Author: News Desk
BPCL- സർക്കാർ ഓഹരി വാങ്ങുന്നതിന് Vedanta Group രംഗത്ത് പ്രാഥമിക താത്പര്യപത്രം (EoI) നൽകിയതായി വേദാന്ത ഗ്രൂപ്പ് അറിയിച്ചു ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിൽ 52.98% സർക്കാർ ഓഹരിയാണ് നിലവിലെ ഓയിൽ, ഗ്യാസ് ബിസിനസിന് BPCL ഗുണമാകുമെന്ന് വേദാന്ത കരുതുന്നു നവംബർ 16ന് ബിഡ്ഡ് ക്ലോസ് ചെയ്യുമ്പോൾ ഒന്നിലധികം താല്പര്യപത്രം ലഭിച്ചതായി കേന്ദ്രം താല്പര്യപത്രത്തിനുളള തീയതി നവംബർ 16ന് അവസാനിച്ചിരുന്നു താല്പര്യപത്രം സമർപ്പിച്ചവരെ കുറിച്ചുളള വിവരങ്ങൾ കേന്ദ്രം വെളിപ്പെടുത്തിയിരുന്നില്ല സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം ഇടപാടിന്റെ രണ്ടാംഘട്ടമെന്നും കേന്ദ്രം വ്യക്തമാക്കി Saudi Aramco, Reliance, BP, Total എന്നിവ BPCL ബിഡ്ഡിൽ താല്പര്യം പ്രകടിപ്പിച്ചിരുന്നില്ല ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഇന്ധന റീട്ടെയിലറാണ് പൊതുമേഖലയിലുളള BPCL
റസ്റ്റോറന്റ് പാർട്ണേഴ്സിന് നിന്ന് കമ്മീഷൻ വാങ്ങുന്നത് Zomato ഒഴിവാക്കി. Takeaway സർവ്വീസിനുളള കമ്മീഷനും പേയ്മെന്റ് ഗേറ്റ് വേ ചാർജ്ജുമാണ് ഒഴിവാക്കിയത്. കോവിഡിൽ നിന്ന് കരകയറാൻ റസ്റ്റോറന്റുകളെ സഹായിക്കാനാണ് നീക്കം. ഏതാനും മാസങ്ങളായി ടേക്ക് എവേ ഓർഡറുകളിൽ 200%ത്തിലധികമാണ് വർദ്ധനവ്. ഓർഡറുകളുടെ മൂല്യത്തിനനുസരിച്ച് 18-40% വരെയായിരുന്നു കമ്മീഷൻ. ഓർഡറുകളുടെ വലുപ്പവും റെസ്റ്റോറന്റ് ടൈപ്പും കണക്കാക്കിയാണ് കമ്മീഷൻ. കമ്മീഷൻ ചാർജ്ജുകൾ കുറയ്ക്കണമെന്ന് Hotel & Restaurant Associations ആവശ്യപ്പെട്ടിരുന്നു. മുൻകാല പ്രാബല്യത്തോടെ കമ്മീഷൻ ചാർജ്ജ് 5% കുറയ്ക്കണമെന്നായിരുന്നു ആവശ്യം. രാജ്യത്തുടനീളമുള്ള 55,000-ലധികം റസ്റ്റോറന്റുകൾ ടേക്ക് എവേ സേവനം ഉപയോഗിക്കുന്നു. ആഴ്ചയിൽ പതിനായിരക്കണക്കിന് ടേക്ക് എവേ ഓർഡറുകൾ നിർവ്വഹിക്കുന്നതായി Zomato. ഭാവിയിൽ ഫുഡ് ഡെലിവറി മേഖല പ്രതിമാസം 15% -25% വരെ വളരുമെന്ന് കരുതുന്നു.
Probiotic milk brand Yakult launched in Kerala The product is available in two variants – ‘Yakult and Yakult Light’ Sold in a five-bottle pack, Yakult Light contains less sugar and Vitamins D & E ‘Yakult’ is sold for Rs 70 and ‘Yakult Light’ for Rs 85 Yakult has been developed by microbiologist Minoru Shirota in Japan in 1920 Each 65 ml bottle of Yakult contains more than 6.5 billion beneficial bacteria Probiotics are living microorganisms administered in a sufficient number to survive in the intestinal ecosystem Probiotic products are said to have a positive effect on the host
Inventors design high-tech helmets for COVID protection Claim that the helmets provide stronger defence than mask The helmet is called PAPR (powered air purifying respirator) BioVYZR Air Purifying Shield from VZYR Technologies covers til the chest area The shield has a battery-powered fan and filter respirator system Purifies the inhaled air and lets out the old air Battery capacity is about 12 hours, claims the manufacturer Texas-based Valhalla Medical Design Company also manufactures similar helmet Its NE-1 helmet is similar to a motorcycle helmet In addition to the air filtering system, there exists a microphone and speaker With Bluetooth, one…
വിളവെടുപ്പും ഉത്സവ സീസണും ആയതോടെ വായു മലീനികരണത്തിന്റെ മൂർദ്ധന്യാവസ്ഥയിലേക്ക് ഉത്തരേന്ത്യയും പ്രത്യേകിച്ചും രാജ്യതലസ്ഥാനവും പോകുകയാണ്. സ്വിസ് എയർ ടെക്നോളജി കമ്പനിയായ IQAir ലോകമെമ്പാടുമുള്ള നഗരങ്ങളെ വിലയിരുത്തിയ എയർ ക്വാളിറ്റി ഇൻഡക്സിൽ ഏറ്റവും മോശമായ വായുവുളള ഒന്നാമത്തെ നഗരം ഡൽഹിയാണ്. രണ്ടാമത് പാകിസ്ഥാനിലെ ലാഹോറും. ലോകത്തിലെ ഏറ്റവും മലിനമായ 20 നഗരങ്ങളുടെ പട്ടികയിൽ മൂന്ന് ഇന്ത്യൻ നഗരങ്ങളുണ്ട്. 2019 ലും കണക്കുകളിൽ ലോകത്തിലെ ഏറ്റവും മോശം വായു ഉള്ള 20 നഗരങ്ങളിൽ 14 എണ്ണം ഇന്ത്യയിലായിരുന്നു. പൊല്യൂഷൻ ഏറ്റവും കുറവുളള ലോകനഗരങ്ങളിൽ മുൻപന്തിയിലുളളത് ഉസ്ബക്കിസ്ഥാന്റെ തലസ്ഥാനമായ താഷ്കെന്റാണ്. രണ്ടാമത് ഓസ്ട്രേലിയയിലെ മെൽബണും. ലോകാരോഗ്യ സംഘടന പറയുന്നത് വായു മലിനീകരണത്തിന് ഇടയാക്കുന്ന സൂഷ്മ കണികാ പദാർത്ഥം- PM2.5 (Fine particulate matter (PM2.5) പ്രതിദിനം 25 micrograms per cubic meter ന് താഴെയുള്ളതാണ് സുരക്ഷിതമെന്നാണ്. ഡൽഹിയുടെ മിക്ക ഭാഗങ്ങളിലും PM2.5 ലെവൽ ഈ പരിധിയുടെ ഏകദേശം 10 ഇരട്ടിയാണ്. ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ…
Zomato makes takeaway service free for all restaurant partners Waived off commission charges to support the dwindling restaurant industry Zomato will also forego the payment gateway charges it incurs on takeaway orders In October, The Federation of Hotel & Restaurant Associations of India had written to Zomato requesting the same Takeaway volume on Zomato’s app witnessed a 200% increase in the last few months
Indian companies paid up to $2.5 Million to retrieve data from hackers, say reports Among all Asia-Pacific nations, Indian organisations hit the worst by ransomware attacks during the pandemic Around 74% of organisations in India suffered a ransomware attack India came second in terms of ransom pay-outs The findings were prepared by the 2020 Global Cyber Security Attitude Survey As per the survey, threats originate from China and Pakistan due to the geopolitical tensions
രാജ്യത്തെ ഏറ്റവും വലിയ സിംഗിൾ പ്രോപ്പർട്ടി ഡീലുമായി Embassy REIT ബെംഗളൂരുവിലെ Embassy TechVillage 1.3 ബില്യൺ ഡോളറിന് ഏറ്റെടുത്തു ഓഫീസ് സ്പെയ്സിൽ ഏഷ്യയിലെ ഏറ്റവും വലിയ ബ്രാൻഡായി Embassy Reit എംബസി റീറ്റിന്റെ കൊമേഴ്സ്യൽ ഓഫീസ് പോർട്ട്ഫോളിയോ ഇതോടെ 28% ഉയർന്നു കൊമേഴ്സ്യൽ ഓഫീസ് പോർട്ട്ഫോളിയോ മൊത്തം 42.4 msf ആയി ഇന്ത്യയിലെ ആദ്യ പബ്ലിക് ലിസ്റ്റഡ് റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്‌മെന്റ് ട്രസ്റ്റാണ് Embassy Reit 84 acre വരുന്ന ലാർജ് സ്കെയിൽ ബിസിനസ് പാർക്കാണ് ETV JP Morgan, Cisco, Sony, Flipkart തുടങ്ങിയ കമ്പനികൾ ഇവിടെയാണ് വാടകയുടെ 88% ഈ മൾട്ടിനാഷണൽ കമ്പനികളിൽ നിന്നാണ് ലഭിക്കുന്നത് വില്ലേജ് കാമ്പസിലെ 518-keys Hilton hotelsലും ഡീലിൽ ഉൾപ്പെടുന്നു
WHO ട്രെഡീഷണൽ മെഡിസിൻ ഗ്ലോബൽ സെന്റർ ഇന്ത്യയിൽ പരമ്പരാഗത വൈദ്യശാസ്ത്രത്തിന് ഇന്ത്യയിൽ WHO ആഗോള കേന്ദ്രം തുടങ്ങുന്നു ട്രെഡീഷണൽ മെഡിസിനിൽ ഗവേഷണം, പരിശീലനം, അവബോധം ഇവ സെന്റർ നിർവഹിക്കും WHO ട്രഡീഷണൽ മെഡിസിൻ സ്ട്രാറ്റജി 2014-2023 ന്റെ ഭാഗമായാണ് സെന്റർ വിവിധ രാജ്യങ്ങളിലെപരമ്പരാഗത വൈദ്യം പ്രോത്സാഹിപ്പിക്കുന്ന പദ്ധതികളെ പിന്തുണയ്ക്കും ആരോഗ്യസംരക്ഷണത്തിൽ ട്രെഡീഷണൽ മെഡിസിന്റെ പങ്ക് ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം ആയുർവേദത്തിന് ആരോഗ്യസംരക്ഷണത്തിൽ ഒരു പ്രധാന പങ്ക് വഹിക്കാനാകും എന്നാൽ മതിയായ പരിഗണന ആയുർവേദത്തിന് ലഭിക്കുന്നില്ലെന്നും WHO ഇന്ത്യയുടെ Ayushman Bharat പദ്ധതിയെ ലോകാരോഗ്യസംഘടന പ്രശംസിച്ചു WHO യുടെ ഗ്ലോബൽ സെന്റർ ഇന്ത്യക്ക് അഭിമാനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കൊറോണ കാലത്ത് ആയുർവേദ ഉല്പന്നങ്ങൾക്ക് പ്രാധാന്യം അതിവേഗം വർദ്ധിച്ചു സെപ്റ്റംബറിൽ ആയുർവേദ ഉൽപന്ന കയറ്റുമതി 45 % വർദ്ധിച്ചുവെന്ന് പ്രധാനമന്ത്രി മഞ്ഞൾ, ഇഞ്ചി, പോലെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന കൂട്ടുകളുടെ കയറ്റുമതി ഉയർന്നു ട്രെഡീഷണൽ മെഡിസിനിൽ കൂടുതൽ പഠനത്തിന് സ്റ്റാർട്ടപ്പുകളും സ്വകാര്യമേഖലയും തയ്യാറാകണം ഗ്ലോബൽ ട്രെൻഡും ഡിമാൻഡും…
The World Health Organization (WHO) to set up a centre for traditional medicine in India
The World Health Organization (WHO) to set up a centre for traditional medicine in India A hub for research, training and awareness in traditional medicine The centre comes under the WHO Traditional Medicine Strategy 2014-2023 A project promoting traditional medicine in different countries The goal is to strengthen the role of traditional medicine in health care WHO praised India’s Ayushman Bharat project PM Narendra Modi said WHO’s global centre is a matter of pride for India The importance of ayurvedic products increased rapidly during the Corona period Export of ayurvedic products increased by 45% in September, said PM Export of…