Author: News Desk
Govt announces Rs 73,000 Cr package to stimulate the economy Includes advance payment of a part of wages to central govt employees and cash in lieu of LTC In a bid to stimulate consumer demand and investment in the economy damaged by COVID-19 As much as Rs 11,575 crore would be paid as LTC allowance, and advance to central govt and PSU employees It should be spent on non-essential goods before March 31 States would separately be eligible to get Rs 12,000 crore in 50-year interest-free loans Govt will give its employees income tax-exempt cash vouchers instead of TA &…
Axis Bank, Google Pay and Visa collaborate to launch a new ACE credit card Mobile recharges and bill payments made via Google Pay would give users 5% in cashback They would also get 4-5% cashback for spends made on Swiggy, Zomato, BigBasket, Grofers & Ola The cashback d will be directly into their ACE Credit Card accounts Eligible users can avail the card through the Google Pay app
Amazon Pay, Uber collaborate to push digital payments in India Uber will integrate Amazon Pay as a payment option on its app Aims to enable millions of customers to make contactless payments for Uber rides The tie-up will provide users with one-click payment experience with cashback offers Customers should link their Amazon Pay account to Uber to access the service
ലോകത്തിലെ മികച്ച യൂണിവേഴ്സിറ്റിയായി വീണ്ടും Oxford തുടർച്ചയായ അഞ്ചാം വർഷമാണ് Oxford യൂണിവേഴ്സിറ്റി ഈ നേട്ടം കരസ്ഥമാക്കുന്നത് യുഎസിലെ Stanford, Harvard യൂണിവേഴ്സിറ്റികൾ രണ്ടും മൂന്നും സ്ഥാനത്ത് കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി 2014ന് ശേഷമുളള താഴ്ന്ന റാങ്കിൽ, ആറാം സ്ഥാനത്ത് ആദ്യമായി ടോപ്പ് ടെന്നിലെ എട്ട് സ്ഥാനങ്ങളിലും യുഎസ് യൂണിവേഴ്സിറ്റികൾ ഏഷ്യയിൽ നിന്ന് ടോപ്പ് 20 ലിസ്റ്റിൽ ഇടം നേടി ചൈനയിലെ Tsinghua University ടോപ്പ് 100 ഗ്ലോബൽ യൂണിവേഴ്സിറ്റികളിൽ ആറെണ്ണം ചൈനീസ് യൂണിവേഴ്സിറ്റികൾ ഗവേഷണത്തിൽ യുഎസ് യൂണിവേഴ്സിറ്റികളെ വെല്ലുന്ന മികവുമായി ചൈന 42 യൂണിവേഴ്സിറ്റികൾ ലോകനിലവാരത്തിലാക്കാൻ ചൈനയുടെ ഡബിൾ ഫസ്റ്റ്ക്ലാസ് പ്രോഗ്രാം 93 രാജ്യങ്ങളിൽ നിന്ന് 1500 സ്ഥാപനങ്ങൾ ഇത്തവണ റാങ്കിങ്ങിന്റെ ഭാഗമായി അധ്യയനം, ഗവേഷണം, അക്കാഡമിക് സൈറ്റേഷൻസ്, ഇന്റർനാഷണൽ ഔട്ട്ലുക്ക്, വരുമാനം.. ഇവയെല്ലാമാണ് Times Higher എഡ്യുക്കേഷൻ റാങ്കിങ്ങിന് മാനദണ്ഡമായത്
Mini App ഡെവലപ്പേഴ്സിന് 10 കോടി ഇൻവെസ്റ്റ്മെന്റ് ഫണ്ടുമായി Paytm. 5000 ത്തോളം ഡെവലപ്പേഴ്സ് മിനി ആപ്പ് പ്രോഗ്രാമിന്റെ ഭാഗമാകുമെന്നും Paytm. നിലവിലെ വെബ്സൈറ്റുകൾ മിനി ആപ്പുകളാക്കാൻ Paytm സ്റ്റോർ സഹായിക്കും. ഗൂഗിളിന് ബദലായി Paytm Mini App Store കഴിഞ്ഞ ദിവസം അവതരിപ്പിച്ചിരുന്നു. മിനി ആപ്പ് സ്റ്റോറിൽ ഇൻ-ആപ്പ് പർച്ചേസിന് കമ്മീഷൻ Paytm ഈടാക്കുന്നില്ല. മിനി ആപ്പുകൾക്ക് Paytm പേയ്മെന്റ് ഗേറ്റ് വേയും ഉപയോഗിക്കാനാകും. ഡൗൺലോഡ് ചെയ്യാതെ തന്നെ മിനി ആപ്പ് സ്റ്റോറിൽ ആപ്പ് ഉപയോഗിക്കാനാകും. കുറഞ്ഞ ഡേറ്റ പാക്കേജും മെമ്മറിയും മിനി ആപ്പ് സ്റ്റോറിൽ ബാധകമാകില്ല. ഉപയോക്താവിന് സ്മാർട്ട്ഫോൺ ഹോം സ്ക്രീനിൽ മിനി ആപ്പുകൾ സേവ് ചെയ്യാം. 150 മില്യൺ Paytm യൂസേഴ്സ് മിനി ആപ്പ് സ്റ്റോറിലൂടെ ഡെവലപ്പർമാർക്ക് ലഭ്യമാകുമെന്ന് Paytm. Ola, Netmeds, Domino’s Pizza, Decathalon അടക്കം 300ഓളം ആപ്പുകൾ മിനി ആപ്പ് സ്റ്റോറിലുണ്ട്. 3.04 ദശലക്ഷത്തോളം ആപ്പുകളാണ് ഗൂഗിൾ പ്ലേ സ്റ്റോറിലുളളത്. ഇന്ത്യൻ പബ്ലിഷേഴ്സിന്റേതായി…
ഇന്ത്യൻ ക്രിക്കറ്റ് ടീം കോച്ച് രവി ശാസ്ത്രി സംരംഭകനാകുന്നു പുരുഷൻമാരുടെ പേഴ്സണൽ കെയർ ഉത്പന്നങ്ങൾ നിർമ്മിക്കുന്ന 23 Yards രവി നയിക്കും സംരംഭത്തിൽ 49% ഓഹരികളാണ് രവി ശാസ്ത്രിക്കുളളത് പേഴ്സണൽ കെയർ നിർമാതാക്കളായ Ador Multiproducts ആണ് പാർട്നേഴ്സ് Deodorant, Beard oil, ഫേസ് വാഷ്, ബോഡി വാഷ് എന്നിവ 23 Yards മാർക്കറ്റിലെത്തിക്കും ആഫ്റ്റർ ഷേവ്, ഹാൻഡ് സാനിട്ടറ്റൈസർ എന്നിവയും വിപണിയിലെത്തിക്കും 199 രൂപയിൽ തുടങ്ങുന്ന ഉത്പന്നങ്ങൾ 25-40 പ്രായം ഉള്ളവരെ ലക്ഷ്യമിടുന്നു 23Yards.in, SublimeLife.in, എന്നീ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമിലൂടെയാകും വിപണനം Flipkart, Amazon, Nykaa ഇവയിലൂടെയും പ്രോഡക്ടുകൾ ലഭ്യമാക്കും Male Grooming മാർക്കറ്റ് 2021 ഓടെ 5.5 ബില്യൺ ഡോളറിൽ എത്തുമെന്ന് കരുതുന്നു Set Wet, Gillette, RB India Veet എന്നിവയും സ്റ്റാർട്ടപ്പ് കമ്പനികളും വിപണിയിൽ സജീവമാണ്
Walt Disney Company ഏഷ്യാ-പസഫിക് പ്രസിഡന്റ് ഉദയ്ശങ്കർ ഇനി ഇൻവെസ്റ്ററാകും ഡിസ്നി ഏഷ്യാ-പസഫിക് പ്രസിഡന്റ് സ്ഥാനവും Star & Disney India ചെയർമാൻ സ്ഥാനവും രാജിവെക്കും Hotstar- Star OTT പ്ലാറ്റ്ഫോമിന് നേതൃത്വം നൽകിയത് ഉദയ്ശങ്കറാണ് മുൻപ് 21st Century Fox ഏഷ്യ പ്രസിഡന്റ്, Star India CEO, ചെയർമാൻ സ്ഥാനങ്ങൾ വഹിച്ചു 2007ൽ സ്റ്റാർ ഇന്ത്യയുടെ നേതൃത്വം ഏറ്റെടുത്ത് ഏഷ്യയിലെ വൻ മാധ്യമകമ്പനിയാക്കി ഇന്ത്യയിലെ ആദ്യ 24 Hour ന്യൂസ് ചാനൽ സ്റ്റാർ ന്യൂസിന്റെ എഡിറ്ററായും പ്രവർത്തിച്ചു ESPN- Star Sports സംയുക്ത കൂട്ടുകെട്ടും ഉദയ്ശങ്കറിന്റെ പ്രയത്നഫലമാണ് TV Today ഗ്രൂപ്പിന്റെ എഡിറ്റർ, ന്യൂസ് ഡയറക്ടർ പദവികളും വഹിച്ചിട്ടുണ്ട് 2000ത്തിൽ Aaj Tak, 2003 ൽ Headlines Today ഇവയ്ക്കും തുടക്കം കുറിച്ചു ഒന്നരപതിറ്റാണ്ട് മാധ്യമരംഗത്ത് സജീവ സാന്നിധ്യമായിരുന്നു ഉദയ്ശങ്കർ ഉദയ്ശങ്കറിന്റെ പിൻഗാമി മൂന്ന് മാസത്തിനുളളിലെന്ന് Walt Disney
ലോകത്തിലെ ഏറ്റവും മൂല്യമുളള IT കമ്പനിയായി TCS മാർക്കറ്റ് ക്യാപിറ്റലൈസേഷനിൽ Accentureനെ TCS മറികടന്നു 144.73 ബില്യൺ ഡോളർ വിപണി മൂല്യമാണ് Tata Consultancy Services നേടിയത് എതിരാളികളായ അയർലണ്ട് കമ്പനി Accenture 143.4 ബില്യൺ ഡോളർ മൂല്യം നേടി മാർക്കറ്റ് ക്യാപിറ്റലൈസേഷനിൽ മൂന്നാമത് IBM ആണ്, 118.2 ബില്യൺ ഡോളർ ഏപ്രിലിലാണ് TCS 100 ബില്യൺ വാല്യുവേഷൻ മാർക്കിൽ എത്തിയത് TCS 2018ൽ Accenture നെ മറികടന്നിരുന്നു, IBM അന്ന് ഒന്നാമതായിരുന്നു YoY 3% റവന്യു വർധനവാണ് TCS രേഖപ്പെടുത്തുന്നത് ഏഴു ശതമാനത്തോളം പ്രോഫിറ്റ് ഗ്രോത്താണ് മൂന്ന് മാസത്തിനുളളിൽ TCS നേടിയത് മാർക്കറ്റ് ഷെയർ യൂറോപ്പിലേക്കും വ്യാപിപ്പിക്കാനുളള ശ്രമത്തിലാണ് TCS
Reliance Jio becomes the first mobile company in India to cross 40 crore-subscriber mark
Reliance Jio becomes the first mobile company in India to cross 40 crore-subscriber mark The telecom giant witnessed an increase of 35 lakh customers in July Mobile phone connections in the country rose to 114.4 crores in July from 114 crore in June As per TRAI data, urban and rural connections stand at 61.9 crore and 52.1 crores respectively Reliance Jio now dominates India’s mobile market with 35.03 per cent market share
Centre offers 21 states Rs 1.1 lakh crore borrowing option to bridge GST deficit
Centre offers 21 states Rs 1.1 lakh crore borrowing option to bridge GST deficit Announced by FM Nirmala Sitaraman at the 42nd GST Council meeting Meanwhile, no consensus was reached on borrowing for the shortfall in GST compensation cess Projected total compensation shortfall in the current fiscal stands at Rs 2.35 lakh crore Centre had earlier suggested states to borrow either via a special window through RBI or raise debt from the market