Author: News Desk

India Records 2.7 Bn Game Downloads in Q2 2020 The highest number of gaming app downloads in the world This quarter, India saw a 50% hike in the number of downloads than Q1 2020 India is followed by the US and Brazil The U.S had 1.4 Bn and Brazil had 1.2 Bn game downloads in Q2 2020

Read More

ഇന്ത്യൻ നിർമ്മിത വീഡിയോ കോൺഫ്രൻസിം​ഗ് ആപ്പ് Lauk ലോഞ്ച് ചെയ്തു.വെബിനാറുകൾ,ലൈവ് സ്ട്രീമിങ്ങ്, കുട്ടികളുടെ വീഡിയോ കോൺഫ്രൻസിം​ഗ് എന്നിവ സാധ്യമാകും. Park Media Private Limited സ്ഥാപകനും ജേർണലിസ്റ്റുമായ Anuranjan Jha ആണ് Lauk പ്ലാറ്റ്ഫോമിന് പിന്നിൽ. പാസ്വേർഡ് പ്രൊട്ടക്ഷൻ, മൾട്ടി ഡിവൈസ് ലോ​ഗിൻ, സ്ക്രീൻ ഷെയറിങ്ങ് എന്നീ ഓപ്ഷനുമുണ്ട്. 250 -1500 രൂപ വരെയാണ് സബ്സ്ക്രിപ്ഷൻ ഫീ, വിദ്യാർത്ഥികൾക്ക് ഡിസ്കൗണ്ട് പാക്കേജുമുണ്ട് . പ്ലാറ്റ്ഫോമിനെ കുറിച്ച് കൂടുതലറിയാൻ www.lauk.in വെബ്സൈറ്റ് വിസിറ്റ് ചെയ്യാം.AatmaNirbhar Bharat ന്റെ ഭാ​ഗമായാണ് പ്രാദേശിക പ്ലാറ്റ്ഫോം ഡെവലപ്പ് ചെയ്തതെന്ന് Anuranjan Jha.

Read More

Paytm Money launches stockbroking feature for select users Paytm Money is the wealth management arm of One97 Communications Users will be able to buy shares using Paytm Money SEBI had approved stockbroking for Paytm on April last year The app is available only for Android users and accepts Indian investments only

Read More

തൃശൂർ കൊടുങ്ങല്ലൂരിൽ കോവിഡിനെ ചെറുക്കാൻ Rodha Innovation & Technology ഒരുക്കിയിരിക്കുന്നത് നാല് പ്രതിരോധ മാർഗ്ഗങ്ങളടങ്ങിയ ഒരു മെഷീനാണ്. ആ ഓൾ ഇൻ മെഷീനിൽ ഉള്ളതെന്തൊക്കെയാണെന്നോ? 5 രൂപയ്ക്ക് മാസ്ക്ക്, വൈറസ് നശീകരണത്തിന് യുവി സ്ക്കാനർ, ഉപയോഗിച്ച മാസ്ക്കടക്കമുള്ള വെയ്സ്റ്റ് ഡിസ്പോസലിന് പ്രത്യേക ട്രേ പിന്നെ ഓട്ടോമാറ്റിക്ക് സാനിറ്റൈസറും. മാസ്ക്കുകൾ വലിച്ചെറിയാതെ കൃത്യമായി ‍ഡിസ്പോസ് ചെയ്തില്ലെങ്കിൽ അതാകും ഇനി നേരിടുന്ന ഏറ്റവും വലിയ പാരിസ്ഥിതിക പ്രശ്നം. അതിന് ഈ മെഷീൻ പരിഹാരമൊരുക്കുന്നു. മാസ്ക്ക് വെൻഡിംഗ് മെഷീനിൽ 400 മാസ്ക്ക് വരേയും, സാനിറ്റൈസർ 20 ലിറ്ററും ലോഡ് ചെയ്യാവുന്ന ഡിസൈനാണ് ഇപ്പോഴത്തേത്. അൾട്രാ വയലറ്റ് രശ്മികൾ ഉപയോ​ഗിച്ചാണ് മാസ്ക്കുകൾ അണു വിമുക്തമാക്കുന്നത്. മൊബൈൽ ഫോൺ, കീ ചെയിൻ, പേഴ്സ് തുടങ്ങിയവയെല്ലാം യുവി രശ്മികൾ ഉപയോ​ഗിച്ച് അണുവിമുക്തമാക്കാം. Deva kishnan,Akhil PA തുടങ്ങി ബിടെക്ക് പൂർത്തിയാക്കിയ നാല് വിദ്യാർത്ഥികൾ ചേർന്നാണ് കോവിഡിനെ പ്രതിരോധിക്കാൻ പുതിയ സംരംഭത്തിന് തുടക്കമിട്ടത്. മെഷീൻ നിർമ്മാണത്തിന് 35000 രൂപ ചിലവ്…

Read More

ഡിജിറ്റൽ മാർക്കറ്റ് പ്ലാറ്റ്ഫോം Paisabazaar.com ഡിജിറ്റൽ ലോൺ സ്കീം അവതരിപ്പിക്കുന്നു.Paisabazaar Stack’ ലോൺ പ്രൊസസിംഗും ക്രെഡിറ്റ് കാർഡ് ഇഷ്യു ചെയ്യുന്നതും പൂർണ്ണമായും ഡിജിറ്റലാക്കും ലോണും മറ്റ് ക്രെ‍ഡിറ്റ് ഫെസിലിറ്റികളും ഡിജിറ്റലായി ഒരുക്കുന്ന പ്ളാറ്റ്ഫോമാണ് ‘Paisabazaar Stack’. അപേക്ഷകന്റെ സാന്നിധ്യമില്ലാതെ പൂർണ്ണമായും ഡിജിറ്റൽ അക്സസിൽ നടപടികൾ പൂർത്തിയാക്കും. KYC verification, income validation, ലോൺ അനുമതി തുടങ്ങി എല്ലാം ഓൺലൈനിൽ നടക്കും. 3-5 മണിക്കൂറിനുള്ളിൽ ലോൺ അനുവദിക്കാനാണ് ശ്രമിക്കുന്നതെന്ന് Co-founder Naveen Kukreja.

Read More

Apple vendor looking to shift production from China to India, say reports A contract manufacturer of Apple to shift 6 production lines of iPhones to India The vendor is looking to export $5 billion worth iPhones from India The new facility might provide jobs to around 55,000 workers over a year As many as 22 domestic and international players have applied for Govt’s PLI scheme

Read More

Samsung, Foxconn to be a part of Govt’s PLI Scheme Both entities have applied to the ministry of electronics and information technology The scheme aims to make India a manufacturing and export hub for mobile phones Govt has earmarked $5.3 billion as budgetary outlay for the scheme It is to solve the production cost issues global makers face in India

Read More

കാർഷിക മേഖലയിലെ സ്റ്റാർട്ടപ്പുകളെ ഫണ്ട് ചെയ്യാൻ കേന്ദ്ര സർക്കാർ 11.85 കോടി രൂപ രാജ്യത്തെ അഗ്രി സ്റ്റാർട്ടപ്പുകളിൽ ഈ വർഷം ഇൻവെസ്റ്റ് ചെയ്യും തെരഞ്ഞെടുക്കുന്ന 112 സ്റ്റാർട്ടപ്പുകൾക്കാകും ആദ്യ ഘട്ടത്തിൽ ഫണ്ട് ലഭിക്കുക കേന്ദ്ര കൃഷിമന്ത്രി Narendra Singh Tomar പ്രഖ്യാപിച്ചതാണിത് അഗ്രി പ്രൊസസിംഗ്, ഫുഡ് ടെക്നോളജി, വാല്യു ആഡഡ് പ്രൊഡക്റ്റ് എന്നീ മേഖലകൾക്ക് സാധ്യത Innovation and Agri-entrepreneurship Development Programme വഴിയാണ് ഫണ്ട് നൽകുന്നത് ഫണ്ടിംഗിന് തെരഞ്ഞെടുക്കുന്ന സ്റ്റാർട്ടപ്പുകൾക്ക് പ്രത്യേക ട്രെയിനിംഗും നൽകും 24 RKVY-RAFTAAR ഉൾപ്പെടെയുള്ള അഗ്രി ബിസിനസ് ഇൻകുബേറ്റേഴ്സ് , പദ്ധതിയുടെ നോളജ് പാർട്ണർമാരാണ് ഈ പ്രാദേശിക നോളജ് പാർട്ണർ വഴിയാകും സ്റ്റാർട്ടപ്പുകളെ തെരഞ്ഞെടുക്കുക കാർഷിക മേഖലയ്ക്കും ക‍ൃഷിക്കാർക്കും നേരിട്ട് ഗുണം ലഭിക്കുന്ന സ്റ്റാർട്ടപ്പുകൾക്ക് മുൻഗണനയുണ്ടാകും

Read More

Facebook set to launch licensed music videos on its platform The new feature will be piloted in the US this week The content will appear on a new music section in Facebook Watch FB will partner with Sony Music, Universal Music Group, Warner Music Group & others Facebook will compete with the likes of YouTube through the feature

Read More