Author: News Desk
ഡിജിറ്റൽ മാർക്കറ്റ് പ്ലാറ്റ്ഫോം Paisabazaar.com ഡിജിറ്റൽ ലോൺ സ്കീം അവതരിപ്പിക്കുന്നു.Paisabazaar Stack’ ലോൺ പ്രൊസസിംഗും ക്രെഡിറ്റ് കാർഡ് ഇഷ്യു ചെയ്യുന്നതും പൂർണ്ണമായും ഡിജിറ്റലാക്കും ലോണും മറ്റ് ക്രെഡിറ്റ് ഫെസിലിറ്റികളും ഡിജിറ്റലായി ഒരുക്കുന്ന പ്ളാറ്റ്ഫോമാണ് ‘Paisabazaar Stack’. അപേക്ഷകന്റെ സാന്നിധ്യമില്ലാതെ പൂർണ്ണമായും ഡിജിറ്റൽ അക്സസിൽ നടപടികൾ പൂർത്തിയാക്കും. KYC verification, income validation, ലോൺ അനുമതി തുടങ്ങി എല്ലാം ഓൺലൈനിൽ നടക്കും. 3-5 മണിക്കൂറിനുള്ളിൽ ലോൺ അനുവദിക്കാനാണ് ശ്രമിക്കുന്നതെന്ന് Co-founder Naveen Kukreja.
Apple vendor looking to shift production from China to India, say reports A contract manufacturer of Apple to shift 6 production lines of iPhones to India The vendor is looking to export $5 billion worth iPhones from India The new facility might provide jobs to around 55,000 workers over a year As many as 22 domestic and international players have applied for Govt’s PLI scheme
Samsung, Foxconn to be a part of Govt’s PLI Scheme Both entities have applied to the ministry of electronics and information technology The scheme aims to make India a manufacturing and export hub for mobile phones Govt has earmarked $5.3 billion as budgetary outlay for the scheme It is to solve the production cost issues global makers face in India
കാർഷിക മേഖലയിലെ സ്റ്റാർട്ടപ്പുകളെ ഫണ്ട് ചെയ്യാൻ കേന്ദ്ര സർക്കാർ 11.85 കോടി രൂപ രാജ്യത്തെ അഗ്രി സ്റ്റാർട്ടപ്പുകളിൽ ഈ വർഷം ഇൻവെസ്റ്റ് ചെയ്യും തെരഞ്ഞെടുക്കുന്ന 112 സ്റ്റാർട്ടപ്പുകൾക്കാകും ആദ്യ ഘട്ടത്തിൽ ഫണ്ട് ലഭിക്കുക കേന്ദ്ര കൃഷിമന്ത്രി Narendra Singh Tomar പ്രഖ്യാപിച്ചതാണിത് അഗ്രി പ്രൊസസിംഗ്, ഫുഡ് ടെക്നോളജി, വാല്യു ആഡഡ് പ്രൊഡക്റ്റ് എന്നീ മേഖലകൾക്ക് സാധ്യത Innovation and Agri-entrepreneurship Development Programme വഴിയാണ് ഫണ്ട് നൽകുന്നത് ഫണ്ടിംഗിന് തെരഞ്ഞെടുക്കുന്ന സ്റ്റാർട്ടപ്പുകൾക്ക് പ്രത്യേക ട്രെയിനിംഗും നൽകും 24 RKVY-RAFTAAR ഉൾപ്പെടെയുള്ള അഗ്രി ബിസിനസ് ഇൻകുബേറ്റേഴ്സ് , പദ്ധതിയുടെ നോളജ് പാർട്ണർമാരാണ് ഈ പ്രാദേശിക നോളജ് പാർട്ണർ വഴിയാകും സ്റ്റാർട്ടപ്പുകളെ തെരഞ്ഞെടുക്കുക കാർഷിക മേഖലയ്ക്കും കൃഷിക്കാർക്കും നേരിട്ട് ഗുണം ലഭിക്കുന്ന സ്റ്റാർട്ടപ്പുകൾക്ക് മുൻഗണനയുണ്ടാകും
Facebook set to launch licensed music videos on its platform The new feature will be piloted in the US this week The content will appear on a new music section in Facebook Watch FB will partner with Sony Music, Universal Music Group, Warner Music Group & others Facebook will compete with the likes of YouTube through the feature
Across the globe, beef production and consumption are dwindling. If the meat market used to grow at a record pace in the past six decades, it is now showing the worst decline since 1961, even in places like Brazil, which is famous for its beef steaks. At the same time, demand for chicken and pork is growing. According to the UN Agriculture Organisation, meat consumption depends on two factors: population and wealth. Although the decline in revenue and expenditure due to the COVID is cited as one of the reasons for the trend, it is to be noted that the decline has been…
Microsoft Corp eyes TikTok biz in the US U.S President Donal Trump weighs his decision to curtail the app ByteDance has been evaluating changes to TikTok’s business structure in the US The app is currently under scrutiny by the US government due to national security concerns
KSUM backed NavAlt Solar & Electric Boats bags the Gussies Electric Boat Award
KSUM backed NavAlt Solar & Electric Boats bags the Gussies Electric Boat Award ‘Aditya’ is Navalt’s low-expense electric boat Solar-powered Aditya emerged as the winner of passenger boat category Daily, ‘Aditya’ makes 22 trips of 3 km each with 75 people on board In the last 3 years, ‘Aditya’ carried 11 lakh travellers, covering 70,000 km
മലയാളികൾ ആഘോഷമാക്കുന്ന ബീഫ് പക്ഷെ, ലോകമാകമാനം പ്രൊഡക്ഷനിലും ഡിമാന്റിലും ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ് നേരിടുകയാണ്. കഴിഞ്ഞ ആറ് പതിറ്റണ്ടായി റെക്കോർഡ് വേഗതയിലാണ് മീറ്റ് മാർക്കറ്റ് വളർന്നതെങ്കിൽ ബീഫ് സ്റ്റീക്കുകൾക്ക് പേര് കേട്ട ബ്രസീലിൽ ഉൾപ്പെടെ 1961 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണ് ഇപ്പോഴുള്ളത്. അതേസമയം ചിക്കണും പന്നിയിറച്ചിക്കും ക്രമാനുഗതമായ വളർച്ച രേഖപ്പെടുത്തുന്നുമുണ്ട്. മാംസ ഉപഭോഗം രണ്ടുകാര്യങ്ങളെ ആശ്രയിച്ചാണ് വളരുന്നതെന്ന് UN Agriculture Organization വ്യക്തമാക്കുന്നു. പോപ്പുലേഷനും സമ്പത്തും. കോവിഡ് രോഗവ്യാപനത്തോടെ വരുമാനത്തിലും ചിലവിലും വന്ന ഇടിവ് ഒരു കാരണമാണെങ്കിലും, ലോകസാമ്പത്തിക മാന്ദ്യ സമയത്ത് പോലും സംഭിവിക്കാത്തത്ര താൽപര്യക്കുറവാണ് കഴിഞ്ഞ ഒരു വർഷത്തിനിടെ ബീഫിന് സംഭവിച്ചിരിക്കുന്നത്. 2018 ൽ beef, pork, chicken എന്നിവയുടെ ആഗോള ഉപഭോഗം 30 കോടി ടണ്ണായിരുന്നു. മൊത്തം മീറ്റ് പ്രൊഡക്ഷനിൽ 1961ൽ 39% ആയിരുന്നു ബീഫെങ്കിൽ 2018ൽ 20% ആയി ബീഫ് പ്രൊക്ഷൻ മാറി എന്നതാണ് ശ്രദ്ധേയം. 11% ആയിരുന്ന ചിക്കൺ പ്രൊഡക്ഷനാകട്ടെ34 %…
TikTok അമേരിക്കൻ ഓപ്പറേഷൻ Microsoft ഏറ്റെടുത്തേക്കും. TikTok അമേരിക്കയിൽ നിരോധന ഭീഷണി നേരിടുന്ന സാഹചര്യത്തിലാണ് പുതിയ റിപ്പോർട്ട്. ചൈനീസ് കമ്പനിയായ ByteDance ഉടമസ്ഥരായ TikTok ലോകമാകമാനം ബിസിനസ് സ്ട്രക്ചർ മാറ്റാനുള്ള ശ്രമത്തിലാണ്. ടിക്ടോക്കിന്റെ ഓണർഷിപ് മാറ്റാൻ Bytedanceനോട് US പ്രസിഡന്റ് Donald Trump ആവശ്യപ്പെടുമെന്ന് സൂചനയുമുണ്ട്. പൗരന്മാരുടെ വിവരങ്ങൾ ചൈനീസ് സർക്കാർ TikTok വഴി ചോർത്തുന്നുവെന്ന ആശങ്ക അമേരിക്കയ്ക്കുണ്ട്. ഓണർഷിപ് മാറ്റിയില്ലെങ്കിൽ ടിക് ടോക്ക് നിരോധിക്കേണ്ടി വരുമെന്ന നിലപാടിലാണ് US ഗവൺമെന്റ്. സെക്യൂരിറ്റി ഭീഷണിയെ തുടർന്ന് ഇന്ത്യ TikTok നിരോധിച്ചത് വലിയ തിരിച്ചടിയാണ് ആപ്പിന് ഉണ്ടാക്കിയത്.