Author: News Desk
ഇലക്ട്രിഫൈയിംഗ് എക്സ്പീരിയൻസുമായി Teslaയുടെ സ്വന്തം Tequila ഇലക്ട്രിക് കാർ നിർമാതാവായ ടെസ് ലയുടെ Tequila ബ്രാൻഡ് അവതരിപ്പിച്ചു ഓൺലൈനിൽ അവതരിപ്പിച്ച് മണിക്കൂറുകൾക്കുളളിൽ Tesla Tequila ഔട്ട് ഓഫ് സ്റ്റോക്കായി 250 ഡോളറായിരുന്നു ടെസ് ല വെബ്സൈറ്റിൽ അവതരിപ്പിച്ച Tequila യുടെ വില ഡ്രൈ ഫ്രൂട്ട്, വാനില, കറുവപ്പട്ട, കുരുമുളക് ചേരുവകളാണ് പുതിയ Tesla Tequila യിലുളളത് 2018 ഏപ്രിൽ 1നുളള ട്വീറ്റിലാണ് Elon Musk ആദ്യമായി “Teslaquila”യെ കുറിച്ച് പറഞ്ഞത് 2018ൽ ബ്രാൻഡ് പുറത്തിറക്കാനുളള ശ്രമം മെക്സിക്കൻ Tequila നിർമാതാക്കൾ എതിർത്തു മെക്സിക്കോയിലെ Tequila Regulatory Council ബ്രാൻഡ് നെയിമിലും സംശയമുന്നയിച്ചു Teslaquila എന്ന ബ്രാൻഡ് നെയിം മാറ്റിയതിനെ തുടർന്നാണ് ഒടുവിൽ അനുമതി ലഭിച്ചത് റഗുലേറ്ററി കൗൺസിലിന്റെ അനുമതിയോടെ Nosotros Tequilaയാണ് ബ്രാൻഡ് നിർമിച്ചിരിക്കുന്നത് തെരഞ്ഞെടുത്ത അമേരിക്കൻ നഗരങ്ങളിൽ മാത്രമാണ് Tesla Tequila ലഭ്യമാകുക ന്യൂയോർക്ക്, കലിഫോർണിയ, വാഷിംഗ്ടൺ എന്നിവിടങ്ങളിൽ ലഭ്യമാണ് മുൻപും ലിമിറ്റഡ് സെയിൽ പ്രോഡക്ടുകളുമായി Tesla ഓൺലൈൻ വിൽപന നടത്തിയിരുന്നു
Tesla to set up R&D and manufacturing facility in Karnataka Earlier in October, Tesla CEO Elon Musk had suggested India entry by 2021 E-mobility giant Tesla’s shares rose as much as 495% this year Tesla is currently initiating talks with various state govts on investment plans Karnataka is the first Indian state to launch an electric vehicle policy in 2017
NBFCs of certain sizes should be subject to the same regulations as banks, says RBI
NBFCs of certain sizes should be subject to the same regulations as banks, says RBI RBI statement is in the backdrop of risks emanating from the huge financial credit issued to NBFCs NBFCs have been the largest net borrowers of funds from the financial system The central bank believes that risks from NBFCs can be passed on to the banking system Now on, NBFCs will be subject to a more stringent regulatory scrutiny NBFCs are financial institutions offering various banking services but do not have a banking license They remain as a crucial source of credit for MSMEs
ഇന്ത്യയടക്കം നാല് രാജ്യങ്ങളിൽ നിന്നുളളവർക്ക് യാത്രാവിലക്കുമായി ചൈന താല്ക്കാലിക യാത്രാ വിലക്കിൽ UK, ബെൽജിയം, ഫിലിപ്പീൻസ്, ഫ്രാൻസ് ഉൾപ്പെടുന്നു നിലവിലെ വിസകൾ താല്ക്കാലികമായി റദ്ദാക്കുന്നതായി ചൈനീസ് അധികൃതർ ചൈനീസ് വിസയും റെസിഡൻസ് പെർമിറ്റും ഉളളവർക്ക് യാത്രാവിലക്ക് ബാധകമാകും നവംബർ മൂന്നിന് ശേഷം അനുവദിക്കപ്പെടുന്ന വിസകൾക്ക് വിലക്ക് ബാധകമാകില്ല ചൈനീസ് എംബസിയോ കോൺസുലേറ്റോ ഹെൽത്ത് ഡിക്ലറേഷൻ സ്റ്റാംപിംഗ് ചെയ്യില്ല ചൈനീസ് ഡിപ്ലോമാറ്റിക്, സർവീസ്, courtesy, C visas ഇവയെ വിലക്ക് ബാധിക്കില്ല യാത്രികരിൽ കോവിഡ് റിപ്പോർട്ട് ചെയ്തതാണ് വിലക്കിനുളള കാരണമായി പറയുന്നത് ഇന്ത്യയിൽ നിന്ന് വുഹാനിലെത്തിയ യാത്രികരിൽ കോവിഡ് റിപ്പോർട്ട് ചെയ്തിരുന്നു ചൈനയിലേക്കും തിരിച്ചുമുളള അവശ്യയാത്രകൾ ഉറപ്പാക്കാൻ കേന്ദ്രം ശ്രമം തുടരുകയാണ് അടിയന്തര ഘട്ടത്തിലെ യാത്രകൾക്ക് ചൈനീസ് എംബസിയുമായി ബന്ധപ്പെടണം യാത്രാവിലക്കിനെ തുടർന്ന് വന്ദേഭാരത് മിഷൻ ഫ്ളൈറ്റുകൾ ഇന്ത്യ റദ്ദാക്കിയിട്ടുണ്ട് നവംബർ 13, 20, 27, ഡിസംബർ 4 തീയതികളിലായിരുന്നു ഫ്ളൈറ്റുകൾ ഇന്ത്യ ചൈനയിലേക്ക് ഇതുവരെ ആറ് വന്ദേഭാരത് മിഷൻ സർവ്വീസ് നടത്തിയിരുന്നു
FreshToHome creates history by garnering $121 Mn from the largest Series C funding
In an amazing feat of earning around Rs 860 crore, the largest investment an Indian startup made in a single round, Fresh to Home turned out to be an inspiration for startups in Kerala and across the country. Co-founder Matthew Joseph shares that adventurous and difficult journey that led him to this dream moment with channeliam.com. Started off as a fish exporter, Matthew holds the credit for launching the world’s first online fresh fish selling website ‘Sea to Home’. Due to technical issues, that business had to close. It was while pondering over the next step that he received Shan Kadavil’s call, which changed his life. Apart from Kerala, Fresh to Home started a…
രാജ്യത്ത് Jan Dhan അക്കൗണ്ടുകളിൽ 60% വർധനവെന്ന് SBI COVID-19 കാലത്താണ് അക്കൗണ്ടുകളിൽ വലിയ വർദ്ധന വന്നതെന്നും റിപ്പോർട്ട് 3 കോടി പുതിയ അക്കൗണ്ടുകൾ ഏപ്രിലിന് ശേഷം ഓപ്പൺ ചെയ്തിട്ടുണ്ട് പുതിയ Jan Dhan അക്കൗണ്ടുകളിലെ നിക്ഷേപം 11,060 കോടി രൂപയാണ് മുൻവർഷം കണക്കുകളിൽ 1.9 കോടി അക്കൗണ്ടുകളും 7,857 കോടി രൂപയുമായിരുന്നു Jan Dhan അക്കൗണ്ടുകളിലെ ശരാശരി ബാലൻസ് ഏപ്രിലിൽ 3,400 രൂപയായിരുന്നു സെപ്റ്റംബറിൽ ശരാശരി ബാലൻസ് 3,168 രൂപയായി കുറഞ്ഞു നിലവിൽ Pradhan Mantri Jan Dhan Yojana അക്കൗണ്ടുകളുടെ ആകെ എണ്ണം 41.05 കോടിയാണ് 1,30,741 കോടി രൂപയാണ് അക്കൗണ്ടുകളിലെ ഒക്ടോബർ 14 വരെയുളള ബാലൻസ് തൊഴിൽ നഷ്ടവും അതിഥി തൊഴിലാളികളുടെ മടക്കവും അക്കൗണ്ടിൽ ഏറ്റക്കുറച്ചിലിനിടയാക്കി കോവിഡിൽ ഡിജിറ്റൽ ഇടപാടുകൾ കൂടിയത് അക്കൗണ്ടുകളുടെ വർധനക്കിടയാക്കി Atmanirbhar പാക്കേജിൽ വനിതകൾക്ക് നൽകിയ പ്രതിമാസ സഹായവും വർധനയ്ക്കിടയാക്കി
Future Retail challenges Amazon in a New Delhi court over Reliance deal Future Retail wants partner Amazon not to interfere in its $3.4 billion asset sale deal In August, Future Group sold its retail assets to Mukesh Ambani-led Reliance Industries Ltd According to Amazon, the deal breaches agreements made in 2019 by Future Amazon and Reliance had been at each other’s throats since the announcement of the deal Last month, Amazon won an injunction to halt Future’s deal with Reliance from a Singapore arbitrator
E-grocery startup BigBasket is reportedly under cyber attack Cybersecurity intelligence firm Cyble has made the claim It said a hacker has put up data of BigBasket’s 2 cr users for sale on the dark web for over $40,000 The data includes names, email IDs, password hashes, contacts, addresses, date of birth, location & IP addresses BigBasket has filed a complaint with the Cyber Crime Cell in Bengaluru to verify the claim
Biden administration to provide citizenship to 5 Lakh Indians A part of his efforts that allow 11mn undocumented immigrants to become American citizens The govt to establish a minimum admission number of 95,000 refugees annually It plans to increase the H-1B visa limit and remove country quota for green cards Relief to many Indian professionals who were impacted by the policies of the Trump administration Employment-based visas or green cards help migrants gain lawful permanent residence in the US Joe Biden was elected as the 46th president of United States of America on Saturday Kamala Harris of Indian origin became the first…
അൺലോക്ക് അഞ്ചാം ഘട്ടത്തിന്റെ ഭാഗമായുള്ള പുതിയ ഇളവുകളും മാർഗ്ഗനിർദ്ദേശങ്ങളും രാജ്യത്ത് വന്നുകഴിഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം നൽകിയ നിർദ്ദേശമനുസരിച്ച് സ്കൂളുകളും സിനിമാ തീയറ്ററുകളും തുറക്കാൻ അനുമതിയായി. കണ്ടെയ്മെന്റ് സോണിന് പുറത്ത് തീയറ്ററുകൾ, മൾട്ടിപ്ലക്സുകൾ, വിനോദ പാർക്കുകൾ, കായിക പരിശീലന നീന്തൽക്കുളങ്ങൾ എന്നിവ തുറക്കാൻ ഈ അൺലോക്കിൽ അനുവദിച്ചിട്ടുണ്ട് ബിസിനസ് ടു ബിസിനസ് എക്സിബിഷനുകൾ നടത്തുന്നതിനും അനുമതി കൊടുത്തിട്ടുണ്ട്. സോഷ്യൽ, അക്കാദമിക്, സ്പോർട്സ്, എന്റർടെയ്ൻമെന്റ്, കൾച്ചറൽ, റിലീജിയസ്, പൊളിറ്റിക്കൽ ചടങ്ങുകളിൽ ആളുകൾ ഒത്തുചേരുന്നതിനുള്ള നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് വരുത്തി. ഔട്ട്ഡോർ പരിപാടികളിൽ സംഖ്യാ പരിധിയില്ല. അടച്ചിട്ട ഇടങ്ങളിൽ ആളുകളുടെ പരിധി 200 അല്ലെങ്കിൽ വേദിയുടെ ശേഷിയുടെ പകുതി എന്നായി നിജപ്പെടുത്തി. രണ്ടിടങ്ങളിലും മാസ്കുകൾ, social distancing, സാനിറ്റൈസർ, തെർമൽ സ്കാനിംഗ് എന്നിവ നിർബന്ധമായും ഉറപ്പ് വരുത്തണമെന്നാണ് നിർദ്ദേശം. സ്കൂളുകൾ വീണ്ടും തുറക്കുന്നതിലും സംസ്ഥാനങ്ങൾക്ക് തീരുമാനം എടുക്കാൻ കേന്ദ്രം അനുവദിച്ചിട്ടുണ്ട്. അവ തുറക്കാൻ തീരുമാനിക്കുന്ന സംസ്ഥാനങ്ങൾക്ക് സുരക്ഷാ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് തുറക്കാവുന്നതാണ്. സ്കൂളുകൾ തുറക്കുന്നതുമായി…