Author: News Desk

ഇന്ത്യൻ ആപ്പുകളെ പ്രമോട്ട് ചെയ്യാൻ Atmanirbhar Apps ഷോർട്ട് വീഡിയോ ആപ്പ് Mitron ആണ് Atmanirbhar Apps അവതരിപ്പിച്ചത് ഗൂഗിൾ പ്ലേ സ്റ്റോറിലെ ഇന്ത്യൻ ആപ്പുകൾ കണ്ടെത്താൻ പോർട്ടലായി പ്രവർത്തിക്കും രജിസ്ട്രേഷൻ ആവശ്യമില്ല, ഡൗൺലോഡ് ചെയ്താൽ ഇന്ത്യൻ ആപ്പുകളുടെ വിവരം നൽകും ബിസിനസ്,ഷോപ്പിംഗ്, ഗെയിംസ്, ന്യൂസ്, എന്റർടെയ്ൻമെന്റ് തുടങ്ങിയവ ലഭ്യമാകും 12MB സൈസ് ഉളള ആപ്പിൽ 100-ഓളം ഇന്ത്യൻ ആപ്പുകളാണ് ലിസ്റ്റ് ചെയ്തിട്ടുളളത് ആപ്പ് സൈസും എത്ര പേർ ഡൗൺലോഡ് ചെയ്തുവെന്നതും ആത്മനിർഭർ നൽകും DigiLocker, ആരോഗ്യസേതു, UMANG, പി‌എം‌ഒ ഇന്ത്യ, BHIM UPI തുടങ്ങിയ ലഭ്യമാണ് 500-ഓളം പുതിയ ആപ്പുകൾ കൂടി ഈ വർഷം ഉൾക്കൊളളിക്കുമെന്ന് നിർമാതാക്കൾ Google Playയിൽ നിന്ന് ഫ്രീ ആയി Atmanirbhar Apps ഡൗൺലോഡ് ചെയ്യാം

Read More

SBI Card, Paytm collaborate to launch next-generation ‘Paytm SBI Card’ In a bid to bring new credit users into the formal economy The card enables digital process for the card application, issuance and expense management It can be used across the Paytm ecosystem, third-party platforms & offline retail stores Available in two variants – ‘Paytm SBI Card’ and ‘Paytm SBI Card SELECT’ It’s equipped with instant one-touch services such as blocking/ unblocking the card SBI Card is India’s largest pure play credit card issuer while Paytm is India’s leading fintech platform

Read More

Health Ministry’s free telemedicine programme eSanjeevani is gaining popularity among patients and doctors. It is estimated that five lakh telecom consultations have been completed as on October 12. The last one lakh consultations were completed in a record time of 17 days.  The eSanjeevani service is gaining recognition as the digital model of health care service delivery. It records up to 8,000 telecommunications per day. Currently, 26 states use two categories of eSanjeevani telemedicine services. There are 26 general eSanjeevani OPDs and 190 specialty and super-specialty OPDs. Doctor to doctor and patient to doctor are two categories of the service.…

Read More

TikTok inks licensing agreement with Sony Music Entertainment (SME) It will continue to offer songs from Sony Music to its creators It had earlier signed short-term licensing deals with Universal, Sony and Warner Sony Music Entertainment is the world’s second-largest music label company SME will aid TikTok in boosting user personalization and creativity on the platform

Read More

RBI explores diverse investment options for foreign exchange reserves The central bank has witnessed fall in returns as monetary policy loosened globally RBI’s foreign exchange reserves stand at a record $560.63 billion RBI likely to raise its gold investments, buy dollars and explore investing in AAA-rated corporate bonds Due to strong returns, foreign investors poured money into the Indian stock market They bought shares worth $2.52 billion in October Gold reserves stand at $36.86 billion as on Oct 23 compared with $30.89 billion last year U.S. two-year government bonds ended at 0.16% on Nov 2

Read More

ഇന്ത്യൻ ഗെയിമിംഗ് സ്റ്റാർട്ടപ്പിൽ Epic Games ഇൻവെസ്റ്ററുടെ നിക്ഷേപം ഡൽഹി ആസ്ഥാനമായുളള WinZO യിലാണ് Stephan Pagliuca ഇരട്ട നിക്ഷേപം നടത്തിയത് 1 മില്യൺ ഡോളർ നിക്ഷേപമാണ്  സെക്കന്ററി, പ്രൈമറി നിക്ഷേപമായി ഇട്ടത് അമേരിക്കയിലെ പ്രമുഖ ഗെയിമിംഗ് കമ്പനിയാണ് Epic Games സ്വകാര്യ ഇക്വിറ്റി കമ്പനി Bain Capitalന്റെ കോ-ചെയർമാൻ ആണ് Stephan Pagliuca Stephan Pagliuca ഇന്ത്യയിൽ ആദ്യമായാണ് നിക്ഷേപം നടത്തുന്നത് 25 മില്യൺ യൂസേഴ്സ് ആണ് നിലവിൽ WinZO അവകാശപ്പെടുന്നത് 12 ഭാഷകളിൽ 70ലധികം ഗെയിമുകളാണ് WinZO യിൽ ലഭ്യമാകുന്നത് 1 ബില്യൺ മ്രൈക്രോ ട്രാൻസാങ്ഷനാണ് ഒരു മാസം WinZO യിലുളളത് Series B ഫണ്ടിംഗിലൂടെ 18 മില്യൺ ഡോളർ WinZO നേടിയിരുന്നു PUBG നിരോധനമാണ്  WinZO പോലുളള ഗെയിമിംഗ് സ്റ്റാർട്ടപ്പുകൾക്ക് തുണയായത്

Read More

Women’s T20 ചലഞ്ച് ക്രിക്കറ്റ് ടൂർണമെന്റ് സ്പോൺസറായി Jio യു.എ.ഇയിൽ നടക്കുന്ന വനിത T20 ചലഞ്ചാണ് Reliance Jio സ്പോൺസർ ചെയ്യുന്നത് നവംബർ 9 വരെയാണ്  വനിത ട്വന്റി 20 ചലഞ്ച് ടൂർണമെന്റ് നടക്കുന്നത് നവി മുംബൈയിലെ Jio ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ടീമിന് പരിശീലന സന്നാഹം ഒരുക്കും ദേശീയ വനിതാ ടീമിന് പരിശീലനത്തിന് സൗജന്യമായി വർഷം മുഴുവൻ സ്റ്റേഡിയം നൽകും ട്രയലുകൾ, ക്യാമ്പുകൾ, മത്സരങ്ങൾ ഇവ നടത്താൻ സ്റ്റേഡിയം ഉപയോഗിക്കാം മുംബൈയിലെ HN Reliance Foundation Hospital  സേവനങ്ങളും വനിതാ ടീമിന് ഉപയോഗിക്കാം വനിത T20 ചലഞ്ച് മൂന്നാം പതിപ്പിൽ മൂന്ന് ടീമുകളാണ് പങ്കെടുക്കുന്നത് ഇന്ത്യയിലെ വനിത ക്രിക്കറ്റിനുളള പ്രോത്സാഹനമെന്ന് ചെയർപേഴ്സൺ നിത അംബാനി International Olympic Committee ഇന്ത്യയിലെ വനിത പ്രാതിനിധ്യമായിരുന്നു നിത അംബാനി

Read More

240 കോടി നിക്ഷേപവുമായി Malabar Gold, 4 ഫോറിൻ സ്റ്റോറുകൾ അഞ്ച് സ്റ്റോറുകൾ ഇന്ത്യയിലും വിദേശത്തു 4 സ്റ്റോറുകളുമാണ് ഉടൻ തുടങ്ങുന്നത് ഇന്ത്യയിൽ tier-I-II നഗരങ്ങളാണ് മലബാർ ഷോറൂമിനായി തെരഞ്ഞെടുത്തിരിക്കുന്നത് ലക്നൗ, ദ്വാരക, ഗാസിയാബാദ്, താനെ, കാമനഹളളി ഷോറൂമുകൾ ഉടൻ തുറക്കും സിംഗപ്പൂർ, മലേഷ്യ, ഒമാൻ, UAE എന്നിവിടങ്ങളിൽ ആണ് വിദേശ ഷോറൂമുകൾ ഇന്ത്യയടക്കം 10 രാജ്യങ്ങളിൽ നിലവിൽ 250 റീട്ടെയ്ൽ ഔട്ട്ലെറ്റുകളാണുളളത് മിഡിൽ ഈസ്റ്റ്, സൗത്ത് ഈസ്റ്റ് ഏഷ്യ, അമേരിക്ക എന്നിവിടങ്ങളിൽ ഷോറൂമുകളുണ്ട് One India One Gold Rate ടാഗ് ലൈനിൽ രാജ്യത്തുടനീളം ഒരേ വില വാഗ്ദാനം ചെയ്യുന്നു ഫെസ്റ്റിവൽ സീസൺ കണക്കിലെടുത്താണ് പുതിയ ഷോറൂമുകൾ ആരംഭിക്കുന്നത് അടുത്ത അഞ്ച് വർഷം കൊണ്ട് ഷോറൂമുകളുടെ എണ്ണം മൂന്നിരട്ടിയാക്കുകയാണ് ലക്ഷ്യം ഷോറൂമിലും വിൽപനയിലും നമ്പർ വൺ ബ്രാൻഡാകാനാണ് മലബാർ ലക്ഷ്യമിടുന്നത്

Read More

പുതിയ സാധ്യതകൾ കണ്ടെത്താൻ സംരംഭകൻ നിരന്തരം ഒരു പഠിതാവായിരിക്കണം Shark Tank ഇൻവെസ്റ്ററും സംരംഭകനുമായ Daymond John സക്സസ് മന്ത്ര പറയുന്നു സംരംഭകൻ സ്വന്തം പരിമിതികൾ അറിയുന്നത് വിജയഫോർമുലയെക്കാൾ പ്രധാനമാണ് പുതിയവ കണ്ടെത്തും മുൻപ് നിലവിലെ ഉപഭോക്താക്കളുമായുളള ബന്ധം നിലനിർത്തണം ഉപഭോക്താക്കളുടെ പരാതികളും ആവശ്യങ്ങളും പരിഗണിക്കാനുളള ക്ഷമതയുണ്ടാകണം പരാജയങ്ങളിൽ തളരാതെ അവയുടെ അടിസ്ഥാനകാരണങ്ങൾ കണ്ടെത്തുക നിങ്ങളെ ഏറ്റവും വിജയിയാക്കുന്നത് എന്തെന്ന് സ്വയം മനസ്സിലാക്കുക സംരംഭകനെന്ന നിലയിൽ ഇഷ്ടപ്പെടുന്ന ആശയം മാത്രം തെരഞ്ഞെടുക്കുക ഇഷ്ടപ്പെട്ട ആശയമാണെങ്കിൽ മാത്രമാണ് മികച്ച പങ്കാളിയെ കണ്ടെത്താനാകുക താല്പര്യങ്ങൾ തിരിച്ചറിഞ്ഞ് മാത്രം നിക്ഷേപങ്ങൾ നടത്തുക നൂറു കണക്കിന് സ്റ്റാർട്ടപ്പുകളിൽ Daymond John നിക്ഷേപം നടത്തിയിട്ടുണ്ട് പത്ത് വയസ് മുതൽ ജോലി ചെയ്തു തുടങ്ങിയ വ്യക്തിയാണ് Daymond John 6 ബില്യൺ ഡോളറിലധികം വരുമാനം നേടിയ വസ്ത്ര ബ്രാൻഡായ FUBU സ്ഥാപിച്ചു ABC ടെലിവിഷൻ റിയാലിറ്റി ഷോ Shark Tank നിക്ഷേപകനും Shark Group സ്ഥാപകനുമാണ്

Read More

Kerala Startup Mission is organizing ‘Corporate Demand Week’ to help startups in the state grow and thrive. The event is jointly organized by Kerala Startup Mission and NASSCOM Industry Partnership Program from November 2 to 6. Six leading corporates from inside and outside India are participating in Corporate Demand Week. TATA, Hindustan Unilever Limited, ICICI securities, FALABELLA, PSA Group and CREDIT SUISSE are participating in Corporate Demand Week, providing solutions in the new technology sector. During the five-day event, corporates will seek solutions from startups for over 15 needs in the areas of fintech, enterprise tech, edu tech, mobility and HR tech. Only startups…

Read More