Networking

വയനാടൻ ഭം​ഗിയിൽ ടൂറിസം ഡെസ്റ്റിനേഷൻ ഒരുക്കി MORICKAP

മോറിക്യാപ് ആംപിയൻസിനെത്തന്നെയാണ് ഗസ്റ്റുകൾക്കായി വെച്ചുനീട്ടുന്നത്

വയനാട്ടിലെ കൽപ്പറ്റയിൽ നിന്ന് 8 കിലോമീറ്റർ മാറി, കാപ്പിത്തോട്ടങ്ങൾക്ക് നടുവിൽ ഒരു സ്ഥലമുണ്ട്. സ്വിറ്റ്സർലാണ്ടിലെ ഷൈലെ സ്റ്റൈലിലുള്ള വെക്കേഷൻ കോട്ടേജുകളെ അനുസ്മരിപ്പിക്കുന്ന റിസോർട്ടുകളും വയനാടൻ കാടിന്റെ വന്യമായ വശ്യതയും സ്വശ്ചന്ദമായ പ്രകൃതിയും ആരേയും മോഹിപ്പിക്കുന്ന ആംപിയൻസോടെ ഇവിടെയുണ്ട്. ഇതാണ് MORICKAP റിസോർട്ട്

എക്സ്പീരിയൻസ് റിഫൈൻഡ് ലക്ഷ്വറി ഇൻ വയനാട് എന്നതാണ് മോറിക്യാപിന്റെ സന്ദേശം. ഈ സിംഗിൽ കോട്ടേജ് പ്രീമിയം വില്ലെകളിലെത്തിയാൽ ആംപിയൻസ് അതാണ് താനും. കേരളത്തിലെ ഏറ്റവും സ്റ്റൈലിഷായ പുതിയ പ്രോപ്പർട്ടികളിൽ ഒന്നാണ് മോറിക്യാപ്.

സ്റ്റുഡിയോ റൂമുകളും, Jacusi villaയും Pool villaയും എല്ലാം ഉൾക്കൊള്ളിച്ച് 30 പ്രീമിയം വില്ലകളാണ് വയനാടിനെ തേടിയെത്തുന്നവർക്കായി മോറിക്യാപ് ഒരുക്കിയിരിക്കുന്നത്.

മിക്കവാറും ടൂറിസം പ്രോപ്പർട്ടികളും ഡെസ്റ്റിനേഷനെ കണക്റ്റ്ചെയ്ത് കൊണ്ട് സെല്ലുചെയ്യുമ്പോൾ, മോറിക്യാപ് ഈ ആംപിയൻസിനെത്തന്നെയാണ് ഗസ്റ്റുകൾക്കായി വെച്ചുനീട്ടുന്നത്.

സ്വിറ്റ്സർലാണ്ടിലെ അവധിയാഘോഷത്തിനിടെ അവിടുത്തെ നൂറ്റാണ്ടുകൾ പഴക്കമുള്ള പ്രീമിയം ഹോളിഡേ വില്ലകളുടെ നിർമ്മാണ രീതിയിൽ ആകൃഷ്ടനായതോടെയാണ് പ്രൊമോട്ടറായ നിഷിന് ഇങ്ങനെയൊരു സംരംഭത്തിന്റെ ആശയമുദിക്കുന്നത്. കുടംബത്തിന്റെ കൈവശമുള്ള 120 ഏക്കർ കോഫി പ്ലാന്റേഷനിൽ തെരഞ്ഞെടുത്ത 8 ഏക്കറിൽ അങ്ങനെ മോറിക്യാപ് ഉയർന്നു.

മിക്കവാറും ടൂറിസം പ്രോപ്പർട്ടികളും ഡെസ്റ്റിനേഷനെ കണക്റ്റ്ചെയ്ത് കൊണ്ട് സെല്ലുചെയ്യുമ്പോൾ, മോറിക്യാപ് ഈ ആംപിയൻസിനെത്തന്നെയാണ് ഗസ്റ്റുകൾക്കായി വെച്ചുനീട്ടുന്നത്. കാരണം, അവനവന് ഒരിത്തിരി നേരം സ്വയം റിലാക്സ് ചെയ്യാനും ഒപ്പമുള്ളവർക്കൊപ്പം എൻജോയ് ചെയ്യാനും മൂറിക്യാപ് മൂഡ് ഒരുക്കുന്നു. അതിനുള്ളതെല്ലാം ഇവിടെ സജ്ജീകരിച്ചിട്ടുമുണ്ട്.

അതിഥിക്ക് ശാരീരികവും മാനസികവുമായ റിജുനുവേഷന് ആയുർവേദ സ്പാ, എന്റർടൈൻമെന്റിനുള്ള സാധ്യതകൾ തുറന്നിടുന്ന ആക്റ്റിവിറ്റി സെന്റർ, ഔട്ട് ഡോർ പ്ലേ ഏരിയ, ആംഫി തിയറ്റർ, സ്വിമമിംഗ് പൂൾ, 150 പേരെ അക്കോമഡേറ്റ് ചെയ്യുന്ന ബാൻക്വറ്റ് ഹാൾ തുടങ്ങി എട്ട് ഏക്കർ സ്ഥലത്തെ പ്രകൃതിയുടെ ബ്യൂട്ടിയും ടെറൈന്റെ നാച്വറൽ സ്വഭാവവും ഒട്ടും പോറലേൽക്കാതെ ഉപയോഗിച്ചിരിക്കുന്നു.
ഹോൾഡ്
ഇന്റിരിയറും വില്ലകളുടെ നിർമ്മാണവും ഇന്റർനാഷണൽ ഡെസ്റ്റിനേഷനോട് കിടപിടിക്കുന്നവയാണ്. ഇംപോർട്ട് ചെയ്ത ടൈലും വുഡും മെറ്റീരിയലുകളുമാണ് മോറിക്യാപിൽ പ്രീമിയം ഗസ്റ്റുകൾക്കായി ്ഉപയോഗിച്ചിരിക്കുന്നത്. ഓൻട്രപ്രണേഴ്സ്, സിഇഒസ്, ടോപ് എക്സിക്യൂട്ടീവ്സ്, തുടങ്ങി അവധിആഘോഷിക്കാൻ പുറം രാജ്യങ്ങൾ തേടിയവർക്ക്, ആ ചുറ്റുവട്ടം ഒരുക്കുന്ന പ്രീമിയം വില്ലകളാണ് മോറിക്യാപ് ഓഫർ ചെയ്യുന്നത്.

Leave a Reply

Back to top button