Author: News Desk

1.75 ലക്ഷം രൂപയ്ക്ക് കോവിഡ് വാക്സിൻ ടൂറിസം പാക്കേജുമായി ട്രാവൽ ഏജൻസി മുംബൈ ആസ്ഥാനമായുള്ള Gem Tours & Travel ആണ് വാക്സിൻ പാക്കേജ് പ്രഖ്യാപിച്ചത് യുഎസിലേക്ക് വാക്സിനേഷനായി പോകുന്നതിന് VVIP ക്ലയന്റ് പാക്കേജാണിത് Pfizer Vaccine ഡിസംബറിൽ യുഎസിൽ ലഭ്യമാകുമെന്ന പ്രഖ്യാപനം വന്നിരുന്നു യുഎസ് ഹെൽത്ത് ഡിപ്പാർട്ട്മെന്റുമായി ചേർന്നാണ് പാക്കേജെന്ന് കമ്പനി അവകാശപ്പെടുന്നു 1,74,999 രൂപ വരുന്ന പാക്കേജ് Mumbai-New-York-Mumbai ഫ്ളൈറ്റ് ടിക്കറ്റ് അടക്കമാണ് മൂന്ന് രാത്രി / നാല് ദിവസം താമസവും വാക്സിനേഷന്റെ ഒരു ഷോട്ടും പാക്കേജിലുണ്ട് അഡ്വാൻസോ ഡിപ്പോസിറ്റോ ഇല്ലാതെ പാക്കേജുകൾ ആദ്യം വരുന്നവർക്ക് ബുക്ക് ചെയ്യാം ഡൽഹി, ഗുജറാത്ത്, ചെന്നൈ, പൂനെ, ബംഗളൂരു എന്നിവിടങ്ങളിൽ കമ്പനിക്ക് ഓഫീസുണ്ട് അമ്പതോളം രാജ്യങ്ങളിൽ Gem Tours & Travels പ്രവർത്തിക്കുന്നു ഡിസംബർ 13 മുതൽ യുഎസിൽ ആദ്യ ഘട്ട വാക്സിനുകൾ നൽകുമെന്ന് പ്രതീക്ഷിക്കുന്നു

Read More

This is the age of artificial intelligence. An area that is constantly growing and expanding. Excellence AI visualizes the human brain in intelligent tasks such as learning, reasoning and judging. There are various AI applications such as automation, language translation, image recognition system that recognizes faces and letters. Artificial intelligence also excels in Digital Assistants, Chatbots and Machine Learning. Here are some of the top 10 research labs in the world that excel in AI research and development, which is a must of the time. In Kerala, no lab from Kochi is included in this list. The Alan Turing Institute is the National Institute of Data…

Read More

World’s biggest PPE manufacturer ‘Top Glove’ temporarily closes factories The move comes as nearly 2,500 workers tested positive for COVID-19 The Malaysia-based manufacturer also specialises in face masks, dental dams, and other products As per the Malaysian health ministry’s directive, the company completed screening of around 5,700 workers The firm has 47 factories in Malaysia, Thailand, China & Vietnam and about 16,000 factory employees Malaysia accounts for just under two-thirds of the world’s rubber gloves

Read More

ഇത് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാലമാണ്. നിരന്തരം വളരുകയും വികസിക്കുകയും ചെയ്യുന്ന മേഖല. ലേണിംഗ്, റീസണിംഗ്, ജഡ്ജ്മെന്റ് തുടങ്ങി ബുദ്ധിപരമായ ജോലികളിൽ മനുഷ്യ മസ്തിഷ്കത്തിനോട് കിടപിടിക്കുന്ന എക്സലൻസ് AI കാഴ്ച വയ്ക്കുന്നു. ഓട്ടോമേഷൻ, ലാംഗ്വേജ് ട്രാൻസ്ലേഷൻ, മുഖങ്ങളും അക്ഷരങ്ങളും തിരിച്ചറിയുന്ന ഇമേജ് റെകഗനിഷൻ സിസ്റ്റം, തുടങ്ങി വിവിധ AI ആപ്ലിക്കേഷനുകളുണ്ട്. Digital Assistants, Chatbots, Machine Learning, എന്നിവയിലും Artificial intelligence മികവ് കാണിക്കുന്നു. കാലത്തിന്റെ അനിവാര്യതയായ AI റിസർച്ചിലും ഡവലപ്മെന്റിലും മികച്ചു നിൽക്കുന്ന ലോകത്തെ ടോപ് 10 റിസർച്ച് ലാബുകളെ കുറിച്ചറിയാം. കേരളത്തിൽ കൊച്ചിയിൽ നിന്ന് ഒരു ലാബും ഈ പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നു. ലണ്ടനിലെ ബ്രിട്ടീഷ് ലൈബ്രറി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡാറ്റാ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടാണ് Alan Turing Institute. . പോലീസ് ഫോഴ്സിനുവേണ്ടി AI അൽഗോരിതം, ഡാറ്റാ അനലിറ്റിക്സ് എന്നിവയിലൂടെയുളള പ്രവചനസാധ്യതകളിലും ഈ ലാബ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. Laboratory of Imaging, Vision and Artificial…

Read More

Used car marketplace Cars24 enters unicorn club with $200 Mn funding from DST Global The funding will be invested aggressively in tech and product innovations The startup had recently started selling second-hand two-wheelers on its platform Public transportation suspension during the lockdown benefited the company at large Its annual transactions exceeded two million units, far ahead of pre-COVID levels

Read More

Google likely to buyout Indian social media major ‘ShareChat’ for $1.03 billion ShareChat is India’s regional language-focussed social media platform In September, ShareChat raised $40 million from investors Lightspeed and Twitter ShareChat recently announced that it will set up a Centre of Excellence in Silicon Valley The platform has over 160 million users, across 15 Indic languages

Read More

Airline body IATA develops mobile apps for COVID-era travel The app to help passengers navigate COVID-19 travel restrictions Also, help them securely share test and vaccine certificates with airlines and governments. IATA is the trade association for the world’s airlines, representing some 260 members The apps will be made available for Android and Apple iOS phones in the first half of next year Contactless Travel app to combine passport information with test & vaccination certificates from participating labs Apps are built on open-source standards to help interoperability with existing systems

Read More

രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് കുറയുന്നു, തൊഴിലിടങ്ങൾ സജീവമാകുന്നു കോവിഡിൽ നഷ്ടമായ തൊഴിലുകൾ രാജ്യത്ത് മടങ്ങി വരുന്നെന്ന് സൂചന‌‌ സമ്പദ് വ്യവസ്ഥയിലെ ഉണർവ്വ് തൊഴിലുകൾ തിരിച്ചുവരുന്നതിനിടയാക്കി ഇന്ത്യയിലെ തൊഴിലില്ലായ്മാ നിരക്ക് ഒക്ടോബറിൽ 6.98 ശതമാനമായി കുറഞ്ഞു ലോക്ക്ഡൗൺ കാലഘട്ടമായ ഏപ്രിലിൽ ഇത് 23.5% ആയിരുന്നു നിർമ്മാണം, റിയൽ എസ്റ്റേറ്റ് മേഖലയിൽ ജോലികൾ വർദ്ധിക്കുന്നത് ഗുണം ചെയ്യും 60 ദശലക്ഷം ആളുകൾ അവരുടെ ജോലിസ്ഥലങ്ങളിലേക്ക് മടങ്ങിയെത്തി 90% കമ്പനികളും പ്രീ കോവിഡ് ലെവൽ ശമ്പളത്തിലേക്ക് തിരിച്ചു വന്നു കോവിഡ് ലോക്ക്ഡൗൺ കാലത്ത് 122 ദശലക്ഷം പേരാണ് തൊഴിൽരഹിതരായത് കമ്പനികൾക്ക് സ്റ്റാഫിംഗ് സേവനങ്ങൾ നൽകുന്ന Quess Corp ആണ് റിപ്പോർട്ട് പുറത്ത് വിട്ടത്.

Read More

ആലിബാബയുടെ AliExpress ഉൾപ്പെടെ 43 ചൈനീസ് ആപ്പുകൾ കൂടി കേന്ദ്രം നിരോധിച്ചു SnackVideo, AliSuppliers Mobile App, Alibaba Workbench എന്നിവയും നിരോധനത്തിൽ വരും ആലിബാബ ഗ്രൂപ്പിന്റെ ജനപ്രിയ ഷോപ്പിംഗ് വെബ്സൈറ്റാണ് നിരോധിക്കപ്പെട്ട AliExpress IT Act സെക്ഷൻ 69A പ്രകാരമാണ് 43 മൊബൈൽ ആപ്പുകൾക്ക് നിരോധനമേർപ്പെടുത്തിയത് രാജ്യ്തതിന്റെ പ്രതിരോധം, സംസ്ഥാന സുരക്ഷ, പൊതുക്രമം ഇവ കണക്കിലെടുത്താണ് നിരോധനം ഹണി ട്രാപ്പിംഗ് ഭീഷണി കണക്കിലെടുത്ത് 15 പ്രമുഖ ഡേറ്റിംഗ് ആപ്പുകളും നിരോധിച്ചിട്ടുണ്ട് DateMyAge, AsianDate, WeDate, ChinaLove, FlirtWish, Chinese Social ഇവയെല്ലാം പട്ടികയിലുണ്ട് MangoTV, WeTV, CamCard, Lalamove India, Happy Fish തുടങ്ങിയവയും നിരോധിക്കപ്പെട്ടു അതിർത്തി സംഘർഷങ്ങളും സൈന്യത്തിനെതിരായ ഹണി ട്രാപ്പും നിരോധനത്തിനിടയാക്കി ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം ഉത്തരവ് പുറത്തിറക്കി ജൂണിൽ 59 ആപ്പുകളും സെപ്റ്റംബറിൽ 118 ആപ്പുകളുമാണ് കേന്ദ്രം നിരോധിച്ചത്

Read More

India banned 43 Chinese apps including Alibaba’s AliExpress AliExpress is a popular shopping website SnackVideo, AliSuppliers Mobile App, Alibaba Workbench are also in the list The ban is in accordance with the IT Act Section 69A A decision considering the defence of India, security of state and public order. To avoid honeytrap, 15 dating sites also have been banned It includes DateMyAge, AsianDate, WeDate, ChinaLove, FlirtWish and Chinese Social Also banned MangoTV, WeTV, CamCard, Lalamove India and Happy Fish The centre had banned 59 apps in June and 118 apps in September

Read More