Author: News Desk
Google files for CCI approval to buy a stake in Jio platform Google plans to invest Rs 33,737 Cr in Jio Platforms for a 7.73% stake in the company This is Google’s first and biggest investment in India via its $10 Bn worth India Digitisation Fund Google is making the investment through Google International LLC, its subsidiary The funding will cater to manufacturing a new smartphone in India Outside this transaction, Google and Jio will continue with their business activities independently
CORONA കാരണം തകർന്ന എക്കോണമി തിരിച്ചു വരാൻ വർഷങ്ങളെടുക്കും: IMF COVID മഹാമാരിയുടെ പ്രതിസന്ധി നീങ്ങാൻ പല രാജ്യങ്ങളിലും കുറെ വർഷങ്ങൾ എടുക്കാം ലാറ്റിനമേരിക്കൻ, കരീബിയൻ സമ്പദ് വ്യവസ്ഥകളിൽ ആഘാതം കനത്തതാണ് കൊറോണ നീണ്ടു നിൽക്കുന്നത് സാമ്പത്തിക പ്രതിസന്ധിയുടെ ആഴം കൂട്ടും പ്രതിസന്ധി മറികടക്കാൻ 79 രാജ്യങ്ങളിലേക്ക് 90ബില്യൺ ഡോളർ ഫണ്ട് IMF നൽകി ആഗോളസാമ്പത്തിക പ്രതിസന്ധി മറികടക്കാൻ G20 രാജ്യങ്ങളുടെ പരിശ്രമം വേണം 5 ലക്ഷം കോടി രൂപയുടെ പാക്കേജാണ് G20 ഇത്തവണ പ്രഖ്യാപിച്ചിരുന്നത് സാമ്പത്തിക ആഘാതം മറികടക്കാനുളള ചർച്ചകൾ തുടങ്ങിയെന്നും IMF സമ്പദ് വ്യവസ്ഥ ശക്തമായ 20 രാജ്യങ്ങളുമായി ചർച്ചകൾ ആരംഭിച്ചു കൂടുതൽ ഫണ്ടിങ്ങിന് സമ്പന്നരാജ്യങ്ങളുടെ പങ്കാളിത്തം IMF ആവശ്യപ്പെട്ടു Debt Service Suspension Initiative നീട്ടാനുളള ശ്രമത്തിലാണ് IMF G20 രാജ്യങ്ങൾ താല്ക്കാലികമായി Debt Service Payment മരവിപ്പിച്ചിരുന്നു
Reliance Jio launches India’s first in-flight internet service on 22 international airlines In association with AeroMobile, a subsidiary of Panasonic Avionics Corporation This service can be availed by JioPostpaid Plus users travelling abroad Jio has partnered with 22 international flight carriers for the initiative There are three data packs- Rs 499 for 250MB, Rs 699 for 500MB, and Rs 999 for 1GB Reliance had launched JioPostPaid Plus two days ago
പാർലമെന്റ് പാസ്സാക്കിയ കാർഷിക ബിൽ 2020 എന്താണ്. ഭൂരിഭാഗം കർഷകർക്കും സാധാരണക്കാർക്കും കാർഷിക ബില്ലിലെ വിശദാംശങ്ങൾ അറിയുമോ എന്ന് സംശയമാണ്. ലോക്സഭ പാസ്സാക്കിയത് മൂന്ന് ബില്ലുകളാണ്. അവയിൽ രണ്ടെണ്ണമാണ് രാജ്യസഭയിൽ പാസ്സാക്കിയത്. Farmers’ Produce Trade and Commerce (Promotion and Facilitation) Bill, Farmers (Empowerment and Protection) Agreement on Price Assurance and Farm Services Bill, Farm Services Bill and Essential Commodities (Amendment) Bill. ലോക്സഭയിൽ പാസ്സായ ഇത് മൂന്നും ചേരുന്നതാണ് 2020ലെ കാർഷിക ബിൽ. കാർഷിക വിപണി, കോൺട്രാക്റ്റ് ഫാമിങ്, കമ്മോഡിറ്റീസ് എന്നിങ്ങനെ മൂന്ന് മേഖലകളെ സ്വാധീനിക്കുന്നവയാണ് ഇത് മൂന്നും. സംസ്ഥാനങ്ങൾക്ക് കീഴിലുളള സംഭരണ കേന്ദ്രങ്ങൾ, പരമ്പരാഗത പൊതുവിപണി ഇവ ഒഴിവാക്കി കർഷകർക്കും വ്യാപാരികൾക്കും നേരിട്ട് ഉത്പന്നങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനും കഴിയുന്ന ഒരു ഇക്കോസിസ്റ്റമുണ്ടാകുമെന്നതാണ് ഇതിലേറ്റവും പ്രധാനം. ഇടനിലക്കാരെ ഒഴിവാക്കി, അന്തർസംസ്ഥാന-സംസ്ഥാനതല കാർഷിക ഉത്പന്ന വിതരണം തടസ്സങ്ങളില്ലാതെ നടത്താനുളള പ്രോത്സാഹനം. വിപണന-ഗതാഗത…
Reliance റീട്ടെയിലിൽ സ്വകാര്യ ഇക്വിറ്റി കമ്പനി KKR 5500 കോടി രൂപ നിക്ഷേപിക്കും US കമ്പനിയായ KKR, Reliance റീട്ടെയിലിൽ 1.28% ഓഹരി ലഭിക്കും നിക്ഷേപത്തോടെ RRVLന്റെ മൂല്യം 4.21ലക്ഷം കോടി രൂപയാകും രണ്ടാം തവണയാണ് റിലയൻസ് റീട്ടെയിലിൽ KKR നിക്ഷേപം നടത്തുന്നത് യുഎസ് ഇക്വിറ്റി കമ്പനി സിൽവർ ലേക്കിന്റെ നിക്ഷേപം 7500 കോടി രൂപയായിരുന്നു ഒരു മാസത്തിനുളളിൽ 13,050 കോടി രൂപ നിക്ഷേപം റിലയൻസ് റീട്ടെയിലിലെത്തി റിലയൻസ് റീട്ടെയിലിന് ഈ സാമ്പത്തിക വർഷം 1,62,936 കോടി രൂപ നേട്ടമുണ്ടായി ആമസോണിനും ഫ്ലിപ്കാർട്ടിനുമെതിരെ കടുത്ത മത്സരമാണ് RRVL നടത്തുന്നത് റീട്ടെയിൽ വ്യാപാരം മെച്ചപ്പെടുത്താൻ Jio മാർട്ട് വാട്ട്സ്അപ്പ് കൂട്ടുകെട്ടുമുണ്ട് രാജ്യത്ത് 200 നഗരങ്ങളിലാണ് ജിയോമാർട്ട് ആരംഭിച്ചിരിക്കുന്നത് റിലയൻസ് റീട്ടെയിലിൽ ഇനിയും കൂടുതൽ നിക്ഷേപങ്ങളുണ്ടാകുമെന്നാണ് റിപ്പോർട്ട് Jio പ്ലാറ്റ്ഫോമിൽ 13 ആഗോള കമ്പനികളാണ് നിക്ഷേപം നടത്തിയത് 1,18,318.45 കോടി രൂപയുടെ നിക്ഷേപമായിരുന്നു ജിയോയിൽ നടന്നത്
ഇലക്ട്രിസിറ്റിയെ വയർലെസ്സായി ട്രാൻസ്മിറ്റ് ചെയ്യാൻ ഒരു സ്റ്റാർട്ടപ് Wireless Power Transmission പരീക്ഷിക്കുന്നത് ന്യൂസിലണ്ടിലെ Emrod എന്ന സ്റ്റാർട്ടപ്പ് ഒക്ടോബറിൽ പരീക്ഷണാടിസ്ഥാനത്തിൽ പരീക്ഷണത്തിന് തുടക്കം കുറിക്കും ന്യൂസിലന്റിലെ Powerco പങ്കാളിയാകുന്ന പരീക്ഷണം ഇതിനകം ചർച്ചയായിക്കഴിഞ്ഞു വിജയിച്ചാൽ ലോകത്തിലെ ആദ്യ Commercial Remote Wireless Power Transmission ആകും ഇത് Wind Farms പോലെ വിദൂര പുനരുപയോഗ ഊർജസാധ്യതകളാണ് പരീക്ഷിക്കുന്നത് Emrod വികസിപ്പിച്ച Transmitting Antenna വൈദ്യുതിയെ സൂക്ഷ്മതരംഗങ്ങളാക്കും Non-Ionizing ISM ഫ്രീക്വൻസി ബാൻഡാണ് പവർ ട്രാൻസ്മിഷന് ഉപയോഗിക്കുന്നത് പദ്ധതി വിജയമായാൽ കോപ്പർ വയറുകളില്ലാതെ വൈദ്യുത വിതരണം സാധ്യമാകും ഗ്രിഡിൽ പക്ഷികളോ മനുഷ്യരോ വന്നുപെട്ടാൽ ഷട്ട് ഡൗൺ ആകും മഴ, മഞ്ഞ്, പുകമഞ്ഞ് ഇവയൊന്നും വൈദ്യുത വിതരണത്തെ ബാധിക്കില്ലെന്ന് Emrod വയർലെസ് ട്രാൻസ്മിഷനിൽ പരിസ്ഥിതി ആഘാതം സംബന്ധിച്ച് പഠനങ്ങൾ നടക്കുന്നു വിജയിച്ചാൽ ചിലവ് കുറഞ്ഞ സുഗമമായ വൈദ്യുത വിതരണം സാധ്യമാകുമെന്നും Emrod
പ്രവാസി സഹകരണ സംഘങ്ങൾക്ക് ധനസഹായവുമായി NORKA മൂന്ന് ലക്ഷം രൂപയാണ് പ്രവാസി സഹകരണ സംഘങ്ങൾക്ക് NORKA സഹായം നൽകുക പ്രവാസജീവിതം കഴിഞ്ഞ് തിരിച്ചത്തുന്നവർക്കുളള സഹകരണസംഘം ആയിരിക്കണം പുനരധിവാസം, സാമ്പത്തിക ഉന്നമനം എന്നിവയായിരിക്കണം ലക്ഷ്യം ഒക്ടോബർ 15നകം നോർക്കയുടെ തിരുവനന്തപുരം ഓഫീസിൽ അപേക്ഷ ലഭിക്കണം സഹകരണ സംഘങ്ങളുടെ ഭരണ സമിതി തീരുമാനം, ഓഡിറ്റ് റിപ്പോർട്ട് പകർപ്പ്, എന്നിവയും പദ്ധതി രേഖ ഉൾപ്പെടെയുള്ള ഡോക്കുമെന്റുകളും അപേക്ഷക്കൊപ്പം വേണം അപേക്ഷാ ഫോറവും വിശദവിവരവും www.norkaroots.org യിൽ ലഭിക്കും ഇന്ത്യയിൽ നിന്നും 1800 4253 939 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിക്കാം വിദേശത്തു നിന്നും 00918802012345 എന്ന നമ്പറിൽ മിസ്ഡ് കോൾ സേവനം ലഭിക്കും
Airtel സ്റ്റാർട്ടപ്പ് ആക്സിലറേറ്റർ പ്രോഗ്രാമിൽ Kerala സ്റ്റാർട്ടപ്പും തിരുവനന്തപുരത്തെ Waybeo സ്റ്റാർട്ടപ്പാണ് തെരഞ്ഞെടുക്കപ്പെട്ടത് Waybeo സ്റ്റാർട്ടപ്പിൽ 10% സ്ട്രാറ്റെജിക് സ്റ്റേക്ക് എയർടെൽ സ്വന്തമാക്കി ടെലിഫോണിക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സേവനമാണ് Waybeo നൽകുക കേരള സ്റ്റാർട്ടപ്പ് മിഷനു കീഴിലുളള ക്ലൗഡ് അനലിറ്റിക്സ് സ്റ്റാർട്ടപ്പാണ് Waybeo Waybeo ടെക്നോളജി സൊലൂഷൻസ് സ്ഥാപിക്കപ്പെട്ടത് 2011ലാണ് രാജ്യത്തെ പബ്ലിക് ക്ലൗഡ് സർവീസ് മാർക്കറ്റ് വൻ കുതിപ്പാണ് നടത്തുന്നത് 2024ൽ പബ്ലിക് ക്ലൗഡ് സർവീസ് മാർക്കറ്റ് 7.1 ബില്യൺ ഡോളർ വളർച്ചയിലെത്തും ഡിജിറ്റൽ ഇന്ത്യയിൽ സ്റ്റാർട്ടപ്പുകൾക്ക് ഉത്തേജനം പകരുകയാണ് ലക്ഷ്യമെന്ന് Airtel ആക്സിലറേറ്റർ പ്രോഗ്രാമിൽ എയർടെൽ തെരഞ്ഞെടുക്കുന്ന അഞ്ചാമത്തെ സ്റ്റാർട്ടപ്പാണിത്
World 1st Hydrogen-Electric Passenger Plane Flight Completed by ZeroAvia California-based ZeroAvia is a leading innovator in the decarbonisation of commercial aviation The flight took place at the company’s R&D facility in Cranfield, England The retrofitted Piper M-class is now the largest hydrogen-powered aircraft in the world This is the first step towards the transformational possibilities from fossil fuels to zero-emission hydrogen The programme is part-funded via UK Govt’s Aerospace Technology Institute (ATI) Programme
New Technology കോഴ്സുകൾ സ്കോളർഷിപ്പോടെ പഠിക്കാൻ അവസരം NORKA ROOTS ആണ് 75% സ്കോളർഷിപ്പ് നൽകുന്നത് ICT അക്കാദമി ഓഫ് കേരളയാണ് പരിശീലനം നൽകുക റോബോട്ടിക് പ്രോസസ്സ് ഓട്ടോമേഷൻ (RPA), ഡാറ്റാ സയൻസ് & അനലിറ്റിക്സ് തുടങ്ങി സൈബർ സെക്യുരിറ്റി, ഡിജിറ്റൽ മാർക്കറ്റിംഗ് മുതലായ കോഴ്സുകളും പഠിക്കാം 17,900 മുതൽ 24,300 രൂപ വരെയാണ് വിവിധ കോഴ്സ് ഫീസുകൾ കോഴ്സ് തുകയുടെ 75% നോർക്ക സ്കോളർഷിപ്പ് നൽകും 350 മുതൽ 400 മണിക്കൂർ വരെയുളള ഓൺലൈൻ പഠനം ആണ് ബിരുദധാരികൾക്കും ഫൈനൽ ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം ഒക്ടോബർ 15നുളള എൻട്രൻസിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം ഉയർന്ന പ്രായ പരിധി 45 വയസ്സാണ് www.ictkerala.org എന്ന വെബ്സൈറ്റിൽ ഒക്ടോബർ 5 വരെ അപേക്ഷിക്കാം ക്ലാസുകൾ ആരംഭിക്കുന്നത് ഒക്ടോബർ…