Author: News Desk

U.S scientists develop the world’s smallest memory unit controlled by atom Developed by a team of electrical engineers at the University of Texas at Austin A cross-section area of just a single square nanometer has been used to make the memory device The single atom memory uses switching in an atomic monolayer of molybdenum disulphide The scientists have also found the physics that unlocks dense memory storage capabilities for these tiny devices

Read More

രാജ്യത്തെ സ്ത്രീകളുടെ ഉന്നമനത്തിനായുള്ള ടെക്നോളജി അധിഷ്ഠിതമായ ഇന്നവേഷനുകളെ സപ്പോർട്ട് ചെയ്യാൻ ഷീ പവർ- വിമൻ സമ്മിറ്റും, ഹാക്കത്തോണും വരുന്നു. പൊതുസമൂഹത്തിലും സൈബർ മേഖലയിലുമുള്ള സ്ത്രീകളുടെ സുരക്ഷ, വുമൺ ഹൈജീൻ, പോസ്റ്റ് കോവിഡ് സാഹചര്യത്തിൽ സ്ത്രീകൾക്ക് വേണ്ട റീസ്ക്കില്ലിംഗ്- അപ് സ്ക്കില്ലിംഗ് എന്നിവയുമായി ബന്ധപ്പെട്ട് മികച്ച ടെക്നോളജി പ്രൊഡക്റ്റുകളും സർവ്വീസുകളും കണ്ടെത്തുകയാണ് പരിപാടിയുടെ ലക്ഷ്യം. സ്ത്രീകൾ ഫൗണ്ടർ ആയതോ, സ്തീകൾക്ക് പ്രധാന പങ്കാളിത്തമുള്ളതോ ആയ കമ്പനികൾക്കോ,സ്റ്റാർട്ടപ്പുകൾക്കോ അപേക്ഷിക്കാം. വ്യക്തികൾക്കും ഹാക്കത്തോണിൽ പങ്കെടുക്കാം. 1 ലക്ഷം രൂപയോളം പ്രൈസ്മണിയുള്ള ഹാക്കത്തോണിലെ വിജയികൾക്ക് ഇൻകുബേഷൻ, മെന്ററിംഗ് സപ്പോർട്ടും കിട്ടും.മാധ്യമപ്രവർത്തകയും ചാനൽ അയാം ഡോട്ട് കോം ഫൗണ്ടറുമായ നിഷ കൃഷ്ണനാണ് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ സഹകരണത്തോടെ സമ്മിറ്റും ഹാക്കത്തോണും സംഘടിപ്പിക്കുന്നത്. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിനൊപ്പം അലൂമ്നി ടൈസ് (alumni TIES), വേൾഡ് ലേണിംഗ് എന്നിവയും സമ്മിറ്റിന്റെ ഭാഗമാണ്. വാഷിംഗ്ടണിൽ നടന്ന ഇന്റർനാഷൺ വിസിറ്റർ ലീഡർഷിപ്പ് പ്രോഗ്രാമിലും, കസാഖിസ്ഥാനിലെ അൽമാറ്റിയിൽ നടന്ന Alumni Thematic International Exchange Seminar…

Read More

ബയോ ഡീഗ്രേഡബിൾ ബോട്ടിലുകളുമായി Bacardi എത്തുന്നു Nodax PHA എന്ന പുതിയ ബയോപ്ലാസ്റ്റിക്കിൽ നിർമ്മിച്ച കുപ്പികൾ കമ്പനി ഉപയോഗിക്കും ലോകത്തിലെ ഏറ്റവും ഇക്കോ ഫ്രണ്ട്ലി സ്പിരിറ്റ് ബോട്ടിലെന്ന് Bacardi അവകാശപ്പെടുന്നു Danimer Scientific ആണ്  Bacardi കമ്പനിക്കുവേണ്ടി ബോട്ടിൽ വികസിപ്പിച്ചത് പെട്രോളിയം അധിഷ്ഠിത പ്ലാസ്റ്റിക് ബോട്ടിലുകൾ Bacardi  പൂർണമായും ഉപേക്ഷിക്കും സമുദ്ര മലിനീകരണവും കാലാവസ്ഥാ വ്യതിയാനവും കണക്കിലെടുത്താണ് തീരുമാനം ഓരോ വർഷവും വിൽക്കുന്ന 80 ദശലക്ഷം കുപ്പികൾ പെട്രോളിയം ബേസ്ഡ് പ്ലാസ്റ്റിക് ആണ് പെട്രോളിയം അഅധിഷ്ഠിത പ്ലാസ്റ്റിക് ബോട്ടിലുകൾ ഡീഗ്രേഡ് ആകാൻ 400 വർഷമെടുക്കും Nodax PHA ബോട്ടിൽ ഡീഗ്രേഡ് ചെയ്യാൻ 18 മാസം മാത്രം മതിയെന്ന് കമ്പനി 2010 മുതലാണ് ബയോ ഡീഗ്രേഡബിൾ ആകുന്നതിനുളള ശ്രമം Bacardi തുടങ്ങിയത് പൊതുവെ  Bacardi ബോട്ടിലുകൾ  റീസൈക്കിൾ ചെയ്യാനാകുമെന്ന് കമ്പനി പറയുന്നു

Read More

IIT Alumni Council to launch India Empowerment Fund Will invest Rs 50,000 crore to revitalise the country’s research ecosystem The fund will be launched at the IIT2020 virtual summit ‘Future is Now’ It will operate as ‘IIT Angel Fund’ under the angel fund regulatory framework IIT Alumni Council is the largest global body of alumni, students and faculty

Read More

ഇലക്ട്രിക് വെഹിക്കിൾ പ്രൊഡക്റ്റ് ശക്തമാക്കാൻ 2000 പേരെ നിയമിക്കാൻ Ola. ഇന്ത്യയിലും വിദേശത്തുമായാണ് 2000 പേരെ പുതിയതായി നിയമിക്കുന്നത്. പ്രൊഡക്ട് ഡവലപ്പ്മെന്റ്, മാനുഫാക്ചറിംഗ്, ഡിസൈൻ, മാർക്കറ്റിംഗ് എന്നിവയിലാകും നിയമനം. EV നിർമാണത്തിൽ വൈദഗ്ധ്യവും പരിചയവുമുളളവരെയാണ് കമ്പനി തേടുന്നത്. അടുത്ത ആറ് മാസത്തിനുള്ളിൽ ഇലക്ട്രിക് വാഹന നിർമാണ ശേഷി കൂട്ടും. ഇന്ത്യയിൽ ഇലക്ട്രിക് സ്കൂട്ടർ നിർമാണ പ്ലാന്റ് സ്ഥാപിക്കാനും പദ്ധതിയിടുന്നു. 2 ദശലക്ഷം യൂണിറ്റ് പ്രതിവർഷ ശേഷിയുളള ഇ- സ്കൂട്ടർ നിർമാണ പ്ലാന്റാണ് ലക്ഷ്യം. ഡച്ച് ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കളായ Etergo BV സ്റ്റാർട്ടപ്പിനെ Ola ഏറ്റെടുത്തിരുന്നു. Etergoയുടെ App Scooterൽ‌ പരിഷ്കാരങ്ങൾ നൽകിയാണ് Ola ഇ-സ്കൂട്ടർ പുറത്തിറക്കുക. Ola Play, ഇന്ത്യൻ ഗ്ലോബൽ പൊസിഷനിംഗ് സിസ്റ്റം എന്നിവ ഇ-സ്കൂട്ടറിലുണ്ടാകും. ജപ്പാന്റെ SoftBank ഇൻവെസ്റ്റ് ചെയ്ത ബംഗളുരു ആസ്ഥാനമായ കമ്പനിയാണ് Ola Cabs. മൊബിലിറ്റി, EV, ഫൈനാൻഷ്യൽ സർവീസസ് എന്നിവയിൽ നാലായിരത്തോളം ജീവനക്കാരുണ്ട്.

Read More

TIME മാഗസിന്റെ ആദ്യ Kid of the Year പുരസ്കാരം നേടി ഗീതാഞ്ജലി റാവു                                              15 വയസുള്ള ഗീതാഞ്ജലി റാവു ഇന്ത്യൻ-അമേരിക്കൻ വംശജയാണ് യുഎസിലെ  Colorado യിൽ‌ നിന്നുളള ഗീതാഞ്ജലി സയന്റിസ്റ്റും ഇൻവെന്ററുമാണ് കുടിവെള്ളം ശുദ്ധമാക്കുന്നതും, Opioid Addiction തുടങ്ങിവയ്ക്ക് സൊല്യൂഷൻ കണ്ടെത്തി Cyberbullying നേരിടാൻ ടെക്നോളജി ഉപയോഗിച്ചതും പുരസ്ക്കാരത്തിന് അർഹയാക്കി 8-16 വയസ്സ് പ്രായമുളള 5000 കുട്ടികളുടെ നോമിനേഷനിൽ നിന്നാണ് തിരഞ്ഞെടുത്തത് TIME മാഗസിന്റെ പുതിയ എഡിഷനിൽ ഗീതാഞ്ജലിയുടെ കവർ ഫോട്ടോയാണുളളത് ഹോളിവുഡ് താരം Angelina Jolie ഗീതാഞ്ജലിയുമായി നടത്തിയ ഇന്റർവ്യൂവും ടൈമിലുണ്ട് ലോകം അതിനെ രൂപപ്പെടുത്തുന്നവർക്കുളളതാണെന്ന് പുരസ്കാരത്തെ കുറിച്ച് TIME മാഗസിൻ എനിക്കിത് നേടാനാകുമെങ്കിൽ ആർക്കും സാധ്യമാകുമെന്ന് നേട്ടത്തിൽ ഗീതാഞ്ജലി  പ്രതികരിച്ചു ഇപ്പോഴത്തെ ജനറേഷൻ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക്…

Read More

There are many agencies that sell used cars or second-hand cars. In Kerala, such ventures have always proved profitable. It is one such startup that hit the $1 billion valuation and became the latest Unicorn startup in India. Gurgaon-based used car website Cars24 is the new star startup. The business of Cars24 grew considerably ever since the public transportation halted due to the COVID lockdown. The startup’s second-hand vehicle platform gained traction during that time. Cars 24 was launched in 2015 by Vikram Chopra, a former investment analyst at Sequoia Capital. The inspiration to start Cars 24 was the delay he faced to sell…

Read More

15-year-old Indian-American Gitanjali Rao becomes the first ‘TIME Kid of the Year’ Recognition for her technological solutions in water pollution, drug use and cyberbullying For the TIME special, she was interviewed by actor and activist Angelina Jolie She invented technologies including a device that can identify lead in drinking water Besides, she developed an app that detects cyberbullying Rao was selected from more than 5,000 nominees

Read More

Department of Space inks pact with spacetech startup Agnikul for Launch Vehicle Programme Agnikul will work with ISRO centres to access technical information and facilities for launch vehicle Chennai-based Agnikul builds India’s first private small satellite launch vehicle The vehicle, ‘Agniban’ is designed to carry up to 100 kg of payload to low earth orbits of up to 700 km Agnikul is planning its first launch by the end of 2022

Read More

ഇന്ത്യയിലെ ഏറ്റവും സമ്പന്ന വനിതയായി Roshini Nadar Malhotra Kotak Wealth Hurun Wealthy Women 2020 ലിസ്റ്റിലാണ് റോഷ്നിയുടെ നേട്ടം HCL Technologies ചെയർപേഴ്‌സണായ റോഷ്നിക്ക് 54,850 കോടിയുടെ സമ്പാദ്യം 36,600 കോടി രൂപയുമായി Biocon CMD, Kiran Mazumdar രണ്ടാമതെത്തി ലിസ്റ്റിലിടം പിടിച്ച സമ്പന്ന വനിതകളുടെ ആകെ സ്വത്ത് 2.73 ലക്ഷം കോടി രൂപയാണ് Hero FinCorpന്റെ Renu Munjal, Nykaa യുടെ Falguni Nayarഎന്നിവരും സമ്പന്ന ലിസ്റ്റിൽ Zohoയുടെ Radha Vembu, Arista Networks ന്റെ Jayshree Ullal എന്നിവരും ലിസ്റ്റിലുണ്ട് പട്ടികയിൽ ഇടംപിടിച്ച സ്ത്രീകളുടെ ശരാശരി പ്രായം 53 വയസ്സായിരുന്നു ലിസ്റ്റിലെ 31 വനിതകൾ സ്വന്തം ബിസിനസ്  തുടങ്ങി സമ്പന്നകളായവരാണ് ലിസ്റ്റിലെ ആറ് സ്റ്റാർട്ടപ്പ് ഫൗണ്ടേഴ്സ് അവരുടെ സംരംഭം യൂണികോണായി ഉയർത്തി യൂണികോണിൽ Nykaa യുടെ ഫാൽഗുനി, ബൈജൂസിന്റെ ദിവ്യ ഗോകുൽനാഥ് എന്നിവരുണ്ട് ഫാർമസ്യൂട്ടിക്കൽസ്, ടെക്സ്റ്റൈൽസ്, ആക്സസറീസ് മേഖലയിലുളളവരാണ് പട്ടികയിലധികവും സമ്പന്ന വനിതകളിൽ 40 വയസ്സിന്…

Read More