Author: News Desk
കേരള സ്റ്റാർട്ടപ്പ് മിഷന്റെ Women Startup Summit ഒക്ടോബർ 31ന് Woman and Technology എന്നതാണ് ഉച്ചകോടിയുടെ വിഷയം സ്റ്റാർട്ടപ്പ് ടെക്നോളജി മേഖലയിൽ സ്ത്രീ പ്രാതിനിധ്യം വർധിപ്പിക്കുകയാണ് ലക്ഷ്യം നേരിട്ടുളള സംവാദങ്ങൾക്കും ഇൻവെസ്റ്റ്മെന്റ് ആകർഷിക്കുന്നതിനും അവസരം ലഭിക്കും ഇൻവെസ്റ്റേഴ്സുമായി നേരിട്ട് ചർച്ച നടത്താൻ ഇൻവെസ്റ്റർ കഫേ വെർച്വൽ സമ്മിറ്റിനുള്ള രജിസ്ട്രേഷൻ പുരോഗമിക്കുന്നു https://startupmission.in/womensummit എന്നതാണ് രജിസ്ട്രേഷൻ വെബ്സൈറ്റ് സ്റ്റാർട്ടപ്പ് ഇന്ത്യ, ടൈ കേരള, CII-Indian Women Network എന്നിവ പങ്കാളികളാണ് She Loves Tech 2020 ദേശീയ ഗ്രാന്റ് ചലഞ്ച് ഉച്ചകോടിയുടെ ഭാഗമായി നടക്കും ഷീ ലവ്സ് ടെക് ഇന്ത്യ 2020 പുരസ്കാരങ്ങളും ഉച്ചകോടിയിൽ സമ്മാനിക്കും ഉച്ചകോടിയുടെ ഭാഗമായുളള വനിത ടെക്നോളജി വീക്ക് നടന്നു വരുന്നു
Alia Bhatt to invest in fashion startup Nykaa after Katrina Kaif The Bollywood actor invested an undisclosed amount via secondary transaction Mumbai-based Nykaa is founded by Falguni Nayar in 2012 The lifestyle startup has over 5 Mn monthly active users and handles 1.5 Mn orders per month It turned unicorn in May 2020 after raising Rs 100 Cr from Steadview Capital
Kerala Startup Mission organizes Women Startup Summit On October 31 The theme of the summit is ‘Woman and Technology’ Intends to increase the representation of women in the startup technology arena An opportunity for face-to-face interactions and investments ‘Investors Cafe’ to help startups network with investors Registration for the Virtual Summit is ongoing To register, visit: https://startupmission.in/womensummit Startup India, Tie Kerala and CII-Indian Women Network are partners The ‘She Loves Tech 2020 National Grand Challenge’ will be held as part of the summit The ‘She Loves Tech India 2020 Awards’ will also be presented at the summit Now, Women’s Technology Week,…
മുംബൈയിലെ ആർട്ടിസാൻ ബേക്കറി ഭീമൻ 15 നഗരങ്ങളിലേക്ക് കൂടി വരുന്നു 2021ഓടെ 50 സ്റ്റോറുകൾ കൂടി തുടങ്ങാനാണ് The Baker’s Dozen പദ്ധതിയിടുന്നത് കൊച്ചി, ചെന്നൈ, കൊൽക്കത്ത തുടങ്ങിയ നഗരങ്ങളിലേക്ക് 2021 ഓടെ Baker’s Dozen എത്തും ജീവനക്കാരുടെ എണ്ണം 200 ആയി വർദ്ധിപ്പിക്കാനും Baker’s Dozen തീരുമാനിച്ചു വിൽപ്പനയിൽ 30 കോടി രൂപയാണ് അടുത്ത വർഷത്തോടെ പ്രതീക്ഷിക്കുന്നത് Direct to customer മാർക്കറ്റിംഗും, ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം വിപുലമാക്കുന്നതും ലക്ഷ്യം D2C സ്റ്റോർ പരീക്ഷണം മുംബൈ, പൂനെ, ബംഗലുരു, ഡൽഹി എന്നിവിടങ്ങളിൽ തുടങ്ങി 300% വളർച്ചയാണ് കഴിഞ്ഞ ആറു മാസത്തിനുളളിൽ Baker’s Dozen നേടിയത് 2012 ൽ നാല് ബേക്കേഴ്സ് ചേർന്നാണ് മുംബൈയിൽ Baker’s Dozen തുടക്കമിട്ടത് 2019ൽ അഹമ്മദാബാദ് ആസ്ഥാനമായി Baker’s Dozen ബേക്കിംഗ് ഫാക്ടറിയും തുടങ്ങി
Demand for consumer goods surged during festival season: Nirmala Sitaraman The consumer activity increased following the easing of COVID-19 restrictions, added FM Various govt measures empowering small to large businesses also helped, she said Nirmala Sitararman was speaking at the IHS CERAWeek’s India Energy Forum India’s factory activity saw the fastest expansion in eight years in September 2020
Bharti Airtel rolls out cloud-based communications platform for businesses The ‘Airtel IQ’ will let firms embed encrypted voice calling, SMS, and IVR in their web/mobile apps It can be integrated within a company’s communications backend within a day’s time Aims to eliminate the need for multiple communication platforms for different channels It is now available in the market as a pay-as-you-go model
ഇന്ത്യയിൽ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റിന് ഡിജിറ്റൽ പ്ളാറ്റ്ഫോം പരീക്ഷിച്ച് Maruti Microsoft Research ഇന്ത്യയാണ് മാരുതിക്ക് വേണ്ടി HAMS വികസിപ്പിച്ചത് സ്മാർട്ട്ഫോൺ അധിഷ്ഠിതമായ ടെക്നോളജിയാണ് HAMS Harnessing AutoMobiles for Safety എന്നതാണ് HAMS അർത്ഥമാക്കുന്നത് Institute of Driving and Traffic Research (IDTR) നിർമാണത്തിൽ പങ്കാളിയായി ഡെറാഡൂണിലെ ഓട്ടോമേറ്റഡ് ഡ്രൈവിംഗ് ടെസ്റ്റ് സെന്ററിൽ HAMS പരീക്ഷിച്ചു HAMS ഡ്രൈവിംഗ് ടെസ്റ്റുകളിൽ നിരീക്ഷണ സംവിധാനമായി പ്രവർത്തിക്കും സ്മാർട്ട്ഫോണിന്റെ ഫ്രണ്ട്-റിയർ ക്യാമറകളും സെൻസേഴ്സുമാണ് HAMS ഉപയോഗിക്കുന്നത് ടെസ്റ്റിൽ കാറിന്റെ വിൻഡ്ഷീൽഡിലാണ് സ്മാർട്ട്ഫോൺ ഫിക്സ് ചെയ്യുന്നത് ഡ്രൈവിംഗ് ടെസ്റ്റ് ട്രാക്കും, കാറിന്റെ ഓരോ ചലനവും ഡ്രൈവറുടെ മുഖഭാവവും വരെ ഒപ്പിയെടുക്കും Artificial Intelligence അടിസ്ഥാനമാക്കിയുളള നിരീക്ഷണം ടെസ്റ്റുകൾ സുതാര്യമാക്കുന്നു മൈക്രോസോഫ്റ്റ് റിസർച്ച് ഇന്ത്യ 2016 ലാണ് HAMS പ്രോജക്ട് തുടങ്ങിയത് റോഡ് സുരക്ഷ ഉറപ്പാക്കാൻ സഹായകമാകുന്ന HAMS കൂടുതൽ നഗരങ്ങളിൽ നടപ്പാക്കും ഇന്ത്യയിൽ 59% ഡ്രൈവിംഗ് ടെസ്റ്റുകളും കൃത്യമല്ലെന്ന് SaveLIFE Foundation സർവ്വേ
ഇ-കൊമേഴ്സ് സ്റ്റാർട്ടപ്പ് FreshToHome 121 മില്യൺ ഡോളർ ഫണ്ട് സമാഹരിച്ചു Series C ഫിനാൻസിംഗ് റൗണ്ടിലാണ് FreshToHome വൻ നേട്ടം സ്വന്തമാക്കിയത് ഓൺലൈൻ മത്സ്യ-മാംസ, പച്ചക്കറി വിതരണ ശൃംഖലയാണ് FreshToHome ലോകത്തെ വമ്പന്മാരായ നിക്ഷേപകരാണ് ഇൻവെസ്റ്റ് ചെയ്തിരിക്കുന്നത് Investment Corporation of Dubai, ഡവലപ്മെന്റ് ഫിനാൻസ് ഇൻസ്റ്റിറ്റ്യൂഷൻ(DFC) എന്നിവരും നിക്ഷേപകർ Allana Group, Investcorp, Ascent Capital, എന്നിവ റൗണ്ട് നയിച്ചു യു എസ് DFC ആദ്യമായാണ് ഒരു ഇന്ത്യൻ സ്റ്റാർട്ടപ്പിൽ ഇക്വിറ്റി സ്റ്റേക്ക് വാങ്ങുന്നത് Iron Pillar നയിച്ച Series B റൗണ്ടിൽ FreshToHome 19 മില്യൺ ഡോളർ നേടിയിരുന്നു ഇതോടെ 151 മില്യൺ ഡോളർ നിക്ഷേപമാണ് FreshToHome ആകെ സമാഹരിച്ചത് 85 മില്യൺ ഡോളറാണ് സ്റ്റാർട്ടപ്പിന്റെ ആനുവൽ റെക്കറിംഗ് റവന്യു അടുത്ത വർഷം 200 മില്യൺ ഡോളറാണ് റവന്യുവിൽ ലക്ഷ്യമിടുന്നത് മലയാളികളായ മാത്യു ജോസഫ്, ഷാൻ കടവിൽ, ജയേഷ് ജോസ് എന്നിവരാണ് ഫൗണ്ടർമാർ കേരളത്തിലും ദില്ലി, മുംബൈ ഉൾപ്പെടെ…
Harley Davidson returns to India, inks distribution agreement with Hero Motocorp Hero MotoCorp will develop and sell a range of premium motorcycles under the Harley-Davidson brand Earlier in September, Harley Davidson decided to exit the Indian market due to the covid-induced dull market Harley’s Indian production volume fell from 11,753 units in FY16 to 4,533 units in FY20 Sales declined from 4,708 units to 2,470 units in the same period India is said to be the world’s largest and most price-sensitive two-wheeler market
ഇന്ത്യയുടെയും സൗത്ത് – സെൻട്രൽ ഏഷ്യയുടെയും ചുമതലയാണ് വഹിച്ചിരുന്നത് പൊതുജനസേവന താല്പര്യാർത്ഥമാണ് രാജിയെന്ന് ഫേസ്ബുക്ക് വ്യക്തമാക്കുന്നു 2011 മുതൽ ഫേസ്ബുക്കിൽ വിവിധ തലങ്ങളിൽ Ankhi Das പ്രവർത്തിച്ചിട്ടുണ്ട് 9 വർഷത്തെ സേവനത്തിൽ സംതൃപ്തയാണെന്നും Ankhi Das ഇന്റർനെറ്റ് വളർച്ച കുറവായിരുന്ന കാലത്ത് പോലും ഫേസ്ബുക്കിനെ നയിക്കാനായതിൽ നേട്ടം: Ankhi Das ഫേസ്ബുക്ക് പൊളിറ്റിക്കൽ കണ്ടന്റ് സംബന്ധിച്ച വിവാദങ്ങളാണ് രാജിക്ക് കാരണമെന്ന് സൂചന ഇന്ത്യയിലെ പൊളിറ്റിക്കൽ കണ്ടന്റ് റെഗുലേഷനെ കുറിച്ച് Ankhi Das വിമർശനം ഉന്നയിച്ചിരുന്നു വിവാദത്തിൽ Ankhi Das പാർലമെന്ററി പാനലിന് മുന്നിൽ ഹാജരായിരുന്നു WhatsApp India പബ്ലിക് പോളിസി ഡയറക്ടർ Shivnath Thukral ഇടക്കാല ഡയറക്ടറായിരിക്കും