Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഇന്ത്യയുടെ ‘വാറൻ ബഫറ്റ്’

28 May 2026

ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?

28 May 2026

പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ

28 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » കൊച്ചിയിൽ എഐ സ്മാർട്ട് പാർക്കിംഗ് സംവിധാനം
News Update

കൊച്ചിയിൽ എഐ സ്മാർട്ട് പാർക്കിംഗ് സംവിധാനം

പാർക്കിംഗ് വെല്ലുവിളികൾക്ക് എഐ പരിഹാരവുമായി കൊച്ചി. കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡ് നഗരത്തിലെ ആദ്യത്തെ എഐ സ്മാർട്ട് പാർക്കിംഗ് സംവിധാനമായ 'പാർകൊച്ചി' അവതരിപ്പിച്ചതോടെയാണിത്.
News DeskBy News Desk6 November 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

പാർക്കിംഗ് വെല്ലുവിളികൾക്ക് എഐ പരിഹാരവുമായി കൊച്ചി. കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡ് (CSML) നഗരത്തിലെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത സ്മാർട്ട് പാർക്കിംഗ് സംവിധാനം അവതരിപ്പിച്ചതോടെയാണിത്.
നഗരത്തിലെ 30 പ്രധാന പാർക്കിംഗ് കേന്ദ്രങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സഹായത്തോടെയുള്ള സ്മാർട്ട് പാർക്കിംഗ് സംവിധാനമായ ‘പാർകൊച്ചി’ (ParKochi) ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ ഉദ്ഘാടനം ചെയ്തു.

Kochi AI Smart Parking ParKochi

കൊച്ചി കോർപറേഷൻ, കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്, ഗ്രേറ്റർ കൊച്ചിൻ ഡെവലപ്‌മെന്റ് അതോറിറ്റി, എറണാകുളം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ എന്നിവ കൈകാര്യം ചെയ്യുന്ന ഏകദേശം 2000 പാർക്കിംഗ് സ്ലോട്ടുകൾ പുതിയ സംവിധാനത്തിന് കീഴിലേക്ക് കൊണ്ടുവന്നിരിക്കുകയാണ്.

4.8 കോടി രൂപയുടെ പദ്ധതിച്ചിലവുള്ള ‍സംരംഭം സിഎസ്എംഎല്ലിന്റെ സ്മാർട്ട് പാർക്കിംഗ് മാനേജ്മെന്റ് സൊല്യൂഷൻ പ്രോഗ്രാമിന്റെ ഭാഗമായാണ് ആരംഭിച്ചത്. സ്മാർട്ട് സിറ്റിയുടെ ഇന്റഗ്രേറ്റഡ് കമാൻഡ്, കൺട്രോൾ, കമ്മ്യൂണിക്കേഷൻ സെന്റർ പ്രോജക്ടിന്റെ ഭാഗമായാണ് ഇത് രൂപകൽപന ചെയ്തിരിക്കുന്നത്. പാർകൊച്ചി പദ്ധതി കൊച്ചിയിൽ അച്ചടക്കമുള്ള പാർക്കിംഗ് സംവിധാനം ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു.

ജിപിഎസ് പ്രാപ്തമാക്കിയ മോഡിൽ പ്രവർത്തിക്കുന്ന ‘പാർകൊച്ചി’ മൊബൈൽ ആപ്ലിക്കേഷൻ വഴി, യാത്രക്കാർക്ക് അടുത്തുള്ള സ്ഥലത്ത് പാർക്കിംഗ് സ്ഥലം കണ്ടെത്താൻ സാധിക്കും. ഉപയോക്താവിന്റെ ജിപിഎസ് ലൊക്കേഷന് സമീപമുള്ള പാർക്കിംഗ് ഏരിയകളുടെ ലിസ്റ്റ് പ്രദർശിപ്പിക്കുന്നതിനൊപ്പം മറ്റ് പ്രദേശങ്ങളിൽ ലഭ്യമായ സ്ഥലങ്ങൾ തിരയാനും കഴിയും.

Cochin Smart Mission Ltd (CSML) introduces ‘ParKochi’, the city’s first AI-based smart parking system across 30 locations. The app helps users find available parking slots via GPS.

banner
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇന്ത്യയുടെ ‘വാറൻ ബഫറ്റ്’

28 May 2026

ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?

28 May 2026

പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ

28 May 2026

 യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല

28 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഇന്ത്യയുടെ ‘വാറൻ ബഫറ്റ്’
  • ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?
  • പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ
  •  യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല
  • കേരള മുഖ്യന്റെ ഡെൽഹിയാത്രയും കൂടിക്കാഴ്ച്ചകളും

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഇന്ത്യയുടെ ‘വാറൻ ബഫറ്റ്’
  • ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?
  • പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ
  •  യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല
  • കേരള മുഖ്യന്റെ ഡെൽഹിയാത്രയും കൂടിക്കാഴ്ച്ചകളും
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil