Author: News Desk

റോഡുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് കൂടുതൽ വാണിജ്യ ഇടനാഴികൾകേരളത്തിൽ 1100 കിലോമീറ്റർ ദേശീയ പാത വികസനത്തിന് 65,000 കോടി രൂപ600 കോടിയുടെ മുംബൈ–കന്യാകുമാരി പാത നടപ്പാക്കുംകൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് 1967 കോടിമൂന്നു വർഷത്തിനകം ഏഴു ടെക്സ്റ്റൈൽ പാർക്കുകൾ നടപ്പാക്കുംവാഹനങ്ങൾക്ക് ഉപയോഗ കാലാവധി നിശ്ചയിക്കാൻ സ്ക്രാപേജ് നയംസ്വകാര്യ വാഹനങ്ങൾക്ക് 20 വർഷവും വാണിജ്യ വാഹനങ്ങൾക്ക് 15 വർഷവുംആരോഗ്യ മേഖലയ്ക്കായി ധനമന്ത്രി നിർമ്മല സീതാരാമൻ 2,83,846 ലക്ഷം കോടി രൂപ പ്രഖ്യാപിച്ചുമുൻവർഷത്തേതിൽ നിന്ന് 137 % വർധന Aatmanirbhar Health Yojana  പദ്ധതി ആറു വർഷത്തേയ്ക്ക്കോവിഡ് വാക്സീൻ വിതരണത്തിനായി 35,000 കോടി രൂപ വകയിരുത്തി

Read More

Start-up India Seed Fund Scheme അഞ്ച് വർഷത്തിനുള്ളിൽ നടപ്പാക്കും ആശയം, പ്രോട്ടോടൈപ്പ് ഡവലപ്മെന്റ്, പ്രോഡക്ട് ട്രയൽ ഇവയ്ക്ക് ഫണ്ട് ലഭ്യമാകും മാർക്കറ്റ് എൻട്രി, കൊമേഴ്സ്യലൈസേഷൻ എന്നിവയ്ക്കും Seed Fund ലഭിക്കും വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലെ DPIIT ആണ് സ്കീം നടപ്പാക്കുന്നത് രൂപീകരിച്ച് 2 വർഷത്തിലധികമാകാത്ത സ്റ്റാർട്ടപ്പുകൾക്കാണ് SISFS ആനുകൂല്യം ലഭിക്കുക സ്റ്റാർ്ട്ടപ്പിന് വാണിജ്യപരമായി അനുയോജ്യമായ ബിസിനസ്സ് ആശയം ആവണം പ്രധാന ഉൽ‌പ്പന്നത്തിലോ സേവനത്തിലോ ടെക്നോളജി ഉപയോഗിച്ചിരിക്കണം സോഷ്യൽ ഇംപാക്ട് ഉണ്ടാക്കാൻ കഴിയുന്ന ഇന്നവേറ്റിവ് സൊല്യൂഷൻ ആയിരിക്കണം വാട്ടർ- വേസ്റ്റ് മാനേജ്മെന്റ്, എജ്യുക്കേഷൻ, മൊബിലിറ്റി, അഗ്രികൾച്ചർ തുടങ്ങി വിവിധ സെക്ടറുകളുണ്ട് യോഗ്യരായ സ്റ്റാർട്ടപ്പുകൾക്ക് 10 ലക്ഷം രൂപയിൽ കൂടുതൽ ഫണ്ട് മറ്റു സ്കീമുകളിൽ ലഭിച്ചിട്ടുണ്ടാകരുത് സ്റ്റാർട്ടപ്പിൽ ഇന്ത്യൻ പ്രൊമോട്ടർമാരുടെ ഷെയർഹോൾഡിംഗ് കുറഞ്ഞത് 51% ആയിരിക്കണം Credit Guarantee Scheme for Start-ups എന്നതും സ്റ്റാർട്ട്-അപ്പുകളുടെ ഫണ്ടിംഗിന് ലക്ഷ്യമിടുന്നു സ്റ്റാർട്ടപ്പുകൾക്ക് Debt ഫണ്ടിംഗിന് 2,000 കോടി രൂപ അധിക വിഹിതം CGSS…

Read More

രാജ്യത്ത് Bitcoin നിരോധിക്കാൻ കേന്ദ സർക്കാർ ബിൽ കൊണ്ടു വരുന്നു Cryptocurrency and Regulation of Official Digital Currency Bill സർക്കാർ അവതരിപ്പിക്കും രാജ്യത്ത് ഔദ്യോഗിക ‍‍ഡിജിറ്റൽ കറൻസി കൊണ്ടുവരുന്നതിനും സർക്കാർ ലക്ഷ്യമിടുന്നു പേയ്മെന്റ് സംവിധാനങ്ങളെ കുറിച്ചുളള RBI ലഘുലേഖയും ഇക്കാര്യം ശരി വയ്ക്കുന്നു ഇന്ത്യയിലെ എല്ലാ സ്വകാര്യ ക്രിപ്റ്റോകറൻസികളും നിരോധന പരിധിയിൽ പെടും ബിറ്റ് കോയിനു പുറമെ Ether, Ripple എന്നിവയും നിരോധിക്കപ്പെടും ഒഫിഷ്യൽ ഡിജിറ്റൽ കറൻസിയിൽ നിയമനിർമാണത്തിന് ബിൽ വ്യവസ്ഥ ചെയ്യുന്നു രൂപയുടെ ഡിജിറ്റൽ പതിപ്പ് പുറത്തിറക്കുന്നത് RBI പരിഗണിച്ച് വരികയായിരുന്നു സ്വകാര്യ ഡിജിറ്റൽ കറൻസികൾ അടുത്ത കാലത്തായി രാജ്യത്ത് ജനപ്രീതി നേടിയിരുന്നു ക്രിപ്‌റ്റോകറൻസി എക്‌സ്‌ചേഞ്ചുകളായ CoinDCX, Coinswitch Kuber എന്നിവയും രാജ്യത്തുണ്ട് റെഗുലേറ്റർമാരും സർക്കാരും ക്രിപ്റ്റോ കറൻസിയുടെ അപകടസാധ്യതയിൽ ആശങ്കാകുലരാണ് ബാങ്ക് ചാനലിലൂടെ ‌ക്രിപ്‌റ്റോകറൻസി പേയ്‌മെന്റിനുളള നിരോധനം സുപ്രീം കോടതി അസാധുവാക്കിയിരുന്നു 2019ൽ ക്രിപ്റ്റോകറൻസി കൈവശം വയ്ക്കുന്നത് കുറ്റകരമാക്കി നിയമം രൂപീകരിച്ചിരുന്നു എന്നാൽ പാർലമെന്റിൽ അവതരിപ്പിക്കാതിരുന്നതിനാൽ…

Read More

യുഎസ് കേന്ദ്രമായ മലയാളി സ്റ്റാർട്ടപ്പ് Insent.ai യിൽ 2 മില്യൺ ഡോളറിന്റെ നിക്ഷേപം. സിലിക്കൺ വാലിയിലെ വെഞ്ച്വർ ക്യാപിറ്റൽ കമ്പനി Emergent Ventures ആണ് മുഖ്യ നിക്ഷേപകർ. BAM Ventures,Techstars,Arka Venture Labs എന്നിവയും ഫണ്ടിംഗ് റൗണ്ടിൽ പങ്കെടുത്തു. ബിസിനസ്സ്-ടു-ബിസിനസ് എന്റർപ്രൈസ് സെയിൽസ് പ്ലാറ്റ്ഫോമാണ് Insent.ai .SaaS ക്ലയന്റുകൾക്കായുളള പ്ലാറ്റ്ഫോമായാണ് കമ്പനി പ്രവർത്തിക്കുന്നത്. ഓട്ടോമേറ്റഡ് ചാറ്റ്ബോട്ട്-ഡാറ്റാ സേവനങ്ങളാണ് കമ്പനി നൽകുന്നത്. Seattle ആസ്ഥാനമായ കമ്പനി 2018-ലാണ് രൂപീകരിച്ചത്. മലയാളിയായ അർജുൻ ആർ പിളളയാണ് Insent.ai ഫൗണ്ടർ. തമിഴ്നാട്ടുകാരനായ പ്രസന്ന വെങ്കിടേഷാണ് സഹസ്ഥാകൻ. ഡാറ്റ വിസിബിലിറ്റി, ഓട്ടോമേറ്റഡ് ചാറ്റ്ബോട്ട് ഇന്റഗ്രേഷൻ ഇവയ്ക്ക് ഫണ്ട് ഉപയോഗിക്കുമെന്ന് ഫൗണ്ടർ അർജ്ജുൻ പിള്ള ചാനൽ അയാം ഡോട് കോമിനോട് പറഞ്ഞു. ഇന്ത്യ, യു എസ്, കാനഡ എന്നിവിടങ്ങളിലായാണ് കമ്പനിയുടെ പ്രവർത്തനം.

Read More

Xiaomi introduces revolutionary wireless charging technology ‘Mi Air Charge’ can charge electronic devices within a radius of seven meters The company’s vision is to turn a household truly wireless For charging, Xiaomi has built a transmitter which connects to a series of antennas They will accurately detect a phone’s location and transmit current waves directly to it The technology is currently under development stage Xiaomi is currently the world’s third-largest smartphone brand

Read More

ഡിസൈനർ ബ്രാൻഡ് Sabyasachiയിൽ 51 % ഷെയർ നേടി Aditya Birla Fashion ഡിസൈനർ സബ്യസാചി മുഖർജിയുടേതാണ് ലക്ഷ്വറി ഡിസൈനർ ലേബലായ Sabyasachi സബ്യസാചിയിൽ 51 % ഓഹരികൾ സ്വന്തമാക്കാനുള്ള കരാറിൽ ABFRL ഒപ്പു വച്ചു 398 കോടി രൂപ നിക്ഷേപിച്ചാണ് ABFRL ഓഹരികൾ സ്വന്തമാക്കുന്നത് ഡിസൈനർ വസ്ത്രം, ആഭരണം, ആക്സസറികൾ എന്നിവയാണ് Sabyasachi ബ്രാൻഡ് 2020 സാമ്പത്തിക വർഷത്തിൽ 274 കോടി രൂപ വരുമാനമാണ് Sabyasachi നേടിയത് ഇന്ത്യക്ക് പുറമേ യുഎസ്, യുകെ, പശ്ചിമേഷ്യ എന്നിവിടങ്ങളിലും ബ്രാൻഡ് പ്രസിദ്ധമാണ് എത്നിക് വെയർ സെഗ്മെന്റിൽ വിപണി പിടിക്കാൻ Sabyasachi ബ്രാൻഡ് ABFRL ന് സഹായമാകും ആദിത്യ ബിർള ഗ്രൂപ്പിന്റെ ABFRL ന് 3,025 സ്റ്റോറുകളാണ് രാജ്യത്തുളളത് 2019-20 സാമ്പത്തിക വർഷത്തിൽ 8,788 കോടി രൂപയായിരുന്നു റവന്യു ഇന്ത്യൻ എത്നിക് വെയർ ബ്രാൻഡിൽ ഇത് മൂന്നാം തവണയാണ് ABFRL നിക്ഷേപിക്കുന്നത്

Read More

Insent.ai startup received funding from the Silicon Valley VC Arjun R. Pillai from Kerala founded the startup Emergent Ventures is the major investor in the Insent.ai startup BAM Ventures, Techstars and Arka Venture Labs also participated in the round Insent.ai is a B2B enterprise sales platform Insent.ai works as a platform for SaaS clients The company provides automated chatbot-data services The Seattle-based company was formed in 2018 Prasanna Venkatesh from Tamil Nadu is the co-founder Funds will be used for data visibility and automated chatbot integration The company operates in India, US and Canada

Read More

Centre notifies ‘Start-up India Seed Fund Scheme’ to support startups A corpus of Rs 945 cr has been set aside for the same Funding can be used for proof of concept, prototype, product trials, market entry & commercialisation It will be disbursed through selected incubators across India by 2025 Department for Promotion of Industry and Internal Trade will execute the scheme The funding will be operational from April 1, 2021 An Experts Advisory Committee will monitor all processes

Read More

Apple overtakes Samsung to become the world’s top smartphone seller Apple’s smartphone shipments rose by 22% in the fourth quarter It shipped 90.1 million units of smartphones last quarter Reported a record $111.4 billion revenue last year, thanks to holiday quarter sales Samsung, on the other hand, sold 73.9 million devices in the last quarter Huawei, which was second earlier, fell to the fifth position due to sanctions imposed by the US The findings were coined by International Data Corporation

Read More

യുഎസ് സർക്കാർ വാഹനങ്ങളും ക്ലീൻ‌ എനർജി ആക്കാനൊരുങ്ങി പ്രസിഡന്റ് Joe Biden സർക്കാർ പൂർണമായും ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുമെന്ന് Joe Biden അമേരിക്കൻ നിർമ്മിത ഇലക്ട്രിക് വാഹനങ്ങൾ സർക്കാർ വാഹനങ്ങൾക്ക് പകരമാകും Made in America എക്സിക്യുട്ടിവ് ഓർഡറിൽ ഒപ്പ് വച്ചുകൊണ്ടായിരുന്നു Joe Biden ന്റെ പ്രഖ്യാപനം അമേരിക്കൻ നിർമ്മിത ഉൽപ്പന്നങ്ങളുടെ പർച്ചേസ് വർദ്ധിപ്പിക്കുകയാണ് ലക്ഷ്യമെന്ന് Joe Biden ഗവൺമെന്റിന്റെ വൻതോതിലുള്ള വാഹന വ്യൂഹവും ഈ തീരുമാനത്തിന്റെ പരിധിയിൽ വരും 2019 ൽ യു‌എസ്‌ സർക്കാരിന് 6,45,000 വാഹനങ്ങൾ‌ ഉണ്ടായിരുന്നുവെന്നാണ് കണക്ക് 2,24,000 പാസഞ്ചർ വാഹനങ്ങളും 4,12,000 ൽ അധികം ട്രക്കുകളുമാണെന്നാണ് റിപ്പോർട്ട് ഫെഡറൽ വാഹനങ്ങളിൽ പലതും ലീസിലായതിനാൽ കരാർ കാലാവധി അനുസരിച്ചാകും പരിവർത്തനം Tesla,GM,Ford മുതലായ കമ്പനികൾക്ക് പ്രസിഡന്റ് തീരുമാനം ഉത്തേജനം പകരുന്നു ഇലക്ഷൻ പ്രചരണത്തിലെ വാഗ്ദാനം പാലിക്കുന്നതിന് മുന്നോടിയായാണ് ഈ തീരുമാനം ഓട്ടോ ഇൻഡസ്ട്രിയിൽ 1 ദശലക്ഷം പുതിയ തൊഴിലവസരം സൃഷ്ടിക്കുമെന്നായിരുന്നു വാഗ്ദാനം പ്രസിഡന്റിന്റെ ക്ലീൻ എനർജി ലക്ഷ്യത്തിലേക്കുളള…

Read More