Author: News Desk
വിദേശ രാജ്യങ്ങളിൽ നേരിട്ട് ലിസ്റ്റ് ചെയ്യാൻ ഇന്ത്യൻ സ്റ്റാർട്ടപ്പുകളെ അനുവദിച്ച് കൊണ്ട് ലോക്സഭ നിയമം പാസ്സാക്കിയതോടെ വലിയ ആവേശത്തിലാണ് രാജ്യത്തെ സ്റ്റാർട്ടപ് സംരംഭങ്ങൾ. Companies (Amendment) Bill, 2020 പാസ്സായതോടെ, ഇന്ത്യൻ കമ്പനികൾക്ക് നേരിട്ട് വിദേശത്ത് ലിസ്റ്റുചെയ്യാൻ അനുവാദം ആകും. നിലവിൽ ഇന്ത്യൻ സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ലിസ്റ്റുചെയ്യുന്നതിന് മുമ്പ് വിദേശത്ത് ലിസ്റ്റ് ചെയ്യാനാകില്ല. ബിസിനസ്സിൽ കൂടുതൽ ഗുണം ചെയ്യുന്ന തരത്തിൽ യുഎസ്, സിംഗപ്പൂർ പോലുളള രാജ്യങ്ങളിൽ ലിസ്റ്റ് ചെയ്യാൻ സ്റ്റാർട്ടപ്പുകളെ അനുവദിക്കണമെന്ന് വിവിധ ഇൻവെസ്റ്റ്മെന്റ് അഡ്വസൈർമാർ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യൻ സ്റ്റാർട്ടപ്പുകളായ ഫോൺപേ, പോളിസിബസാർ, ഫ്ലിപ്കാർട്ട് എന്നിവ ഇനിഷ്യൽ പബ്ലിക് ഓഫറിംഗിലൂടെ ഉടൻ മാർക്കറ്റിൽ ഇടംപിടിക്കാൻ തയ്യാറെടുക്കുകയാണ്. ഈ കമ്പനികളിൽ ചിലത് ഓവർസീസ് ലിസ്റ്റിംഗിനും താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇന്ത്യയിൽ നിലവിലുള്ള നിയമങ്ങൾ വിദേശ സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ഇന്ത്യൻ കമ്പനികളുടെ നേരിട്ടുള്ള ലിസ്റ്റിംഗ് അനുവദിക്കുന്നില്ലെങ്കിലും പല കമ്പനികളും സിംഗപ്പൂർ, മൗറീഷ്യസ്, യുഎസ്, മറ്റ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ വിദേശ ലിസ്റ്റിംഗിന് യോഗ്യത കിട്ടുന്നതിനായി പേരന്റ് എന്റിറ്റീസ്…
An opportunity for startups to connect with industry leaders. This is a chance to connect with mentors, investors and venture capitalists. Organised by Business Incubator AIC-NMIMS and Niti Aayog. The last date to apply is October 15. Visit www.startupindia.gov.in National Bio-Entrepreneurship Competition to find innovative entrepreneurs. Startups and individuals can participate in online competition. 7.1 crore will be given as a prize to unique entrepreneurs. The student team can win up to Rs 10 lakh. Submit the application before October 7. Visit www.startupindia.gov.in If you have an innovative solution in healthcare, you can take part in this challenge. The opportunity is at the…
പ്രതിരോധ മേഖലയിൽ സ്റ്റാർട്ടപ്പുകൾക്ക് ഇന്നേവരയില്ലാത്ത സപ്പോർട്ട് ഒരുക്കുകയാണ് കേന്ദ്രം. സേനയ്ക്ക് ആവശ്യമായ യുദ്ധോപകരണങ്ങളും മറ്റും സ്റ്റാർട്ടപ്പുകളിൽ നിന്ന് കൂടുതലായി സോഴ്സ് ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഡിഫൻസ് മേഖലയിലെ ഡിപ്പാർട്ട്മെന്റ് ഓഫ് ഡിഫൻസ് പ്രൊഡക്ഷൻ ഇതിനായി Innovations for Defence Excellence (iDEX) രൂപീകരിച്ചത് വലിയ മാറ്റം ഉണ്ടാക്കിയിട്ടുണ്ട്. ന്യൂടെക്നോളിയിൽ ഇന്നവേഷനുകൾക്ക് ചുക്കാൻ പിടിക്കുന്ന ഇന്ത്യയിലെ സ്റ്റാർട്ടപ്പുകളെ ഡിഫൻസ്, എയ്റോസ്പേസ് മേഖലകളിലേക്ക് അടുപ്പിക്കുകയാണ് ലക്ഷ്യം. ഡിഫൻസ് പ്രൊഡക്റ്റുകൾ ഇവിടെ നിർമ്മിക്കാൻ ലക്ഷ്യമിട്ടാണ് സ്റ്റാർട്ടപ്പുകളെ പ്രതിരോധമേഖലയിലും പങ്കാളികളാക്കുന്നത്. MSME, സ്റ്റാർട്ടപ്പുകൾ, individual innovators, ഗവേഷണ വികസന സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്കൊക്കെ ഇതിൽ പങ്കാളികളാകാം. ആത്മനിർഭർഭാരതിന്റെ ഭാഗമായിട്ടായി Defence India Startup Challenge (DISC) സംഘടിപ്പിച്ചിരുന്നു . മൂന്ന് റൗണ്ടുകളുണ്ടായിരുന്ന Defence India Startup Challenge (DISC) ൽ 58 iDEX വിജയികളെയാണ് തെരഞ്ഞെടുത്തത്. നിലവിലുളള Defence Innovation ഹബ്ബുകളുമായി ചേർന്ന് പ്രതിരോധ മേഖലയ്ക്ക് വേണ്ട പ്രൊഡക്റ്റുകൾ ഈ സ്റ്റാർട്ടപ്പുകൾ നിർമ്മിക്കും. മൂന്ന് ഫോഴ്സുകളിലേയും ഡിഫൻസ് റിക്വയർമെന്റ്…
ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കുന്നതായി Harley Davidson കമ്പനിയുടെ ഓപ്പറേഷനും മാർക്കറ്റും മാറ്റുന്നതിന്റെ ഭാഗമായാണിത് അമേരിക്കൻ പ്രീമിയം ടൂവീലർ കമ്പനിയാണ് Harley Davidson ഹരിയാണയിലെ വാഹന നിർമാണ കേന്ദ്രം അടച്ചു പൂട്ടാൻ ഹാർലി തീരുമാനിച്ചു ഗുരുഗ്രാം സെയിൽസ് ഓഫീസിലെ ജീവനക്കാരുടെ എണ്ണം കുറയ്ക്കാനും തീരുമാനം ഹീറോയുമായുളള പാർട്ണർഷിപ്പ് ഡീലും അവസാനിപ്പിക്കുമെന്ന് സൂചന ഡീലർഷിപ്പുകളുടെ പ്രവർത്തനം, കരാർ കാലാവധി കഴിയുംവരെ തുടരും 30+ ഡീലർഷിപ്പുകൾ ഹാർലി ഡേവിഡ്സണ് ഇന്ത്യയിലുണ്ട് ഹാർലിയുടെ 25000+ ബൈക്കുകൾ 10 വർഷത്തിനുള്ളിൽ ഇന്ത്യയിൽ വിറ്റു ഉയർന്ന ഇംപോർട്ട് ടാക്സ് , ഹാർലി പോലെ വൻകിട കമ്പനികളെ ബാധിക്കുന്നുണ്ട്
CAIT to launch its own e-commerce portal ‘BharatEMarket’ in October Along with DPIIT, CAIT to plug millions of Kirana shops in India PM Modi’s Startup India and Invest India has promoted the portal The marketplace will not charge commission and fee from sellers Seven crore traders and nearly 40,000 trade associations to be listed on the portal
Reliance Retail (RRVL) receives Rs 7,500 crore from SLP Rainbow SLP Rainbow (Silverlake) now holds 1.75% equity share capital in Reliance Retail This is the follow up of the Reliance Retail-Silverlake deal announced in September 9 Reliance operates India’s largest retail business, recording close to 640 Mn footfalls from its 12,000 stores RIL share price rose over 2 per cent on the NSE after the Silver Lake deal
COVID കഴിഞ്ഞാലും Work From Home തുടരാൻ കമ്പനികൾക്ക് താൽപര്യം ഇന്ത്യയിൽ 61% കമ്പനികളും വർക്ക് ഫ്രം ഹോം തുടരുമെന്ന് സർവേ കോവിഡ് കാരണം രാജ്യത്തെ 93% കമ്പനികളും Work Arrangement സ്വീകരിച്ചിരുന്നു ജീവനക്കാരെ പ്രചോദിപ്പിക്കാൻ 63% കമ്പനികൾ നിരന്തരം വീഡിയോകോൾ നടത്തുന്നു 48% കമ്പനികളും റിക്രൂട്ട്മെന്റ് Online അഭിമുഖത്തിലൂടെയാക്കി Work From Home പ്രൊഡക്ടിവിറ്റിയെ ബാധിച്ചതായി 14% എംപ്ളോയർമാർ 50% ജീവനക്കാരുടെയും പ്രഥമ പരിഗണന ജോലിയും കരിയർ വികസനവും മികച്ച ശമ്പളം പുതിയ work place തേടാൻ 47% പേരേയും പ്രേരിപ്പിക്കുന്നു തൊഴിൽ പരിചയവും കഴിവുമുളളവരുടെ അഭാവമുണ്ടെന്ന് 52% കമ്പനികൾ ഏഷ്യയിലെ 60% കമ്പനികളും വർക്ക് ഫ്രം ഹോം തുടരാൻ താല്പര്യപ്പെടുന്നു കോവിഡ് ബിസിനസിനെ ബാധിച്ചുവെന്ന് ഏഷ്യയിലെ 98% കമ്പനികളും പറയുന്നു 11ഏഷ്യൻ രാജ്യങ്ങളും മാർക്കറ്റുകളും ആണ് സർവേക്ക് വിധേയമാക്കിയത് RGF ഇന്റർനാഷണൽ റിക്രൂട്ട്മെന്റിന്റെ ടാലന്റ് ഇൻ ഏഷ്യ -2020 സർവേ ഫലങ്ങളാണിത്
New Zealand-based startup ‘Emrod’ tests wireless transmission of electricity If successful, it will be the world’s first commercial remote wireless power transmission Remote renewable energy possibilities such as wind farms are being tested Transmitting antenna developed by Emrod converts electricity into microwaves The power transmission uses a non-ionizing ISM frequency band If the project is successful, power supply will be possible without copper wires It shuts down automatically if birds or humans enter the grid If successful, it will enable low-cost, smooth power supply, Emrod said
Covid വ്യാപനത്തെ തുടർന്ന് രാജ്യത്തെ Real Estate രംഗത്തെ പ്രതിസന്ധി രൂക്ഷം Real Estate മേഖലയിൽ കടുത്ത മാന്ദ്യം തുടരുമെന്ന് സർവ്വേ റിപ്പോർട്ട് ഇതോടെ 2020-21 സാമ്പത്തിക വർഷത്തിൽ റിയൽ എസ്റ്റേറ്റ് ഡിമാൻഡിൽ വൻ ഇടിവ് 50-70% വരെ ഇടിവ് പ്രതീക്ഷിക്കാമെന്ന് ക്രെഡിറ്റ് റേറ്റിങ് ഏജൻസി CRISIL ഇടത്തര-ചെറുകിട റെസിഡൻഷ്യൽ റിയൽ എസ്റ്റേറ്റ് ഇടപാടുകളെ മാന്ദ്യം ബാധിച്ചു പ്രോപ്പർട്ടിയുടെ ആകെ വിലയിൽ 5-15% വരെ ഇടിവ് ബാധിക്കാമെന്ന് CRISIL 200 ശതമാനത്തോളം ഫണ്ടിംഗ് ഗ്യാപ് ചെറുകിട-ഇടത്തരം നിർമാതാക്കൾക്കുണ്ടാകും മാർച്ച് 2020 പ്രകാരം കടം അടക്കം മൊത്ത ആസ്തി അനുപാതം 75% നിലവിലെ സാഹചര്യത്തിൽ വായ്പയെടുക്കാനോ മൂലധന വർധനവോ സാധ്യമാകില്ല വൻകിട കമ്പനികളോട് ഒപ്പം പ്രവർത്തിക്കാൻ ഇടത്തരക്കാർ നിർബന്ധിതരാകും: റിപ്പോർട്ട്
What is the Agriculture Bill 2020 passed by the Parliament? It is uncertain whether most of the farmers and the general public know the details of the Agriculture Bill. The Lok Sabha passed three bills. Two of them were passed in the Rajya Sabha. The Agriculture Bill 2020 is an amalgamation of Farmers’ Produce Trade and Commerce (Promotion and Facilitation) Bill, Farmers (Empowerment and Protection) Agreement on Price Assurance and Farm Services Bill and Farm Services Bill and Essential Commodities (Amendment) Bill, passed in the Lok Sabha. They influence the agricultural market, contract farming and commodities. Most importantly, the bill…