Author: News Desk
ലോക്ഡൗണ് കാലത്ത് കൊവിഡ് പ്രതിരോധത്തിനായി കണ്ടുപിടിച്ച നൂതനാശയങ്ങളും മാതൃകകളും അവതരിപ്പിച്ച കേരള സ്റ്റാര്ട്ടപ്പ് മിഷന്റെ വെര്ച്വല് പ്രോഗ്രാമിൽ 150ല് പരം ആശയങ്ങളും മാതൃകകളും അവതരിപ്പിച്ചു. ഇതില് 21 മോഡലുകളെ സ്റ്റാര്ട്ടപ്പ് മിഷന് തെരഞ്ഞെടുത്തു. വലിയ ഇടങ്ങള് സാനിറ്റൈസ് ചെയ്യാനുള്ള ടെക്നോളജി, അടിയന്തര ചികിത്സാ എക്വുപ്മെന്റുകൾ, മോബിനെ നിയന്ത്രിക്കാനുള്ള എക്വുപ്മെന്റ്, AI ഉപയോഗിച്ചുള്ള കോണ്ടാക്റ്റ് ലെസ് ഉപകരണങ്ങള്, പിപിഇ എന്നിവയിലാണ് വിദ്യാര്ത്ഥികള് ഐഡിയയും പ്രൊഡക്റ്റുമായി അവതരിപ്പിച്ചത്. INNOVATIONS UNLOCKED പ്രോഗ്രാമിൽ മുന്നൂറിലേറെ വിദ്യാര്ത്ഥികളാണ് രജിസ്റ്റര് ചെയ്തിരുന്നത് സംസ്ഥാനത്തെ വിവിധ എന്ജിനീയറിംഗ് കോളേജുകളിലെ വിദ്യാര്ത്ഥികളുടെ പ്രൊഡക്ടിന് പുറമെ GVHSS മടപ്പള്ളി, GHSS മീനങ്ങാടി എന്നിവിടങ്ങളില് നിന്നുള്ള വിദ്യാര്ത്ഥികളുടെ പ്രൊഡക്റ്റുകളും അവതരിപ്പിച്ചു. സാങ്കേതിക വിദ്യാഭ്യാസത്തില് കുട്ടികളുടെ കഴിവ് വിലയിരുത്തുന്നതില് പൊളിച്ചെഴുത്ത് വേണമെന്ന് വർച്വൽ പ്രോഗ്രാം ഉദ്ഘാടനം ചെയ്ത ഉന്നത വിദ്യാഭ്യാസ പ്രിന്സിപ്പല് സെക്രട്ടറി ശ്രീമതി ഉഷ ടൈറ്റസ് അഭിപ്രായപ്പെട്ടു. മികച്ച തൊഴില് വൈദഗ്ധ്യമുള്ള വലിയൊരു വിഭാഗം മലയാളികള് വിദേശത്തുനിന്ന് തിരിച്ചെത്തിയിട്ടുണ്ട്. ഇവരുമായി കൈകോര്ക്കാനായാല് നൂതനാശയങ്ങള്…
ലോകത്തെ ആദ്യത്തെ ഇലക്ട്രിഫൈഡ് ഇരട്ട കണ്ടെയിനർ ടണൽ നിർമ്മിച്ച് ഇന്ത്യൻ റെയിൽവേ ഇരട്ട ഡക്കുള്ള ഗുഡ്സ് ട്രെയിൻ ഓടാൻ പാകത്തിന് ഇലക്ട്രിക് റെയിലാണ് നിർമ്മിച്ചത് ഒന്നിന് മുകളിൽ മറ്റൊരു കണ്ടെയിനറും വഹിച്ച് 100 Km/ Hour വേഗതയിൽ ട്രെയിനുകൾക്ക് ഓടാം Western Dedicated Freight Corridor ഹരിയാന മേഖലയിലാണ് ടണൽ പൂർത്തിയാകുന്നത് Aravalli പർവ്വതത്തിൽ ടണൽ പൂർത്തിയായിക്കഴിഞ്ഞു, ഒരു വർഷത്തിനുള്ളിൽ ട്രയൽ റൺ നടക്കും Haryanaയിലെ Mewat – Gurugram ജില്ലകളെ ബന്ധിപ്പിച്ചാണ് ടണൽ Aravalli പർവ്വതത്തിന്റെ ദുഷ്ക്കരമായ കുത്തനെയുള്ള കയറ്റിറക്കങ്ങൾക്ക് ടണൽ പരിഹാരമാകും D-shape ഉള്ള ടണലിന് ക്രോസ് സെക്ഷൻ ഏരിയ തന്നെ 150 square മീറ്ററുണ്ട് ക്രോസ് സെക്ഷൻ നോക്കിയാൽ ഇന്ത്യയിലെ ഏറ്റവും വലിയ റെയിൽ ടണലാണ് ഇത്
സാറ്റലൈറ്റ് ട്രാക്കിംഗ് ഉൾപ്പെടെ വൻ മാറ്റവുമായി ഇന്ത്യൻ റെയിൽവേ ടിക്കറ്റ് ബുക്ക് ചെയ്യാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഏർപ്പെടുത്തുന്നു റിയൽ ടൈം ട്രെയിൻ ട്രാക്കിങ്ങിന് ISRO Satellite Data ബന്ധിപ്പിക്കും ബുക്കിംഗ് പാറ്റേൺ പ്രഡിക്റ്റ് ചെയ്യുന്നതുൾപ്പെടെ ടിക്കറ്റ് ബുക്കിംഗ് IRCTC വഴി എളുപ്പമാക്കും പുതിയ സംവിധാനം ട്രെയിനിന്റെ സ്പീഡും ലൊക്കേഷനും അപ്പപ്പോൾ സാറ്റലൈറ്റ് ഇമേജറിയിൽ ട്രാക്ക് ചെയ്യാനാകും എത്തിച്ചരുന്ന സമയവും, ലൊക്കഷനും മറ്റും കൃത്യമായി യാത്രക്കാർക്ക് അറിയാനാകും 2,700 electric, 3,800 diesel ട്രയിനുകളിലും റെയിൽവേ ഗ്ലോബൽ പൊസിഷനിംഗ് സിസ്റ്റം ഇൻസ്റ്റോൾ ചെയ്തു കഴിഞ്ഞു 6000 ട്രയിനുകളിൽ കൂടി ജിപിഎസ് സംവിധാനം ഈ വർഷം ഇൻസ്റ്റോൾ ചെയ്യും QR കോഡ് സ്കാൻ ചെയ്യാവുന്ന തരത്തിൽ ടിക്കറ്റുകളും പരിഷ്ക്കരിക്കും Prayagraj Junction റെയിൽവേസ്റ്റേഷനിൽ എയർപോർട്ട് മാതൃകയിൽ ചെക് ഇൻ ഇതിനകം തുടങ്ങിക്കഴിഞ്ഞു
Ahead of privatisation, BPCL offers VRS to its employees Govt of India had earlier decided to sell BPCL’s entire 52.98% stake Employees who have completed 45 years of age will be eligible for the scheme Bharat Petroleum Voluntary Retirement Scheme – 2020 will close on August 13 The country’s third-biggest oil refiner has an employee base around 20,000
JioMart crosses 1 Mn downloads within a week of Play Store launch JioMart is Reliance Industries’ grocery shopping app The company is currently ranked 3rd in the shopping category JioMart had crossed 100K downloads on the launch day in Google Play Store Reliance Jio has successfully piloted the beta version of JioMart in 200 cities
Indian Railways to use AI in IRCTC website Aims to predict the booking pattern for passengers Indian Railways signed MoU with ISRO for satellite tracking of trains ISRO will provide real-time data on the speed, location and timing of trains The real-time satellite data to improve efficiency in train operations
BelYo, India’s first COVID-19 blockchain platform, goes live It will convert the clinical and vaccination data of citizens from physical to digital formats IIT-Bangalore, BelfricsBT and YoSync to collaborate for the venture The digital data can be retrieved by contact tracing apps like Aarogya Setu BelYo aims to reach out to 700 govt labs and 270 private labs by next month
₹6 കോടി രൂപ കൊറോണ പ്രതിരോധത്തിന് നീക്കി വെച്ച് PVR Cinemas Multiplex ചെയിൻ PVR Cinemas വീണ്ടും തുറക്കുമ്പോൾ ശുചിത്വത്തിന് മുൻതൂക്കം നൽകും സാനിറ്റൈസേഷന് വേണ്ടിയും കസ്റ്റമേഴ്സിന്റെ ശുചിത്വ സുരക്ഷയ്ക്കും ഇൻവെസ്റ്റ് ചെയ്യുമെന്നും PVR ടിക്കറ്റ് ബുക്കിംഗും, അഡ്മിഷനും ഫുഡ് ഓർഡർ ചെയ്യുന്നതും കോണ്ടാക്റ്റ്ലെസ്സാക്കും ലോബി, സീറ്റുകൾ, കാർപ്പെറ്റ് എന്നിവ ഓരോ ഷോയ്ക്ക് ശേഷവും സാനിറ്റൈസ് ചെയ്യുമെന്നും PVR സെപ്തംബർ അവസാനത്തോടെ തിയറ്ററുകൾ തുറക്കാനാകുമെന്ന പ്രതീക്ഷയിലാണ് PVR ഒരുങ്ങുന്നത്.
നോർത്ത് മുംബൈയിലെ Kandivaliയിലുള്ള കെമിക്കൽ ട്രേഡർക്കാണ് പണം നഷ്ടമായത് Ghana ബേസ് ചെയ്ത medical research companyയുടെ പേരിലാണ് തട്ടിപ്പ് നടന്നത് organic chemical liquid നൽകാമെന്ന് പറഞ്ഞ് പറ്റിച്ചാണ് 32 ലക്ഷവും കൈക്കലാക്കിയത് മെയിൽ വഴി ബന്ധപ്പെട്ടാണ് organic chemical liquid വിൽപ്പനയയ്ക്കുണ്ടെന്ന് ബോധ്യപ്പെടുത്തിയത് 10 gallons ലിക്വിഡിന് പർച്ചേസ് ഓർഡർ നൽകി, അഡ്വാൻസ് ചോദിച്ച 15 ലക്ഷവും നൽകി പിന്നീട് വീണ്ടും പണം ആവശ്യപ്പെട്ട്, മൊത്തം 32 ലക്ഷം ട്രേഡറിൽ നിന്ന് കൈക്കലാക്കിയെന്ന പോലീസ് ലിക്വിഡ് കിട്ടാതെവരുകയും കമ്പനി പ്രതികരിക്കതിരിക്കുകയും ചെയ്തപ്പോഴാണ് പോലീസിനെ സമീപിച്ചത് 100 ദിവസത്തിനുള്ളിൽ 130 കോടി രൂപയുടെ ഓൺലൈൻ, പർച്ചേസ് തട്ടിപ്പാണ് ഇന്ത്യയിൽ നടന്നത്.
Central Govt modifies trade rules in public procurement It will impose restrictions on public procurement from China and other countries sharing the border The ban is applicable to all goods, services and other types of tenders The Center has amended the General Financial Rules in the interest of national security The ban applies to state governments, public sector undertakings and banks