Author: News Desk

ലഡാക്കിലെ അതിശൈത്യത്തെ കരളുറപ്പുകൊണ്ട് നേരിടുന്ന ഇന്ത്യൻ സൈനികർക്ക് സൗരോർജ്ജം കൊണ്ട് സ്നേഹകവചം ഒരുക്കുകയാണ് ലഡാക്കിൽ നിന്നു തന്നെയുള്ള എൻജിനീയറും വിദ്യാഭ്യാസ പരിഷ്കർത്താവുമായ സോനം വാങ്‌ചുക്. ‘3 ഇഡിയറ്റ്സ്’ എന്ന ബോളിവുഡ് ചിത്രത്തിലെ ഫൻസുഖ് വാങ്ഡു എന്ന കഥാപാത്രത്തിന് പ്രേരണയായത് വാങ്‌ചുകിന്റെ ജീവിതമാണ്. ഗാൽവാൻ താഴ്‌വരയിലാണ് സൈന്യത്തിനായി വാങ്‌ചുക് സൂര്യപ്രകാശത്തിൽ പ്രവർത്തിക്കുന്ന കൂടാരം നിർമ്മിച്ചിരിക്കുന്നത്. ഒരു ടെന്റിൽ 10 ജവാൻമാർക്ക് കഴിയാം. ഭാരം 30 കിലോയിൽ താഴെയാണ്. മൈനസ് 14 ഡിഗ്രി സെൽഷ്യസ് താപനിലയിലും ടെന്റ് പ്രവർത്തിക്കും. മണ്ണെണ്ണ വേണ്ട. കാർബൺ ന്യൂട്രൽ ആയതിനാൽ അന്തരീക്ഷ മലിനീകരണവും ഇല്ല. മുൻപ് വാങ്‌ചുക് സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന മണ്ണുകൊണ്ടുള്ള ടെന്റുകൾ നിർമ്മിച്ചിട്ടുണ്ട്. നേരത്തെ, ഇന്ത്യയും ചൈനയും തമ്മിലുള്ള അസ്വാരസ്യങ്ങൾ കൊടുമ്പിരികൊണ്ടിരിക്കെ, ചൈനീസ് കമ്പനികളെയും ഉത്പന്നങ്ങളെയും ബഹിഷ്കരിക്കാൻ വാങ്‌ചുക് ഇന്ത്യക്കാരോട് അഭ്യർത്ഥിസിച്ചിരുന്നു. ജലസംഭരണത്തിന് ‘ഐസ് സ്തൂപ’ സാങ്കേതികവിദ്യ കണ്ടുപിടിച്ച് പ്രസിദ്ധനായ ആളുകൂടിയാണ് വാങ്‌ചുക്.

Read More

രാജ്യത്ത് പുതിയ ഇന്റർനാഷണൽ ട്രാവൽ റൂൾ നിലവിൽ വന്നു കൊറോണ വൈറസ് വകഭേദങ്ങൾ വ്യാപിക്കുന്നതിനെ തുടർന്നാണ് നീക്കം യുകെ, യൂറോപ്പ്, മിഡിൽ ഈസ്റ്റ് വിമാനങ്ങളിൽ യാത്ര ചെയ്യുന്നവർക്കാണ് നിർദ്ദേശങ്ങൾ എല്ലാ അന്താരാഷ്ട്ര യാത്രക്കാരും സെൽഫ് ഡിക്ലറേഷൻ Air Suvidha പോർട്ടലിൽ നൽകണം www.newdelhiairport.in പോർട്ടലിൽ COVID-19 നെഗറ്റീവ് RT-PCR റിപ്പോർട്ട് അപ്ലോഡ് ചെയ്യണം യാത്രയ്ക്ക് മുമ്പ് 72 മണിക്കൂറിനുള്ളിൽ കോവിഡ് പരിശോധന നടത്തിയിരിക്കണം തെർമൽ സ്ക്രീനിംഗിന് ശേഷമായിരിക്കും രോഗ ലക്ഷണമില്ലാത്ത യാത്രക്കാരെ പ്രവേശിപ്പിക്കുന്നത് സീ പോർട്ട് / ലാൻഡ് പോർട്ട് വഴി യാത്ര ചെയ്യുന്നവർക്കും ഇതേ പ്രോട്ടോക്കോൾ ബാധകമാണ് യുകെ, യൂറോപ്പ്, മിഡിൽ ഈസ്റ്റ് യാത്രികരെ ഇന്ത്യയിൽ പരിശോധനയ്ക്ക് വിധേയമാക്കും സെൽഫ് പെയ്ഡ് ടെസ്റ്റ് നിർബന്ധമായും യാത്രക്കാർ ചെയ്യേണ്ടതാണ് എല്ലാ യാത്രക്കാരും നിശ്ചിത സ്ഥലത്ത് സാമ്പിളുകൾ നൽകി എയർപോർട്ടിൽ നിന്ന് പുറത്തെത്തണം പരിശോധന റിപ്പോർട്ട് നെഗറ്റീവ് ആണെങ്കിൽ, 14 ദിവസത്തേക്ക് ക്വാറന്റൈൻ നിർബന്ധമാണ് റിപ്പോർട്ട് പോസിറ്റീവ് ആണെങ്കിൽ പ്രോട്ടോക്കോൾ അനുസരിച്ച് ചികിത്സയ്ക്ക് വിധേയരാകണം

Read More

സ്‌പേസ് സ്റ്റാർട്ട്-അപ്പുകൾക്ക് കൂടുതൽ പ്രോത്സാഹനം നൽകുമെന്ന് ISRO ബഹിരാകാശ മേഖലയിലെ സ്റ്റാർട്ടപ്പുകളുടെ ബിസിനസ് സാധ്യതകൾക്ക് മുൻഗണന നൽകും Space Entrepreneurship & Enterprise Development (SEED) എന്ന ലക്ഷ്യം മുൻനിറുത്തിയാണിത് മത്സരാധിഷ്ഠിതമായ പ്രാരംഭ ഘട്ട പ്രോത്സാഹന പദ്ധതിയാണ് SEED ISROയ്ക്ക് ആവശ്യമായ പ്രോഡക്ടുകളും സർവീസും സ്റ്റാർട്ടപ്പുകൾക്കും MSMEകൾക്കും വികസിപ്പിക്കാം സ്റ്റാർട്ടപ്പുകളിൽ നിന്നും നൂതനമായ നിരവധി ഐഡിയകൾ ISROക്ക് ലഭിച്ചിട്ടുണ്ട് SEED പ്രോഗ്രാമിന്റെ ഔദ്യോഗിക രൂപരേഖ ഉടനടി പ്രഖ്യാപിക്കുമെന്നും ISRO ചെയർമാൻ ISRO യുടെ ന്യു ഏജ് ഇൻഡസ്ട്രി പാർട്ണേഴ്സാണ് സ്റ്റാർ‌ട്ടപ്പുകളെന്നും ഡോ. K Sivan തിരുചിറപ്പള്ളി, ജലന്ധർ, അഗർത്തല എന്നിവിടങ്ങളിൽ സ്പേസ് ഇൻകുബേഷൻ സെന്റർ സ്ഥാപിച്ചു Atal Innovation Mission, Niti Aayog ഇവയുമായി ചേർന്ന് ISRO മൂന്ന് ചലഞ്ചുകളും ആവിഷ്കരിച്ചു ബഹിരാകാശ മേഖലയിലെ 63% ബിസിനസും ഗ്രൗണ്ട് സിസ്റ്റം, സ്പേസ് ആപ്ലിക്കേഷൻ എന്നിവയിലാണ് ഇരുപത്തഞ്ചോളം സ്റ്റാർട്ടപ്പുകളാണ് രാജ്യത്ത് സ്പേസ് ടെക്നോളജിയിൽ പ്രവർത്തിക്കുന്നത് ലോഞ്ച് വെഹിക്കിൾ, സാറ്റലൈറ്റ്, ആപ്ലിക്കേഷൻ ഇവയിൽ നേരിട്ടുള്ള…

Read More

Ngozi Okonjo-Iweala ലോക വ്യാപാര സംഘടനയുടെ തലപ്പത്തെത്തുന്ന ആദ്യ വനിത World Trade Organisation ഡയറക്ടർ ജനറലാകുന്ന ആദ്യ ആഫ്രിക്കനുമാണ് Ngozi Okonjo-Iweala Covid-19 വരുത്തിയ നാശത്തിൽ നിന്നും കരകയറാൻ WTO ശക്തമാകണമെന്ന് Ngozi Okonjo-Iweala മാർച്ച് ഒന്നിന് സ്ഥാനം ഏറ്റെടുക്കുന്ന Okonjo-Iweala യുടെ കാലാവധി 2025 ഓഗസ്റ്റ് 31 വരെയാണ് സംഘടനയുടെ നിയമ പ്രകാരം ഡയറക്ടർ ജനറലിന്റെ കാലാവധി നീട്ടുന്നതിനും അനുവദിക്കും ഏറ്റവും മികച്ച യോഗ്യതകളും പരിചയസമ്പത്തുമാണ് Okonjo-Iweala ക്ക് നേട്ടമായത് 1995-ൽ രൂപീകരണശേഷം WTOയുടെ ഏഴാമത്തെ ഡയറക്ടർ ജനറലാണ് Okonjo-Iweala Harvard യൂണിവേഴ്സിറ്റിയിൽ‌ നിന്നും ‍ഡവലപ്മെന്റ് ഇക്കണോമിക്സിൽ‌ ബിരുദം നേടി Massachusetts Institute of Technology യിൽ നിന്നും ഡോക്ട്രേറ്റും നേടിയിട്ടുണ്ട് 164 അംഗങ്ങളുളള സംഘടനയാണ് World Trade Organisation

Read More

9500 കോടി രൂപയുടെ ഡീലിൽ BigBasket വാങ്ങാൻ തയ്യാറെടുത്ത് Tata 68% ഭൂരിപക്ഷ ഓഹരികളാണ് Tata ഗ്രൂപ്പ് ഇതോടെ ബിഗ് ബാസ്കറ്റിൽ നേടുന്നത് Tata- BigBasket ഡീൽ ഓൺലൈൻ ഗ്രോസറിയിലെ ഏറ്റവും വലിയ ഡീലായിരിക്കും ടാറ്റയുമായുളള ഡീലിൽ ബിഗ് ബാസ്‌ക്കറ്റിന്റെ മൂല്യം 13500 കോടി രൂപയാകും 4-5 ആഴ്ചയ്ക്കുള്ളിൽ Tata- BigBasket ഡീൽ പൂർത്തിയാകുമെന്നാണ് റിപ്പോർട്ട് ടാറ്റ ഏറ്റെടുക്കുന്നതോടെ Alibaba, Abraaj Group, IFC എന്നീ നിക്ഷേപകർ പുറത്ത് പോകും Competition Commission of India യുടെ അംഗീകാരത്തോടെ ഡീൽ പൂർത്തിയാകും കോഫൗണ്ടറും CEOയുമായ Hari Menon ഉൾപ്പെടെയുളളവർ ബോർഡിൽ തുടരും നിലവിൽ പ്രതിമാസം 20 ദശലക്ഷം ഓർഡറുകൾ ബിഗ്ബാസ്കറ്റിനുണ്ടെന്നാണ് കണക്ക് പുതിയ ഉപഭോക്താക്കളുടെ എണ്ണത്തിൽ 84% വർദ്ധനയുണ്ടെന്നും ബിഗ്ബാസ്കറ്റ് FY20 ൽ 36% വർധനയോടെ 3822 കോടി രൂപയാണ് ബിഗ്ബാസ്കറ്റിന്റെ വരുമാനം രാജ്യത്തെ ഗ്രോസറി വിപണി 2024 ഓടെ 18 ബില്യൺ ഡോളറിലെത്തുമെന്നാണ് പ്രതീക്ഷ

Read More

Tata Motors launches new Safari at starting price of Rs 14.69 lakh Tata Safari, one of the first SUVs in India is back under the avatar ‘Gravitas’ It will be available in four colour variants – Daytona Grey, Tropical Mist, Orcus White and Royal Blue Bookings for the seven-seater SUV commenced in January Tata Safari was first introduced in 1998 Production of the SUV halted in 2019 SUVs is the fastest-growing passenger vehicle segment in the country

Read More

Overseas listings and IPOs are made easier for Indian startups Indian tech firms that list overseas will no longer be considered as Indian listed companies Until now, such companies were subject to rules and regulations imposed by SEBI They include quarterly disclosures to the regulators on financial performance and corporate governance Now, such companies will only have to comply with rules under respective jurisdiction Several Indian startups like Zomato, PolicyBazaar, Flipkart, Grofers and Delhivery plan to go public this year Some of these startups consider dual listing, both in India and abroad

Read More

ISRO to give startups a leg-up in the space sector Will introduce a string of initiatives to help them realise their potential Will launch Space Entrepreneurship & Enterprise Development (SEED) exclusively for startups Will aid startups and MSMEs developing products in lines with ISRO’s focus of interest Last year, Union Cabinet approved the participation of the private sector in the entire range of space activities ISRO, along with the Department of Space, has set up three space tech incubation centres

Read More

Bill Gates suggests a new proposal to fight climate change He says beef should be avoided to curb climate change And, suggests synthetic meat as the solution Bill Gates exhorts all rich countries to switch to 100% synthetic meat Switching to synthetic meat will reduce methane emissions, he says Suggestions have been made in his book ‘How to Avoid a Climate Disaster’ Social media is abuzz with people supporting and opposing Gates’ argument Livestock farming is a main source of income for 726,000 people in the US Bill Gates is the owner of the largest private farm in the United…

Read More

ദിവസങ്ങളുടെ വ്യത്യാസത്തിൽ ലോക കോടീശ്വര പദവി തിരിച്ചു പിടിച്ച് Elon Musk SpaceX ഫണ്ടിംഗിന് ശേഷം ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയായി Musk Sequoia Capital അടങ്ങുന്ന നിക്ഷേപകരിൽ നിന്ന് 850 മില്യൺ ഡോളർ ഫണ്ട് SpaceX നേടി Bloomberg Billionaires Index പ്രകാരം മസ്കിന്റെ ആസ്തി 199.9 ബില്യൺ ഡോളറിലേക്ക് ഉയർന്നു Jeff Bezos നെ ഒരിക്കൽ കൂടി മറികടന്നാണ് Tesla CEO ലോക കോടീശ്വര പദവി തിരിച്ചു പിടിച്ചത് ബ്ലൂംബർഗ് ഇൻഡക്സ് അനുസരിച്ച് 194.2 ബില്യൺ ഡോളറാണ് ജെഫ് ബെസോസിന്റെ ആസ്തി ഫണ്ടിംഗ് റൗണ്ടിന് ശേഷം 74 ബില്യൺ ഡോളറാണ് റോക്കറ്റ് കമ്പനിയുടെ മൂല്യം 2020 ഓഗസ്റ്റിലെ ഫണ്ടിംഗ് റൗണ്ടിന് ശേഷം 60% വർധനവാണ് SpaceX മൂല്യത്തിലുണ്ടായത് കഴിഞ്ഞയാഴ്ച്ച Tesla ഓഹരികൾ 2.4% ഇടിഞ്ഞതോടെയാണ് ഇലോൺ മസ്ക് രണ്ടാമനായത് 4.6 ബില്യൺ ഡോളർ നഷ്ടം മസ്കിന്റെ സമ്പാദ്യത്തിൽ ഉണ്ടായതാണ് രണ്ടാം സ്ഥാനത്തെത്തിച്ചത്

Read More