Author: News Desk
രണ്ട് വർഷത്തെ മൾട്ടി മില്ല്യൺ ഡോളർ കരാറാണ് പ്രിയങ്കയുമായി Amazon ഒപ്പുവെച്ചത് Sangeet എന്ന ടെലി സീരീസ്, Citadel ഷോ തുടങ്ങിയവയ്ക്കാണ് ഡീൽ “YESSSS @amazonstudios, LET’S GET IT!!! എന്നായിരുന്നു പ്രിയങ്കയുടെ Instagram ട്വീറ്റ് ഓഷോയുടെ ഫോളോവറായ Ma Anand Sheelaയെക്കുറിച്ചുള്ള സീരിയലിലും അഭിനയിക്കും Amazon TV സീരിയലുകളുടെ നിർമ്മാണത്തിലും Priyanka Chopra പങ്കാളിയാകും Amazon Studios ഹെഡ് Jennifer Salkeന് പ്രിയങ്കയുമായുള്ള സൗഹൃദമാണ് കരാറിലേക്ക് നയിച്ചത്.
TikTokന് പകരം വെക്കാവുന്ന ഇന്ത്യക്കാരൻ Mitron app ശരിക്കും ഇന്ത്യക്കാരനോ? Mitron പാകിസ്ഥാനി ആപ്പാണെന്ന് വരെ പ്രചാരണം, മാത്രല്ല, TikTokന്റെ ക്ലോൺ ആണെന്നും ആരോപണം ഉയർന്നിരുന്നു. എന്നാൽ ദിവസങ്ങൾക്കുള്ളിൽ 1 കോടി ഡൗൺലോഡ്സ് Mitron നേടി നിക്ഷേപം നേടി Mitron ആപ്പ് അതുമല്ല ഇപ്പോൾ ആദ്യ വെൻച്വർ ക്യാപിറ്റൽ ഇൻവെസ്റ്റ്മെന്റും Mitron നേടി. 3one4 Capital, LetsVenture എന്നിവരാണ് നിക്ഷേപകർ, തുക വ്യക്തമല്ല. ഇന്ത്യയിൽ നിന്ന് വേൾഡ് ക്ലാസ് ആപ്പാകാൻ Mitronന് കഴിയുമെന്ന് ഇൻവെസ്റ്റേഴ്സ് വ്യക്തമാക്കുന്നു. ആപ്പിനെതിരായ ആരോപണങ്ങൾ ഇന്ത്യൻ മെയ്ക്കിനെ തളർത്താനാണെന്ന് Mitron ഫൗണ്ടർമാർ പറയുന്നു. Envatoയിൽ നിന്നു വാങ്ങിയ prototyping code വികസിപ്പിച്ചതാണ് Mitron എന്നും പൂർണ്ണമായും മെയ്ഡ് ഇൻ ഇന്ത്യയാണ് ആപ്പാണ് Mitron എന്നും ഫൗണ്ടർമാരായ Shivank Agarwal & Anish Khandelwal എന്നിവർ വ്യക്തമാക്കുന്നു
Mitron, India’s alternative to TikTok raises funding from 3one4 Capital Mitron claims to have recorded over 17 Mn downloads within a short span The app was temporarily suspended from Google PlayStore and returned in June The short video platform will compete with the likes of Chingari, another Indian alternative TikTok was removed from Google and Apple’s app stores on June 29
IIT Madras launches online diploma and BSc degree The course will be in programming and data science Assessment including the exams will be carried out offline Student who have passed class XII, graduates and professionals can apply Details are available at onlinedegree.iitm.ac.in
UPI transactions hit an all-time high in June 1.34 billion transactions were held in June It is 9% higher than the1.23 billion transactions in May People depended more on UPI transactions due to the corona outbreak Fear of corona spread urged people to choose contactless payments
Discussions are on regarding the Indian business sector capitalizing on the ban of 59 Chinese apps. The Indian tech community hopes that the Chinese app ban may pave the way for a ‘Digital Swadeshi’ revolution. With Indians’ favorite apps like TikTok, Helo and WeChat being banned, many Indian applications are in the queue to fill the void. Can the Indian tech world turn the million-dollar loss of those Chinese companies into profit? Meanwhile, there are reports that Chinese VCs and investors with small investments in Indian startups and companies are preparing for a quick exit. Discussions are going on with…
USA welcomes India’s decision to ban Chinese apps US Secretary of state Mike Pompeo said it will boost India’s integrity and national security He added that certain mobile apps serve as an appendage of the CCP’s surveillance State The ban comes in the backdrop of the current stand-off along the LAC in Ladakh Banned apps include TikTok, Helo, Xender, SHAREit
Programming, data science എന്നിവയിലാണ് ഓൺലൈൻ ഡിഗ്രി തുടങ്ങുന്നത് IIT Madras തയ്യാറാക്കിയ കോഴ്സ്, ഏത് ഡിസിപ്ലിനിലുള്ള സ്റ്റുഡന്റിനും പങ്കെടുക്കാം class XII പാസ്സായ ഏത് വിദ്യാർത്ഥിക്കും Online B.Sc degree ക്ക് അപ്ലൈ ചെയ്യാം class XII ൽ ഇംഗ്ലീഷും മാത്ത്സും പഠിച്ചിരിക്കണം Graduates, working professionals എന്നിവർക്കും കോഴ്സ് അവൈലബിളായിരിക്കും
2620 കോടി രൂപയുടെ ഇടപാടുകളാണ് ജൂണിൽ മാത്രം ഡിജിറ്റലായി നടന്നത് 134 കോടി ഇടപാടുകളിലൂടെയായിരുന്നു ഈ ട്രാൻസാക്ഷനുകൾ COVID മൂലം കൂടുതൽ ആളുകൾ ഡിജിറ്റൽ പണമിടപാടുകളെ ആശ്രയിക്കുന്നവെന്ന് സൂചന വൈറസ് വ്യാപനം ഭയന്ന് ട്രാൻസാക്ഷനുകൾ കൂടുതലും ഡിജിറ്റൽ വഴിയാകുന്നു ജൂണിലെ ട്രാൻസാക്ഷൻ ഒരു മാസത്തെ ഇതുവരെയുള്ള ഏറ്റവും വലിയ ഇടപാടാണ്
India asks telcos, internet companies to block banned Chinese apps and related websites Internet operators who fail to do so will have to face legal actions Websites of some banned apps like Alibaba’s UC News are no longer accessible from India Govt of India reached out to Apple and Google to remove the apps from their app stores As of apps already downloaded, telcos will look into measures to make them unusable