Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ദി  സൂരി കുമരകം’ ഇനി ഐ ടി സിക്ക്

21 May 2026

ഡൽഹി മ്യൂസിയത്തിൽ ഗാന്ധിജിയുടെ എഐ അവതാർ

21 May 2026

കടലിനടിയിലെ ആദ്യ നേവൽ മ്യൂസിയം

21 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഒളിംപിക്സ് പ്രചാരണത്തിന് ഐപിഎൽ ടീം ഉടമകൾ
News Update

ഒളിംപിക്സ് പ്രചാരണത്തിന് ഐപിഎൽ ടീം ഉടമകൾ

News DeskBy News Desk9 August 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഇന്ത്യൻ പ്രീമിയർ ലീഗ് (IPL) ടീം ഉടമകൾ എന്ന നിലയ്ക്ക് കാവ്യ മാരൻ (Kavya Maran), സഞ്ജീവ് ഗോയങ്ക (Sanjiv Goenka) എന്നിവർ  ക്രിക്കറ്റ് ആരാധകർക്ക് സുപരിചിതരാണ്. സൺ ഗ്രൂപ്പ് (Sun Group) ഉടമ കലാനിധി മാരന്റെ മകൾ കൂടിയായ കാവ്യ സൺറൈസേർസ് ഹൈദരാബാദ് (SRH) ടീം ഉടമയാണ്. അതേസമയം സഞ്ജീവ് ഗോയങ്ക ലഖ്നൗ സൂപ്പർ ജയന്റ്സ് (LSG) എന്ന ഐപിഎൽ ടീം ഉടമയാണ്. ഇപ്പോൾ ഇരുവരും സ്പോർട്സ് രംഗത്ത് സഹകരണത്തിന് ഒരുങ്ങുകയാണ്.

IPL owners Kavya Maran and Sanjiv Goenka team up

ഒളിംപിക്സ് സ്പോർട്സ് പ്രചാരണത്തിനും ഉന്നമനത്തിനുമായാണ് ഇരുവരും സഹകരിക്കുന്നത്. ഇതിനായുള്ള തെലങ്കാന സ്പോർട്സ് ഡെവലപ്മെന്റ് ഫണ്ട് (TSDF) ബോർഡ് അംഗങ്ങളാണ് ഇരുവരും. പബ്ലിക് പ്രൈവറ്റ് പാർട്ടി ഇനീഷ്യേറ്റീവായ ഈ സംരംഭത്തിലൂടെ തെലങ്കാനയുടെ ഒളിംപിക് മോഡൽ ശക്തമാക്കുകയാണ് ലക്ഷ്യം. ഇതിനായി കായിക രംഗത്തെ പ്രമുഖർ, അഡ്മിനിസ്ട്രേറ്റർമാർ, സ്പോർട്സുമായി ബന്ധപ്പെട്ട വ്യവസായ പ്രമുഖർ എന്നിങ്ങനെയുള്ളവർ അണിനിരക്കും.

IPL owners Kavya Maran (SRH) and Sanjiv Goenka (LSG) join forces to promote sports and strengthen the Olympic model in Telangana.

banner IPL owners Kavya Maran Sanjiv Goenka Sunrisers Hyderabad
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ദി  സൂരി കുമരകം’ ഇനി ഐ ടി സിക്ക്

21 May 2026

ഡൽഹി മ്യൂസിയത്തിൽ ഗാന്ധിജിയുടെ എഐ അവതാർ

21 May 2026

കടലിനടിയിലെ ആദ്യ നേവൽ മ്യൂസിയം

21 May 2026

കേരളത്തിൽ സ്വർണവില ഇനിയൊന്ന്

21 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ദി  സൂരി കുമരകം’ ഇനി ഐ ടി സിക്ക്
  • ഡൽഹി മ്യൂസിയത്തിൽ ഗാന്ധിജിയുടെ എഐ അവതാർ
  • കടലിനടിയിലെ ആദ്യ നേവൽ മ്യൂസിയം
  • കേരളത്തിൽ സ്വർണവില ഇനിയൊന്ന്
  • കൊറിയയുമായി നിർണായക പ്രതിരോധ കരാറുകളിൽ ഒപ്പുവെച്ച് ഇന്ത്യ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ദി  സൂരി കുമരകം’ ഇനി ഐ ടി സിക്ക്
  • ഡൽഹി മ്യൂസിയത്തിൽ ഗാന്ധിജിയുടെ എഐ അവതാർ
  • കടലിനടിയിലെ ആദ്യ നേവൽ മ്യൂസിയം
  • കേരളത്തിൽ സ്വർണവില ഇനിയൊന്ന്
  • കൊറിയയുമായി നിർണായക പ്രതിരോധ കരാറുകളിൽ ഒപ്പുവെച്ച് ഇന്ത്യ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil