Author: News Desk

ഇന്ത്യയിലെ ആദ്യത്തെ സീറോ ആൽക്കഹോൾ സാനിറ്റൈസറുമായി സ്റ്റാർട്ടപ്പ് 24 hr സംരംക്ഷണമാണ് RubSafe സാനിറ്റൈസർ അവകാശപ്പെടുന്നത് IIT ഡൽഹിയിലെ സ്റ്റാർട്ടപ്പ് Nanosafe Solutions ആണ് സാനിറ്റൈസർ വികസിപ്പിച്ചത് RubSafe സാനിറ്റൈസർ ആക്ടീവ് കോപ്പർ അടങ്ങിയ മോയ്സ്ചറൈസിംഗ് ലോഷനുമാണ് SARS-CoV-2 ഉൾപ്പെടെയുളള വൈറസുകളെ RubSafe നിർജ്ജീവമാക്കുമെന്നും അവകാശവാദം നാനോ സിൽവർ സാനിട്ടൈസിംഗ് ലോഷനുകളെക്കാൾ സുരക്ഷിതമെന്നും കമ്പനി nanosafesolutions.comലാണ് RubSafe ആൽക്കഹോൾ ഫ്രീ സാനിറ്റൈസർ ലഭ്യമായിട്ടുളളത് ലാവണ്ടർ, ലെമൺ ഗ്രാസ് എന്നീ ഫ്രാഗ്രൻസുകളിൽ RubSafe ഇപ്പോൾ ലഭ്യമാകുന്നത് Britacel Silicones കമ്പനിയുമായി സഹകരിച്ചാണ് RubSafe നിർമിച്ചിരിക്കുന്നത് N95 ഗ്രേഡ് ആൻറിവൈറൽ NSafe മാസ്കുകളും Nanosafe പുറത്തിറക്കിയിരുന്നു 50 തവണയോളം കഴുകാവുന്ന റീയൂസ് ചെയ്യാവുന്ന മാസ്കുകളാണ് NSafe

Read More

FC Kohli, the father of India’s IT industry, passes away He was the founder and first CEO of India’s largest software exporter TCS Founded in 1968, TCS was headquartered in Mumbai with FC Kohli as the CEO His association with Tata Group began when he joined Tata Electric (now Tata Power) in 1951 Kohli stepped down as the CEO of the TCS business in 1996 He was the chairman of NASSCOM during 1994-95 For his pioneering work, he was awarded Padma Bhushan in 2002

Read More

Google India clarifies that no money transfer fee will be charged for Indian users Google had announced that it would add a fee for instant money transfers specifically in the US market It is set to kill the peer-to-peer payments facility on its web app in January Starting early in 2021, one won’t be able to use pay.google.com for money transfer purposes Users will have to download the new version of the app from app stores after the expiry

Read More

Unacademy raises fresh funding from Tiger Global and Dragoneer The undisclosed funding round values the edtech startup at $2 billion In September 2020, the company raised $150 million from SoftBank Vision Fund 2 In September, Unacademy became the second edtech unicorn in India after BYJU’S It has a network of over 18,000 teachers and subscribers about 350,000

Read More

IIT Delhi’s startup Nanosafe launches India’s first ‘Zero Alcohol Sanitizer’ Named ‘RubSafe’, it is a copper-infused zero alcohol sanitizer cum moisturizing lotion Provides prolonged protection up to 24 hours to all exposed parts of the body Nanosafe claims that RubSafe can deactivate most enveloped and non-enveloped viruses Nano copper infusion makes RubSafe a much safer alternative than others Nanosafe Solutions is known for its revolutionary self-sanitizing, reusable N95 grade antiviral ‘NSafe’ masks Rubsafe is available at nanosafesolutions.com

Read More

Google Pay പണമിടപാടിന് ഫീസ് നിലവിൽ ഇന്ത്യയിൽ ബാധകമാവില്ല: Google India പുതിയ ചാർജുകൾ US വിപണിയിൽ മാത്രമാണെന്ന് Google India Google Pay/ Google Pay for Business ആപ്പുകൾക്ക് ഇന്ത്യയിൽ ഫീസ് ബാധകമാവില്ല pay.google.com ജനുവരി മുതൽ യുഎസിൽ പ്രവർത്തിക്കില്ലെന്നാണ് അറിയിച്ചത് ജനുവരിയിൽ വെബ് ആപ്പിൽ പിയർ-ടു-പിയർ പേയ്‌മെന്റ് സൗകര്യം ഇല്ലാതാക്കും പകരമായി പുതിയ Google Pay app യുഎസ് ഉപയോക്താക്കൾക്ക് ലഭ്യമാകും തൽക്ഷണ പണ കൈമാറ്റത്തിന് US വിപണിയിൽ ഫീസ് നൽകേണ്ടി വരും ബാങ്ക് അക്കൗണ്ടിലേക്ക് പണം കൈമാറാൻ 1-3 പ്രവൃത്തി ദിവസമെടുക്കും ഡെബിറ്റ് കാർഡ് ഉപയോഗിച്ചുളള പണം കൈമാറ്റം തൽക്ഷണം സാധ്യമാകും ഡെബിറ്റ് കാർഡിലൂടെ പണം കൈമാറുമ്പോൾ 1.5% ഫീസ് ഏർപ്പെടുത്തും Android, iOS യൂസേഴ്സിന് പ്രത്യേക ഫീച്ചേഴ്സും ഗൂഗിൾ യുഎസിൽ അവതരിപ്പിച്ചു

Read More

കിഡ്സ് വെയർ സ്റ്റാർട്ടപ്പുമായി ബോളിവുഡ് താരം ആലിയ ഭട്ട് Ed-a-mamma എന്ന പേരിലാണ് സ്റ്റാർട്ടപ്പ് സംരംഭം ആരംഭിച്ചിരിക്കുന്നത് കുട്ടികൾക്കായുളള ബ്രാൻഡഡ് വസ്ത്രങ്ങളാണ് വിപണിയിലെത്തിക്കുന്നത് 2-14 വയസ് വരെ പ്രായമുള്ള കുട്ടികളാണ് ഉപഭോക്താക്കൾ ഓർഗാനിക് കോട്ടൺ, പ്ലാസ്റ്റിക് ഇതര ബട്ടൺ ഇവയുപയോഗിച്ചാണ് വസ്ത്ര നിർമാണം പരിസ്ഥിതി സൗഹൃദ സന്ദേശങ്ങളും വിത്തുകളും വസ്ത്ര പായ്ക്കുകളിലുണ്ടാകും ഓൺ‌ലൈൻ ബേബി കെയർ സ്റ്റോർ FirstCry യിൽ Ed-a-mamma ബ്രാൻഡുകൾ ലഭ്യമാണ് ആമസോണിലും ഫ്ലിപ്കാർട്ടിലും അടുത്ത വർഷം ആദ്യം ബ്രാൻഡുകളെത്തും ബ്രാൻഡിന്റെ സ്വന്തം ഇ-കൊമേഴ്‌സ് വെബ്സൈറ്റ് 2021 ഏപ്രിലിൽ അവതരിപ്പിക്കും ഡിമാൻഡ് അനുസരിച്ച് ആക്സസറീസ്, ഫുട് വെയർ, ടോയ്സ് ഇവയും ബ്രാൻഡ് ചെയ്യും രാജ്യത്തെ കിഡ്‌സ് വെയർ വിപണി 2019 ൽ 14.9 ബില്യൺ ഡോളറിലെത്തിയിരുന്നു നിലവിൽ രാജ്യത്ത് 375 ദശലക്ഷം പേർ 15 വയസ്സിൽ താഴെയുള്ളവരാണ്

Read More

കൊച്ചിയിലെ ടെക്നോളജി സ്റ്റാർട്ടപ്പ് Inntot യൂണികോൺ India ഫണ്ട് നേടി റേഡിയോ ടെക്നോളജിയിൽ വർക്ക് ചെയ്യുന്ന സ്റ്റാർട്ടപ്പ് ആണ് Inntot ബ്രിഡ്ജ് റൗണ്ടിലെ ഫണ്ടിംഗ് തുക എത്രയെന്ന് ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല അടുത്ത വർഷം Series A ഫണ്ടിംഗിലേക്ക് കടക്കാൻ കമ്പനി പദ്ധതിയിടുന്നു ഇന്ത്യയിലും യുഎസിലുമായി നാല് പേറ്റന്റുകളും സ്റ്റാർട്ടപ്പ് നേടിയിട്ടുണ്ട് പ്രശാന്ത് തങ്കപ്പൻ, രജിത് നായർ എന്നിവരാണ് 2014ൽ സ്റ്റാർട്ടപ്പ് രൂപീകരിച്ചത് Inntot ഡിജിറ്റൽ റേഡിയോ ബ്രോഡ്കാസ്റ്റ് റിസീവേഴ്സ് വികസിപ്പിക്കുന്നു ഡിജിറ്റൽ റേഡിയോ ടെക്നോളജി ബ്രോഡ്കാസ്റ്റിംഗ് ചിലവ് കുറയ്ക്കും ഡിജിറ്റൽ റേഡിയോ ടെക്നോളജിയിലൂടെ വിവിധ ഡാറ്റ ട്രാൻസ്മിഷൻ ഒരുമിച്ച് സാധ്യമാകും കൺസ്യൂമർ ഇലക്ട്രോണിക്സ്, ഓട്ടോമൊബൈൽ എന്നിവയിലും കമ്പനി ഓപ്പറേറ്റ് ചെയ്യുന്നു

Read More

ഇന്ത്യയുടെ ഏറ്റവും പുതിയ യൂണികോൺ ആയി Cars24 200 മില്യൺ ഡോളർ ഫണ്ട് സമാഹരണത്തോടെയാണ് Cars24 യൂണികോണായത് DST Global നയിച്ച Series E റൗണ്ടിലാണ് 200 മില്യൺ ഡോളർ സമാഹരിച്ചത് സെക്കൻഡ് ഹാൻഡ് വാഹനങ്ങൾക്കായുള്ള പ്രമുഖ മാർക്കറ്റ് പ്ലേസാണ് Cars24 NBFC ലൈസൻസ് നേടി 2 hr ഈസി ലോൺ സർവീസും സ്റ്റാർട്ടപ്പ് തുടങ്ങിയിരുന്നു വാർഷിക ഇടപാടുകൾ നിലവിൽ 2,00,000 യൂണിറ്റ് കവിഞ്ഞതായി Cars24 ലോക്ക്ഡൗണിൽ ടൂവീലർ ബിസിനസിലേക്കും Cars24 കടന്നിരുന്നു കഴിഞ്ഞ 6 മാസത്തിനുളളിൽ 3000ത്തിലധികം ടൂവീലർ വിറ്റതായി Cars24 അവകാശപ്പെടുന്നു മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ എം എസ് ധോണിയും Cars24 നിക്ഷേപകനാണ് ഗുരുഗ്രാം കേന്ദ്രമാക്കി 2015ലാണ് Cars24 പ്രവർത്തനമാരംഭിച്ചത് രാജ്യത്ത് 35 നഗരങ്ങളിലായി 230 Cars24 ഔട്ട്ലൈറ്റുകളാണ് ഉളളത് ഇന്ത്യയിലെ സെക്കൻഡ് ഹാൻഡ് വാഹന വിപണി 50 ബില്യൺ ഡോളറിന്റേതാണ്

Read More

‘Tooter’, the desi version of the Twitter app, launched Brainchild of a Telangana-based firm, ‘Tooter’ is a cross-over between Facebook and Twitter Notable personalities like PM Narendra Modi and cricketer Virat Kohli have joined the platform The app icon is similar to that of Twitter, but the bird is replaced with a conch shell The app went live on Google Play Store in September, the website launched in August Tooter requires a Gmail or Yahoo login for account creation The app is light with 3.3MB memory and has crossed over 100 downloads on Play Store

Read More