Author: News Desk
Calibre കമ്പനിയിൽ Everstone Capital കൺട്രോളിംഗ് സ്റ്റേക്ക് സ്വന്തമാക്കുന്നു. സിംഗപ്പൂർ ആസ്ഥാനമായ പ്രൈവറ്റ് ഇക്വിറ്റി കമ്പനിയാണ് Everstone Capital. മുംബൈ ആസ്ഥാനമായ Calibre പേഴ്സണൽ കെയർ പ്രൊഡക്റ്റുകൾ നിർമ്മിക്കുന്നു. ന്യുട്രിഷണൽ, ഫാർമസ്യൂട്ടിക്കൽ പ്രോഡക്ടുകളുടെ ഇൻഗ്രേഡിയന്റ്സ് മേക്കേഴ്സാണിവർ. കരാർ ഒപ്പു വച്ചുവെങ്കിലും സ്റ്റേക്ക്, ഇൻവെസ്റ്റ്മെന്റ് വോല്യം എന്നിവ പരസ്യമാക്കിയിട്ടില്ല. യുഎസ്, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിൽ Calibre മാർക്കറ്റ് കണ്ടെത്തിയിട്ടുണ്ട്. ഗുജറാത്തിലെ Sarigamലാണ് Calibre കമ്പനിക്ക് നിർമാണ ഫാക്ടറിയുളളത്. EU REACH അംഗീകാരവും, FSSAI,US FDA, UK ISO സർട്ടിഫിക്കേഷനും കാലിബറിനുണ്ട്. 5 ബില്യൺ ഡോളറിലധികം ആസ്തികൾ എവർസ്റ്റോൺ ക്യാപിറ്റലിനുണ്ട്. പ്രൈവറ്റ് ഇക്വിറ്റി, റിയൽ എസ്റ്റേറ്റ്, വെഞ്ച്വർ ക്യാപിറ്റൽ കമ്പനിയാണ് Everstone Capital.
100വാധീനശക്തിയുള്ള സെലിബ്രിറ്റികളിൽ Big Bയും അക്ഷയ് കുമാറും Forbes പുറത്തിറക്കിയ സോഷ്യൽ മീഡിയ Influential സെലിബ്രിറ്റി ലിസ്റ്റാണിത് അക്ഷയ് കുമാറിന് 13 കോടിയിലധികം സോഷ്യൽ മീഡിയ ഫോളോവേഴ്‌സുണ്ട് അമിതാഭ് ബച്ചന് 10 കോടി ഫോളോവേഴ്സാണുളളത് അമിതാഭ് ബച്ചൻ കോവിഡ് റിലീഫായി 7 മില്യൺ ഡോളർ സമാഹരിച്ചതായും Forbes അക്ഷയ് കുമാർ 4 മില്യൺ ഡോളറാണ് കോവിഡിൽ സംഭാവനയായി നൽകിയത് 106 മില്യൺ സോഷ്യൽ മീഡിയ ഫോളോവേഴ്സുളള ഷാരുഖ് ഖാനും ലിസ്റ്റിലുണ്ട് വേറേയും ബോളിവുഡ് താരങ്ങൾ കൂടി ഇൻഫ്ലുവൻഷ്യൽ ലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ട് ഹൃതിക് റോഷൻ, ആലിയ ഭട്ട്, അനുഷ്ക ശർമ, മാധുരി ദീക്ഷിത്, എന്നിവരും ലിസ്റ്റിൽ കത്രീന കൈഫ്, ജാക്വിലിൻ ഫെർണാണ്ടസ് ഗായിക ശ്രേയ ഘോഷാൽ, എന്നിവരും ലിസ്റ്റിൽ ഏഷ്യ-പസഫിക് മേഖലയിലെ ഗായകർ, ബാൻഡുകൾ, സിനിമ-ടിവി താരങ്ങളാണ് 100 ലിസ്റ്റിലുള്ളത്
അഗ്രി സ്റ്റാർട്ടപ്പുകൾക്ക് കേന്ദ്രം 4 കോടി രൂപ ഗ്രാന്റ് നൽകുന്നു 40 അഗ്രി സ്റ്റാർട്ടപ്പുകൾക്കാണ് 4 കോടി രൂപ ധനസഹായം പ്രഖ്യാപിച്ചത് National Institute of Agricultural Extension Management ആണ് ഗ്രാന്റ് നൽകുക Agripreneurship, ഇന്നവേഷൻ ഇവ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം Rashtriya Krishi Vikas Yojana യുടെ ഭാഗമായാണ് ഗ്രാന്റ് അനുവദിച്ചിട്ടുളളത് ഇൻകുബേഷൻ ഇക്കോസിസ്റ്റം പരിപോഷിപ്പിക്കുന്നതിന് ഗ്രാന്റ് സഹായകമാകും സെലക്ട് ചെയ്യപ്പെടുന്ന സ്റ്റാർട്ടപ്പുകൾക്ക് 2 മാസത്തെ ട്രെയിനിംഗ് ഉണ്ടാകും അഗ്രോ പ്രോസസിംഗ്, ഫുഡ് ടെക്നോളജി, വാല്യു അഡീഷൻ എന്നിവയിലാകും ട്രെയിനിംഗ് AI, IoT, ഓർഗാനിക് ഫാമിംഗ് എന്നിവയിലെ സ്റ്റാർട്ടപ്പുകൾക്കാണ് ഗ്രാന്റ് അഗ്രിക്കൾച്ചർ വാല്യു ചെയിൻ നേരിടുന്ന ചാലഞ്ചുകൾ ഈ സ്റ്റാർട്ടപ്പുകൾ പരിഹരിക്കുന്നു കർഷകർ, ഡീലേഴ്സ്, റീട്ടെയ്ലേഴ്സ് എന്നിവരെ അഗ്രി സ്റ്റാർട്ടപ്പുകൾ കണക്റ്റ് ചെയ്യുന്നു
സ്മാർട്ട് അഗ്രികൾച്ചർ സൊല്യൂഷനുമായി Vodafone Idea നോക്കിയയുമായി ചേർന്നാണ് സ്മാർട്ട് അഗ്രികൾച്ചറൽ നടപ്പാക്കുന്നത് രാജ്യത്ത് കർഷകരുടെ ഉൽപാദനക്ഷമത വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് പദ്ധതി നടപ്പാക്കുക 100 നഗരങ്ങളിൽ നടപ്പാക്കുന്ന പ്രോജക്ട് 50,000 കർഷകർക്ക് പ്രയോജനമാകും SmartAgri പ്രോജക്ട് സാങ്കേതിക വിദ്യയുടെ സാധ്യതകൾ കൃഷിയിൽ ഉപയോഗിക്കുന്നു ചെറുകിട കർഷകർക്ക് സുസ്ഥിര കൃഷിരീതി പദ്ധതി വാഗ്ദാനം ചെയ്യുന്നു കാലാവസ്ഥാ പ്രവചനം, മണ്ണിന്റെ ഗുണനിലവാരം ഉൾപ്പെടെ പദ്ധതിയുെട ഭാഗമാണ് SmartAgri പ്രോജക്ടിലൂടെ കർഷകർക്ക് കൃഷി ചെയ്യാനുള്ള സപ്പോർട്ട് സിസ്റ്റം ഒരുക്കും 100,000 ഹെക്ടർ കൃഷിഭൂമിയിൽ 400ഓളം സെൻസറുകൾ സ്ഥാപിച്ച് ഡാറ്റ ശേഖരിക്കും ക്ലൗഡ് ബേസ്ഡ് SmartAgri ആപ്പിലൂടെ ഡാറ്റ വിശകലനം ചെയ്യും പ്രാദേശിക ഭാഷയിലും ആപ്പ് സേവനം കർഷകർക്ക് ലഭ്യമാകും
Bengaluru-based Palana wellness offers Sound Therapy steeped in Indian Heritage for physical and mental wellbeing
An average person goes through challenging and unexpected life situations these days. Communications through multiple social media platforms like WhatsApp and Facebook, challenges posed by new technology, turbulent mind and exhausted brain make it difficult. Today, we are forced to spend every second doing work that is different from our centuries-old practices. This new world of competition causes physical and mental disorders. Everyone including students, professionals and women need peace of mind to be productive. How can one remain calm down? Startup Palana Wellness Providers introduces sound therapy for mental and physical rejuvenation. (Emotional, intellectual and spiritual well-being is the basis of professional advancement…
Govt of India to set up 1 crore data centres and massive public WiFi networks The network will provide easily accessible public WiFi hotspots across the country Union Cabinet gave nod to the proposal by the DoT The countrywide Wi-Fi network would work through public data offices (PDOs) across India There would be no license fee or registration for PDOs Meanwhile, PDOAs and app providers would be required to register with DoT but without a fee In 2020, India had nearly 700 million internet users across the country
റീട്ടെയ്ൽ രംഗത്ത് വിപ്ലവം സൃഷ്ടിച്ച് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആപ്ലിക്കേഷൻ മാർക്കറ്റിംഗ്, അഡ്വർട്ടൈസിംഗ്, ക്യാമ്പയിൻ മാനേജ്മെന്റ് എന്നിവ AI നിയന്ത്രിക്കും സപ്ലൈ ചെയിൻ പ്ലാനിംഗ്, കസ്റ്റമർ ഇന്റലിജൻസ് എന്നിവ AI മനസ്സിലാക്കും സ്റ്റോർ ഓപ്പറേഷൻസ്, പ്രൈസിംഗ്, പ്രമോഷൻ ഇവയിലും AI ഉപയോഗിക്കുന്നു കൂടുതൽ കൺസ്യൂമർ സെൻട്രിക് ആകാൻ AI കമ്പനികളെ സഹായിക്കുന്നു കൺസ്യൂമർ ഡാറ്റ അനാലിസിസിലൂടെ നൽകുന്ന നിർദ്ദേശങ്ങൾ നിർണായകമാണ് 70% ഓൺലൈൻ കസ്റ്റമേഴ്സിന്റെയും അഭിരുചി അറിയാൻ AI വഴി സാധ്യമാകുന്നു ചാറ്റ്ബോട്ട്, മെയിൽ തുടങ്ങി വിവിധ രീതിയിലാണ് കൺസ്യൂമർ ഡാറ്റ കളക്ട് ചെയ്യുന്നത് ഫാഷൻ-റീട്ടെയ്ൽ ഫോക്കസ് ഉളള AI സ്റ്റാർട്ടപ്പുകൾ Virtual Tryouts വാഗ്ദാനം ചെയ്യുന്നു TryNDBuy, AskSid എന്നിവ ഫാഷൻ- റീട്ടെയ്ൽ ടെക്കിലെ പ്രമുഖ സ്റ്റാർട്ടപ്പുകളാണ് കഴിഞ്ഞ വർഷം 31 റീട്ടെയ്ൽ ടെക് സ്റ്റാർട്ടപ്പുകളാണ് യൂണികോണുകളായത്
India is discussing free bilateral trade agreement with Australia, says foreign minister
India is discussing free bilateral trade agreement with Australia, says foreign minister India might sign the (Regional Comprehensive Economic Partnership) from which it previously walked out Fifteen Asia-Pacific economies signed the RCEP last month, forming the world’s largest free-trade bloc The pact expects to eliminate about 90% of the tariffs on imports between its signatories within 20 years of signing Though India didn’t sign the RCEP, the ASEAN leaders had let the door was open for rejoining ASEAN countries– China, Japan, South Korea, Australia and New Zealand — are part of the RCEP The foreign minister also vouched for strong…
Jio to launch 5G services in India in 2021 It will be powered by the indigenous-developed network, hardware and technology components, says Mukesh Ambani Jio has been working with companies like Samsung and Qualcomm to bring 5G to India Ambani, on July, said that Jio would start testing homegrown 5G solution as soon as the spectrum was available Meanwhile, Reliance Industries Limited is also working with Google on low-cost smartphones
30 മിനിട്ടിനുളളിൽ ഫലം അറിയാവുന്ന കോവിഡ്-19 ടെസ്റ്റുമായി ശാസ്ത്രജ്ഞർ സ്മാർട്ട്ഫോൺ ഉപയോഗിച്ചുളള ടെസ്റ്റിൽ 30 മിനിട്ടിനുളളിൽ പോസിറ്റീവാണോ എന്നറിയാം CRISPR ബേസ്‍ഡ് ടെസ്റ്റിൽ വൈറൽ RNA ഡയറക്ട് ഡിറ്റക്ഷൻ സാധ്യമാകുന്നു സ്മാർട്ട്ഫോൺ ക്യാമറ ഉപയോഗിച്ചാണ് CRISPR ബേസ്‍ഡ് ടെസ്റ്റ് ചെയ്യുന്നത് മൈക്രോസ്കോപ്പായി പരിവർത്തനം ചെയ്ത സ്മാർട്ട്ഫോൺ ക്യാമറ Swab ടെസ്റ്റ് ചെയ്യുന്നു പോസിറ്റിവ്/നെഗറ്റിവ് എന്നതിലുപരി സാമ്പിളിലെ Virus Concentration അറിയാനാകും വളരെ വേഗം കൃത്യതയാർന്ന റിസൾട്ട് തരും എന്നതാണ് ടെസ്റ്റിന്റെ പ്രത്യേകത പോസിറ്റിവ് സാമ്പിളുകൾ 5 മിനിട്ടിനുളളിൽ ലഭ്യമായതായി ശാസ്ത്രജ്ഞർ കുറഞ്ഞ വൈറൽ ലോഡുളള നെഗറ്റിവ് സാമ്പിളുകൾ 30 മിനിട്ടിലും കണ്ടെത്തി പുതിയ ടെസ്റ്റിന് പിന്നിൽ യുഎസിലെ വിവിധ യൂണിവേഴ്സിറ്റികളിലെ സയന്റിസ്റ്റുകളാണ് Gladstone Institutes, UC Berkeley, UCSF സയന്റിന്റുകളാണ് CRISPR ബേസ്‍ഡ് ടെസ്റ്റ് പരീക്ഷിച്ചത് സയന്റിഫിക് ജേർണൽ Cell ആണ് പുതിയ കോവിഡ് ടെസ്റ്റ് പ്രസിദ്ധീകരിച്ചത്
