Author: News Desk

ബിർളയുടെ ഫാഷൻ സെഗ്മെന്റിൽ ഓഹരി പങ്കാളിത്തം നേടി Flipkart Aditya Birla Fashion and Retail Ltd കമ്പനിയിൽ 7.8% ഓഹരികളാണ് Flipkart നേടിയത് 1,500 കോടി രൂപ മൂല്യത്തിലാണ്  Flipkart ഓഹരികൾ സ്വന്തമാക്കിയത് Birla Fashion ബ്രാൻഡുകളുടെ വിതരണവും വിൽപനയും വ്യാപാര ധാരണയിലുണ്ട് Preferential Allotment  ആയിട്ടാണ് ഫ്ലിപ്കാർട്ട് നിക്ഷേപം നടത്തിയിരിക്കുന്നത് ഇ-കൊമേഴ്സ് വമ്പൻമാരായ Flipkart, Amazon ഇവ ആദിത്യ ഗ്രൂപ്പുമായി ചർച്ചകളിലായിരുന്നു ഈ വർഷം Arvind Fashions Ltdൽ ഫ്ലിപ്കാർട്ട് മൈനോറിറ്റി സ്റ്റേക്ക് നേടിയിരുന്നു Arvind Youth Brands പ്ളാറ്റ്ഫോമിലാണ് ഫ്ലിപ്കാർട്ട്  260 കോടി രൂപ നിക്ഷേപം നടത്തിയത് Arvind ഡെനിം ബ്രാൻഡ് Flying Machine  ഫ്ലിപ്കാർട്ട് പ്ലാറ്റ്ഫോമിൽ വിപണനം നടത്തുന്നു

Read More

ഏഴ് മാസമായി നിലനിന്നിരുന്ന യാത്രാ നിയന്ത്രണങ്ങളിലാണ് ഇളവ് വരുന്നത് OCI, PIO  കാർഡുടമകൾക്ക്  ഇന്ത്യയിലേക്കും പുറത്തേക്കും യാത്രാനുമതി ലഭ്യമാകും ഇലക്ട്രോണിക് വിസ, ടൂറിസ്റ്റ് വിസ ഇവയ്ക്ക് അനുമതി നൽകിയിട്ടില്ല ബിസിനസ്, പഠനം, കോൺഫറൻസുകൾ, തൊഴിൽ, ഗവേഷണം, ചികിത്സ തുടങ്ങിയ ആവശ്യങ്ങൾക്ക് ഇന്ത്യയിലേക്ക് എത്താൻ കഴിയുമെന്ന് കേന്ദ്രം യാത്രക്ക് വിമാന, കപ്പൽ മാർഗങ്ങൾ സ്വീകരിക്കാൻ അനുമതിയുണ്ട് ചികിത്സയ്ക്ക് ഇന്ത്യയിലെത്താൻ വിദേശ പൗരൻമാർ പുതിയ വിസക്ക് അപേക്ഷിക്കണം ചികിത്സയ്ക്കായി വരുന്ന വ്യക്തിക്കും ഒരു അറ്റൻഡറിനും വിസ നൽകും വന്ദേഭാരത് വിമാനങ്ങൾ വഴിയും, എയർ ബബ്ൾ സംവിധാനങ്ങൾ വഴിയും എത്താനാകും മന്ത്രാലയ അനുമതിയുളള ചാർട്ടർ വിമാനങ്ങൾക്കും യാത്രാനുമതി ലഭിക്കും 17 രാജ്യങ്ങളുമായി ഇന്ത്യ ഒക്ടോബർ 14 ന് എയർ ബബിൾ ക്രമീകരണങ്ങൾ നടത്തിയിരുന്നു യുഎഇ, യുകെ, യുഎസ്, ബഹ്‌റൈൻ, കാനഡ, ഫ്രാൻസ്,ബംഗ്ലാദേശ്, ഒമാൻ, കെനിയ, ഭൂട്ടാൻ, അഫ്ഗാനിസ്ഥാൻ, എന്നീ രാജ്യങ്ങളുമായി എയർ ബബിൾ ക്രമീകരണമുണ്ട് ഇന്ത്യയിലേക്ക് വരുന്ന എല്ലാ യാത്രക്കാരും  കോവിഡ് -19 നിർദ്ദേശങ്ങൾ പാലിക്കണം…

Read More

ഇന്ത്യൻ നിരത്തുകളിലേക്കും Uber ബസ് എത്തിയേക്കുമെന്ന് റിപ്പോർട്ട് Uber APAC മേധാവി Pradeep Parameswaran ആണ് ഈ സൂചന നൽകിയത് Uber പ്ലാറ്റ്ഫോമിൽ ബസ് കൊണ്ടുവരുന്നതിന് ട്രയൽ നടന്നു വരുന്നു ഏഷ്യാ പസഫിക് മേഖലയിലേക്കും Uber ബസ് എത്തിക്കുകയാണ് ലക്ഷ്യം ഡൽഹി പോലെ തിരക്കേറിയ നഗരങ്ങളിൽ Uber ബസ് മികച്ച സാധ്യതയാണ് പൊതുഗതാഗതം ആശ്രയിക്കുന്ന ഇന്ത്യൻ സാഹചര്യങ്ങളിൽ ഇത് ഗുണം ചെയ്യും ജൂലൈയിൽ ഈജിപ്റ്റിലാണ് Uber ബസ് ആദ്യമായി അവതരിപ്പിച്ചത് ഉക്രൈൻ, മെക്സിക്കോ തുടങ്ങിയ ഇടങ്ങളിലും Uber ബസ് വ്യാപിപ്പിച്ചിരുന്നു 2019 ഒക്ടോബറിലാണ് Uber പബ്ലിക് ട്രാൻസ്പോർട്ട് ഫീച്ചർ ഇന്ത്യയിൽ അവതരിപ്പിച്ചത് ഡൽഹി മെട്രോ റെയിൽ കോർപറേഷനുമായി ചേർന്നായിരുന്നു പദ്ധതി ഹൈദരാബാദ് മെട്രോറെയിലുമായും Uber ഇപ്പോൾ ചേർന്ന് പ്രവർത്തിക്കുന്നു

Read More

Amazon, Flipkart eye stake in Aditya Birla Retail to win online fashion battle Flipkart seems to have an edge as talks with Amazon have fallen through Aditya Birla Fashion has a network of 3,004 stores and presence across 23,700 multi-brand outlets Flipkart plans to pick up 10-15% stake in the fashion and retail entity It had also announced the ‘House of Brands’ initiative to bring together key fashion brands under one umbrella Aditya Birla Fashion and Retail owns brands like Pantaloons, Allen Solly and Peter England

Read More

Bharat Biotech gets nod from DCGI panel for Phase III trials of Covaxin The recommendation is after assessing data from Phase I & II as well as animal challenge study Over 25,000 people are expected to enroll for the human trials Each will be given two doses of the experimental vaccine 28 days apart Currently, Bharat Biotech is conducting Phase II human trials

Read More

Reliance Jio unveils revamped Made-in-India browser ‘JioPages’ It promises enhanced browsing experience while focusing on data privacy Users can customize their feed as per their preferences Has an informative card that captures key numbers, trends, symbols or headlines of a given topic In incognito mode, users can set a four-digit security PIN or fingerprint as access code Besides English, it supports 8 languages – Hindi, Marathi, Tamil, Gujarati, Telugu, Malayalam, Kannada & Bengali

Read More

Social media platform SnapChat witnesses 150% growth in daily active users New content partnerships, customised user options and focus on local languages contributed to the achievement On a global scale, Snapchat has nearly 250 million daily active users After TikTok, Snapchat is the only digital platform that provides high-quality user UI/UX experience Snapchat has been stressing on vernacular content, home media tie-ups and content platforms in India

Read More

അതിർത്തി പങ്കിടുന്ന രാജ്യങ്ങളുമായുളള FDI പരിധി ഇന്ത്യ പുനപരിശോധിച്ചിരുന്നു കുറഞ്ഞ പരിധി നിശ്ചയിച്ചിട്ടില്ലാത്തതിനാൽ എല്ലാ നിക്ഷേപങ്ങൾക്കും അനുമതി വേണം Taiwan കമ്പനികളിൽ നിന്നുള്ള നിക്ഷേപങ്ങളിൽ ഇളവുകളും കൊണ്ടുവരും Companies Act, FDI എന്നിവ ഉൾപ്പപ്പെടെ FEMA ഭേദഗതിക്കും നീക്കമുണ്ട് രാജ്യത്ത് വിവിധ മേഖലകളിലെ ചൈനീസ് നിക്ഷേപവും കേന്ദ്രം പരിശോധിക്കുകയാണ് ഫിനാ‍ൻസ്, ബാങ്കിങ്ങ്, ടെലികോം, ഡിഫൻസ് മേഖലകളിലാണ് പ്രധാന ചൈനീസ് നിക്ഷേപങ്ങൾ ചൈനീസ് കമ്പനികളെ ലക്ഷ്യം വെച്ച് “Minimum Significant Ownership” വ്യവസ്ഥ ചെയ്യും മൂന്നാമതൊരു രാജ്യത്തിലൂടെ ഇന്ത്യൻ വിപണിയിലേക്ക് ഫണ്ട് റൂട്ട് ചെയ്യാനും ഇനി സാധിക്കില്ല സിംഗപ്പൂരിലൂടെയോ മൗറീഷ്യസിലൂടെയോ ചൈനീസ് കമ്പനികൾ പ്രവേശിക്കുന്നത് തടയാം സ്റ്റാർട്ടപ്പുകളിലെ നിക്ഷേപത്തിൽ കേന്ദ്രം ഒരു റിലീഫ് മെക്കാനിസത്തിനും പദ്ധതിയിടുന്നു Paytm, Zomato എന്നിവ ഉൾപ്പെടെ മിക്ക യൂണികോൺ സ്റ്റാർട്ടപ്പുകളിലും ചൈനീസ് നിക്ഷേപമുണ്ട്

Read More

രാജ്യത്ത് Reliance Jioയുടെ 5G പരീക്ഷണം വിജയമെന്ന് റിപ്പോർട്ട് Qualcomm ടെക്നോളജിയുമായി ചേർന്നായിരുന്നു Jioയുടെ 5G പരീക്ഷണം തദ്ദേശീയമായി വികസിപ്പിച്ച  5G Radio Access Network പ്രോഡക്ടാണ് പരീക്ഷിച്ചത് 1Gbps വേഗത 5G പരീക്ഷണങ്ങളിൽ കൈവരിക്കാനായെന്ന് Reliance Jio 5G RAN പ്രോഡക്ട് യുഎസിൽ മുൻപ് തന്നെ പരീക്ഷിച്ചിരുന്നതായി Jio രാജ്യത്ത് അതിവേഗ 5G ലക്ഷ്യമിട്ടാണ് Qualcommമായി  Jio മുന്നോട്ട് പോകുന്നത് അടുത്തിടെ Qualcomm Ventures ജിയോ പ്ലാറ്റ്ഫോമിൽ 730 കോടി രൂപ നിക്ഷേപിച്ചിരുന്നു നിക്ഷേപത്തിലൂടെ 0.15% ഓഹരിയാണ്  Qualcomm  ജിയോ പ്ലാറ്റ്ഫോമിൽ നേടിയത് 2,500 രൂപ മുതലുളള 5G ഫോണുകള്‍ വിപണിയിലിറക്കുമെന്ന് ജിയോ പ്രഖ്യാപിച്ചിരുന്നു

Read More