Author: News Desk
പ്രവാസികൾക്ക് അനുഗ്രഹമായി സൗദി അറേബ്യയിലെ തൊഴിൽ നിയമം പരിഷ്ക്കരിക്കുന്നു 2.6 ദശലക്ഷത്തോളം ഇന്ത്യക്കാർക്ക് പ്രയോജനം ചെയ്യുന്ന ഭേദഗതികളും പരിഷ്ക്കാരത്തിലുണ്ട് അടുത്ത വർഷം മാർച്ചിൽ പുതിയ Labour Relation Initiative നടപ്പാക്കും പ്രവാസി തൊഴിലാളികൾക്ക് നിലവിലെ സ്പോൺസർഷിപ്പ് മാറുന്നത് എളുപ്പമാകും തൊഴിലുടമകൾക്ക് മികച്ച ജീവനക്കാരെ കണ്ടെത്താൻ സഹായകമാകും തൊഴിൽ കരാർ അവസാനിച്ചാൽ തൊഴിലുടമയുടെ അനുവാദമില്ലാതെ തന്നെ രാജ്യം വിടാം Exit/Re-Entry, Final Exit വിസ സംവിധാനം, തൊഴിലുടമയുടെ മാറ്റം എന്നിവ ആപ്പിലൂടെ സാധ്യമാകും മന്ത്രാലയത്തിന്റെ വെബ് പോർട്ടൽ വഴിയും മൂന്ന് സേവനങ്ങളും ലഭ്യമാകും സൗദി രാജകുടുംബത്തിന്റെ വിഷൻ 2030 പ്രോഗ്രാം അനുസരിച്ചാണ് മാറ്റങ്ങൾ മാനവ വിഭവശേഷി-സാമൂഹിക വികസന മന്ത്രാലയമാണ് പരിഷ്കരണം നടത്തിയത് സൗദി അറേബ്യൻ തൊഴിൽ വിപണിയിൽ മാറ്റങ്ങൾ കൂടുതൽ മത്സരം സൃഷ്ടിക്കുമെന്ന് സൂചന തൊഴിലുടമകൾക്കും പ്രവാസി തൊഴിലാളികൾക്കും ഇത് ഒരുപോലെ ഗുണം ചെയ്യും പ്രവാസി തൊഴിലാളികളുടെ Exit/Re-Entry വിസ പ്രശ്നങ്ങൾ ഇതിലൂടെ പരിഹരിക്കപ്പെടും
Edtech unicorn Byju’s introduces learning programmes in Tamil This is Byju’s official foray into vernacular content The app will provide content in Tamil beginning from classes IV to X Aims to reach students in the more areas of Tamil Nadu The startup already has 70 million registered users on its platform
RIL invests $50 million in Bill Gates’ Breakthrough Energy Ventures Breakthrough Energy Ventures is a climate change company RIL will make the investment in tranches over the next 8 to 10 years The transaction is subject to approval from the Reserve Bank of India. Breakthrough is trying to find solutions to the climate crisis with the help of technology RIL aims to support Breakthrough for innovation in clean energy solutions
Indian food tech Zomato raises $195 million in funding from 6 investors Post the funding, the food tech unicorn is valued at $3.6 billion Luxor Capital, Kora Management, Mirae Asset, Steadview Capital, Bow Wave Capital and Baillie Gifford invested Key stakeholder InfoEdge’s shareholding in Zomato shall stand reduced to about 20.8% Zomato is ready for IPO in early 2021
4,000 കോടി രൂപ മുംബൈ മെട്രോ വികസനത്തിന് അനുവദിച്ച് ജർമ്മൻ ബാങ്ക് German development bank KFW ആണ് ലോൺ നൽകിയിരിക്കുന്നത് മുംബൈ മെട്രോയുടെ ലൈൻ 4, ലൈൻ 4A, ഡവലപ്മെന്റിനാണ് തുക ഇന്ത്യയിൽ ഇൻഫ്രാസ്ട്രക്ചർ പ്രോജക്ടിൽ KFW നൽകുന്ന ഉയർന്ന തുകയാണിത് ഡെവലപ്മെന്റ് ലോൺ, പ്രമോഷണൽ ലോൺ എന്നിങ്ങനെയാണ് തുക നൽകുന്നത് 0.07% – 0.82% വരെയാണ് വിവിധഘട്ടങ്ങളിൽ പലിശ നിരക്ക് ബഹുരാഷ്ട്ര ഫണ്ടിംഗ് ഏജൻസിയുടെ ഇന്ത്യയിലെ കുറഞ്ഞ പലിശ നിരക്കാണിത് രണ്ട് ലൈനുകളുടെ പദ്ധതി ചെലവ് ഏകദേശം 23,000 കോടി രൂപയാണ് 337km നീളമുളള ലൈനുകളാണ് MMRDA പദ്ധതിയിടുന്നത് പദ്ധതിയുടെ 11km ദൂരം പ്രവർത്തനക്ഷമമായിക്കഴിഞ്ഞു
ShareChat to set up ‘ShareChat Labs’, a Centre of Excellence in Silicon Valley
ShareChat to set up ‘ShareChat Labs’, a Centre of Excellence in Silicon Valley This is the Indian social media platform’s first establishment outside India It will concentrate on building new-age solutions powered by Machine Learning ShareChat appoints Uber’s Gaurav Mishra as SVP, Product The platform has over 160 million users across 15 Indic languages
Amazon witnesses surge in rural user base during Great Indian Sale The e-commerce major claims 600 sellers made Rupees 1 Crore during festive season 90% of its new users came from small towns during the sale, says Amazon Half of all purchases were done through credit and debit cards of partner banks to avail the 10% discount offer Competitor Flipkart witnessed participation of 3 Lakh sellers and artisans during ‘Big Billion Day’ sale
ഓൺലൈൻ ഡിജിറ്റൽ മീഡിയകളിലെ എല്ലാ ന്യൂസ് കണ്ടന്റീനും നിയമം ബാധകമാകും ഡിജിറ്റൽ കണ്ടന്റ്, OTT പ്ലാറ്റ്ഫോമുകൾക്ക് നിയന്ത്രണം ബാധകമാകും കേന്ദ്രവാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയമാണ് പുതിയ ഉത്തരവിറക്കിയത് ഡിജിറ്റൽ-സമൂഹ മാധ്യമ വാർത്തകളിലും ഇതോടെ മന്ത്രാലയ നിയന്ത്രണം വരും ഫേസ്ബുക്ക്, ട്വിറ്റർ ഉൾപ്പടെയുളള നവമാധ്യങ്ങളും ഇതോടെ നിരീക്ഷണപരിധിയിലായി ഇന്ത്യയിൽ ഡിജിറ്റൽ കണ്ടന്റുകളിൽ സർക്കാരിന് ഇതുവരെ നിയന്ത്രണമുണ്ടായിരുന്നില്ല പത്ര-ദൃശ്യ മാധ്യമങ്ങൾക്ക് ഉണ്ടായിരുന്ന നിയന്ത്രണം ഓൺലൈൻ മീഡിയയ്ക്ക് ഉണ്ടായിരുന്നില്ല OTT പ്ലാറ്റ്ഫോമുകളിലെ സിനിമകളിൽ വാർത്താവിതരണമന്ത്രാലയത്തിന് ഇടപെടാനാകും വെബ്സീരീസുകളുടെ ഉളളടക്കത്തിലും നയപരമായ ഇടപെടൽ സാധ്യമാകും വെബ്സീരീസ്, സിനിമ ഇവയുടെ സെൻഷർഷിപ്പ് എങ്ങനെയെന്ന് വ്യക്തമാക്കിയിട്ടില്ല ഇതുവരെ OTT പ്ലാറ്റ്ഫോമുകളിലെ കണ്ടന്റുകൾ സെൻസർ പരിധിക്ക് പുറത്തായിരുന്നു കണ്ടന്റ് റെഗുലേഷൻ വരുന്നതോടെ കൂടുതൽ മികച്ചത് ഉപയോക്താക്കൾക്ക് ലഭിക്കും
FM Nirmala Sitharaman unveiled Aatmanirbhar Bharat economic stimulus 3.0 of Rs 2.65 lakh crore
FM Nirmala Sitharaman unveiled Aatmanirbhar Bharat economic stimulus 3.0 of Rs 2.65 lakh crore Aims to boost employment, extend credit facility and generate consumer demand Govt also decided to further extend the GECL scheme till March 2021 Announced various relief measures for urban housing, funding infrastructure, rural employment & agriculture sector Rs 900 crore has been earmarked for the development of COVID-19 vaccine Expanded the scope of PLI scheme to 10 more sectors
Popular game PUBG set to make India comeback with PUBG Mobile India PUBG Mobile India is created specifically for the Indian market Parent firm Krafton will invest $100 Mn in India to cultivate the local video game, esports, entertainment and IT industries In its India focused avatar, PUBG will promote healthy gameplay habits among players The game has been banned in India for two months due to security issues