Author: News Desk
Govt extents bids deadline for a stake in BPCL to September 30 Cabinet had approved the sale of govt’s entire 52.98% stake in BPCL in Nov 2019 The initial deadline for EOI submission was May 2, 2020 PSUs are not eligible to partake in the bidding process Any private company with a net worth of $10 Bn is eligible to participate
OYO founder Ritesh Agarwal sets up Aroa Ventures for investments Investments will primarily focus on early-stage startups Startups working on consumer, technology & leisure infrastructure sectors will be targeted The firm will look for businesses with proven unit economics and 20% YoY growth Aroa will invest between $500K to $5 Mn in its portfolio companies
India’s Zee5 among top 10 most downloaded video streaming apps in June Zee5 recorded over 100 Mn downloads on Google Play store since its launch in 2018 India had a 55% increase in streaming traffic during the COVID-19 period YouTube is the most downloaded app with 11.8% downloads from India
Community spread is the most dreaded situation in this COVID time. Nowadays our greatest concern is the travel history of a person approaching us- a friend, colleague or a client. Startup BorroBee is trying to find an app-based solution for this without invading one’s privacy. Sahayi is an offline app that manually records your travels. The location will be automatically registered by pressing a button. Data will be safe on your phone. Emil George and Shebin P.T., founders of BorroBee are MCA students at Marian College, Kuttikkanam. They zeroed in on this COVID solution app while developing a rental arrangement platform. Keeping records of…
സിനിമാ തിയറ്ററുകൾ August 1 മുതൽ തുറന്നേക്കും ഉപാധികളോടെ തിയറ്ററുകൾ തുറക്കാൻ ആഭ്യന്തരമന്ത്രാലയം ആലോചിക്കുന്നതായി റിപ്പോർട്ട് കോവിഡ് പകർച്ച നിയന്ത്രണവിധേയമായ സ്ഥലങ്ങളിലാകും ആദ്യം തിയറ്ററുകൾ അനുവദിക്കുക PVR സിനിമാസ് ഉൾപ്പടെ തിയറ്ററുകൾ സാനിറ്റൈസ് ചെയ്യുന്ന നടപടികൾ ആരംഭിച്ചിരുന്നു കോവിഡിനെ തുടർന്ന് Bollywood തിയറ്റർ ചെയിനുകൾക്ക് നഷ്ടം 1000 കോടിയാണ് സ്റ്റാന്റേർഡ് ഓപ്പറേറ്റിംഗ് പ്രൊസിജർ പാലിച്ച് തിയറ്ററുകൾ തുറക്കാൻ സജ്ജമാണെന്ന് ഉടമകൾ കോൺടാക്റ്റ് ലെസ് എൻട്രി സിസ്റ്റമുൾപ്പടെ തിയറ്ററുകളിൽ നടപ്പാക്കും.
സാമൂഹികവും സാമ്പത്തികവുമായ ചലനം സൃഷ്ടിക്കുന്ന മുന്നേറ്റത്തിനാണ് ലക്ഷ്മി മേനോന്റ നേതൃത്വത്തിൽ പ്യൂവർ ലിവിംഗ് ഒരുങ്ങുന്നത്. ഡോക്ടേഴ്സിനുള്ള ഗൗണുകൾ, പിപിഇ കിറ്റുകൾ തുടങ്ങിയവ നിർമ്മിക്കുമ്പോഴുള്ള വെയ്സ്റ്റ് മെറ്റീരിയൽ മാത്രമുപയോഗിച്ചാണ് ശയ്യയുടെ നിർമ്മാണം. പല യൂണിറ്റുകളിലും 20000 പിപിഇ കിറ്റുകൾ പ്രതിദിനം ഉണ്ടാക്കുന്നു. ടെയ്ലറിംഗ് ഇടങ്ങളിൽ ഒരുപാട് വെയ്സ്റ്റ് കുന്ന് കൂടും. ഇവിടെയാണ് സ്ത്രീകൾക്ക് വരുമാനമാർഗ്ഗം ആകുന്ന സംംരഭത്തിന്റെ സാധ്യത ലക്ഷ്മി തിരിച്ചറിയുന്നത് കോവിഡ് വ്യാപനത്തോടെ മാസ്ക്കുകളും PPE കിറ്റുകളും പ്രത്യേക ഗൗണുകളും ധാരാളമായി നിർമ്മിക്കപ്പെടുന്നുണ്ട്. എന്നാൽ ഇവ നിർമ്മിക്കുന്ന ടെയ്ലറിംഗ് യൂണിറ്റുകളിലടക്കം വലിയ വേസ്റ്റ് കുന്നുകൂടുന്നു. പ്ലാസ്റ്റിക കണ്ടെന്റുള്ളതിനാൽ കത്തിച്ചുകളയാനാകാത്ത അപ്പാരൽ വേസ്റ്റുകളാണിത്. ഈ വെയ്സ്റ്റ് മെറ്റീരിയലുപയോഗിച്ച് കോവിഡ് കെയർ സെന്റുകളിലേക്കുള്ള ബെഡ്ഡുകൾ ഒരുങ്ങുകയാണ്, ശയ്യ എന്ന പേരിൽ മാർക്കറ്റിൽ ലഭിക്കുന്ന ബെഡ്ഡുകളേക്കാൾ കുറഞ്ഞ വിലയ്ക്ക് ശയ്യ വിൽക്കാം. 300 രൂപയ്ക്ക് അടുത്തേ ഒരു ബഡ്ഡിന് വരൂ. വാട്ടർ പ്രൂഫ് മെറ്റീരിയലായതുകൊണ്ട് കഴുകി ഉപയോഗിക്കാം. വെയ്സ്റ്റ് മാനേജ് ചെയ്യുന്നതിനൊപ്പം, മാറ്ററസ് നിർമ്മിക്കപ്പെടുമ്പോൾ അത്…
വിദ്യാർത്ഥികൾക്ക് 5.5 കോടി രൂപ സമ്മാനവുമായി online hackathon നരേന്ദ്ര മോദി അഭിസംബോധന ചെയ്യുന്ന online hackathon, 5 കാര്യങ്ങൾ അറിയാം Smart India Hackathon ഫിനാലെ ഓഗസ്റ്റ് 1ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും ലോകത്തെ ഏറ്റവും വലിയ ഹാക്കത്തോണിൽ 10,000 വിദ്യാർത്ഥികൾ ഓൺലൈനായി പങ്കെടുക്കും വിവിധ വകുപ്പുകളിലെ 243 പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുകയാണ് ലക്ഷ്യം ലോകത്ത് ആദ്യമായാണ് ഒരു രാജ്യം ഇത്രയും വലിയ ഓൺലൈൻ ഹാക്കത്തോൺ സംഘടിപ്പിക്കുന്നത് മാനവവിഭവശേഷി മന്ത്രാലയവും ടെക്നിക്കൽ എഡ്യുക്കേഷൻ കൗൺസിലുമാണ് സംഘാടകർ രാജ്യത്തിന്റെ അടിസ്ഥാന പ്രശ്നങ്ങൾക്ക് ടെക്നോളജിയുടെ സഹായത്തോടെ സൊല്യൂഷൻ ഒരുക്കും non-stop ഡിജിറ്റൽ പ്രൊഡക്റ്റ് ഡെവലപ്മെന്റ് കോംപറ്റീഷനിൽ ഇന്നവേറ്റീവായ ആശയങ്ങൾ അവതരിപ്പിക്കണം 243 പ്രോബ്ളം സ്റ്റേറ്റുമെന്റുകളിൽ വിജയിക്കുന്ന ആദ്യ സ്ഥാനക്കാർക്ക് ഓരോരുത്തർക്കും 1 ലക്ഷം വീതം സമ്മാനം സ്റ്റുഡന്റ് ഇന്നവേറ്റേഴ്സിൽ രണ്ടും മൂന്നും സ്ഥാനക്കാർക്ക് 75000, 5000 വീതം ലഭിക്കും
350 ജീവനക്കാരെ കൂടി ഒഴിവാക്കാൻ Swiggy കോവിഡ് ക്രൈസിസിനെ തുടർന്ന് വിപണി തിരിച്ചുകയറാത്ത സാഹചര്യത്തിലാണ് നടപടി മെയ് മാസത്തിൽ 1100 ജീവനക്കാരെ Swiggy ഒഴിവാക്കിയിരുന്നു രാജ്യത്ത് ഓൺലൈൻ ഫുഡ് ഇൻഡസ്ട്രി ബിസിനസ് 50% പോലും തിരിച്ചുകയറിയിട്ടില്ല 350 പേരെ ഒഴിവാക്കുന്നത് കോവിഡ് റീ സ്ട്രക്ചറിലെ അവസാനത്തേതെന്ന് കമ്പനി.
Indian Railways builds world’s first electrified double-stack container tunnel The electric rail is built in a way so that double-decked goods train can run smoothly Trains can run at speeds of up to 100 km/hr with one container on top of the other The tunnel is under construction in the Western Dedicated Freight Corridor in Haryana It is the largest railway tunnel in India in terms of cross-section
Wipro selects Google Cloud to advance its digital transformation strategy This will bring SAP applications and workloads to the cloud Google’s majority of SAP customers are moving on to the Google Cloud Platform Wipro will roll out G Suite for select employees as a workplace productivity platform The initiative will benefit Wipro’s 1,80,000 plus employees