Author: News Desk
Paytm to disburse Rs 1,000 crore MSME loans by March 2021 It is expanding its collateral-free loans of up to Rs 5 lakh at a low-interest rate The fintech will also provide unique daily EMI product customised for micro-merchants Paytm offers collateral-free loans under its ‘Merchant Lending Program’ in the Paytm for Business app Recently, Paytm rolled out All-in-one Android POS device for MSMEs to access all payment modes
ജോ ബൈഡന്റെ നേതൃത്വത്തിൽ നയതന്ത്ര-വ്യാപാരബന്ധം ഊഷ്മളമാകുമെന്ന് പ്രതീക്ഷ ഉഭയകക്ഷി വ്യാപാരത്തിൽ ഇന്ത്യയുടെ പ്രധാന പങ്കാളിയാണ് യു എസ് 2019ലെ കണക്കനുസരിച്ച് ഇന്ത്യയുടെ മൊത്ത വ്യാപാരത്തിന്റെ 10% യുഎസുമായി ചേർന്നാണ് ഡിജിറ്റൽ ടെക്നോളജിയിൽ ഇന്ത്യൻ പങ്കാളിത്തം യുഎസിന് അത്യന്താപേക്ഷിതമാണ് AI, ക്വാണ്ടം കമ്പ്യൂട്ടിംഗ്, ഡാറ്റ മേഖലയിലെ സഹകരണം ഇരുരാജ്യങ്ങൾക്കും ഗുണം ചെയ്യും പ്രതിരോധം, ഫാർമസ്യൂട്ടിക്കൽസ്, ഹെൽത്ത് കെയർ, എനർജി മേഖലകളിൽ കൂടുതൽ അടുക്കാം തൊഴിൽ വിസ സംബന്ധിച്ചുളള ബൈഡന്റെ സമീപനം ഐടി മേഖലക്ക് വൻതോതിൽ ഗുണം ചെയ്യും കയറ്റുമതി ചെയ്യുന്ന 1,945 ഇന്ത്യൻ ഉല്പന്നങ്ങൾ തിരികെ GSP ലിസ്റ്റിൽ വരാം സ്റ്റീൽ, അലുമിനിയം ഇവയുടെ ഇറക്കുമതി തീരുവ കൂട്ടിയത് നീക്കം ചെയ്യുന്നതും ആവശ്യമാണ് ഇനിയും ഒപ്പ് വച്ചിട്ടില്ലാത്ത ‘Mini’ Trade Deal ആണ് ബൈഡന് മുന്നിലുളള മറ്റൊരാവശ്യം നിലവിലെ യുഎസിന്റെ ചൈനാ വിരുദ്ധ നിലപാടുകൾ ഇന്ത്യക്ക് ഗുണം ചെയ്യുമെന്ന് കരുതപ്പെടുന്നു 2019ൽ 146.1 ബില്യൺ ഡോളർ വ്യാപാരമാണ് ഇന്ത്യക്കും യുഎസിനുമിടയിൽ നടന്നത്
Xiaomi beats anti-China sentiment in India, regains top spot in smartphone markets
Xiaomi beats anti-China sentiment in India, regains top spot in smartphone markets Xiaomi shipped 13.5 million units in the third quarter of the year The smartphone major registered a 7% growth year-on-year South Korean firm Samsung follows Xiaomi with a year-on-year growth of 38 per cent in Q3 2020 Samsung shipped 12.1 million units in this period Vivo ranks third with shipments of 9 million units with 27% YoY in Q3 2020 A total of 54.3 million smartphones were shipped to India in Q3 2020 This is a 16.53% increase compared to the 46.6 million devices shipped in Q3 2019
Azim Premji tops Edelgive Hurun India Philanthropy List 2020 The list tracks donations measured by the value of their cash or cash equivalents from April 2019 to March 31, 2020 This year’s list features individuals who have donated Rs 5 crore or more in the period Azim Premji contributed Rupees 7,904 Crore in the period 28 philanthropists entered EdelGive Hurun India Philanthropy List this year for the first time Shiv Nadar of HCL Technologies and Mukesh Ambani hold second and third positions respectively Aged 37, Binny Bansal is the youngest to feature in the list
ഓൺലൈൻ ഗ്രോസറി പ്ലാറ്റ്ഫോം ബിഗ് ബാസ്കറ്റിൽ വൻ സുരക്ഷാവീഴ്ച്ച 20 മില്യൺ ഉപയോക്താക്കളുടെ ഡാറ്റ ഡാർക്ക് വെബ്ബിലെത്തിയെന്ന് ആരോപണം 30 ലക്ഷം രൂപയുടെ വ്യക്തിഗത വിവരങ്ങൾ വിറ്റുപോയെന്ന് റിപ്പോർട്ട് യു എസിലെ സൈബർ സെക്യൂരിറ്റി കമ്പനിയായ Cyble Inc ആണ് കണ്ടെത്തിയത് പേര്, ഇ-മെയിൽ ID, പിൻ, കോൺടാക്റ്റ് നമ്പർ, ഡേറ്റ് ഓഫ് ബർത്ത് എന്നിവ വിറ്റു? IP അഡ്രെസ്സ്, 15 GB വരുന്ന ഡാറ്റ സെയിൽ ചെയ്തു എന്നാണ് ആരോപണം ഉപയോക്താക്കളുടെ സാമ്പത്തികമായ വിവരങ്ങൾ സുരക്ഷിതമെന്ന് BigBasket ക്രെഡിറ്റ് കാർഡ് നമ്പർ ഉൾപ്പെടെയുളള വിവരങ്ങൾ സ്റ്റോർ ചെയ്യാറില്ലെന്നും കമ്പനി രാജ്യത്ത് 20ഓളം നഗരങ്ങളിൽ ബിഗ്ബാസ്കറ്റ് സർവീസ് നടത്തുന്നുണ്ട് 18,000ത്തോളം ഉല്പന്നങ്ങളും 1000ത്തോളം ബ്രാൻഡുകളും ഇ-പ്ലാറ്റ്ഫോമിലുണ്ട് ബംഗലുരു ആസ്ഥാനമായ ബിഗ്ബാസ്കറ്റിന് 2 ബില്യൺ ഡോളർ മൂല്യമാണുളളത്
Central Govt puts forward relaxations to Covid-19 restrictions as part of Unlock 5.0
New concessions and guidelines are granted in the country as part of the fifth phase of Unlock. Permission has been granted to open schools and cinema theaters as per the directions given by the Union Home Ministry. This unlock allows you to open theaters, multiplexes, amusement parks, and sports swimming pools outside the containment zone. Permission has also been granted to conduct business-to-business exhibitions. Further relaxations are added on restrictions on social gatherings for social, academic, sports, entertainment, cultural, religious and political functions. There is no numerical limit on outdoor events. The number of people in closed spaces is set at 200 or half…
The BMC is back with its controversial street parking scheme Under this scheme, one will be charged for parking on the street outside the building The scheme was put on hold for months during the lockdown The fee will vary depending on the vehicle one owns and the area 24-hour parking spot for a four-wheeler will cost Rs 2,310 per month in a purely residential zone In a semi-commercial zone, it is Rs 4,455 per month and Rs 6,600 in a purely commercial zone For two-wheelers, the charge is Rs 990 per month in purely residential zone In a semi-commercial zone,…
മുംബൈയിൽ സ്വന്തം വീടിന് പുറത്ത് വാഹനം പാർക്ക് ചെയ്യാൻ 5500 രൂപ ഒരു മാസത്തേക്കാണ് വാഹന പാർക്കിംഗിന് 5500 രൂപ ഈടാക്കുന്നത് Brihanmumbai Municipal Corporation സ്ട്രീറ്റ് പാർക്കിംഗ് സ്കീം വീണ്ടും ആരംഭിച്ചു കോവിഡ് ലോക്ക്ഡൗണിൽ വിവാദ പാർക്കിംഗ് ഫീസ് BMC ഒഴിവാക്കിയിരുന്നു പൊതുസ്ഥലത്ത് പാർക്ക് ചെയ്യുന്നതിനാണ് BMC ഫീസ് ഈടാക്കുന്നത് അനധികൃത പാർക്കിംഗ് ഒഴിവാക്കുക എന്ന ന്യായമാണ് BMC പറയുന്നത് കൊമേഴ്സ്യൽ, സെമി കൊമേഴ്സ്യൽ, റെസിഡൻഷ്യൽ കാറ്റഗറികളിലായിട്ടാണ് ഫീസ് 2,310 രൂപയാണ് റസിഡൻഷ്യൽ ഏരിയയിൽ 24HR പാർക്കിംഗിന് നൽകേണ്ടത് 4,455 രൂപ സെമി കൊമേഴ്സ്യലിലും 6,600 രൂപ കൊമേഴ്സ്യലിലും നൽകണം ടൂവീലറിന് 990,1815, 2785 എന്നിങ്ങനെയാണ് മൂന്ന് കാറ്റഗറികളിലെ നിരക്ക് ഹൗസിംഗ് സൊസൈറ്റികൾ പാസ് എടുത്ത് പാർക്കിംഗ് സ്പെയ്സ് ബുക്ക് ചെയ്യണം ട്രാഫിക് പൊലീസിൽ നിന്ന് NOC യും ഹൗസിംഗ് സൊസൈറ്റികൾ എടുക്കണം ലോക്ക് ഡൗൺ സമയത്ത് പാർക്കിംഗ് ഫീസ് ഈടാക്കുന്നത് ഒഴിവാക്കിയിരുന്നു
പ്രവാസി ഇന്ത്യക്കാർക്ക് ആശ്വാസമായി യു എസിൽ പുതിയ കുടിയേറ്റ നയരേഖ. 5 ലക്ഷം ഇന്ത്യക്കാർക്ക് അമേരിക്കൻ പൗരത്വത്തിന് സാധ്യത തെളിയുന്നു. യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ പുതിയ നയരേഖയിലാണ് പദ്ധതി. കുടിയേറ്റ നയങ്ങളിലെ മാറ്റം ഇന്ത്യക്കാരടക്കം 11 ദശലക്ഷം പ്രവാസികൾക്ക് ഗുണമാകും. രേഖകളിലാത്ത 11 ദശലക്ഷം പ്രവാസികൾക്കാണ് പൗരത്വം നൽകുക. വർഷത്തിൽ മിനിമം 95,000 അഭയാർത്ഥികൾക്ക് പ്രവേശനം നൽകും. കാലക്രമേണ വാർഷിക ആഗോള അഭയാർഥികളുടെ എണ്ണം 125,000 ആക്കും. തൊഴിൽ വിസകളുടെ (ഗ്രീൻ കാർഡ്)എണ്ണം വർദ്ധിപ്പിക്കുന്നതിനും പദ്ധതിയിടുന്നു. ഹൈ സ്കിൽഡ് ജോലികളിൽ താല്ക്കാലിക വിസ സംവിധാനം പരിഷ്കരിക്കും. ഇറാൻ, സിറിയ പോലുളള രാജ്യക്കാർക്ക് ഏർപ്പെടുത്തിയ യാത്രാവിലക്ക് പിൻവലിക്കും.
Pharma giant Pfizer claims that their COVID-19 vaccine is more than 90% effective
Pharma giant Pfizer claims that their COVID-19 vaccine is more than 90% effective The vaccine candidate, BNT162b2, has prevented more than 90% of infections during Phase 3 trials The vaccine candidate is jointly developed by Pfizer and BioNTech Tens of thousands of volunteers received two doses of the vaccine each during the trials If approved, the drugmakers estimate they can roll out up to 50 million doses this year