Author: News Desk
വ്യവസായം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കായി KFC വെബിനാർ സംഘടിപ്പിക്കുന്നു. CM’s Entrepreneurship Development Programme (CMEDP) പ്രകാരമാണ് Webinar. വ്യവസായം: എന്തു തുടങ്ങണം, എങ്ങിനെ തുടങ്ങണം എന്നതാണ് വിഷയം. ഓഗസ്റ്റ് 27 ന് ധനമന്ത്രി തോമസ് ഐസക് വെബിനാർ ഉദ്ഘാടനം ചെയ്യും. ജില്ലാ വ്യവസായ കേന്ദ്രം ഡെപ്യൂട്ടി ഡയറക്ടറായിരുന്ന T.S Chandran സെഷൻ നയിക്കും. സംസ്ഥാനത്ത് സ്റ്റാർട്ടപ്പുകൾക്കും MSMEകൾക്കും പ്രോത്സാഹനം നൽകുകയാണ് ലക്ഷ്യം. Gulati Institute of Finance and Taxation (GIFT)നുമായി ചേർന്നാണ് സംഘടിപ്പിക്കുന്നത്. ഉച്ചയ്ക്ക് 2ന് നടക്കുന്ന വെബിനാറിലേക്ക് രജിസ്റ്റർ ചെയ്യാം,KFC ഫേസ്ബുക്ക് പേജിലൂടെ ലൈവുണ്ടാകും.
Paytm Payments Bank enables banking through Aadhaar cards The new feature is called Aadhaar enabled Payment System (AePS) Paytm customers can access basic banking services like withdrawal and mini statement The maximum amount is limited to Rs 10,000 per transaction Will benefit people in rural and semi-urban areas where access to ATM services is limited Paytm also plans to incorporate features like cash deposit, interbank fund transfer soon
‘No-GM’ certificate mandatory for 24 imported food crops from January The FSSAI order comes at a time when it frames regulations for GM foods Importers will have to declare that their products are not genetically modified The crops include Apple, Wheat, Potato, Tomato, Eggplant and more FSSAI issued the order to ensure that non-GM meals crops reach India They are gearing up for extensive testing and alerting citizens on this
ദേശീയ പാതയിലെ വൃക്ഷങ്ങൾ നിരീക്ഷിക്കാൻ ആപ്പ്. പാതയോരങ്ങളിലെ വൃക്ഷങ്ങൾ നിരീക്ഷിക്കാനാണ് NHAI ആപ്പ് ഇറക്കിയത്. ‘Harit Path‘ എന്ന മൊബൈൽ ആപ്പാണ് വികസിപ്പിച്ചിട്ടുളളത്. Location , വളർച്ച, species വിവരങ്ങൾ, maintenance എന്നിവ ആപ്പ് നിരീക്ഷിക്കും. റോഡ്- ട്രാൻസ്പോർട് ഹൈവെമന്ത്രി നിതിൻ ഗഡ്കരി ആപ്പ് പുറത്തിറക്കി. ‘Harit Path‘എടുക്കുന്ന വൃക്ഷങ്ങളുടെ ചിത്രങ്ങൾ അപ് ലോഡ് ചെയ്യും. NHAIയുടെ Big Data Analytics platform – Data Lake ലാണ് അപ് ലോഡ് ചെയ്യുക. ഹൈവേ കോൺട്രാക്ടർമാർക്കാണ് വൃക്ഷപരിപാലന ചുമതല. രാജ്യവ്യാപകമായി നാഷണൽ ഹൈവേ ഹരിതാഭമാക്കാനുളളതാണ് പദ്ധതി. 25 ലക്ഷം വൃക്ഷങ്ങൾ 25 ദിവസത്തിനുളളിൽ വിവിധ സംസ്ഥാനങ്ങളിലെ NHൽ നട്ടു. 72 ലക്ഷത്തോളം വൃക്ഷങ്ങൾ നടുന്നതിനാണ് ലക്ഷ്യമിടുന്നത്.
Serum Institute founder Cyrus Poonawalla adds $3.6 Bn to his wealth in 4 months The jump comes after the rapid scaling up of COVID-19 vaccine production Poonawalla’s net worth jumped from $8.2 Bn in April 2020 to $11.8 Bn in Aug 2020 Statistics are as per Forbes India’s Richest list Serum Institute currently manufactures 1.5 billion doses of vaccines a year
Walmart-owned PhonePe gears up for IPO by 2023 The Bengaluru-based fintech firm eyes a valuation of $7-10 billion PhonePe recently has launched Super Funds to help users with long-term wealth creation The company was acquired by Walmart-owned Flipkart in 2016 It is the first payment app built on Unified Payment Interface (UPI)
Vande Bharat train നിർമ്മാണത്തിനുള്ള tender റെയിൽവെ റദ്ദാക്കി. Aatma Nirbhar Bharatന്റെ ഭാഗമായി Make in Indiaക്ക് പുതിയ ടെണ്ടറിൽ പ്രാമുഖ്യം. 44 semi-high speed ട്രെയിനുകൾക്കുളള പുതിയ ടെണ്ടർ ഉടൻ പുറത്തിറക്കും. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറി ആണ് ടെണ്ടർ ക്ഷണിച്ചിരുന്നത്. 50 ശതമാനത്തിന് മുകളിൽ പ്രാദേശിക പങ്കാളിത്തമാണ് പരിഗണിക്കുക. ആദ്യ ടെണ്ടറിൽ മുന്നിലെത്തിയ CRRC Pioneer Electric ന് ചൈനീസ് ബന്ധമുണ്ട്. അഞ്ച് തദ്ദേശീയ കമ്പനികൾ കൂടി ടെണ്ടറിൽ പങ്കെടുത്തിരുന്നു. പുതിയ ടെണ്ടർ പ്രകാരം ICF ന് പുറമെ Kapurthalaയിലും Raebareliയിലും കോച്ച് നിർമാണം നടത്തും. 16 കോച്ചുകൾ ഉളളതാണ് വന്ദേ ഭാരത് ട്രെയിനുകൾ. New Delhi-Varanasi routeലാണ് ആദ്യ Vande Bharat train ഓടിത്തുടങ്ങിയത്.
ലോകോത്തര റോഡ് നിർമ്മാണത്തിന് ഇന്ത്യ. ബ്രിട്ടനും യുഎസിനും ഒപ്പമെത്തുന്ന റോഡ് വികസനത്തിനാണ് ഇന്ത്യ തയ്യാറെടുക്കുന്നത്. 22 green expresswayകളാണ് 2 വർഷത്തിനുളളിൽ പ്ലാൻ ചെയ്യുന്നതെന്ന് കേന്ദ്രം. 7,500 km ദൂരം ഉൾക്കൊളളുന്ന റോഡുകൾ 3.10 ലക്ഷം കോടിയുടെ പദ്ധതിയാണ്. US, UK, Germany,Australia തുടങ്ങിയ രാജ്യങ്ങളിലെ ഹൈവേ നിലവാരം ഇന്ത്യയിലുമെത്തും. ഒപ്റ്റിക്ക് ഫൈബർ, ഗ്യാസ് പൈപ്പ്ലൈൻ എന്നിവയും പുതിയ റോഡുകളുടെ ഭാഗമാകും. ഏഴ് expresswayകൾ നിലവിൽ നിർമാണഘട്ടത്തിലേക്ക് കടന്നു. ഒരു ലക്ഷം കോടി രൂപ ചെലവ് വരുന്ന Delhi-Mumbai Expresswayയും ഇതിലുണ്ട്. മധ്യപ്രദേശിൽ 8,250 കോടിയുടെ Chambal Expressway ചർച്ചയിലാണ്. ജമ്മു കശ്മീരിൽ 2,379 കോടിയുടെ Z-Morh Tunnel project ഉടൻ ആരംഭിക്കും.
കർഷകരുടെ സംശയങ്ങൾക്ക് മറുപടി നൽകാൻ Kisan Call Centre. horticulture, animal husbandry, fisheries രംഗത്തെ സംശയങ്ങൾ ദൂരീകരിക്കാം. കാലാവസ്ഥാ സൂചനകളും കോൾ സെന്റർ വഴി ലഭ്യമാക്കും. Consultancy സേവനങ്ങളിലൂടെയും കൃഷിക്കാർക്ക് സഹായം നൽകും. 600ഓളം വിദഗ്ധരാണ് കൃഷി സംശയങ്ങൾക്ക് മറുപടി നൽകുന്നത്. രാവിലെ 6 മുതൽ രാത്രി 10 വരെയാണ് കോൾ സെന്റർ പ്രവർത്തനം. 22ഓളം പ്രാദേശിക ഭാഷകളിൽ കോൾ സെന്റർ സേവനം ലഭ്യമാകും. 1800-180-1551 എന്ന ടോൾ ഫ്രീ നമ്പറിൽ 22000 കോളുകൾ വരെ ദിവസവും പരിഹരിക്കപ്പെടുന്നു. 2008ൽ കൃഷിവകുപ്പ് തുടങ്ങിയ സെന്റർ IFFCO Kisan ന്റെ സഹായത്തോടെ പ്രവർത്തിക്കുന്നു. Kisan Knowledge Management System (KKMS) കർഷകരുടെ വിവരം ശേഖരിക്കും.
Aarogya Setu app introduces ‘Open API Service’ to help businesses return to normalcy Businesses registered in India with over 50 employees can use it to query the health status of users Organisations can check the status of users who have provided consent to share details The status can further be integrated into various Work from Home features Aarogya Setu has now emerged as the most downloaded contact tracing App in the world The app, launched in 2nd April 2020, has over 15 crore users