kotak Mahindra, എന്നിവയ്ക്കും നേട്ടം HDFC ബാങ്കും Bajaj ഫിനാൻസും വാല്യുവേഷനിൽ പിന്നിലേക്ക് പോയി ഏറ്റവും മൂല്യമുള്ള 10 സ്ഥാപനങ്ങളുടെ റാങ്കിംഗിൽ RIL ഒന്നാമതെത്തി Tata Consultancy Services ആണ് റാങ്കിംഗിൽ രണ്ടാമതെത്തിയത് HUL നാലാമതെത്തിയപ്പോൾ Bharti Airtel പത്താം സ്ഥാനത്തായി RIL വാല്യുവേഷനിൽ 37,434.4 കോടി രൂപ കൂട്ടിച്ചേർത്ത് 12,71,438.23 കോടി രൂപയാക്കി HULന്റെ M- ക്യാപിറ്റൽ 43,596.02 കോടി രൂപ ഉയർന്ന് 5,57,714.17 കോടി രൂപയായി TCS ന്റെ മൂല്യം 21,557.45 കോടി രൂപ ഉയർന്നപ്പോൾ Infosys 12,096.98 കോടി രൂപ നേടി Kotak Mahindra 14,798.9 കോടി രൂപയും ICICI 9,031.76 കോടി രൂപയും കൂട്ടിച്ചേർത്തു…