Author: News Desk
ഇന്ത്യയിലെ 5G വിപ്ലവത്തിന് Reliance Jio തുടക്കമിടുമെന്ന് Mukesh Ambani 2021 മധ്യത്തോടെ Reliance Jio 5G നെറ്റ്‌വർക്ക് ഇന്ത്യയിൽ അവതരിപ്പിക്കും Atmanirbhar Bharat മിഷന്റെ സാക്ഷ്യപത്രമാകും Jio 5G എന്നും മുകേഷ് അംബാനി തദ്ദേശീയമായി വികസിപ്പിച്ച നെറ്റ്‌വർക്കും ടെക്നോളജിയുമാകും ഉപയോഗിക്കുക ഇന്ത്യയിൽ വികസിപ്പിച്ച കംപോണന്റ്സും 5G നെറ്റ്‌വർക്കിന് ഉപയോഗിക്കും 5G എല്ലാവർക്കും എല്ലായിടത്തും ലഭ്യമാക്കുന്നതിന് നയപരമായ നടപടി ആവശ്യമാണ് 2G നെറ്റ്‌വർക്ക് ഉപയോക്താക്കൾക്ക് അഫോഡബിൾ സ്മാർട്ട്ഫോൺ ഉറപ്പാക്കണം ഡിജിറ്റൽ ഇക്കോണമിയുടെ ഭാഗമാകാൻ പിന്നാക്കാവസ്ഥയിലുളളവർക്കും സാധിക്കും ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫറിന്റെ ഗുണം ഇതിലൂടെ അവർക്കും ലഭ്യമാകും സർക്കാരിന്റെ നയപരമായ തീരുമാനം ഇതിനായി അനിവാര്യമാണ് ഫോർത്ത് ഇൻഡസ്ട്രിയൽ റെവല്യൂഷന് 5G ഇന്ത്യയെ പ്രാപ്തമാക്കും Chip ഡിസൈനിൽ ഇന്ത്യ ലോകോത്തര നിലവാരം നേടിയിട്ടുണ്ട് Semiconductor ഇൻഡസ്ട്രിയിൽ ഇന്ത്യ പ്രധാന ഹബ്ബായി മാറുമെന്നും മുകേഷ് അംബാനി
Online fashion retail platform Myntra launches virtual mall experience feature
Online fashion retail platform Myntra launches virtual mall experience feature On the platform, apparel and accessories companies can create a store-like experience virtually The feature will be available on Myntra’s app for brands Currently, about 30 brands leverage this feature Hennes & Mauritz, Decathlon, Puma, Max and Mothercare are a few Myntra’s tier II and III customer base surged 86% in the first edition of end of reason sale
ഇന്ത്യയുടെ UPI പേയ്മെന്റിനെ പ്രശംസിച്ച് Bill Gates ഡിജിറ്റൽ ഇന്നവേഷനിൽ ഇന്ത്യ ഒരു മാതൃകയാണെന്ന് ബിൽ ഗേറ്റ്സ് ഇന്ത്യ നടപ്പാക്കിയ ഡിജിറ്റൽ പേയ്‌മെന്റ് നയങ്ങളെ ബിൽ ഗേറ്റ്സ് പ്രശംസിച്ചു ഫൈനാൻഷ്യൽ ഇന്നവേഷൻ സർക്കാർ പദ്ധതി വിതരണത്തിന്റെ ചിലവ് കുറച്ചു ചൈനയല്ലാതെ ഒരു രാജ്യത്തെ പഠിക്കാൻ ആഗ്രഹിക്കുന്നവർ ഇന്ത്യയെ പഠിക്കണം ഇന്ത്യൻ നയങ്ങൾ ആധാരമാക്കി ഓപ്പൺ സോഴ്സ് ടെക്നോളജി വികസിപ്പിക്കും ഇന്ത്യൻ മാതൃകയിൽ മറ്റ് രാജ്യങ്ങളെ ഓപ്പൺ സോഴ്സ് ടെക്നോളജിയിൽ സഹായിക്കും സിംഗപ്പൂർ ഫിൻടെക് ഫെസ്റ്റിവലിലാണ് ബിൽ ഗേറ്റ്സ് ഇന്ത്യയെ പ്രശംസിച്ചത് 2016ലെ Demonetisation ഇന്ത്യയുടെ ഡിജിറ്റൽ പേയ്മെന്റിന് ഉത്തേജനം പകർന്നു സ്മാർട്ട്ഫോണുകളും വില കുറഞ്ഞ ഡാറ്റ ലഭ്യതയും ഡിജി പേയ്മെന്റിന് കരുത്തായി NPCI കണക്ക് പ്രകാരം രാജ്യത്തെ UPI പേയ്മെന്റിൽ 80% Google Pay – PhonePe പങ്കിടുന്നു 1 ലക്ഷം കോടിയിലധികം രൂപയുടെ ട്രാൻസാക്ഷൻ ഒക്ടോബറിൽ Google Pay നടത്തി ഒരു ലക്ഷത്തിലധികം കോടി രൂപയുടെ ഇടപാട് PhonePe വഴിയും…
Calibre കമ്പനിയിൽ Everstone Capital കൺട്രോളിംഗ് സ്റ്റേക്ക് സ്വന്തമാക്കുന്നു. സിംഗപ്പൂർ ആസ്ഥാനമായ പ്രൈവറ്റ് ഇക്വിറ്റി കമ്പനിയാണ് Everstone Capital. മുംബൈ ആസ്ഥാനമായ Calibre പേഴ്സണൽ കെയർ പ്രൊഡക്റ്റുകൾ നിർമ്മിക്കുന്നു. ന്യുട്രിഷണൽ, ഫാർമസ്യൂട്ടിക്കൽ പ്രോഡക്ടുകളുടെ ഇൻഗ്രേഡിയന്റ്സ് മേക്കേഴ്സാണിവർ. കരാർ ഒപ്പു വച്ചുവെങ്കിലും സ്റ്റേക്ക്, ഇൻവെസ്റ്റ്മെന്റ് വോല്യം എന്നിവ പരസ്യമാക്കിയിട്ടില്ല. യുഎസ്, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിൽ Calibre മാർക്കറ്റ് കണ്ടെത്തിയിട്ടുണ്ട്. ഗുജറാത്തിലെ Sarigamലാണ് Calibre കമ്പനിക്ക് നിർമാണ ഫാക്ടറിയുളളത്. EU REACH അംഗീകാരവും, FSSAI,US FDA, UK ISO സർട്ടിഫിക്കേഷനും കാലിബറിനുണ്ട്. 5 ബില്യൺ ഡോളറിലധികം ആസ്തികൾ എവർസ്റ്റോൺ ക്യാപിറ്റലിനുണ്ട്. പ്രൈവറ്റ് ഇക്വിറ്റി, റിയൽ എസ്റ്റേറ്റ്, വെഞ്ച്വർ ക്യാപിറ്റൽ കമ്പനിയാണ് Everstone Capital.
100വാധീനശക്തിയുള്ള സെലിബ്രിറ്റികളിൽ Big Bയും അക്ഷയ് കുമാറും Forbes പുറത്തിറക്കിയ സോഷ്യൽ മീഡിയ Influential സെലിബ്രിറ്റി ലിസ്റ്റാണിത് അക്ഷയ് കുമാറിന് 13 കോടിയിലധികം സോഷ്യൽ മീഡിയ ഫോളോവേഴ്‌സുണ്ട് അമിതാഭ് ബച്ചന് 10 കോടി ഫോളോവേഴ്സാണുളളത് അമിതാഭ് ബച്ചൻ കോവിഡ് റിലീഫായി 7 മില്യൺ ഡോളർ സമാഹരിച്ചതായും Forbes അക്ഷയ് കുമാർ 4 മില്യൺ ഡോളറാണ് കോവിഡിൽ സംഭാവനയായി നൽകിയത് 106 മില്യൺ സോഷ്യൽ മീഡിയ ഫോളോവേഴ്സുളള ഷാരുഖ് ഖാനും ലിസ്റ്റിലുണ്ട് വേറേയും ബോളിവുഡ് താരങ്ങൾ കൂടി ഇൻഫ്ലുവൻഷ്യൽ ലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ട് ഹൃതിക് റോഷൻ, ആലിയ ഭട്ട്, അനുഷ്ക ശർമ, മാധുരി ദീക്ഷിത്, എന്നിവരും ലിസ്റ്റിൽ കത്രീന കൈഫ്, ജാക്വിലിൻ ഫെർണാണ്ടസ് ഗായിക ശ്രേയ ഘോഷാൽ, എന്നിവരും ലിസ്റ്റിൽ ഏഷ്യ-പസഫിക് മേഖലയിലെ ഗായകർ, ബാൻഡുകൾ, സിനിമ-ടിവി താരങ്ങളാണ് 100 ലിസ്റ്റിലുള്ളത്
അഗ്രി സ്റ്റാർട്ടപ്പുകൾക്ക് കേന്ദ്രം 4 കോടി രൂപ ഗ്രാന്റ് നൽകുന്നു 40 അഗ്രി സ്റ്റാർട്ടപ്പുകൾക്കാണ് 4 കോടി രൂപ ധനസഹായം പ്രഖ്യാപിച്ചത് National Institute of Agricultural Extension Management ആണ് ഗ്രാന്റ് നൽകുക Agripreneurship, ഇന്നവേഷൻ ഇവ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം Rashtriya Krishi Vikas Yojana യുടെ ഭാഗമായാണ് ഗ്രാന്റ് അനുവദിച്ചിട്ടുളളത് ഇൻകുബേഷൻ ഇക്കോസിസ്റ്റം പരിപോഷിപ്പിക്കുന്നതിന് ഗ്രാന്റ് സഹായകമാകും സെലക്ട് ചെയ്യപ്പെടുന്ന സ്റ്റാർട്ടപ്പുകൾക്ക് 2 മാസത്തെ ട്രെയിനിംഗ് ഉണ്ടാകും അഗ്രോ പ്രോസസിംഗ്, ഫുഡ് ടെക്നോളജി, വാല്യു അഡീഷൻ എന്നിവയിലാകും ട്രെയിനിംഗ് AI, IoT, ഓർഗാനിക് ഫാമിംഗ് എന്നിവയിലെ സ്റ്റാർട്ടപ്പുകൾക്കാണ് ഗ്രാന്റ് അഗ്രിക്കൾച്ചർ വാല്യു ചെയിൻ നേരിടുന്ന ചാലഞ്ചുകൾ ഈ സ്റ്റാർട്ടപ്പുകൾ പരിഹരിക്കുന്നു കർഷകർ, ഡീലേഴ്സ്, റീട്ടെയ്ലേഴ്സ് എന്നിവരെ അഗ്രി സ്റ്റാർട്ടപ്പുകൾ കണക്റ്റ് ചെയ്യുന്നു
സ്മാർട്ട് അഗ്രികൾച്ചർ സൊല്യൂഷനുമായി Vodafone Idea നോക്കിയയുമായി ചേർന്നാണ് സ്മാർട്ട് അഗ്രികൾച്ചറൽ നടപ്പാക്കുന്നത് രാജ്യത്ത് കർഷകരുടെ ഉൽപാദനക്ഷമത വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് പദ്ധതി നടപ്പാക്കുക 100 നഗരങ്ങളിൽ നടപ്പാക്കുന്ന പ്രോജക്ട് 50,000 കർഷകർക്ക് പ്രയോജനമാകും SmartAgri പ്രോജക്ട് സാങ്കേതിക വിദ്യയുടെ സാധ്യതകൾ കൃഷിയിൽ ഉപയോഗിക്കുന്നു ചെറുകിട കർഷകർക്ക് സുസ്ഥിര കൃഷിരീതി പദ്ധതി വാഗ്ദാനം ചെയ്യുന്നു കാലാവസ്ഥാ പ്രവചനം, മണ്ണിന്റെ ഗുണനിലവാരം ഉൾപ്പെടെ പദ്ധതിയുെട ഭാഗമാണ് SmartAgri പ്രോജക്ടിലൂടെ കർഷകർക്ക് കൃഷി ചെയ്യാനുള്ള സപ്പോർട്ട് സിസ്റ്റം ഒരുക്കും 100,000 ഹെക്ടർ കൃഷിഭൂമിയിൽ 400ഓളം സെൻസറുകൾ സ്ഥാപിച്ച് ഡാറ്റ ശേഖരിക്കും ക്ലൗഡ് ബേസ്ഡ് SmartAgri ആപ്പിലൂടെ ഡാറ്റ വിശകലനം ചെയ്യും പ്രാദേശിക ഭാഷയിലും ആപ്പ് സേവനം കർഷകർക്ക് ലഭ്യമാകും
Bengaluru-based Palana wellness offers Sound Therapy steeped in Indian Heritage for physical and mental wellbeing
An average person goes through challenging and unexpected life situations these days. Communications through multiple social media platforms like WhatsApp and Facebook, challenges posed by new technology, turbulent mind and exhausted brain make it difficult. Today, we are forced to spend every second doing work that is different from our centuries-old practices. This new world of competition causes physical and mental disorders. Everyone including students, professionals and women need peace of mind to be productive. How can one remain calm down? Startup Palana Wellness Providers introduces sound therapy for mental and physical rejuvenation. (Emotional, intellectual and spiritual well-being is the basis of professional advancement…
Govt of India to set up 1 crore data centres and massive public WiFi networks The network will provide easily accessible public WiFi hotspots across the country Union Cabinet gave nod to the proposal by the DoT The countrywide Wi-Fi network would work through public data offices (PDOs) across India There would be no license fee or registration for PDOs Meanwhile, PDOAs and app providers would be required to register with DoT but without a fee In 2020, India had nearly 700 million internet users across the country
റീട്ടെയ്ൽ രംഗത്ത് വിപ്ലവം സൃഷ്ടിച്ച് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആപ്ലിക്കേഷൻ മാർക്കറ്റിംഗ്, അഡ്വർട്ടൈസിംഗ്, ക്യാമ്പയിൻ മാനേജ്മെന്റ് എന്നിവ AI നിയന്ത്രിക്കും സപ്ലൈ ചെയിൻ പ്ലാനിംഗ്, കസ്റ്റമർ ഇന്റലിജൻസ് എന്നിവ AI മനസ്സിലാക്കും സ്റ്റോർ ഓപ്പറേഷൻസ്, പ്രൈസിംഗ്, പ്രമോഷൻ ഇവയിലും AI ഉപയോഗിക്കുന്നു കൂടുതൽ കൺസ്യൂമർ സെൻട്രിക് ആകാൻ AI കമ്പനികളെ സഹായിക്കുന്നു കൺസ്യൂമർ ഡാറ്റ അനാലിസിസിലൂടെ നൽകുന്ന നിർദ്ദേശങ്ങൾ നിർണായകമാണ് 70% ഓൺലൈൻ കസ്റ്റമേഴ്സിന്റെയും അഭിരുചി അറിയാൻ AI വഴി സാധ്യമാകുന്നു ചാറ്റ്ബോട്ട്, മെയിൽ തുടങ്ങി വിവിധ രീതിയിലാണ് കൺസ്യൂമർ ഡാറ്റ കളക്ട് ചെയ്യുന്നത് ഫാഷൻ-റീട്ടെയ്ൽ ഫോക്കസ് ഉളള AI സ്റ്റാർട്ടപ്പുകൾ Virtual Tryouts വാഗ്ദാനം ചെയ്യുന്നു TryNDBuy, AskSid എന്നിവ ഫാഷൻ- റീട്ടെയ്ൽ ടെക്കിലെ പ്രമുഖ സ്റ്റാർട്ടപ്പുകളാണ് കഴിഞ്ഞ വർഷം 31 റീട്ടെയ്ൽ ടെക് സ്റ്റാർട്ടപ്പുകളാണ് യൂണികോണുകളായത്
