Author: News Desk
Indian Council For Agricultural Research Sets Up New Centre To Leverage AI ICAR centre in Hyderabad has AI, deep learning software and tools Aims to employ the tools for pest identification, ripening of fruits and more Agritech sector recorded a total funding of $244.59 Mn in 2019
ഉയർന്ന പ്രതിഫലം വാങ്ങുന്ന താരമായി Dwayne Johnson. റോക്കെന്നറിയപ്പെടുന്ന Dwayne Johnson ന്റെ സമ്പാദ്യം 87.5 മില്യൺ ആണ് . കൂടുതൽ പ്രതിഫലം വാങ്ങുന്ന നടൻമാരിൽ ആറാമതായി Akshay Kumar. ഫോർബ്സ് പട്ടികയിൽ ആദ്യ പത്തിനുളളിലെത്തിയ ഏക ബോളിവുഡ് താരമാണ് Akshay . 48.5 മില്യൺ സമ്പാദ്യമാണ് അക്ഷയ്കുമാറിനെ ആറാമതെത്തിച്ചത്. 40 മില്യണുമായി Jackie Chan ആണ് പത്താമതെത്തിയത്. Ryan Reynolds, Mark Wahlberg, Vin Diesel എന്നിവരും പട്ടികയിലുണ്ട്. 2019 ജൂൺ മുതൽ 2020 ജൂൺ വരെയുളള ലിസ്റ്റ് പ്രകാരമാണിത്. വരാനിരിക്കുന്ന സിനിമകളും ഇതിൽ ഉൾപ്പെടും.
Tik Tok ൽ റിലയൻസ് നിക്ഷേപത്തിന് ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്.റിലയൻസുമായി ടിക്ക്ടോക് ഉടമകളായ ByteDance ചർച്ച നടത്തുന്നുവെന്നാണ് വാർത്തകൾ. റിലയൻസിലൂടെ ഇന്ത്യയിൽ നേരിടുന്ന നിരോധനം മറികടക്കുകയാണ് ലക്ഷ്യം. എന്നാൽ റിലയൻസോ ബൈറ്റ് ഡാൻസോ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. ജൂൺ 29നാണ് ടിക് ടോക്ക് ഉൾപ്പെടെ 59ആപ്പുകൾ ഇന്ത്യ നിരോധിച്ചത്. 200 മില്യൺ ഉപഭോക്താക്കളാണ് ഇന്ത്യയിൽ ടിക് ടോക്കിനുളളത്. ഫേസ്ബുക്കും ഗൂഗിളും നേരത്തെ റിലയൻസിൽ നിക്ഷേപം നടത്തിയിരുന്നു. നാല് വർഷത്തിനുളളിൽ ഇന്ത്യയിൽ 400 മില്യൺ വരിക്കാർ റിലയൻസിനുണ്ട്. നിരോധന ഭീഷണിയെ തുടർന്ന് TikTok യുഎസ് ഓപ്പറേഷൻ Microsoft ഏറ്റെടുത്തേക്കുമെന്നും റിപ്പോർട്ടുണ്ട്.
ഇന്ത്യയിലെ 5G നെറ്റ്വർക്കിന് ചൈനീസ് കമ്പനികൾ വേണ്ടെന്ന് കേന്ദ്ര തീരുമാനം. 5G നെറ്റ് വർക്ക് ട്രയലിൽ നിന്നും Huawei, ZTE കമ്പനികൾ പുറത്തേയ്ക്ക്. ഇന്ത്യാ-ചൈന ബന്ധം മോശമായത് ആണ് Huawei ക്കും ZTE ക്കും തിരിച്ചടിയായത്. ഈ വർഷമാദ്യം നടന്ന 5G ട്രയലുകളിൽ Huawei പങ്കെടുത്തിരുന്നു. Airtel,Reliance Jio,Vodafone Idea എന്നിവയുമായി കേന്ദ്രം ചർച്ച തുടരും. 5G ഇൻഫ്രാസ്ട്രെക്ച്ചറിന് ടെലിക്കോം കമ്പനികൾ 4 ബില്യൻ ഡോളർ ചിലവിടേണ്ടതുണ്ട്. ദേശീയ സുരക്ഷ മാനിച്ച് നിക്ഷേപ നയങ്ങളിൽ ഇന്ത്യ മാറ്റം വരുത്തിയിട്ടുണ്ട്. Huawei ,ZTE കമ്പനികൾക്ക് സുരക്ഷാഭീഷണിയുണ്ടെന്ന് അമേരിക്കയും വ്യക്തമാക്കിയിട്ടുണ്ട്. യുകെയിലും ചൈനീസ് കമ്പനികൾ ബഹിഷ്കരണ ഭീഷണിയിലാണ്. 5G network ആവിഷ്കരിക്കാൻ റിലയൻസ് മുന്നോട്ട് പോകുമെന്ന് മുകേഷ് അംബാനി വ്യക്തമാക്കി.
Skyroot becomes first Indian startup to successfully test-fire multi-stage rocket engine
Skyroot becomes first Indian startup to successfully test-fire multi-stage rocket engine It is the first Indian private company to build an indigenous rocket engine The 3-D printed rocket engine ‘Raman’ is named after Nobel laureate C.V. Raman Govt of India recently opened up space sector for private participation
China’s Huawei, ZTE to be exempted from India’s 5G trials It’s the aftermath of the geopolitical standoff between India and China India had allowed Huawei to take part in 5G trials earlier this year Private entities like Bharti Airtel Ltd., Reliance Jio Infocomm Ltd have enlisted The US, UK & Australia have also raised security concerns about from Chinese tech firms
Medha Group to set up ₹1,000-crore rail coach factory in Telangana It will manufacture coaches, locomotives, intercity train sets, metro trains & monorail It can produce 500 coaches of various types and 50 locomotives annually This will create employment opportunities for 2,200 people
Kamala Harris, an Indian-origin senator, to run for the vice-presidential candidature in the US
Kamala Harris, daughter of Indian descent in the US, will be the Vice Presidential candidate for the Democratic Party, signaling a new relationship between the US and India. Presidential candidate Joe Biden has nominated California Senator Kamala to run for vice president. Joe Biden said he had nominated one of the best public figures in the country for the vice president candidature. Kamala, 55, is the first Asian American to run for the US presidential election. Kamala’s mother Shyamala Gopalan hails from Chennai. She came to the United States in the 1960s to work in cancer research. His father is Donald Harris of Jamaican descent. Kamala was born…
Indian govt to allow registration of vehicles that don’t come with pre-fitted batteries
Indian govt to allow registration of vehicles that don’t come with pre-fitted batteries The Union Ministry of Transport sanctioned this to boost EV market in India Batteries constitute 30-40% of the total cost of the electric vehicle Customers can purchase batteries separately or use exchange batteries Customers only need to get a certificate from the testing agency to do this
രാജ്യത്ത് സ്വകാര്യ ട്രെയിനുകൾ ഓടിക്കാൻ 23 കമ്പനികൾ രംഗത്ത്.BEML,L&T, IRCTC, Medha Group, Sterlite, Bharat Forge തുടങ്ങിയ പ്രമുഖ കമ്പനികളുമുണ്ട്. ആകെ 151 ട്രെയിനുകളാണ് സ്വകാര്യമേഖലക്ക് നൽകുന്നത്.ഇന്ത്യയിൽ മൊത്തം ഓടുന്ന ട്രയിനുകളുടെ 5% മാത്രമാണിത്. 35 വർഷമാണ് ട്രെയിനുകൾ ഓടിക്കേണ്ട കരാർ കാലാവധി.30,000 കോടിയുടെ നിക്ഷേപമാണ് കരാറിലൂടെ പ്രതീക്ഷിക്കുന്നത്. 109 സ്റ്റേഷനുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് പദ്ധതി.തിരക്കുളള റൂട്ടുകളിലാണ് സ്വകാര്യവത്കരണം നടപ്പാക്കുന്നത്. ദക്ഷിണേന്ത്യയിൽ ചെന്നൈയും ബംഗലുരുവും ഉൾപ്പെടുന്നു.രണ്ട് ഘട്ടങ്ങളിലുളള ലേല നടപടികളിലൂടെയാണ് സെലക്ഷൻ . ലേല നടപടികൾ ഈ വർഷം അവസാനം സമാപിക്കും.ആദ്യഘട്ട ട്രെയിൻ സർവീസ് 2022-23 ഓടെ നടപ്പാക്കാനാകും.