Author: News Desk
കേരളത്തിന് 50,000 കോടി രൂപയുടെ ഹൈവേ പ്രോജക്ടുകൾ Mumbai-Kanyakumari ഇക്കണോമിക് കോറിഡോറിലാണ് കേരളത്തിലെ പ്രോജക്ടുകൾ കോറിഡോറിന്റെ ഭാഗമായി ആകെ 650 കിലോമീറ്റർ നീളമുള്ള 23 പദ്ധതികൾ നടപ്പാക്കും കാസർഗോഡ്, തലശ്ശേരി, കണ്ണൂർ, കോഴിക്കോട്, കൊച്ചി, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിലൂടെയായിരിക്കും ഇക്കണോമിക് കോറിഡോർ കടന്നു പോകുക കേരളത്തിലെ 7 ഹൈവേ പ്രോജക്ടുകൾക്ക് വിർച്വൽ ശിലാന്യാസവും കേന്ദ്രമന്ത്രി നടത്തി 177 km നീളുന്ന 7 ഹൈവേ പ്രോജക്ടുകൾക്ക് 11,571 കോടി രൂപയാണ് വകയിരുത്തിയിട്ടുളളത് 2018ൽ പ്രളയത്തിൽ നാശം സംഭവിച്ച ചെറുതോണി പാലവും പ്രോജക്ടിൽ ഉൾപ്പെടുന്നു 2024 ഓടെ 19,800 കോടി രൂപയുടെ പദ്ധതി പൂർത്തീകരണം ലക്ഷ്യമിടുന്നുവെന്ന് കേന്ദ്രമന്ത്രി മുംബൈ-കന്യാകുമാരി കോറിഡോർ കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലൂടെ പോകുന്നു 1,760 km നീളമുളളതാണ് മുംബൈ-കന്യാകുമാരി ഇക്കണോമിക് കോറിഡോർ Bharatmala Pariyojana പദ്ധതിയുടെ ഭാഗമാണ് Mumbai-Kanyakumari ഇക്കണോമിക് കോറിഡോർ ലോകനിലവാരത്തിലുളള റോഡുകൾ ലക്ഷ്യമിട്ടാണ് Bharatmala Pariyojana നടപ്പാക്കുന്നത്
Global Shapers Community Hub കൊച്ചിയിൽ ആരംഭിച്ചു World Economic Forum നടത്തുന്ന ഇനീഷ്യേറ്റീവാണ് Global Shapers Community Nasif NM ആണ് കൊച്ചിയിലെ ഹബ്ബിന്റെ Founding Curator ആഗോള പ്രാദേശീക വെല്ലുവിളികളെ നേരിടാൻ ചെറുപ്പക്കാരുടെ കൂട്ടായ്മയാണ് GSC ലോക മാറ്റത്തിനായി ആശയസംവാദങ്ങൾക്കും പ്രവർത്തനങ്ങൾക്കുമുളള വേദിയാണിത് GSC Kochi Hub ഷേപ്പേഴ്സ് ആകാൻ 28 വയസ്സിൽ താഴെയുളളവരിൽ നിന്ന് ആപ്ലിക്കേഷൻ ക്ഷണിച്ചു വ്യക്തിഗത നേട്ടങ്ങൾ, ലീഡർഷിപ് ക്വാളിറ്റി എന്നിവ ആഗ്രഹിക്കുന്നവർക്ക് പങ്കാളികളാകാം കൊച്ചി ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രശ്നം കണ്ടെത്തി അവതരിപ്പിക്കണം globalshaperskochihub ആണ് ഓൺലൈൻ ആപ്ലിക്കേഷൻ ലിങ്ക്
രാജ്യത്ത് 5,000 ഗ്രാമങ്ങളിൽ ഇന്റർനെറ്റെത്തിക്കാൻ Hughes India 15 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമാണ് പദ്ധതി നടപ്പാക്കുക ISRO സഹകരണത്തോടെയാണ് Hughes രാജ്യത്ത് ഇന്റർനെറ്റ് വ്യാപിപ്പിക്കുന്നത് കമ്യൂണിക്കേഷൻ സാറ്റലൈറ്റായ GSAT-19, GSAT-11 ഇവ പദ്ധതിയിൽ ഉപയോഗിക്കും ലഡാക്ക്, അരുണാചൽപ്രദേശ്, മിസോറം, ത്രിപുര, മണിപ്പൂർ, ചത്തീസ്ഗഡ്, ജാർഖണ്ഡ്, ആൻഡമാൻ&നിക്കോബാർ, ലക്ഷദ്വീപ് എന്നിവയാണ് തെരഞ്ഞെടുത്തിരിക്കുന്നത് അമേരിക്കൻ കമ്പനിയായ Hughes Network Systems അനുബന്ധ സ്ഥാപനമാണ് Hughes India BBNL ന്റെ BharatNet പ്രോജക്ടിന് വേണ്ടിയാണ് Hughes India പ്രവർത്തിക്കുന്നത് BharatNet പ്രോജക്ട് രാജ്യത്ത് ഹൈസ്പീഡ് ബ്രോഡ്ബാൻഡ് കണക്ഷൻ ലക്ഷ്യമിടുന്നു 2-20 Mbps ഇന്റർനെറ്റ് സ്പീഡ് 2.5 ലക്ഷം ഗ്രാമങ്ങളിലെത്തിക്കാനാണ് പദ്ധതി പദ്ധതിയുടെ ഭാഗമായി Hughes സോളാർ പവർ യൂസർ ടെർമിനലുകൾ സ്ഥാപിക്കും 10 Mbps സ്പീഡ് റൂറൽ ഏരിയയിൽ ഉറപ്പ് വരുത്തുന്നതിനാണ് ടെർമിനലുകൾ സാറ്റലൈറ്റ് ഇന്റർനെറ്റിന് ലൈറ്റ് വെയ്റ്റ് സാറ്റലൈറ്റുകൾ ലോകത്ത് വ്യാപകമാകുകയാണ്
Government plans to borrow 1.1 trillion rupees to give to states Will borrow money in tranches to compensate tax losses during the COVID-19 pandemic Due to the sharp fall in tax collection during the period, govt was unable to pay for states’ revenue loss Centre had earlier asked states to borrow either from the RBI’s special window or raise funds from the market The new amount excludes the Rs 4.34 trillion the centre planned to raise from the market FM Nirmala Sitaraman had offered monetary assistance during the 42nd GST Council meet The borrowing won’t impact the federal fiscal deficit,…
Vivifi India Finance launches FlexPay, India’s first credit option on UPI It facilitates instant fund transfer between two bank accounts on a mobile platform It has a ‘Scan and Pay now’ option to benefit customers with no credit card They can purchase offline by scanning any UPI QR code or a UPI ID Hyderabad-based Vivifi is an RBI-certified NBFC enabling easy & direct credit access to underserved communities
SBI witnesses an 83% Y-o-Y growth in the disbursement of retail credit via YONO platform
SBI witnesses an 83% Y-o-Y growth in the disbursement of retail credit via YONO platform Chairman Dinesh Kumar Khara said that Rs 5,500 cr retail credit was disbursed in the September quarter In the last year, the same saw disbursement of Rs 3,000 Cr Govt’s recent announcements might bring impact on credit take, says Khara YONO is SBI’s integrated digital banking platform to help users access a variety of financial and other services YONO offers services from over 100 e-commerce companies across various segments
Infosys becomes the fifth Indian firm to hit Rs 5 trillion in market cap The stock of the tech major has rallied nearly 61% so far this year Infosys is the second IT firm in the country to have achieved the milestone Its profit for the quarter rose 20.5% to Rs 4,845 crore from a year ago Revenue of the company increased 8.6% to Rs 24,570 crore Currently, Reliance Industries is India’s most-valued firm with mcap of Rs 15.43 trillion TCS and HDFC Bank follow Reliance with RS 10.42 trillion and Rs 6.62 trillion respectively
Apple iPhone 12 5G- ശ്രേണിയിലെ വിവിധ മോഡലുകൾ വിപണിയിലേക്ക് iPhone 12, iPhone 12 Mini, iPhone 12 Pro, iPhone 12 Pro Max എന്നിവ അവതരിപ്പിച്ചു അതിവേഗ 5G കവറേജ് എല്ലാ iPhone 12 മോഡലുകൾക്കുമുണ്ടാകുമെന്ന് Apple iPhone 12- 79,900 രൂപയിലും iPhone 12 mini – 69,900 രൂപയിലും വില ആരംഭിക്കുന്നു ബ്ലൂ, വൈറ്റ്, ബ്ലാക്ക്, ഗ്രീൻ, റെഡ് നിറങ്ങളിലാണ് iPhone 12, iPhone 12 mini മോഡലുകൾ 64GB, 128GB, 256GB മോഡലുകളാണ് iPhone 12, 12 mini എന്നിവയിലുളളത് iPhone 12 Pro, 12 Pro Max മോഡലുകൾ 128GB, 256GB, 512GB എന്നിങ്ങനെ ലഭിക്കും ഗ്രാഫൈറ്റ്, സിൽവർ, പസഫിക് ബ്ലൂ, ഗോൾഡൻ നിറങ്ങളിലാണ് 12 Pro, 12Pro Max മോഡലുകൾ iPhone 12 Pro- 119,900 രൂപയിലും 12 Pro Max 129,900 രൂപയിലും വില ആരംഭിക്കുന്നു LiDAR സെൻസറോടു…
രാജ്യത്ത് മൊബൈൽ സബ്സ്ക്രൈബേഴ്സിൽ Reliance Jio മുന്നിലെന്ന് TRAI ജൂലൈയിലെ കണക്കിൽ 40 കോടിയോളം സബ്സ്ക്രൈബേഴ്സാണ് ജിയോയ്ക്കുളളത് 35 ലക്ഷം സബ്സ്ക്രൈബേഴ്സാണ് ജൂലൈയിൽ മാത്രം ജിയോയിലെത്തിയത് മൊബൈൽ വിപണിയിൽ 35.03% മാർക്കറ്റ് ഷെയറുകളാണ് ജിയോ നേടിയത് Bharti Airtel 32.6 ലക്ഷവും BSNL 3.88 ലക്ഷവും കസ്റ്റമേഴ്സിനെ ജൂലൈയിൽ നേടി ജൂലൈയിൽ Vodafone Ideaയ്ക്ക് നഷ്ടമായത് 37 ലക്ഷം കസ്റ്റമേഴ്സാണ് 5,457 മൊബൈൽ സർവീസ് കസ്റ്റമേഴ്സ് MTNL കമ്പനിക്ക് നഷ്ടമായി മൊബൈൽ സബ്സ്ക്രൈബേഴ്സ് ജൂണിലെ 114 കോടിയിൽ നിന്ന് 114.6 കോടിയായി രാജ്യത്തെ ആകെ ടെലികോം സബ്സ്ക്രൈബേഴ്സ് ജൂലൈയിൽ 116.4 കോടിയായി ജൂൺ മാസത്തിൽ 116 കോടിയായിരുന്നു ആകെ സബ്സ്ക്രൈബേഴ്സ് രാജ്യത്ത് ബ്രോഡ്ബാൻഡ് കണക്ഷനിൽ 1.03% വർധനവാണുണ്ടായത് റിലയൻസ് ജിയോയ്ക്ക് 40.19 കോടി ബ്രോഡ്ബാൻഡ് കസ്റ്റമേഴ്സുണ്ട് എയർടെല്ലിന് 15.57 കോടി, വൊഡഫോൺ ഐഡിയ11.52 കോടി, BSNL 2.3 കോടി, Atria Convergence 16.9 കോടി എന്നിങ്ങനെയാണ് ബ്രോഡ്ബാൻഡ് കസ്റ്റമേഴ്സ്
ഓൺലൈൻ ഗ്രോസറി പ്ലാറ്റ്ഫോം BigBasketൽ നിക്ഷേപത്തിന് Tata Group BigBasket 20% ഓഹരികൾ Tata ഗ്രൂപ്പിന് നൽകും ഒക്ടോബർ അവസാനം നിക്ഷേപം നടക്കുമെന്ന് റിപ്പോർട്ട് ഈ നിക്ഷേപത്തോടെ Tata Digital ലോഞ്ച് ചെയ്യുന്ന Super App ലേക്ക് BigBasket എത്തും ബിഗ് ബാസ്കറ്റിന് 10 മില്യൺ രജിസ്ട്രേഡ് കസ്റ്റമേഴ്സ് ആണുളളത് ലോക്ക്ഡൗൺ കാലത്ത് 3 ലക്ഷം ഓർഡറുകൾ വരെ ദിവസേന ലഭിച്ചു മേയ് മാസം മാത്രം ഡിസ്കൗണ്ടുകൾ കഴിഞ്ഞ് 650 കോടി രൂപ വരുമാനം ലഭിച്ചു മേയ് മാസം തന്നെ 1 ബില്യൺ ഡോളർ കടന്ന ബിഗ് ബാസ്കറ്റ് യൂണികോൺ പദവി സ്വന്തമാക്കി ഈ വർഷം രാജ്യത്ത് ഓൺലൈൻ ഗ്രോസറി മാർക്കറ്റ് 3 ബില്യൺ ഡോളറിലെത്തും ഡിസംബറിൽ Tata Super App അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്
