Author: News Desk

https://youtu.be/TTtr1VdFeUo Right sales strategies are the best modus operandi to ensure success in business. Customers today, wants solution rather than a product/service. A key thing to note is to never impose product on a customer. Instead, explain unique aspects of the product to the customer. While communicating, don’t bring cost first; bargaining will kill customer’s interest.Delay kills deals: meet customer’s requirements on time. Inform price details, offers, payment plans beforehand. Share achievements other clients received and their feedback. Always close the deal by congratulating them rather than thanking.Success is guaranteed if timely strategies are implemented.

Read More

Paypal to launch UPI digital payments in India PayPal aims a Peer-to-Peer payment feature in India WhatsApp is also in the process of getting approvals to launch digital payments in India PayPal will compete against the likes of Paytm, Google Pay and PhonePe

Read More

Amazon, Flipkart to levy e-commerce TDS Union budget 2020 proposed levying 1% TDS on e-commerce transactions The companies require time to update their IT systems for collecting TDS from sellers The amendment will come into effect from April 1, 2020

Read More

ഇന്ത്യയില്‍ UPI അധിഷ്ഠിത ഡിജിറ്റല്‍ പേയ്മെന്റ് സൗകര്യവുമായി PayPal. ഇന്ത്യയില്‍ peer to peer പേയ്മെന്റ് ഫീച്ചര്‍ ആരംഭിക്കാനുള്ള ശ്രമത്തിലാണ് PayPal. രാജ്യത്ത് ഡിജിറ്റല്‍ പേയ്മെന്റ് ആരംഭിക്കാനുള്ള നീക്കത്തിലാണ് വാട്സാപ്പും. പേടിഎം, ഗൂഗിള്‍ പേ, ഫോണ്‍ പേ എന്നീ ഫിന്‍ടെക്ക് കമ്പനികളോട് മത്സരിച്ച് മാര്‍ക്കറ്റ് പിടിക്കാനുള്ള നീക്കത്തിലാണ് PayPal.

Read More

https://youtu.be/YPmkAh0Ziyk സംസ്ഥാനത്തെ സംരംഭക അന്തരീക്ഷത്തില്‍ ഗുണപരമായ ഇടപെടലുമായി ചാനല്‍ അയാം ഡോട്ട്കോം സംഘടിപ്പിക്കുന്ന ഞാന്‍ സംരംഭകന്‍. പരിപാടിയില്‍ സംസാരിക്കവേ, സംരംഭകര്‍ക്കായി കെഎസ്ഐഡിസി നല്‍കുന്ന സപ്പോര്‍ട്ടാണ് ജനറല്‍ മാനേജര്‍ ഉണ്ണികൃഷ്ണന്‍ വിശദീകരിച്ചത്. എന്ത് തുടങ്ങണം എങ്ങനെ തുടങ്ങണം എന്ന ആമുഖത്തോടെ തിരുവനന്തപുരത്ത് നടന്ന സംരംഭക പരിശീലന പരിപാടി ഞാന്‍ സംരംഭകനില്‍ സംരംഭകര്‍ക്ക് ലഭിക്കുന്ന സര്‍ക്കാര്‍ സഹായങ്ങളും, സാമ്പത്തിക പിന്തുണയും വിദഗ്ധര്‍ വിശദീകരിച്ചു. കെഎസ്ഐഡിസി, കിന്‍ഫ്ര, കെബിപ്, ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍ എന്നിവയുടെ സഹകരണത്തോടെ സംസ്ഥാനത്തെ 5 ജില്ലകളില്‍ ചാനല്‍ അയാം ഡോട്ട് കോം സംഘടിപ്പിച്ച സംരംഭക പരിശീലന പരിപാടിയില്‍ ഞാന്‍ നവസംരംഭകരും സംരംഭകരാകാന്‍ ആഗ്രഹിക്കുന്നവരും പങ്കാളികളായി. ആദ്യ സര്‍ക്യൂട്ടില്‍ പങ്കെടുതത് 800 യുവ സംരംഭകര്‍ സംരംഭകത്വം പ്രോത്സാഹിപ്പിക്കാനായി സംസ്ഥാനത്ത് ഒരു മീഡിയ നടത്തുന്ന ഏറ്റവും വലിയ പരിശീലന പരിപാടികളിലൊന്നായ ഞാന്‍ സംരംഭകനില്‍ സംരംഭകര്‍ക്ക് വേണ്ട കമ്പനി, ലീഗല്‍ ഗൈഡന്‍സും എല്ലാ വേദികളിലും ഒരുക്കിയിരുന്നു. ഹാന്‍ഡ് ഹോള്‍ഡിംഗ് സപ്പോര്‍ട്ട് നല്‍കുന്ന ബിസിനസ് ക്ലിനിക് ഞാന്‍…

Read More

ഇന്ത്യയും യുഎസും അതിശയകരമായ വ്യാപാര കരാറിനായി ചര്‍ച്ച ചെയ്യുന്നു: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അഹമ്മദാബാദ് മൊട്ടേര സ്റ്റേഡിയത്തില്‍ നടന്ന നമസ്തേ ട്രംപ് പരിപാടിയിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്‍വെസ്റ്റ്മെന്റ് നടത്തുന്നത് സംബന്ധിച്ച തടസങ്ങള്‍ കുറയ്ക്കുന്നതിനുള്ള ചര്‍ച്ചയിലാണെന്നും ട്രംപ്. ഇരു രാജ്യങ്ങളും തമ്മിലുള്ള കച്ചവടം 40 ശതമാനം വര്‍ധിച്ചു. ഇന്ത്യ ഇപ്പോള്‍ അമേരിക്കന്‍ കയറ്റുമതിയുടെ പ്രധാന വിപണിയാണെന്നും ന്യൂഡല്‍ഹിയിലെ ഏറ്റവും വലിയ കയറ്റുമതി വിപണിയാണ് യുഎസെന്നും ട്രംപ്

Read More

വനിതാ സംരംഭകര്‍ക്ക് രാജ്യത്ത് 170 മില്യണ്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുമെന്ന് റിപ്പോര്‍ട്ട്.  ബെയിന്‍ & കമ്പനിയും ഗൂഗിളും ചേര്‍ന്ന് തയാറാക്കിയ Women Entrepreneurship in India – Powering the economy with her റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.  രാജ്യത്ത് 15.7 മില്യണ്‍ വനിതാ സംരംഭങ്ങളുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.  വനിതാ സംരംഭകര്‍ നിലവില്‍ 27 മില്യണ്‍ ആളുകള്‍ക്ക് ജോലി നല്‍കിയിട്ടുണ്ട്.  ആകെ സംരംഭങ്ങളുടെ 20 ശതമാനവും വനിതകള്‍ നടത്തുന്നതാണ്.

Read More