Author: News Desk
കിഡ്സ് വെയർ സ്റ്റാർട്ടപ്പുമായി ബോളിവുഡ് താരം ആലിയ ഭട്ട് Ed-a-mamma എന്ന പേരിലാണ് സ്റ്റാർട്ടപ്പ് സംരംഭം ആരംഭിച്ചിരിക്കുന്നത് കുട്ടികൾക്കായുളള ബ്രാൻഡഡ് വസ്ത്രങ്ങളാണ് വിപണിയിലെത്തിക്കുന്നത് 2-14 വയസ് വരെ പ്രായമുള്ള കുട്ടികളാണ് ഉപഭോക്താക്കൾ ഓർഗാനിക് കോട്ടൺ, പ്ലാസ്റ്റിക് ഇതര ബട്ടൺ ഇവയുപയോഗിച്ചാണ് വസ്ത്ര നിർമാണം പരിസ്ഥിതി സൗഹൃദ സന്ദേശങ്ങളും വിത്തുകളും വസ്ത്ര പായ്ക്കുകളിലുണ്ടാകും ഓൺലൈൻ ബേബി കെയർ സ്റ്റോർ FirstCry യിൽ Ed-a-mamma ബ്രാൻഡുകൾ ലഭ്യമാണ് ആമസോണിലും ഫ്ലിപ്കാർട്ടിലും അടുത്ത വർഷം ആദ്യം ബ്രാൻഡുകളെത്തും ബ്രാൻഡിന്റെ സ്വന്തം ഇ-കൊമേഴ്‌സ് വെബ്സൈറ്റ് 2021 ഏപ്രിലിൽ അവതരിപ്പിക്കും ഡിമാൻഡ് അനുസരിച്ച് ആക്സസറീസ്, ഫുട് വെയർ, ടോയ്സ് ഇവയും ബ്രാൻഡ് ചെയ്യും രാജ്യത്തെ കിഡ്‌സ് വെയർ വിപണി 2019 ൽ 14.9 ബില്യൺ ഡോളറിലെത്തിയിരുന്നു നിലവിൽ രാജ്യത്ത് 375 ദശലക്ഷം പേർ 15 വയസ്സിൽ താഴെയുള്ളവരാണ്
കൊച്ചിയിലെ ടെക്നോളജി സ്റ്റാർട്ടപ്പ് Inntot യൂണികോൺ India ഫണ്ട് നേടി റേഡിയോ ടെക്നോളജിയിൽ വർക്ക് ചെയ്യുന്ന സ്റ്റാർട്ടപ്പ് ആണ് Inntot ബ്രിഡ്ജ് റൗണ്ടിലെ ഫണ്ടിംഗ് തുക എത്രയെന്ന് ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല അടുത്ത വർഷം Series A ഫണ്ടിംഗിലേക്ക് കടക്കാൻ കമ്പനി പദ്ധതിയിടുന്നു ഇന്ത്യയിലും യുഎസിലുമായി നാല് പേറ്റന്റുകളും സ്റ്റാർട്ടപ്പ് നേടിയിട്ടുണ്ട് പ്രശാന്ത് തങ്കപ്പൻ, രജിത് നായർ എന്നിവരാണ് 2014ൽ സ്റ്റാർട്ടപ്പ് രൂപീകരിച്ചത് Inntot ഡിജിറ്റൽ റേഡിയോ ബ്രോഡ്കാസ്റ്റ് റിസീവേഴ്സ് വികസിപ്പിക്കുന്നു ഡിജിറ്റൽ റേഡിയോ ടെക്നോളജി ബ്രോഡ്കാസ്റ്റിംഗ് ചിലവ് കുറയ്ക്കും ഡിജിറ്റൽ റേഡിയോ ടെക്നോളജിയിലൂടെ വിവിധ ഡാറ്റ ട്രാൻസ്മിഷൻ ഒരുമിച്ച് സാധ്യമാകും കൺസ്യൂമർ ഇലക്ട്രോണിക്സ്, ഓട്ടോമൊബൈൽ എന്നിവയിലും കമ്പനി ഓപ്പറേറ്റ് ചെയ്യുന്നു
ഇന്ത്യയുടെ ഏറ്റവും പുതിയ യൂണികോൺ ആയി Cars24 200 മില്യൺ ഡോളർ ഫണ്ട് സമാഹരണത്തോടെയാണ് Cars24 യൂണികോണായത് DST Global നയിച്ച Series E റൗണ്ടിലാണ് 200 മില്യൺ ഡോളർ സമാഹരിച്ചത് സെക്കൻഡ് ഹാൻഡ് വാഹനങ്ങൾക്കായുള്ള പ്രമുഖ മാർക്കറ്റ് പ്ലേസാണ് Cars24 NBFC ലൈസൻസ് നേടി 2 hr ഈസി ലോൺ സർവീസും സ്റ്റാർട്ടപ്പ് തുടങ്ങിയിരുന്നു വാർഷിക ഇടപാടുകൾ നിലവിൽ 2,00,000 യൂണിറ്റ് കവിഞ്ഞതായി Cars24 ലോക്ക്ഡൗണിൽ ടൂവീലർ ബിസിനസിലേക്കും Cars24 കടന്നിരുന്നു കഴിഞ്ഞ 6 മാസത്തിനുളളിൽ 3000ത്തിലധികം ടൂവീലർ വിറ്റതായി Cars24 അവകാശപ്പെടുന്നു മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ എം എസ് ധോണിയും Cars24 നിക്ഷേപകനാണ് ഗുരുഗ്രാം കേന്ദ്രമാക്കി 2015ലാണ് Cars24 പ്രവർത്തനമാരംഭിച്ചത് രാജ്യത്ത് 35 നഗരങ്ങളിലായി 230 Cars24 ഔട്ട്ലൈറ്റുകളാണ് ഉളളത് ഇന്ത്യയിലെ സെക്കൻഡ് ഹാൻഡ് വാഹന വിപണി 50 ബില്യൺ ഡോളറിന്റേതാണ്
‘Tooter’, the desi version of the Twitter app, launched Brainchild of a Telangana-based firm, ‘Tooter’ is a cross-over between Facebook and Twitter Notable personalities like PM Narendra Modi and cricketer Virat Kohli have joined the platform The app icon is similar to that of Twitter, but the bird is replaced with a conch shell The app went live on Google Play Store in September, the website launched in August Tooter requires a Gmail or Yahoo login for account creation The app is light with 3.3MB memory and has crossed over 100 downloads on Play Store
24-hour സൗജന്യ വീഡിയോ കോൾ ഓഫറുമായി Microsoft Teams 24-hour ഫ്രീ വീഡിയോ കോൾ യൂസേഴ്സിന് 300 പേരെ വരെ പങ്കെടുപ്പിക്കാം കോവിഡിൽ കൂടിക്കാഴ്ചകൾ സുഗമമാക്കാനാണ് മൈക്രോസോഫ്റ്റിന്റെ ഓഫർ Teams അക്കൗണ്ടിലെ എല്ലാ പേഴ്സണൽ ചാറ്റുകളും കമ്പ്യൂട്ടറിൽ സിങ്ക് ചെയ്യാം Teams app ഇൻസ്റ്റാൾ ചെയ്യാത്തവരെ പോലും വിളിക്കാനും ഓപ്ഷൻ നൽകിയിട്ടുണ്ട് വെബ് ബ്രൗസറിൽ നിന്നും ആക്‌സസ് ചെയ്യാൻ കഴിയുന്ന ലിങ്ക് വഴി കോൾ സാധ്യമാകും വീഡിയോ കോൾ തുടങ്ങുന്നതിന് ഹോസ്റ്റിന് മൈക്രോസോഫ്റ്റ് അക്കൗണ്ട് ആവശ്യമാണ് ഹോസ്റ്റ് ലോഗിൻ ചെയ്‌തുകഴിഞ്ഞാൽ പങ്കെടുക്കേണ്ടവർക്ക് മീറ്റിംഗ് ലിങ്ക് പങ്കിടാൻ കഴിയും മൈക്രോസോഫ്റ്റ് അക്കൗണ്ട് ഇല്ലാതെ തന്നെ പങ്കെടുക്കുന്നവർക്ക് മീറ്റിംഗിൽ ഫ്രീയായി ചേരാം പുതിയ ഫീച്ചറുകൾ Teams മൊബൈൽ ആപ്പിൽ വരുന്ന ആഴ്ചകളിലെത്തും Teams ആപ്പ് സ്റ്റോറിൽ അടുത്തിടെ 20 പുതിയ ആപ്പുകൾ മൈക്രോസോഫ്റ്റ് കൂട്ടിച്ചേർത്തിരുന്നു 700 ഓളം ആപ്പുകളാണ് നിലവിൽ മൈക്രോഫ്റ്റ് Teams ആപ്പ് സ്റ്റോറിലുളളത്
Kochi-based technology startup ‘Inntot’ bags Unicorn India Fund ‘Inntot’ is a startup working in the radio technology sector The bridge round funding amount is not yet officially disclosed The company plans to move to Series A funding next year The startup has won four patents in India and the US It was founded in 2014 by Prashant Thankappan and Rajith Nair ‘Inntot’ develops digital radio broadcast receivers Digital radio technology will reduce the cost of broadcasting It allows simultaneous transmission of different data The company also operates in consumer electronics and automobiles
ലോകത്തിലെ ഏറ്റവും വലിയ PPE നിർമാണ ഫാക്ടറി താല്ക്കാലികമായി അടച്ചു പൂട്ടി ഗ്ലൗസ് നിർമാണത്തിൽ പ്രമുഖരായ മലേഷ്യയിലെ Top Glove ആണ് ഫാക്ടറി പൂട്ടിയത് മലേഷ്യൻ കമ്പനിയിലെ 2500 ഓളം ജീവനക്കാർ കോവിഡ് പോസിറ്റിവായി മാറി Meru മേഖലയിലെ 16 പ്രൊഡക്ഷൻ യൂണിറ്റുകൾ അടച്ചു പൂട്ടിയിരിക്കുകയാണ് 12 യൂണിറ്റുകളിൽ അത്യാവശ്യ ജീവനക്കാരെ ഉപയോഗിച്ചാണ് നിർമാണം അയ്യായിരത്തോളം ജീവനക്കാരുടെ പരിശോധന പൂർത്തിയായതായി മലേഷ്യൻ അധികൃതർ നേപ്പാളിൽ നിന്നുളള കുടിയേറ്റ തൊഴിലാളികൾ വൻതോതിൽ Top Glove യൂണിറ്റുകളിലുണ്ട് Top Gloveന് 47 ഫാക്ടറികളുളളതിൽ 41 എണ്ണവും മലേഷ്യയിലാണ് 90 ബില്യൺ ഗ്ലൗസ് പ്രതിവർഷം നിർമിക്കാനുളള ശേഷി കമ്പനി അവകാശപ്പെടുന്നു ഫേസ്മാസ്ക്, ഡെന്റൽ കെയർ, സെക്ഷ്വൽ വെൽനസ് പ്രൊഡക്ടസും കമ്പനി നിർമിക്കുന്നു 20,000ത്തോളം ജീവനക്കാരാണ് കമ്പനിയുടെ വിവിധ യൂണിറ്റുകളിലായുളളത്
Govt plans to set up an infrastructure for 69,000 EV charging kiosks across India Aims to accelerate the uptake of EVs and to ensure 100% EV adoption by 2030 Will set up at least one charging kiosk around 69,000 petrol pumps in India Deployment of the infrastructure will come under Phase II of the FAME Scheme Govt recently reduced GST for EVs to 5% and allowed delinking of battery cost of 2 & 3 wheelers from vehicle cost
Google is secretly working on a Truecaller-like phone app Google rebranded its default phone app and renamed it ‘Google Call’ Besides its default features, Google Call will also have the Caller ID functionality The update is not currently available for download Google Phone app recently got new features like read out the caller name and more
Reliance Jio പ്ലാറ്റ്ഫോമിലെ Google നിക്ഷേപം ഔദ്യോഗികമായി പൂർത്തിയായി ജിയോ പ്ലാറ്റ്ഫോമിലെ 7.73% സ്റ്റേക്കിന് Google 33,737 കോടി രൂപ നൽകി Google നിക്ഷേപം സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ റിലയൻസ് BSE യെ അറിയിച്ചു Competition Commission of India (CCI) അംഗീകാരത്തിന് നാല് മാസം എടുത്തു ജൂലൈയിലാണ് ജിയോ പ്ലാറ്റ്ഫോമിൽ ഗൂഗിൾ നിക്ഷേപിക്കുന്നുവെന്ന് അറിയിച്ചത് യുഎസ് ടെക് ഭീമന്റെ ഒരു ഇന്ത്യൻ കമ്പനിയിലെ ഏറ്റവും വലിയ നിക്ഷേപമാണിത് ജിയോ-ഗൂഗിൾ കൂട്ടുകെട്ട് ഇന്ത്യൻ സ്മാർട്ട്ഫോൺ ബിസിനസ്സിൽ നിർണായകമാണ് 388 ദശലക്ഷത്തിലധികം ഉപയോക്താക്കളാണ് ജിയോ പ്ലാറ്റ്‌ഫോമുകളിൽ ഉളളത് 11 ആഴ്ചയ്ക്കുള്ളിൽ ജിയോ പ്ലാറ്റ്‌ഫോം മൊത്തം 1.52 ട്രില്യൺ ഡോളർ സമാഹരിച്ചു 13 സ്ട്രാറ്റജിക്, ഫിനാൻഷ്യൽ ഇൻവെസ്റ്റേഴ്സാണ് 33% ജിയോ സ്റ്റേക്ക് നേടിയത് Facebook 9.99% ഓഹരികളാണ് ജിയോ പ്ലാറ്റ്ഫോമിൽ നേടിയിരിക്കുന്നത്