Author: News Desk

വനിതാ സംരംഭകർക്കായി Lead Tribe പ്രോഗ്രാമുമായി Blume Ventures Lead Tribe ലേണിംഗ്-നെറ്റ്‌വർക്കിംഗ് പ്രോഗ്രാം 12 ആഴ്ചകൾ നീളുന്നതാണ് ബിസിനസ് പ്രാരംഭഘട്ടത്തിലുളള വനിത സംരംഭകർക്കായാണ് പ്രോഗ്രാം 2021 ജനുവരി 18 നും മാർച്ച് 27 നുമിടയിലാണ് പ്രോഗ്രാം ക്രമീകരിച്ചിരിക്കുന്നത് പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നവർ ഡിസംബർ 5 ന് മുമ്പ് അപേക്ഷിക്കണം വനിതാസംരംഭകർക്ക് വളരാൻ ആവശ്യമായ റിസോഴ്സ്, നെറ്റ്‌വർക്ക് എന്നിവ നൽകും എന്നാൽ Lead Tribe ഒരു ഫണ്ടിംഗ് കൂട്ടായ്മയല്ലെന്നും വ്യക്തമാക്കുന്നു ഇന്ത്യയിലും ലോകത്തിലും സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിലുളള ലിംഗഭേദം ചർച്ചയാകും ലിംഗ അസമത്വം വനിത സംരംഭകർക്ക് തിരിച്ചടിയാണെന്ന് Blume Ventures വിലയിരുത്തുന്നു രാജ്യത്തെ സംരംഭകർക്ക് ഇത് മികച്ച അവസരമാണെന്ന് Blume Ventures കൺസ്യൂമർ ബ്രാൻഡ്, ടെക് ബിസിനസ്, സർവീസ് ബിസിനസ് ഇവയ്ക്കെല്ലാം പങ്കെടുക്കാം ബംഗലുരു ആസ്ഥാനമായ വെൻച്വർ ക്യാപിറ്റൽ കമ്പനിയാണ് Blume Ventures

Read More

കൊച്ചി-ബംഗളൂരു Gail പൈപ്പ് ലൈൻ ആദ്യ ഘട്ടം ജനുവരിയിൽ പൂർത്തിയായേക്കും പാലക്കാട് കൂറ്റനാട്ടിൽ നിന്നാരംഭിച്ച് വാളയാർ വരെ 95 km നീളമാണ് ആദ്യ പാദം കൂറ്റനാട്-വാളയാർ ഭാഗത്ത് പൈപ്പുകൾ സ്ഥാപിക്കുന്നത് പുരോഗമിക്കുകയാണ് പദ്ധതി പൂർത്തിയാകുന്നത് പാലക്കാട് വ്യവസായ മേഖലയിൽ വലിയ ഗുണം ചെയ്യും പാലക്കാട് നഗരത്തിലും കഞ്ചിക്കോടും പ്രകൃതിവാതകം വിതരണം ചെയ്യാനാകും 620-km നീളമുളളതാണ് കൊച്ചി-ബംഗളൂരു ഗ്യാസ് പൈപ്പ് ലൈൻ പദ്ധതിക്ക് തുടക്കത്തിൽ 2,500 കോടി രൂപയാണ് ചെലവ് പ്രതീക്ഷിച്ചിരുന്നത് ഭൂമി ഏറ്റെടുക്കുന്നതിന് ഉയർന്ന നഷ്ടപരിഹാരം നൽകേണ്ടതിനാൽ ചിലവ് ഉയരും തമിഴ്‌നാട്ടിൽ ഏഴ് ജില്ലകളിലൂടെയാണ് ഗ്യാസ് പൈപ്പ് ലൈൻ കടന്നുപോകുന്നത് കോയമ്പത്തൂർ, ഈറോഡ്, സേലം, തിരുപൂർ, കൃഷ്ണഗിരി, ധർമ്മഗിരി, ഹൊസൂർ വാളയാർ- കോയമ്പത്തൂർ 280-km നീളമുളള ലൈൻ മാർച്ച് മാസത്തോടെ പൂർത്തിയാകും കഴിഞ്ഞ ആഴ്ച കൊച്ചി-മംഗലാപുരം ഗ്യാസ് പൈപ്പ്ലൈൻ പൂർത്തിയായിരുന്നു 2009ൽ തുടക്കമിട്ട 444-km നീളമുളള പദ്ധതി എതിർപ്പുകളെ തുടർന്നാണ് നീണ്ടു പോയത് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല പ്രകൃതി വാതക…

Read More

രാജ്യത്തെ വൻ കോർപ്പറേറ്റുകൾക്ക് ബാങ്കിങ് ലൈസൻസിംഗിന് വഴിയൊരുങ്ങുന്നു Reserve Bank of India പാനലാണ് ഇത്തരമൊരു നിർദ്ദേശം മുന്നോട്ട് വച്ചത് Reliance, Tata, Aditya Birla പോലെ കോർപറേറ്റുകൾക്ക് ഇതോടെ അപേക്ഷിക്കാനാകും വൻകിട നോൺ ബാങ്കിങ്ങ് ലെൻഡേഴ്സിനെ ബാങ്കുകളാക്കാമെന്നും നിർദ്ദേശമുണ്ട് 50,000 കോടി രൂപയിലധികം ആസ്തിയും 10 വർഷ പ്രവർത്തനവും ഇതിനാവശ്യമാണ് Bajaj Finance, L&T Finance പോലെ നിരവധി സ്ഥാപനങ്ങൾക്ക് ഇത് ഗുണം ചെയ്യും പേയ്മെന്റ്സ് ബാങ്കുകൾ സ്മോൾ ഫിനാൻസ് ബാങ്കായി പരിവർത്തനപ്പെടുത്താം പേയ്മെന്റ്സ് ബാങ്കുകൾ മൂന്ന് വർഷം പ്രവർത്തനം പൂർത്തിയാക്കിയവയായിരിക്കണം Paytm, Jio, Airtel പോലുളള പേയ്മെന്റ്സ് ബാങ്കുകൾക്ക് നിർദ്ദേശം ഗുണകരമാകും പുതിയ ബാങ്കുകൾക്ക് വേണ്ട ഇനിഷ്യൽ പെയ്ഡ് അപ്പ് ക്യാപിറ്റലിലും നിർദ്ദേശമുണ്ട് ബാങ്കുകൾക്ക് 1,000 കോടി രൂപ ഇനിഷ്യൽ പെയ്ഡ് അപ്പ് ക്യാപിറ്റൽ വേണമെന്നാണ് നിർദ്ദേശം സ്മോൾ ഫിനാൻസിംഗ് ബാങ്കുകൾക്ക് 3,00 കോടി രൂപ വേണ്ടിവരും അർബൻ സഹകരണ ബാങ്ക് SFB ആകുന്നതിന് 5 വർഷത്തിനുളളിൽ 3,00…

Read More

Ola to introduce electric scooter by January 2021 The e-scooter will be launched in India and Europe Initially, it will be manufactured at Ola’s facility in the Netherlands Aims to sell one million e-scooters in the first year Also plans to set up the largest e-scooter manufacturing plant in India It will be implemented as part of the Aatmanirbhar Bharat project Ola targets a plant with an annual capacity of 2 million units Ola Electric acquired Dutch company Etergo BV in May Etergo specializes in e-scooter, design and engineering The ‘AppScooter’ developed by Etergo attracted attention for its high-power battery…

Read More

PM Modi pitches for greater technology access to developing countries Highlighted India’s effort to cut down emissions, eliminate waste and regenerate natural systems PM Modi was addressing the nation while speaking at the virtual G-20 Riyadh Summit Aatmanirbhar Bharat will be a strong pillar of a resilient post-COVID world economy, he added He called for reform in multilateral organisations to ensure better global governance India is well on course to achieve 175 GW of energy from clean sources by 2022, he said

Read More

After Tamil Nadu, Karnataka decides to ban online gaming Will be imposed after taking suggestions from other states which have done so, said Karnataka home minister Many parents and others have complained about the online games, he added TN govt enforced an ordinance stating a ban on online gaming two days ago In October, Andhra Pradesh requested IT Ministry to block 132 websites engaged in online money gaming Also, the govt amended the AP Gaming Act 1974 to include online gaming as an offence

Read More

ഡബിൾ ഡെക്കർ കോച്ചുമായി ഇന്ത്യൻ റെയിൽവേ, വേഗത 160 km/h Kapurthala Rail Coach Factory (RCF) ആണ് സെമി ഹൈ സ്പീഡ് കോച്ച് നിർമ്മിച്ചത് ഏറ്റവും നൂതന സൗകര്യങ്ങളും ഡിസൈനും ഉൾക്കൊള്ളുന്നതാണ് പുതിയ കോച്ച് പുതിയ കോച്ചിന് 120 സീറ്റുകളും ഓട്ടോമാറ്റിക് സ്ലൈഡിംഗ് ഡോറുമുണ്ട് അപ്പർ ഡെക്കിൽ 50 പേർക്കും ലോവർ ഡെക്കിൽ 48 പേർക്കും ഇരിക്കാനാകും പിൻവശത്തെ മിഡിൽ ഡെക്കിലാണ് 22 സീറ്റുകൾ സജ്ജീകരിച്ചിരിക്കുന്നത് പാസഞ്ചർ റിഫ്രഷ്മെന്റിനായി ഓരോ കോച്ചിലും ഒരു മിനി പാൻട്രിയുമുണ്ട് ബോഗി ഡിസൈനിൽ അത്യാധുനിക എയർ സ്പ്രിംഗ് സസ്പെൻഷൻ സിസ്റ്റമാണുളളത് GPS അടിസ്ഥാനമാക്കിയ പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റം കോച്ചിലുണ്ടാകും ഫയർ&സ്മോക്ക് ഡിറ്റക്ഷൻ, CCTV ക്യാമറ എന്നിവ സുരക്ഷക്കായി സജ്ജീകരിച്ചിട്ടുണ്ട് ലഖ്‌നൗവിലെ RDSO അനുമതി നൽകിയാൽ കോച്ച് തിരക്കേറിയ റൂട്ടുകളിൽ ഓടും

Read More

RBI committee recommends reshaping the domestic banking industry Vouches to allow large industrial houses to act as so-called bank promoters Large NBFCs and niche payment banks could convert into lenders Recommended increasing the size of the stake private bank promoters can hold from 15% to 26% Bajaj Group, Piramal Group and Reliance Industries are well-positioned to expand into banking

Read More

കാർബൺ എമിഷൻ റിഡക്ഷൻ മാനേജ്മെന്റിൽ ഡൽഹി എയർപോർട്ട് ഒന്നാമത് ഡൽഹി എയർപോർട്ടിന് Airport Council International (ACI)ന്റെ Level 4+ അക്രഡിറ്റേഷൻ Indira Gandhi International Airport ഏഷ്യാ പസഫിക് മേഖലയിൽ മുന്നിലെത്തി ഗ്രീൻ‌ഹൗസ് ഗ്യാസ് മാനേജ്മെൻറിൽ മികച്ച രീതികൾ നടപ്പിലാക്കിയതിനാണ് അംഗീകാരം Airport Carbon Accreditation പ്രോഗ്രാമിന്റെ ഭാഗമായാണ് ഡൽഹി എയർപോർട്ടിന്റെ നേട്ടം 2016 ൽ, ഏഷ്യാ പസഫിക് മേഖലയിലെ ആദ്യ കാർബൺ ന്യൂട്രൽ എയർപോർട്ടായിരുന്നു ഡൽഹി 2030 ഓടെ നെറ്റ് സീറോ കാർബൺ എമിഷൻ എയർപോർട്ടായി മാറുകയാണ് ലക്ഷ്യം Airport Council International 2009ലാണ് Airport Carbon Accreditation പ്രോഗ്രാം ആരംഭിച്ചത് ലെവൽ 4 (ട്രാൻസ്ഫോർമേഷൻ), ലെവൽ 4+ (ട്രാൻസിഷൻ) ഇവ 2020 ലാണ് വന്നത് പാരീസ് ഉടമ്പടിയുടെ ഭാഗമായി Airport Council International 4, 4+ ലെവലുകൾ കൂട്ടിച്ചേർത്തു

Read More