Author: News Desk
രാജ്യത്ത് ഒരിടവേളയ്ക്ക് ശേഷം സവാളയുടെയും ചെറിയ ഉളളിയുടെയും വില വീണ്ടും കുതിച്ചുയരുന്നു. വില വർധന കണക്കിലെടുത്ത് ഇറക്കുമതി നിയന്ത്രണങ്ങളിൽ ഡിസംബർ 15 വരെ കേന്ദ്രം ഇളവ് പ്രഖ്യാപിച്ചു. കരുതൽ ശേഖരത്തിൽ നിന്ന് കൂടുതൽ സവാള വിപണിയിലെത്തിക്കാനുളള ശ്രമം തുടങ്ങി. രാജ്യത്തേക്ക് കൂടുതൽ സവാള ഇറക്കുമതി ചെയ്യുന്നതിന് ബന്ധപ്പെട്ട രാജ്യങ്ങളിലെ ഇന്ത്യൻ ഹൈക്കമ്മീഷണർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. വിപണിയിൽ പൂഴ്ത്തി വയ്പ്പ് തടയുന്നതിനും സർക്കാർതല നടപടികൾ തുടങ്ങിയിട്ടുണ്ട്. ഏറ്റവും പുതിയ നിരക്കനുസരിച്ച് കേരളത്തിലും ചെന്നൈയിലും ഉള്ളി വില കിലോയ്ക്ക് 100-120 രൂപ വരെയെത്തി. കഴിഞ്ഞയാഴ്ച ഇത് 40-50 രൂപയായിരുന്നു. ആന്ധ്രയിൽ കിലോഗ്രാമിന് 75-80 രൂപയ്ക്കാണ് വിൽക്കുന്നത്. മുംബൈ- പുനെ മാർക്കറ്റുകളിൽ 9-120 എന്ന നിലയിൽ വിലയെത്തി. ഗുവാഹത്തി, പട്ന എന്നിവിടങ്ങളിൽ 60 മുതൽ 70 രൂപ വരെയാണ് വില. കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ ഉള്ളിയുടെ വില കിലോഗ്രാമിന് 11 രൂപയിലധികം വർധിച്ചു. അഖിലേന്ത്യാ തലത്തിൽ ചില്ലറ വിൽപ്പന വില കിലോഗ്രാമിന് 51.95 രൂപയായി ഉയർന്നു.…
RBI Governor Shaktikanta Das tests positive for coronavirus The latest high-profile name in India after Amit Shah and Amitabh Bachchan The 63-year-old Das will continue to work for RBI during isolation period He said that he will be in touch with deputy governors and offices via video call and telephone Central Board of the RBI held its 585th meeting helmed by Das via video conferencing Over 7.8 million Indians have tested positive for COVID-19 so far
Uber’s public transport feature ‘Uber bus’ to launch in India soon Trials are going on to bring buses into Uber’s portfolio Uber Bus app lets people reserve seats on A/C buses running on popular routes The concept was first introduced in Egypt in July 2020 Uber introduced the ‘public transport’ feature in India in October 2019 Uber Bus app works on all Android devices and in all network conditions
രാജ്യത്തെ മൂന്ന് എയർപോർട്ടുകളുടെ ഏറ്റെടുക്കൽ നടപടി അദാനി ഗ്രൂപ്പ് പൂർത്തിയാകുന്നു മംഗലാപുരം, ലഖ്നൗ, അഹമ്മദാബാദ് എയർപോർട്ടുകൾ Adani Group ഏറ്റെടുക്കുന്നു ഏറ്റെടുക്കൽ ഒക്ടോബർ 31, നവംബർ 2, നവംബർ ഏഴ് തീയതികളിലായിരിക്കും നവംബർ 12 വരെയായിരുന്നു Airports Authority of India (AAI) സമയം നൽകിയത് കോവിഡ് -19 മൂലമാണ് എയർപോർട്ട് ഏറ്റെടുക്കലിന് സമയം നീട്ടി നൽകിയത് ഫെബ്രുവരിയിലായിരുന്നു മൂന്ന് എയർപോർട്ടുകളും അദാനി ഗ്രൂപ്പ് നേടിയത് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ 6 എയർപോർട്ടാണ് നിലവിൽ അദാനി ഗ്രൂപ്പിന് ലഭിച്ചത് PPP മോഡലിൽ തിരുവനന്തപുരം, ഗുവാഹത്തി, ജയ്പൂർ എയർപോർട്ടുകളും ലഭിച്ചിരുന്നു 50 വർഷത്തേക്കാണ് വിമാനത്താവളങ്ങൾ അദാനി ഗ്രൂപ്പിന് ലീസിന് നൽകിയിരിക്കുന്നത് തിരുവനന്തപുരം, ഗുവാഹത്തി, ജയ്പൂർ വിമാനത്താവ ഏറ്റെടുക്കലും ഉടൻ നടക്കും മുംബൈ അന്താരാഷ്ട്ര വിമാനത്താവളവും ഈ വർഷം അദാനി ഗ്രൂപ്പ് ഏറ്റെടുത്തേക്കും GVK Groupൽ നിന്ന് നവി മുംബൈ എയർപോർട്ടും അദാനി ഗ്രൂപ്പിന് ലഭിച്ചേക്കും മുംബൈ, നവി മുംബൈ കൂടി ലഭിച്ചാൽ അദാനി…
നുരഞ്ഞു പൊന്തുന്ന Amul TRU Seltzer വിപണിയിൽ വൈവിധ്യവത്കരണത്തിന്റെ ഭാഗമായി കാർബണേറ്റഡ് ഡ്രിങ്കുമായി Amul പഴച്ചാറിന്റെയും പാലിന്റെയും രുചിയുമായി Amul TRU Seltzer എത്തി നിലവിൽ ലെമൺ,ഓറഞ്ച് ഫ്ലേവറുകളിലാണ് Amul TRU Seltzer ലഭിക്കുക Cola, Jeera, Apple ഫ്ളേവറുകൾ വൈകാതെ വിപണിയിലെത്തിക്കും 200 ml ബോട്ടിലിന് 15 രൂപയാണ് വില ഈടാക്കുന്നത് കൃത്രിമ നിറമോ ഫ്ലേവറുകളോ ചേർത്തിട്ടില്ലെന്ന് അമുൽ വ്യക്തമാക്കുന്നു പഴച്ചാറിന്റെയും പാലിന്റെയും പഞ്ചസാരയുടെയും മിശ്രണമാണ് ഡ്രിങ്ക് പാശ്ചാത്യരാജ്യങ്ങളിൽ വൻ വിപണിയാണ് Seltzers നുളളത് ഇന്ത്യൻ വിപണിയിൽ ആദ്യമായാണ് Seltzers എത്തുന്നതെന്ന് അമുൽ എല്ലാ പ്രായത്തിലുളള ഉപഭോക്താക്കളെയും ലക്ഷ്യമിട്ടാണ് നിർമാണം 2019ൽ ‘Tru’ എന്ന ബ്രാൻഡിൽ പഴച്ചാറും പാലും ചേർത്ത ഡ്രിങ്ക് അമുൽ അവതരിപ്പിച്ചിരുന്നു
WhatsApp Business plans to offer in-app ‘Shopping’ Experience for users The platform has unveiled a shopping button globally, will reach India later It will allow users to add items to a shopping cart & check out, all within WhatsApp WhatsApp is awaiting RBI approval for full-scale launch in India WhatsApp to compete with key e-commerce players like Amazon and Flipkart
ഫേസ്ബുക്കിലെ ഏറ്റവും ജനപ്രിയ ഗെയിമായ Farmville ഒരിക്കലെങ്കിലും കളിക്കാത്തവർ വിരളമാകും. ഗെയിം പ്രേമികളെ നിരാശരാക്കിക്കൊണ്ട് Farmville ഫേസ്ബുക്കിൽ ഇനി ഡിസംബർ 31 വരെ മാത്രമേ ഉണ്ടാകൂ. 2009ൽ തുടക്കമിട്ട agriculture-simulation social network game ആണ് Farmville. അമേരിക്കൻ സോഷ്യൽ ഗെയിം ഡെവലപ്പറായ Zynga ആണ് Farmville യുടെ നിർമാതാക്കൾ. ജനപ്രീതി ഉയർന്ന ഘട്ടത്തിൽ കൃഷി ചെയ്യാനും മൃഗങ്ങളെ വളർത്താനുമൊക്കെ 80 ദശലക്ഷത്തിലധികം പ്ലെയേഴ്സ് ഗെയിമിനുണ്ടായിരുന്നു. എന്നാൽ ഡിസംബറിന് ശേഷം ഫ്ളാഷ് പ്ലെയർ അധിഷ്ഠിത ഗെയിമുകളെ പിന്തുണയ്ക്കുന്നില്ലെന്ന ഫേസ്ബുക്ക് തീരുമാനമാണ് Farmville ക്കു തിരിച്ചടിയായിരിക്കുന്നത്. അതോടെ ഗെയിം ഫേസ്ബുക്കിൽ പ്ലേ ചെയ്യാനാവില്ല. Adobe എല്ലാ വെബ് ബ്രൗസേഴ്സിനും Flash Player ഡിസ്ട്രിബ്യൂഷനും അപ്ഡേഷനും അവസാനിപ്പിക്കുകയാണ്. അതിനാലാണ് ഫേസ്ബുക്ക് പ്ലാറ്റ്ഫോമിൽ ഫ്ളാഷ് ഗെയിമുകൾ ഡിസംബറിൽ അവസാനിക്കുന്നത്.
മെയ്ഡ് ഇൻ ഇന്ത്യ ബ്രൗസറുമായി Reliance Jio Reliance Jio മെയ്ഡ് ഇൻ ഇന്ത്യ ബ്രൗസർ JioPages വഴിയാണ് അവതരിപ്പിച്ചത് നിലവിൽ ആൻഡ്രോയ്ഡ് ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് പുതിയ ബ്രൗസർ ഡാറ്റ പ്രൈവസി ഉറപ്പു വരുത്തുന്നതാണ് പുതിയ ബ്രൗസറെന്ന് Jio അതിവേഗ ബ്രൗസിങ്ങിന് Chromium Blink Engine ആണ് JioPages ഉപയോഗിക്കുന്നത് Google, Bing, MSN, Yahoo തുടങ്ങി ഏതു സേർച്ച് എഞ്ചിനും ഉപയോഗിക്കാം കളർഫുൾ തീം എക്സ്പീരിയൻസ്, ഡാർക്ക് മോഡ് ഇവയും വാഗ്ദാനം ചെയ്യുന്നു ലാംഗ്വേജ്, ടോപിക്, റീജിയൻ ഇവയ്ക്കനുസരിച്ച് കണ്ടന്റ് പേഴ്സണലൈസ് ചെയ്യാം മലയാളം ഉൾപ്പെടെ എട്ട് ഇന്ത്യൻ ഭാഷകൾ JioPages സപ്പോർട്ട് ചെയ്യുന്നുണ്ട് ഹിന്ദി, മറാത്തി, തമിഴ്, തെലുങ്ക്, കന്നഡ, ഗുജറാത്തി, ബംഗാളി എന്നിവയും കിട്ടും പ്രാദേശികതയനുസരിച്ച് കണ്ടന്റ് ഫീഡ് കസ്റ്റമൈസ് ചെയ്യാനാകും സംസ്ഥാനം സെലക്ട് ചെയ്താൽ അവിടുത്തെ പ്രധാന സൈറ്റുകൾ സ്ക്രീനിൽ ലഭിക്കും Advanced Download Manager ആണ് ബ്രൗസറിലെ മറ്റൊരു സവിശേഷത അനാവശ്യ പരസ്യങ്ങളും പോപ്പ്…
India to become the sixth-largest OTT market by 2024 Entertainment & media industry is expected to touch the $55 billion-mark by the period Media and entertainment sector to grow at 10.1% CAGR in the next 5 years Growth in OTT, internet advertising, videogames, e-sports, music and podcasts will benefit The current market growth rate of OTT industry in India is 28.6% CAGR
Govt relaxes visa rules; OCI and PIO cardholders can visit India All existing visas, barring electronic, tourist and medical ones, will be restored with immediate effect Business, conferences, employment, studies, research and medical purposes category passengers can visit Anyone who is holding expired visas can apply again Foreigners are allowed for business or research purposes Regular scheduled commercial flights remain off-limits for the time being All travellers will have to strictly adhere to quarantine guidelines and other COVID protocols. Relaxations come at a time when the airline industry is struggling from lockdown restrictions