Author: News Desk

Govt tightens its regulatory grip over digital media entities I&B Ministry directs firms to provide shareholding, funding details within a month The regulations will require strict compliance with FDI regulations, disclosure of ownership, funding and financial performance I&B Ministry said that digital media entities will have to comply with the 26% FDI norm Any entity bringing fresh foreign funding will have to get prior approval of the Central govt

Read More

Elon Musk’s SpaceX launches second crew of astronauts into space Launched four astronauts to the International Space Station This is the first full-fledged taxi flight for NASA by a private company Upon reaching the orbit, Commander Mike Hopkins radioed, “That was one heck of a ride.” The launch comes two months after SpaceX conducted a two-pilot test flight The capsule to reach the space station late on Monday and remain there until spring

Read More

MacBook Pro 13-inch, MacBook Air,  Mac mini  എന്നിവയുടെ സിലികോൺ പ്രോസസർ Apple M1 കരുത്തിൽ പ്രവർത്തിക്കുന്ന  പുതിയ എഡിഷനുകളിറങ്ങി. നൂതന യൂണിഫൈഡ് മെമ്മറി ആർക്കിടെക്ചർ ഉപയോഗിച്ചാണ് Apple M1 ചിപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. 5nm പ്രോസസ്സിലാണ് ഇത്  നിർമ്മിക്കുന്നത്. ഉയർന്ന പെർഫോമൻസും പവർ എഫിഷ്യൻസി കൂടുതലുമെന്നാണ് ആപ്പിളിന്റെ വാഗ്ദാനം. ലോകത്തിലെ അഡ്വാൻസ്ഡ് ഡെസ്ക് ടോപ്പ് ഓപ്പറേറ്റിംഗ് സിസ്റ്റം എന്ന് ആപ്പിൾ അവകാശപ്പെടുന്ന Big Sur OS ലാണ് പുതിയ Mac മോഡലുകൾ. പുതുക്കിയ 13-inch MacBook Pro  256GB  സ്റ്റോറേജ് മോഡലിന് വില 1,22,900 രൂപയാണ്. 512GB മോഡലിന് വില 1,42,900 രൂപ.  യുഎസിലെ വില യഥാക്രമം 1,299 ഡോളർ, 1,499 ഡോളർ എന്നിങ്ങനെയാണ്.  8GB മെമ്മറിയാണ് രണ്ടു മോഡലിനും. 16 GB വരെ അപ്ഗ്രേഡ് ചെയ്യാം.  മുൻ മോഡലിനെക്കാൾ വേഗതയേറിയ പെർഫോമൻസും അഞ്ചിരട്ടി മികച്ച ഗ്രാഫിക്സും വാഗ്ദാനം ചെയ്യുന്നു. 12GB സ്റ്റോറേജിന് 1,74,900 രൂപയാണ് വില. 1…

Read More

Virgin Hyperloop’s value shoots after the success of the first-ever human trial in a hyperloop pod Two passengers, both company staff, travelled 500 meters in 15 seconds reaching 107 mph Tanay Manjrekar, an Indian, was one among the first passengers Tanay is a Power Electronics specialist at Virgin Hyperloop The trial ride took place at the Nevada desert in Las Vegas The company had done about 400 trips here without passengers The test flight was carried out in an ‘XP-2 vehicle’ carrying two passengers The next vehicle will be large enough to accommodate 28 people Bengaluru Airport had entered into…

Read More

പൊതുമേഖലാ ബാങ്കായ SBI യിൽ തൊഴിലവസരങ്ങൾ. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പ്രൊബേഷണറി ഓഫീസർമാരെ (PO) നിയമിക്കുന്നു. SBI യുടെ വിവിധ ഓഫീസുകളിലായി 2000 പ്രൊബേഷണറി ഓഫീസർമാരെയാണ് നിയമിക്കുന്നത്. ഓൺലൈനിൽ മാത്രമാണ് അപേക്ഷിക്കാനാകുക. നവംബർ 14 ന് ആരംഭിച്ച രജിസ്ട്രേഷൻ ഡിസംബർ 4 വരെയാണ്. പ്രിലിമിനറി, മെയിൻ, ഇന്റർവ്യു എന്നിങ്ങനെ മൂന്ന് റൗണ്ട് സെലക്ഷനാണ്. ഏപ്രിൽ 2020 അടിസ്ഥാനമാക്കി 21 മുതൽ 30 വയസ്സ് വരെയാണ് പ്രായപരിധി. അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ഡിഗ്രിയാണ് യോഗ്യത. അല്ലെങ്കിൽ കേന്ദ്ര സർക്കാർ അംഗീകരിച്ച തത്തുല്യ യോഗ്യത ആയിരിക്കണം. ഡിഗ്രി അവസാന സെമസ്റ്ററിലുള്ളവർക്ക് വ്യവസ്ഥകൾക്ക് വിധേയമായി അപേക്ഷിക്കാം. ചാർട്ടേഡ് അക്കൗണ്ടന്റ് സർട്ടിഫിക്കേഷനുള്ള അപേക്ഷകർക്കും അപേക്ഷിക്കാം. അപേക്ഷാ ഫീസ് അടക്കമുളള വിവരങ്ങൾക്ക് SBI വെബ്സൈറ്റ് സന്ദർശിക്കുക.

Read More

ലോകം മുഴുവൻ, ജീവിതവും  വരുമാനവും ബിസിനസ്സും തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ്. നമ്മുടെ ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകൾ ഒന്നൊന്നായി സജീവമാകുന്ന മുറയ്ക്ക് എല്ലാ കരുതലുമെടുത്ത് നമുക്ക് യാത്രകൾ പ്ലാൻ ചെയ്യാം. ഓരോ ബജറ്റ് റേഞ്ചിനും വ്യത്യസ്ത താൽപര്യങ്ങൾക്കുമനുസരിച്ചുള്ള ഡെസ്റ്റിനേഷനുകളെ അവതരിപ്പിക്കുന്ന Kerala’s Proud Destinations-ൽ ഇത്തവണ Whispering Waters അവതരിപ്പിക്കുന്നു. പാണിയേൽ പോരിന് പ്രസിദ്ധമായ പെരിയാറിന്റെ തീരത്തെ ഈ റിസോർട്ട് കാണാം കേരളത്തിലെ റിസോട്ടുകളുടെ പ്രത്യേകത, ഓരോ പ്രോപ്പർട്ടിയും വ്യത്യസ്തവും യുണീഖുമാണ് എന്നതാണ്. പ്രസിദ്ധമായ ആനവളർത്തൽ കേന്ദ്രം കോടനാടിന് അടുത്ത് തട്ടേക്കാടിനോട് ചേർന്ന് ശാന്തമായ പാണിയേൽ പോര് പ്രകൃതിയെ വരച്ചിട്ട ഭൂമിയാണ്. ഒഴുകുന്ന പെരിയാർ, സാക്ഷിയായി സഹ്യപർവ്വത നിരകൾ. ഒരുപക്ഷെ കേരളത്തിൽ ഈ ദൃശ്യം ഏറ്റവും സുന്ദരമായി കാണുക പാണിയേൽ പോരിലാകും. അവിടെ തന്നെ, Whispering Waters എന്ന റിസോർട്ടിൽ നിന്നാണെങ്കിൽ ഈ പ്രകൃതി ദൃശ്യത്തിന് വശ്യത കൂടും എറണാകുളത്ത് തട്ടേക്കാട് പക്ഷി സങ്കേത്തിനും, കോടനാട് ആനവളർത്തൽ കേന്ദ്രത്തിനുമടുത്താണ് വിസ്പെറിംഗ് വാട്ടർ റിസോർട്ട്സ്. പെരിയാറിന്റെ തീരത്ത്,…

Read More

ByteDance granted a 15-day extension to seal the deal in the US It can ink the potential deal with either Oracle or Walmart till November 27 Trump administration signed the executive order banning the app on August 6 However, he later directed ByteDance to divest the app within 90 days The popular social media platform had garnered over 100 million users

Read More

General Motors 3,000 ടെക്നിക്കൽ തൊഴിലാളികളെ ക്ഷണിക്കുന്നു ഇലക്ട്രിക്കൽ സിസ്റ്റം, Infotainment Software Engineers എന്നിവരെ 2021 ആദ്യം നിയമിക്കും Java, Android, iOS പ്ലാറ്റ്ഫോം ഡെവലപ്പർമാർക്കും അവസരം ലഭിക്കും 2021 മാർച്ച് 30ന് മുൻപ് നിയമന നടപടി പൂർത്തിയാക്കുമെന്ന് General Motors ഡിട്രോയിറ്റിലെ GM ടെക്നിക്കൽ സെന്ററിലായിരിക്കും ഭൂരിഭാഗം നിയമനവും വിവിധ സ്ഥലങ്ങളിലെ GM ഡാറ്റ ആന്റ് ടെക്നിക്കൽ സെന്ററിലും നിയമനം നടത്തും 500-1000 പേരെ വരെ റിമോട്ട് വർക്കിംഗിനായാണ് തെരഞ്ഞെടുക്കുന്നത് വാഹന സുരക്ഷ കൂട്ടുക, OTT വെഹിക്കിൾ സോഫ്റ്റ് വെയർ അപ്ഡേറ്റ് ഇവ ലക്ഷ്യമാണ് 2023 ഓടെ 20 ഇലക്ട്രിക് മോഡലുകളാണ് GM വിപണിയിലെത്തിക്കുക Chevrolet Bolt EV അടിസ്ഥാനമാക്കിയുള്ള  SUV യും വിപണിയിലെത്തിക്കും ഇലക്ട്രിക്, ഓട്ടോണോമസ് വെഹിക്കിൾ നിർമിക്കാൻ റിമോട്ട് വർക്കിംഗ് പ്രോത്സാഹിപ്പിക്കും

Read More

എഡ്യുടെക്  ആപ്പ് ബൈജൂസ് പ്രാദേശിക ഭാഷകളിലേക്ക് കടക്കുന്നു 4 മുതൽ 10ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കാണ് തമിഴിലെ ലേണിംഗ് പ്രോഗ്രാം തമിഴ്നാട്ടിൽ കൂടുതൽ പ്രദേശങ്ങളിൽ എത്താനാകുമെന്ന് കമ്പനി മറ്റു പ്രാദേശിക ഭാഷകളിലും ആപ്പ്, ലേണിംഗ് പ്രോഗ്രാം പുറത്തിറക്കും 70 ദശലക്ഷം രജിസ്റ്റർ ചെയ്ത ഉപയോക്താക്കൾ ബൈജൂസ് ആപ്പിനുണ്ട് കണക്കും സയൻസും പ്രാദേശികഭാഷകളിൽ പഠിക്കാൻ ആപ്പ് സഹായിക്കും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമിടയിൽ  ബൈജൂസ് ആപ്പ് സർവേ നടത്തിയിരുന്നു 70% വിദ്യാർത്ഥികൾ ഓൺലൈൻ ആദ്യമായി ഉപയോഗിക്കുന്നവരാണെന്ന് സർവ്വേ സ്കൂൾ തുറന്നാലും 75% വിദ്യാർത്ഥികളും ഓൺലൈൻ പഠനം തുടരുമെന്ന് കരുതുന്നു സ്കൂൾ പഠനത്തിനൊപ്പം ട്യൂഷൻ ക്ലാസും അനിവാര്യമെന്ന് രക്ഷിതാക്കൾ പറയുന്നു 2017-2020 കാലയളവിൽ 600% വളർച്ച നേടിയ എഡ്യുടെക് പ്ലാറ്റ്ഫോമാണ് ബൈജൂസ്

Read More

ബിൽ ഗേറ്റ്സിന്റെ കമ്പനിയിൽ റിലയൻസ് ഇൻവെസ്റ്റ് ചെയ്യും Breakthrough Energy Ventures  എന്ന ക്ലീൻ എനർജി സൊല്യൂഷൻസിലാണ് നിക്ഷേപം Reliance Industries 50 മില്യൺ ഡോളറിന്റെ നിക്ഷേപമാണ് BEV യിൽ നടത്തുന്നത് കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കുന്നതിനുളള സൊലൂഷൻ വികസിപ്പിക്കും 2015ൽ രൂപീകരിച്ച BEV യിൽ പ്രമുഖരായ അതിസമ്പന്നൻമാർ നിക്ഷേപകരാണ് ജെഫ് ബെസോസ്, ജാക്ക് മാ, മാർക്ക് സക്കർബർഗ്, റിച്ചാർഡ് ബ്രാൻസൻ എന്നിവരുമുണ്ട് 8-10 വർഷക്കാലയളവിലാണ് RIL ലിമിറ്റഡ് തുക നിക്ഷേപിക്കുന്നത് RIL- BEV നിക്ഷേപ കരാറിലെത്തിയെങ്കിലും RBI അംഗീകാരത്തിന് കാത്തിരിക്കുകയാണ് ക്ലീൻ എനർജി സൊലൂഷനുകളിൽ ഇന്നവേഷനുകൾക്ക് Breakthrough Energy ലക്ഷ്യമിടുന്നു ക്ലീൻ എനർജി സൊലൂഷൻസ് കണ്ടെത്തുന്നതിന് ഇൻവെസ്റ്റേഴ്സ് ഫണ്ട് ഉപയോഗിക്കും

Read More