Author: News Desk
Silver Lake to invest ₹ 7,500 crore in Reliance Retail Ventures Limited Silver Lake’s investment will translate into a 1.75% equity stake in Reliance Retail This is the 2nd billion-dollar investment by the firm in a Reliance Industries subsidiary Earlier this year, Silver Lake bought 2.08% equity stake in Reliance Jio Reliance Industries is India’s largest private listed company with a mcap of $189 Bn It has raised more than $20 Bn from global investors in the last few months
The tourism industry is the worst-hit during the COVID-19 and the subsequent lockdown. According to the World Tourism Organisation, the sector has seen a decline of up to 80 per cent. The estimated loss of revenue is around $ 1.2 trillion. A loss of such a magnitude is happening for the first time after the 1950s. However, the exact loss is still vague as it is uncertain to know when a full recovery would happen. All major tourist destinations in the world are being restructured for survival. In Thailand, one of the top tourist destinations in the Global Destination Cities Index, the tourism sector contributes 11% to the GDP. Lockdowns and…
India plans to set up EV chargers at fuel stations Govt plans to install at least one EV charging kiosk at roughly 69,000 petrol pumps Mandatory for all state refiners’ company-owned and company-operated petrol pumps As per new rules, new petrol pumps in India must offer at least one alternative fuel option Existing petrol pumps are not mandated to follow these guidelines
Monsoon നീണ്ടു നിൽക്കുന്നത് രാജ്യത്തെ കാർഷികമേഖലയ്ക്ക് ഗുണകരമാകുന്നു. സമ്പദ് വ്യവസ്ഥയിൽ കാർഷിക മേഖലയുടെ വളർച്ച പണപ്പെരുപ്പം നിയന്ത്രിക്കും. ഖാരിഫ് വിളകൾ കൂടുതലായി വിതയ്ക്കാൻ മൺസൂൺ സഹായകമായി. കർഷകർ 109.5 മില്യൺ ഹെക്ടറിൽ ഖാരിഫ് വിളകൾ വിതച്ചിട്ടുണ്ടെന്ന് കേന്ദ്രറിപ്പോർട്ട്. 6 ശതമാനം അധിക വിത്തിറക്കലാണ് ഇത്തവണത്തേതെന്നും റിപ്പോർട്ട്. ജലസംഭരണികൾ നിറയുന്നത് ശീതകാലകൃഷിക്കും ഗുണകരമാകും. ഏപ്രിൽ-ജൂൺ ക്വാർട്ടറിൽ കാർഷിക മേഖല 3.4% വളർച്ച നേടി. രാജ്യത്ത് GDPയിൽ ഇക്കാലയളവിൽ 23.9% ഇടിവുണ്ടായിരുന്നു. വിവിധ സംസ്ഥാനങ്ങളിൽ നീണ്ടു നിൽക്കുന്ന മൺസൂണെന്നാണ് IMD റിപ്പോർട്ട്. കേരളം, മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളിൽ അധികമഴയുണ്ടാകും. പതിവിൽ നിന്നും 7% അധികമഴ ലഭിക്കാൻ സാധ്യതയെന്നും IMD. തെക്കുപടിഞ്ഞാറൻ കാലവർഷം ഒക്ടോബറോടെ പിൻവാങ്ങുമെന്നും IMD.
Gaming startup MPL to close $50 Mn funding from SIG Existing investors Sequoia India, Times Internet and GoVentures will take part Mobile Premier League (MPL) is a fantasy gaming startup based out of Bengaluru MPL works with third-party developers and publishes their game on the platform The startup has so far raised $40.5 million across 2 institutional funding rounds
Lockdown സമയത്തെ ഫ്ളൈറ്റ് ടിക്കറ്റുകൾ പൂർണമായും Refund ചെയ്യുമെന്ന് DGCA.. സുപ്രീം കോടതിയിലാണ് DGCA ഇത് വ്യക്തമാക്കിയത്. മാർച്ച് 25 മുതൽ മേയ് 3 വരെ ബുക്ക് ചെയ്ത ടിക്കറ്റുകൾക്കാണ് ആനുകൂല്യം. Domestic, International ഫ്ളൈറ്റ് ടിക്കറ്റുകളിൽ റീഫണ്ട് ലഭിക്കും. രാജ്യത്തെ പ്രധാന airlinesകളുമായി DGCA ചർച്ച നടത്തിയിരുന്നു. Go Air, Air India, Air India Express, Vistara, Indigo, Air Asia, Spicejet എന്നിവ ചർച്ചയുടെ ഭാഗമായി. റീഫണ്ടിന് വിമാനകമ്പനികൾക്ക് ബുദ്ധിമുട്ടുണ്ടെങ്കിൽ credit shell നൽകും. Credit shell പ്രകാരം യാത്രക്കാർക്ക് ഏത് റൂട്ടിലും യാത്ര ചെയ്യാം. 2021 മാർച്ച് വരെ credit shell പ്രകാരമുളള യാത്രകൾ അനുവദിക്കും. Credit shell ആനുകൂല്യം യാത്രക്കാർക്ക് മറ്റൊരാൾക്ക് കൈമാറാനും അനുമതിയുണ്ട്. ആദ്യഘട്ട ലോക്ക് ഡൗൺ മാർച്ച് 25 മുതൽ ഏപ്രിൽ 14 വരെ ആയിരുന്നു. രണ്ടാം ഘട്ടം ഏപ്രിൽ 15 മുതൽ മേയ് 3വരെയും നടപ്പാക്കിയിരുന്നു.
കോവിഡ് കാലത്ത് ഏറ്റവും പ്രതിസന്ധിയിൽ പെട്ടത് വിനോദസഞ്ചാര മേഖലയാണ്. World Tourism Organizationന്റെ റിപ്പോർട്ട് പ്രകാരം 80 ശതമാനം വരെയാണ് ടൂറിസം മേഖലയിൽ ഇടിവ് സംഭവിച്ചത്. 1.2 trillion ഡോളറിന്റെ വരുമാന നഷ്ടമെന്ന് കണക്കുകൾ പറയുന്നു.. 1950കൾക്ക് ശേഷം ഇത്രയും കനത്ത ഒരു ആഘാതം ഈ മേഖലയിൽ ഇതാദ്യമാണ്. പൂർണമായ തിരിച്ചു വരവ് എന്ന് സാധ്യമാകുമെന്ന് പ്രവചനാതീതമായതിനാൽ നഷ്ടങ്ങളുടെ കണക്കെടുപ്പ് തുടർന്ന് കൊണ്ടേയിരിക്കുന്നു. ലോകത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം നിലനിൽപിനായുളള പൊളിച്ചെഴുത്ത് നടത്തുകയാണ്. Global Destination Cities Index ൽ സ്ഥാനം പിടിച്ച വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാമതാണ് തായ്ലൻഡ് . തായ്ലൻഡിന്റെ GDPയിൽ 11 ശതമാനവും സംഭാവന ചെയ്യുന്നത് ടൂറിസം മേഖലയാണ്. ലോക്ഡൗണും, ക്വാറന്റീനും വിമാനങ്ങൾ റദ്ദായതുമെല്ലാം വിനോദസഞ്ചാരത്തിന് തിരിച്ചടിയായി. Khao San Roadലെ വാരാന്ത്യങ്ങളിൽ നിറഞ്ഞു കവിയുന്ന റോഡുകളും ബീച്ചുകളും ടാറ്റൂ,ബിയർ പാർലറുകളുമൊക്കെ കോവിഡിന്റെ മാന്ദ്യത്തിലാണ്. sandy beachഉം മലനിരകളിലെ Buddhist ടെമ്പിളുമെല്ലാം ഉളള Bangkok സഞ്ചാരികൾക്ക് പറുദീസയാണ്. ഒന്നോ…
അഗർബത്തി നിർമ്മാണ MSMEകൾക്ക് 55 കോടിയുമായി കേന്ദ്രം. Atmanirbhar Bharatലെ എംസ്എംഇകൾക്ക് Gramodyog Vikas Yojana വഴി സഹായം കിട്ടും. 6,500ഓളം തൊഴിലാളികൾക്ക് പദ്ധതിയുടെ ഗുണഫലം ലഭിക്കും. 2.66 കോടിയിൽ നിന്നാണ് 55 കോടി രൂപയായി പദ്ധതി വിഹിതം ഉയർത്തി. Automatic agarbatti നിർമാണ മെഷീനുകൾ 200ൽ നിന്ന് 400ആയി കൂട്ടി. 500 Pedal-Operated Machineകളും കൂടുതലായി ഉൾക്കൊളളിച്ചു. Self-Help Groupകളും കൈത്തൊഴിൽ ചെയ്യുന്നവരും പദ്ധതിയുടെ ഭാഗമാണ്. Khadi and Village Industries Commission ആണ് ഗുണഭോക്താക്കളെ കണ്ടെത്തുക. ഒരു ലക്ഷത്തോളം തൊഴിലവസരങ്ങൾ ഒരു വർഷത്തിനുളളിൽ സാധ്യമാകും. മാർക്കറ്റുകളുമായി ബന്ധപ്പെടുത്തി 10 ക്ലസ്റ്ററുകൾ ഇതിലൂടെ രൂപീകരിക്കും. അഗർബത്തിയുടെ ഇറക്കുമതി ചുങ്കം 10ൽനിന്ന് 25 ആയി കേന്ദ്രം ഉയർത്തിയിരുന്നു. യുപിയിലെ കനൂജിൽ Flavour and Fragrance Development Center തുടങ്ങാനും തീരുമാനമായി.
പ്രമുഖ ഇന്ത്യൻ സ്റ്റാർട്ടപ്പുകളിൽ ചൈനീസ് നിക്ഷേപമെന്ന് Confederation of All India Traders. 141ഇന്ത്യൻ സ്റ്റാർട്ടപ്പുകളിലെ ചൈനീസ് നിക്ഷേപം അന്വേഷിക്കണമെന്ന് ആവശ്യം. ഇന്ത്യയിലെ സാങ്കേതികവിദ്യാ മുന്നേറ്റത്തിന് ചൈനീസ് നിക്ഷേപം ഭീഷണിയാണ്. രാജ്യത്തെ 17 യൂണികോൺ കമ്പനികളിൽ ചൈനീസ് നിക്ഷേപമുണ്ട്. Zomato, Paytm, BYJU’S, Swiggy, Dream11, Flipkart,OYO Rooms എന്നിവ ഉൾപ്പെടെ പട്ടികയിൽ. സ്റ്റാർട്ടപ്പുകളിലെ Chinese നിക്ഷേപ control ratio അന്വേഷണവിധേയമാക്കണമെന്നാണ് ആവശ്യം. In-built spying capacity ഉളള ടെക്നോളജി ഉപയോഗം പരിശോധിക്കണം. Indian usersന്റെ data എവിടെ സംരക്ഷിക്കുന്നുവെന്ന് വ്യക്തമാക്കണം. കമ്പനികൾ Chinese technologies ഉപയോഗിക്കുന്നതിന്റെ പരിധി നിരീക്ഷിക്കണം. അന്വേഷണമാവശ്യപ്പെട്ട് CAIT കേന്ദ്രവാണിജ്യമന്ത്രാലയത്തിന് കത്ത് നൽകി. GlobalData analytics പ്രകാരം ഇന്ത്യയിൽ ചൈനീസ് നിക്ഷേപം 12 മടങ്ങ് വർധിച്ചു. 2016ൽ 381 മില്യൺ ഡോളർ നിക്ഷേപം 2019ൽ 4.6 ബില്യൺ ഡോളറായി ഉയർന്നു.
State Bank of India planning VRS scheme for over 30,000 employees 11,565 officers and 18,625 other employees will be eligible Beneficial for those who have reached ‘career saturation’ Gratuity, Pension, PF & Medical benefits will also be provided under the scheme VRS can be taken by those who have completed 25 years of service or 55 years of age Applications will be accepted from December 1 to the end of February