Author: News Desk

കോവിഡ് വരുത്തിയ ആഘാതത്തിൽ നിന്ന് കരകയറാനുളള ശ്രമങ്ങളാണ് ലോകമാകെ. എന്നാൽ അതിലെ വിജയം 2021ലെ പ്രവർത്തനത്തെ ആശ്രയിച്ചാകുമെന്നാണ് എൻട്ര്പ്രണർ മേഖലയിലെ പ്രമുഖരുടെ നിരീക്ഷണം. 2021ലും റിമോട്ട് വർക്കിംഗ് തുടരുന്ന സാഹചര്യത്തിൽ ജീവനക്കാർ കൂടുതൽ സ്വയംപര്യാപ്തരും അവരുടെ കരിയർ സ്വയം അപ്ഡേറ്റ് ചെയ്യുന്നതിൽ ജാഗ്രത പുലർത്തണമെന്ന് അർത്ഥം. ഓരോരുത്തരും അവരവരുടെ റോളിന്റെ “CEO” ആയിരിക്കണമെന്നതാണ് പുതിയ കാലത്തിന്റെ ആവശ്യകത. അതിനായി നിങ്ങളെ സഹായിക്കുന്ന അഞ്ച് ടിപ്പുകൾ ഇനി പറയാം എല്ലാ ദിവസവും എന്തുചെയ്യണമെന്ന് ആരും ഒരു സിഇഒയോട് പറയുന്നില്ല. എന്തെങ്കിലും കുറച്ച് കൂടി മികച്ച രീതിയിൽ ചെയ്യാമെന്ന് നിങ്ങൾക്ക് ഐഡിയ ഉണ്ടെങ്കിൽ അത് എങ്ങനെ എന്നതിനെക്കുറിച്ച് സജഷൻ നൽകുക. ചെയ്ത് തീർക്കേണ്ട എന്തെങ്കിലും ഉണ്ടെന്ന് തോന്നിയാൽ മുന്നിട്ടിറങ്ങി അത് ചെയ്യാൻ ആരംഭിക്കുക. നിങ്ങൾക്ക് പുതിയ ദിശാബോധം നൽകുന്ന പ്രോജക്റ്റുകൾ ഏറ്റെടുക്കാൻ സദാ സന്നദ്ധത പ്രകടിപ്പിക്കുക. ചുരുക്കത്തിൽ Take initiative നിങ്ങളുടെ ജോലി കൂടുതൽ മികച്ചതാകാനും ഒരു ഇംപാക്ട് ഉണ്ടാക്കാനും നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഒരു ടീമിനൊപ്പം…

Read More

പുതിയ ‘ log out’ ഫീച്ചറുമായി whatsapp ഉപയോക്താക്കള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ആപ്ലിക്കേഷനില്‍ നിന്നും signout ചെയ്യാം നിരന്തമായ മെസ്സേജുകലില്‍ നിന്നും ഒരു ബ്രേക്ക് എടുക്കാന്‍ ഈ ഫീച്ചര്‍ സഹായിക്കും നിലവില്‍ വാട്‌സ്ആപ്പ് ഡിലീറ്റ് ചെയ്യുക എന്ന് ഓപ്ഷന്‍ മാത്രമാണ് ഉളളത് ഉപയോക്താക്കളുടെ ആവശ്യം കൂടി പരിഗണിച്ചാണിത് WABeta Info ആണ് വാട്‌സ്ആപ്പിന്റെ പുതിയ ഫീച്ചറിനെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്തത് വാട്‌സ്ആപ്പ് മെസഞ്ചറിലും ബിസിനസ് വേര്‍ഷനിലും ഈ ഫീച്ചര്‍ ഉണ്ടായിരിക്കും iOS, Android എന്നിവയില്‍ ഇത് അപ്‌ഡേറ്റ് ചെയ്യും പുതിയ ഫീച്ചറിലൂടെ ഉപയോക്താക്കള്‍ക്ക് അവരുടെ സോഷ്യല്‍ മീഡിയ ഉപഭോഗവും നിരീക്ഷിക്കാനാകും ‘Multi-device support’ എന്ന ഫീച്ചര്‍ കൂടി വാട്‌സ്ആപ്പില്‍ ഉള്‍പ്പെടുത്തും രണ്ട് തരം Multi-Device ഫീച്ചറുകളാണ് വാട്‌സ്ആപ്പ് വികസിപ്പിക്കുന്നത് Multi-Device with whatsapp Web ഫീച്ചറലൂടെ ഇന്റര്‍നെറ്റ് ഇല്ലാതെ whatsappweb ഉപയോഗിക്കാം Multi-device with other device ഫീച്ചറിലുടെ മറ്റ് 4 വ്യത്യസ്ത ഡിവൈസുകളെ വാട്‌സപ്പ് അക്കൗണ്ടിലേക്ക് കണക്ട് ചെയ്യാനാകും

Read More

ഹൈ-സ്പീ‍ഡ് ഇലക്ട്രിക് മോട്ടോർസൈക്കിൾ പുറത്തിറക്കി ഗോവൻ സ്റ്റാർട്ടപ്പ് ഗോവ ആസ്ഥാനമായ Kabira Mobility ആണ് മോട്ടോർ സൈക്കിൾ പുറത്തിറക്കിയത് Kabira KM3000 ഇലക്ട്രിക് ബൈക്ക് Kawasaki Ninja 300 ന് സമാനമായ ഡിസൈനാണ് 1,26,900 രൂപയാണ് Kabira KM3000 ന്റെ ഗോവ എക്സ്ഷോറൂം വില ഡൽഹി, മുംബൈ, ഹൈദരാബാദ്, ബാംഗ്ലൂർ, ചെന്നൈ ഉൾപ്പെടെ 9 നഗരങ്ങളിൽ ലഭ്യമാകും Kabira KM3000 ബുക്കിംഗ് ഫെബ്രുവരി 20 മുതൽ ആരംഭിക്കും KM4000 എന്ന മറ്റൊരു ഹൈ-സ്പീഡ് ഇലക്ട്രിക് മോട്ടോർ സൈക്കിളും പുറത്തിറക്കി Kabira KM3000 ന്റെ 3000W ശേഷിയുളള മോട്ടോറിന്റെ പരമാവധി പവർ 6000W ആണ് ഫയർപ്രൂഫ്, വാട്ടർപ്രൂഫ്, ഷോക്ക് പ്രൂഫ് സർട്ടിഫൈഡ് Li-ion ബാറ്ററി പായ്ക്കിന് 4kW ആണ് ശേഷി KM3000 ന്റെ ഏറ്റവും ഉയർന്ന വേഗത മണിക്കൂറിൽ 100 കിലോമീറ്റർ ആണ് ബാറ്ററി പായ്ക്ക് പൂർണ്ണ ചാർജിംഗിന് 6Hr 30 മിനിറ്റും ബൂസ്റ്റ് മോഡ് വഴി 2 മണിക്കൂറും Eco മോഡിൽ 120km, സിറ്റിയിൽ 95km, Sports മോഡിൽ 60km വരെയുമാണ്…

Read More

WhatsApp to move ahead with the controversial privacy policy The terms and conditions will allow WhatsApp to share user data with parent company Facebook The privacy policy update will come into effect on May 15 The update faced flak from Indian users Apex governance bodies of India had sought WhatsApp’s clarification The updated policy, however, didn’t apply to the European market

Read More

Third-party fintech payment apps witness spike in India Google Pay has the highest reach meanwhile Paytm leads in transactions Google Pay has 65% reach among internet users PhonePe has 63% payments penetration while Paytm’s is 57% This was despite the app being briefly banned Play Store in September last year The report was prepared by KalaGato

Read More

Amazon നെതിരെ നിലപാട് കടുപ്പിച്ച് Confederation of All India Traders ആമസോണിന്റെ പ്രാദേശിക പ്രവർത്തനം നിരോധിക്കണമെന്ന് കേന്ദ്രത്തോട് CAIT Reuters റിപ്പോർട്ട് ആധാരമാക്കിയാണ് CAIT നിരോധനമാവശ്യപ്പെട്ടത് വിദേശ നിക്ഷേപ നിയന്ത്രണം മറികടക്കാൻ വിൽപനക്കാരെ ഉപയോഗിച്ചുവെന്ന് റിപ്പോർട്ട് ഇന്ത്യൻ പ്ലാറ്റ്ഫോമിലെ നിയന്ത്രണം മറികടക്കാൻ പ്രാദേശിക വിൽപനക്കാരെ ഉപയോഗിച്ചു ആമസോണിന്റെ പ്രവർത്തനം നിരോധിക്കണമെന്ന് വാണിജ്യമന്ത്രി പീയൂഷ് ഗോയലിനോട് CAIT 2012 – 2019 വരെയുളള ആമസോണിന്റെ ആഭ്യന്തര രേഖകൾ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട് ഒരു ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം വിൽപ്പനക്കാരുടെ മേൽ ഉടമസ്ഥാവകാശം ഉപയോഗിക്കരുതെന്നാണ് നിയമം ചെറുകിട കച്ചവടക്കാർക്ക് സംരക്ഷണമായ നിയമത്തിനനുസരിച്ച് കോർപ്പറേറ്റ് ഘടനയിൽ മാറ്റം വരുത്തി രാജ്യത്തെ ഒരു ചെറു വിഭാഗം വിൽപനക്കാരെ ഡിസ്കൗണ്ട് നൽകി പ്രോത്സാഹിപ്പിച്ച് കൂടെ നിറുത്തി Apple പോലുളള വമ്പൻമാരുമായി സ്പെഷ്യൽ ഡീലുകൾക്കും അവരെ കമ്പനി സഹായിച്ചു Amazon.in- ൽ ഏറ്റവും കൂടുതൽ വിൽക്കുന്ന ചിലരിൽ കമ്പനി കാര്യമായ നിയന്ത്രണം ഏർപ്പെടുത്തി അടിസ്ഥാനരഹിതവും വസ്തുതാപരമായി തെറ്റെന്നുമാണ് റിപ്പോർട്ടിനോട് ആമസോൺ പ്രതികരിച്ചത്…

Read More

Banned app ShareIt reportedly has serious security flaws Cybersecurity firm Trend Micro says the app had vulnerabilities which could risk sensitive data of users Arbitrary codes could also be executed with the app’s permission ShareIt was originally developed by Lenovo and later spun off into a separate company The app required users to grant access to all storage and media Trend Micro report says private storage of ShareIt is open to the world ShareIt was one of the banned Chinese apps in India in 2020

Read More

5 വര്‍ഷത്തിനുളളില്‍ എണ്ണ- വാതക അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മ്മിക്കാന്‍ 7.5 ലക്ഷം കോടി ഇന്ത്യയില്‍ എണ്ണ,വാതക അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മ്മിക്കുന്നതിന് 7.5 ട്രില്യണ്‍ അഞ്ച് വര്‍ഷത്തിനുളളില്‍ എണ്ണ, വാതക അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മ്മിക്കാന്‍ 7.5 ലക്ഷം കോടി ചിലവഴിക്കും വര്‍ദ്ധിച്ചു വരുന്ന ഉര്‍ജ്ജ ആവശ്യകതകള്‍ക്കായി ഉര്‍ജ്ജ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാനാണിത് 2019-20ല്‍ ഇന്ത്യ ഇറക്കുമതി ചെയ്തത് 85 ശതമാനത്തിലധികം എണ്ണയും 53 ശതമാനം ഗ്യാസും വൈവിധ്യമാര്‍ന്നതും കഴിവുളളതുമായ ഒരു രാഷ്ട്രത്തിന് ഉര്‍ജ്ജത്തെ ആശ്രയിക്കാനാകില്ലെന്ന് പ്രധാനമന്ത്രി 470 ജില്ലകളെ ഉള്‍പ്പെടുത്തി നഗരവാതക വിതരണ ശൃംഖല വിപുലീകരിക്കും ഉര്‍ജ്ജ സ്‌ത്രോതസ്സുകളിലെ വാതക വിഹിതം 6.3 ശതമാനത്തില്‍ നിന്നും 15 ശതമാനമായി ഉയര്‍ത്തും 2030 ഓടെ പുനരുപയോഗ ഉര്‍ജ്ജ സ്രോതസ്സുകളില്‍ നിന്നുളള പങ്ക് 40 ശതമാനമായി ഉയര്‍ത്തുമെന്നും പ്രധാനമന്ത്രി

Read More

ഫിൻ‌ടെക് ഡീലുകളിൽ ചൈനയെ മറികടന്ന് ഇന്ത്യ 33 ഡീലുകളിൽ നിന്ന് 647.5 മില്യൺ ഡോളാണ് ഇന്ത്യ നേടിയിരിക്കുന്നത് 2020 ജൂൺ 30 ന് അവസാനിച്ച ക്വാർട്ടറിലെ ചൈനയുടെ നേട്ടം 284.9 മില്യൺ ഡോളറാണ് ഫിൻ‌ടെക് ഡീലുകളിൽ ഏഷ്യയിലെ ഏറ്റവും വലിയ ഡെസ്റ്റിനേഷനായി ഇന്ത്യ മാറി കഴിഞ്ഞ നാലര വർഷത്തിനിടയിൽ ഫിൻ‌ടെക് നിക്ഷേപം 10 ബില്യൺ ഡോളർ മറികടന്നു 2020 ആദ്യ പകുതിയിൽ ഫിൻ‌ടെക് നിക്ഷേപം 60 % വർധിച്ച് 1467 മില്യൺ ഡോളറായി ഉയർന്നു കഴിഞ്ഞ വർഷം ഇതേ കാലയളവിൽ നിക്ഷേപം 919 മില്യൺ ഡോളറായിരുന്നു ഫിൻ‌ടെക് കമ്പനികളുടെ കേന്ദ്രങ്ങളായി ബംഗളൂരുവും മുംബൈയും ആണ് മുന്നിൽ രാജ്യത്തെ മൊത്തം 21 യൂണികോണുകളിൽ മൂന്നിലൊന്ന് ഫിൻ‌ടെക് കമ്പനികളാണ് ഏറ്റവും കൂടുതൽ മൂല്യമുള്ള യൂണികോൺ Paytm ആണ്- 16 ബില്യൺ ഡോളർ ഇന്ത്യയിലെ ഫിൻ‌ടെക് വിപണി 2019 ൽ 1,920 ബില്യൺ രൂപയിലായിരുന്നു 2025 ഓടെ ഇത് 6,207 ബില്യൺ രൂപയിലെത്തുമെന്നാണ് കണക്കാക്കുന്നത് 2020-2025…

Read More

വാട്ടർ ട്രീറ്റ്മെന്റിൽ കേരളം വിശ്വാസത്തിലെടുത്ത ബ്രാൻഡായി H2O മാറിയത് ഫൗണ്ടറായ ജോർജ്ജ് സ്കറിയയുടെ കഠിനാധ്വാനവും സുതാര്യതയും കസ്റ്റർ റിലേഷനും കൊണ്ടാണ്. അതിന് കാരണം ജോർജ്ജ് സ്കറിയ ചെയ്യുന്നത് വെറും ലാഭം നോക്കിയുള്ള ബിസിനസ്സല്ല എന്നതാണ്. വെള്ളത്തിന്റെ സാംപിൾ ടെസ്റ്റ് ചെയ്ത് ട്രീറ്റ്മെന്റിന് വിധേയമാകണം എന്ന് ബോധ്യമായാൽ മാത്രമേ ഫിൽറ്റർ വെക്കാൻ ഈ സംരംഭകൻ നിർദ്ദേശിക്കാറുള്ളൂ. അതുകൊണ്ടാണ് വീടുകൾക്കും ഇൻഡസ്ട്രികൾക്കും വാട്ടർട്രീറ്റ്മെന്റും വെയസ്റ്റ് വാട്ടർ ട്രീറ്റ്മെന്റും ചെയ്ത് , H2O ഒരു മികച്ച ലാഭമുള്ള സംരംഭമായതും. കേരളത്തിലെ കിണറുകൾ ഉൾപ്പെടെയുള്ള പല ജലസ്രോതസ്സുകളിളും വെള്ളത്തിന്റെ ഗുണമേന്മയ്ക്ക് കാര്യമായ വ്യതിയാനം സംഭവിച്ചിട്ടുണ്ടെന്ന് ഈ മേഖലയെ കൃത്യമായി മനസ്സിലാക്കിയ ജോർജ്ജ് സ്കറിയ പറയുന്നു. വീടുകളിലും കൊമേഴ്സ്യൽ ഇടങ്ങളിലും ശരാശരി 80% വെള്ളവും ഉപയോഗശേഷം മലിനമായി മാറുകയാണ് പതിവ്. വെയ്സ്റ്റ് വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് ഉപയോഗിക്കുന്നത് വഴി H2O ടെക്നോളജി ഉറപ്പു നൽകുന്നത് ഉപയോഗിച്ച വെള്ളത്തിന്റെ 100% പുനരുപയോഗമാണ്. ചങ്ങനാശ്ശേരി കേന്ദ്രമായി തുടങ്ങിയ H2O ഇന്ന് കോഴിക്കോട്,…

Read More