Author: News Desk
7 കോടി ഡോളർ ഫണ്ട് യൂറോപ്പിലെ വീഡിയോ ക്രിയേറ്റേഴ്സിന് നൽകും ഇതാദ്യമാണ് യൂറോപ്പിലെ ക്രിയേറ്റേഴ്സിന്റെ കണ്ടന്റിന് TikTok പണം നൽകുന്നത് പുതിയ ടാലന്റ് ആകർഷിക്കാനാണ് ഫണ്ട് നീക്കിവെക്കുന്നതെന്ന് TikTok ഇന്ത്യയിൽ നിരോധനം വന്നതോടെ പുതിയ മാർക്കറ്റ് സാധ്യത TikTok തേടുകയാണെന്ന് സൂചന 20 കോടി ഡോളറിന്റെ ഫണ്ട് അമേരിക്കയിലെ ക്രിയേറ്റേഴ്സിനും TikTok നൽകും എന്നാൽ TikTok നിരോധിക്കണമെന്ന ആവശ്യം അമേരിക്കയിൽ ശക്തമാവുകയാണ് സെക്യൂരിറ്റി ഭീഷണി ചൂണ്ടിക്കാട്ടിയാണ് അമേരിക്കയിൽ TikTokന് എതിരെ വികാരം ശക്തമാവുന്നത്.
As COVID-19 pandemic is spreading day by day, PPE kits and special gowns are manufactured on a large scale to meet the demand. But, wastes with plastic content are being piled up in tailoring units where the apparels are made. The waste cannot be incinerated due to the presence of plastic content. The brand Shayya converts those materials into beds for COVID care centres. Under the leadership of Lakshmi Menon, Pure Living is gearing up for a movement that will create social and economic changes. Shayya beds are made only using waste materials generated while making doctors’ gowns and PPE kits. Many units…
RS Pathy Nilgiri Tea kiosk, a tea shop in Madurai serves tea in edible cups The tea shop is famous for its own variety of tea called ‘R S Pathy Nilgiri Tea’ Made out of chocolate biscuits, each cup can hold 60 ml of hot tea for 10 minutes These eco-friendly cups are priced at Rs 20 per cup The shop has sold at least 500 cups after the launch in June
Govt to spend Rs 11.85 cr for funding 112 agri startups this year It will be given to startups selected by different knowledge partners & agribusiness incubators Startups in the field of agro-processing, food technology and value addition will benefit Funds will be given under the Innovation & Agri-entrepreneurship Development Programme Funding for the select startups will be released in instalments
ഫിൻടെക്-എജ്യുടെക്ക് സംരംഭങ്ങളെയും സ്റ്റാർട്ടപ്പുകളെയും കണക്ട് ചെയ്ത് സ്റ്റാർട്ടപ്പ് മിഷൻ KSUM സംഘടിപ്പിക്കുന്ന BIG DEMO DAYയിൽ ആശയങ്ങൾ അവതരിപ്പിക്കാം ഇൻഡസ്ട്രിക്ക് ആവശ്യമായ സൊല്യൂഷൻസുള്ള സ്റ്റാർട്ടപ്പുകൾക്ക് അവതരിപ്പിക്കാം ഡെമോ ഡേയുടെ രണ്ടാം എഡിഷൻ ഓഗസ്റ്റ് 24 മുതൽ 28 വരെ നടക്കും ഫിൻടെക്ക്-എജ്യുടെക്ക് മേഖലയിലെ സംരംഭകർക്കും സ്റ്റാർട്ടപ്പുകൾക്കും പരസ്പരം സഹകരിക്കാം സ്റ്റാർട്ടപ്പ് മിഷന്റെ ഡിജിറ്റൽ മാർക്കറ്റായ www.business.startupmission.in ൽ രജിസ്റ്റർ ചെയ്യാം ഈ പ്ലാറ്റ്ഫോമിൽ സ്റ്റാർട്ടപ്പുകൾക്ക് സൊല്യൂഷൻസും ആശയങ്ങളും അവതരിപ്പിക്കാം ഇൻസഡ്ട്രികൾക്ക് ആവശ്യമായ പ്രൊഡക്ടോ സൊല്യൂഷൻസോ ഇതിൽ നിന്ന് തെരഞ്ഞെടുക്കാം
Axis bank to launch an AI-powered Conversational Banking platform ‘AXAA’ AXAA is an AI-powered conversational BOT It can change the paradigm of customer experience via Interactive Voice Response (IVR) It is capable of recognising the intent and nature of the customer’s query effectively The multilingual BOT can converse in English, Hindi and Hinglish
India puts import of colour televisions sets under restricted list It’s to encourage local manufacturing and curb imports from China Colour television sets worth $781 million were imported last year DGFT notified that import policy of colour television is amended from free to restricted China ($535 Mn) is the largest exporter of TV sets in India
Facebook എന്തിന് വൻതുക Relianceൽ ഇൻവെസ്റ്റ് ചെയ്തു? വിശദീകരണവുമായി Zuckerberg WhatsApp കൊമേഴ്സ്യലായി കസ്റ്റമേഴ്സിലെത്തിക്കുകയാണ് ആദ്യ ലക്ഷ്യം വാട്ട്സ് ആപ്പിലൂടെ സാധനങ്ങൾ വിൽക്കാനും വാങ്ങാനും കഴിയുന്ന നെറ്റ് വർക് ഇന്ത്യയിൽ കൊണ്ടുവരും ഇന്ത്യയിലെ കോടിക്കണക്കിന് ചെറു സംരംഭകരെ WhatsApp ബിസിനസ്സിൽ എത്തിക്കുകയാണ് ലക്ഷ്യം Jio പാർട്ണർഷിപ് ഇതിന് ഇന്ത്യയിൽ Facebookനെ സഹായിക്കും: മാർക് സക്കർബർഗ് JioMartമായി എനേബിൾ ചെയ്ത് WhatsApp ബിസിനസ് വളർത്തുമെന്നും സക്കർബർഗ് പർച്ചേസ് പവറുള്ള കോടിക്കണക്കിന് ജനങ്ങളുള്ള ഇന്ത്യ, വലിയ ബിസിനസ് വളർച്ച കൊണ്ടുവരും അവിടെ WhatsAppനെ മെസ്സേജിംഗ് ആപ്പിന് പകരം ബിസിനസ് ആപ്പായി പ്ലെയിസ് ചെയ്യും: സക്കർബർഗ് 570 കോടി ഡോളറാണ് ഫെയ്സ്ബുക്ക്, റിലയൻസ് ജിയോയിൽ ഇൻവെസ്റ്റ് ചെയ്തത്
പ്ലാസ്റ്റിക്ക് കപ്പിന് പകരം ബിസ്ക്കറ്റ് കപ്പുമായി മധുരയിലെ ടീ ഷോപ്പ് 20 രൂപയാണ് ചോക്ലേറ്റ് ഫ്ളേവറുള്ള ബിസ്ക്കറ്റ് കപ്പിന്റെ വില 60ML ചായ 10 മിനുട്ട് വരെ ഈ കപ്പിലിരിക്കും മധുരയിലെ Masi Street ലെ ചായക്കട R S Pathy നീൽഗിരി ചായയ്ക്ക് പ്രശസ്തമാണ് ഒരു മാസത്തിനകം 500 ചോക്ലേറ്റ് കപ്പുകൾ ഇതോടകം വിറ്റുകഴിഞ്ഞു പുതിയ ഫ്ലേവറിൽ ഉള്ള ബിസ്ക്കറ്റ് കപ്പുകൾ ഉടൻ വിപണിയിലിറക്കും പ്ലാസ്റ്റിക്കിന് ബദലായുളള ഈ ഇന്നവേഷൻ മികച്ച സംരംഭക സാധ്യതയാണ്
Tata Motors expected to report sizeable April-June loss The consolidated loss for the June quarter is expected to be around Rs 6,500 Cr Last year, the company had reported a net loss of ₹3,700 Cr in June quarter COVID-19 led to a sharp drop in Tata Motors’ topline ICICI Securities estimates the topline would fall 49% YoY