Author: News Desk

Across the globe, beef production and consumption are dwindling. If the meat market used to grow at a record pace in the past six decades, it is now showing the worst decline since 1961, even in places like Brazil, which is famous for its beef steaks. At the same time, demand for chicken and pork is growing. According to the UN Agriculture Organisation, meat consumption depends on two factors: population and wealth. Although the decline in revenue and expenditure due to the COVID is cited as one of the reasons for the trend, it is to be noted that the decline has been…

Read More

Microsoft Corp eyes TikTok biz in the US U.S President Donal Trump weighs his decision to curtail the app ByteDance has been evaluating changes to TikTok’s business structure in the US The app is currently under scrutiny by the US government due to national security concerns

Read More

മലയാളികൾ ആഘോഷമാക്കുന്ന ബീഫ് പക്ഷെ, ലോകമാകമാനം പ്രൊഡക്ഷനിലും ഡിമാന്റിലും ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ് നേരിടുകയാണ്. കഴിഞ്ഞ ആറ് പതിറ്റണ്ടായി റെക്കോർഡ് വേഗതയിലാണ് മീറ്റ് മാർക്കറ്റ് വളർന്നതെങ്കിൽ ബീഫ് സ്റ്റീക്കുകൾക്ക് പേര് കേട്ട ബ്രസീലിൽ ഉൾപ്പെടെ 1961 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണ് ഇപ്പോഴുള്ളത്. അതേസമയം ചിക്കണും പന്നിയിറച്ചിക്കും ക്രമാനുഗതമായ വളർച്ച രേഖപ്പെടുത്തുന്നുമുണ്ട്. മാംസ ഉപഭോഗം രണ്ടുകാര്യങ്ങളെ ആശ്രയിച്ചാണ് വളരുന്നതെന്ന് UN Agriculture Organization വ്യക്തമാക്കുന്നു. പോപ്പുലേഷനും സമ്പത്തും. കോവിഡ് രോഗവ്യാപനത്തോടെ വരുമാനത്തിലും ചിലവിലും വന്ന ഇടിവ് ഒരു കാരണമാണെങ്കിലും, ലോകസാമ്പത്തിക മാന്ദ്യ സമയത്ത് പോലും സംഭിവിക്കാത്തത്ര താൽപര്യക്കുറവാണ് കഴിഞ്ഞ ഒരു വർഷത്തിനിടെ ബീഫിന് സംഭവിച്ചിരിക്കുന്നത്. 2018 ൽ beef, pork, chicken എന്നിവയുടെ ആഗോള ഉപഭോഗം 30 കോടി ടണ്ണായിരുന്നു. മൊത്തം മീറ്റ് പ്രൊഡക്ഷനിൽ 1961ൽ 39% ആയിരുന്നു ബീഫെങ്കിൽ 2018ൽ 20% ആയി ബീഫ് പ്രൊ‍ക്ഷൻ മാറി എന്നതാണ് ശ്രദ്ധേയം. 11% ആയിരുന്ന ചിക്കൺ പ്രൊഡക്ഷനാകട്ടെ34 %…

Read More

TikTok അമേരിക്കൻ ഓപ്പറേഷൻ Microsoft ഏറ്റെടുത്തേക്കും.  TikTok അമേരിക്കയിൽ നിരോധന ഭീഷണി നേരിടുന്ന സാഹചര്യത്തിലാണ് പുതിയ റിപ്പോർട്ട്. ചൈനീസ് കമ്പനിയായ ByteDance ഉടമസ്ഥരായ TikTok ലോകമാകമാനം ബിസിനസ് സ്ട്രക്ചർ മാറ്റാനുള്ള ശ്രമത്തിലാണ്. ടിക്ടോക്കിന്റെ ഓണർഷിപ് മാറ്റാൻ Bytedanceനോട് US പ്രസിഡന്റ് Donald Trump ആവശ്യപ്പെടുമെന്ന് സൂചനയുമുണ്ട്. പൗരന്മാരുടെ വിവരങ്ങൾ ചൈനീസ് സർക്കാർ TikTok വഴി ചോർത്തുന്നുവെന്ന ആശങ്ക അമേരിക്കയ്ക്കുണ്ട്. ഓണർഷിപ് മാറ്റിയില്ലെങ്കിൽ ടിക് ടോക്ക് നിരോധിക്കേണ്ടി വരുമെന്ന നിലപാടിലാണ് US ഗവൺമെന്റ്. സെക്യൂരിറ്റി ഭീഷണിയെ തുടർന്ന് ഇന്ത്യ TikTok നിരോധിച്ചത് വലിയ തിരിച്ചടിയാണ് ആപ്പിന് ഉണ്ടാക്കിയത്.

Read More

7 കോടി ഡോളർ ഫണ്ട് യൂറോപ്പിലെ വീഡിയോ ക്രിയേറ്റേഴ്സിന് നൽകും ഇതാദ്യമാണ് യൂറോപ്പിലെ ക്രിയേറ്റേഴ്സിന്റെ കണ്ടന്റിന് TikTok പണം നൽകുന്നത് പുതിയ ടാലന്റ് ആകർഷിക്കാനാണ് ഫണ്ട് നീക്കിവെക്കുന്നതെന്ന് TikTok ഇന്ത്യയിൽ നിരോധനം വന്നതോടെ പുതിയ മാർക്കറ്റ് സാധ്യത TikTok തേടുകയാണെന്ന് സൂചന 20 കോടി ഡോളറിന്റെ ഫണ്ട് അമേരിക്കയിലെ ക്രിയേറ്റേഴ്സിനും TikTok നൽകും എന്നാൽ TikTok നിരോധിക്കണമെന്ന ആവശ്യം അമേരിക്കയിൽ ശക്തമാവുകയാണ് സെക്യൂരിറ്റി ഭീഷണി ചൂണ്ടിക്കാട്ടിയാണ് അമേരിക്കയിൽ TikTokന് എതിരെ വികാരം ശക്തമാവുന്നത്.

Read More

As COVID-19 pandemic is spreading day by day, PPE kits and special gowns are manufactured on a large scale to meet the demand. But, wastes with plastic content are being piled up in tailoring units where the apparels are made. The waste cannot be incinerated due to the presence of plastic content. The brand Shayya converts those materials into beds for COVID care centres. Under the leadership of Lakshmi Menon, Pure Living is gearing up for a movement that will create social and economic changes. Shayya beds are made only using waste materials generated while making doctors’ gowns and PPE kits. Many units…

Read More

Govt to spend Rs 11.85 cr for funding 112 agri startups this year It will be given to startups selected by different knowledge partners & agribusiness incubators Startups in the field of agro-processing, food technology and value addition will benefit Funds will be given under the Innovation & Agri-entrepreneurship Development Programme Funding for the select startups will be released in instalments

Read More

ഫിൻടെക്-എജ്യുടെക്ക് സംരംഭങ്ങളെയും സ്റ്റാർട്ടപ്പുകളെയും കണക്ട് ചെയ്ത്  സ്റ്റാർട്ടപ്പ് മിഷൻ KSUM സംഘടിപ്പിക്കുന്ന BIG DEMO DAYയിൽ ആശയങ്ങൾ അവതരിപ്പിക്കാം ഇൻഡസ്ട്രിക്ക് ആവശ്യമായ സൊല്യൂഷൻസുള്ള സ്റ്റാർട്ടപ്പുകൾക്ക് അവതരിപ്പിക്കാം ഡെമോ ഡേയുടെ രണ്ടാം എഡിഷൻ ഓഗസ്റ്റ് 24 മുതൽ 28 വരെ നടക്കും ഫിൻടെക്ക്-എജ്യുടെക്ക് മേഖലയിലെ സംരംഭകർക്കും സ്റ്റാർട്ടപ്പുകൾക്കും പരസ്പരം സഹകരിക്കാം സ്റ്റാർട്ടപ്പ് മിഷന്റെ ഡിജിറ്റൽ മാർക്കറ്റായ www.business.startupmission.in ൽ രജിസ്റ്റർ ചെയ്യാം ഈ പ്ലാറ്റ്ഫോമിൽ സ്റ്റാർട്ടപ്പുകൾക്ക് സൊല്യൂഷൻസും ആശയങ്ങളും അവതരിപ്പിക്കാം ഇൻസഡ്ട്രികൾക്ക് ആവശ്യമായ പ്രൊഡക്ടോ സൊല്യൂഷൻസോ ഇതിൽ നിന്ന് തെരഞ്ഞെടുക്കാം

Read More