Author: News Desk

മെയ് 12 മുതല്‍ സ്പെഷ്യല്‍ ട്രെയിനുകള്‍ ഓടിക്കുമെന്ന് റെയില്‍വേ മെയ് 11 മുതല്‍ ബുക്കിംഗ് ആരംഭിക്കും ഓണ്‍ലൈന്‍ വഴി മാത്രമാകും ബുക്കിംഗ് ആദ്യ ഘട്ടത്തില്‍ 15 ട്രെയിനുകള്‍ വഴി 30 സര്‍വീസുകള്‍ നടത്തും യാത്രക്കാര്‍ മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം മാര്‍ച്ചില്‍ 20,000ല്‍ അധികം കോച്ചുകള്‍ ഐസൊലേഷന്‍ വാര്‍ഡുകളാക്കിയിരുന്നു

Read More

WHO develops coronavirus app to check for symptoms. The app will be equipped with a Bluetooth-based contact tracing feature. App will ask users of symptoms and provide with guidance for testing. Governments can take the underlying technology of the app and improvise. The app will be beneficial to communities in under-resourced countries.

Read More

കോവിഡ് : 483 ജില്ലകളിലായി 6.5 ലക്ഷം ബെഡുകള്‍ ഒരുക്കി ഇന്ത്യ കോവിഡ് നിരീക്ഷണത്തിലുള്ളവര്‍ക്ക് 3.5 ലക്ഷം ബെഡുകള്‍ 99,492 ബെഡുകള്‍ ഓക്സിജന്‍ സപ്പോര്‍ട്ടുള്ളതാണ് 34,076 എണ്ണം ഐസിയു ബെഡുകളാണ് മെയ് ആദ്യ വാരം പിന്നിട്ടപ്പോള്‍ രാജ്യത്ത് 67152 രോഗികളെന്ന് റിപ്പോര്‍ട്ട്

Read More

COVID: Bus tracking app Chalo introduces contactless ticketing solution. It has launched ‘Chalo Card’ to process tickets via QR scanning. Chalo Card is a contactless NFC tap-smart card. It is good to avoid transmission risks through cash exchange. Each ‘Chalo Card’ will have a unique mobile number attached to it. Chalo Card service has been piloted in Guwahati. Chalo has received approvals for 400 contactless buses and will start with 100. Users can purchase tickets through the app or buy physical cards. Activation will be done via OTP sent to the users’ phone for verification. Users without a phone can access the ID through their official ID card. Data collected from the users…

Read More

ഹാന്റ് റിട്ടണ്‍ നോട്ടുകള്‍ ഫോണില്‍ നിന്നും കമ്പ്യൂട്ടറിലേക്കും സേവ് ചെയ്യാന്‍ google lens മികവുള്ള കയ്യക്ഷരം കമ്പ്യൂട്ടറില്‍ സേവ് ചെയ്യാം ഗൂഗിള്‍ ക്രോമിന്റെയും ഗൂഗിള്‍ ലെന്‍സിന്റെയും ലേറ്റസ്റ്റ് വേര്‍ഷന്‍ വേണം ഫോണിലും കമ്പ്യൂട്ടറിലും ഒരേ ഐഡിയില്‍ ലോഗിന്‍ ചെയ്യണം google lens വഴി വാക്കുകളുടെ ഉച്ചാരണവും ഇപ്പോള്‍ ലഭിക്കും

Read More

Premas Biotech designs multi sub-unit COVID vaccine with three antigens. Gurgaon-based Premas Biotech is a biotechnology enterprise. The vaccine has the Spike (S), Envelope (E), and Membrane (M) proteins in multiple formats. Aim is to overcome known and possible mutations of the coronavirus. Premas has completed expression of the 3 antigens and will move on to scale-up designs.

Read More

സംരംഭം ആരംഭിക്കണമെങ്കില്‍ ലോണ്‍ എന്നത് ഒഴിച്ചു കൂടാനാവാത്ത ഒന്നാണ്. മുന്‍പ് ഉണ്ടായിരുന്നതിനേക്കാള്‍ ലോണ്‍ സ്‌കീമുകളും ഇന്നുണ്ട്. കൊറോണ പ്രതിസന്ധി കഴിയുമ്പോള്‍ സംരംഭക ലോണിനായി ഒട്ടേറെ ആളുകള്‍ ബാങ്കിനെ സമീപിക്കുമെന്നുറപ്പ്. നിലവിലുള്ള സംരംഭത്തിന്റെ പ്രവര്‍ത്തനം സുഗമമാക്കി മുന്നോട്ട് കൊണ്ടു പോകണമെങ്കിലും പുതിയ സംരഭം ആരംഭിക്കണമെങ്കിലും ഇത് ഏറെ ആവശ്യമാണ്.ഇത്തരത്തില്‍ സംരംഭകത്വവും ബാങ്കിങ്ങും സംബന്ധിച്ച വിശദമായ കാര്യങ്ങള്‍ പങ്കുവെക്കുകയാണ് കാത്തലിക്ക് സിറിയന്‍ ബാങ്ക് മുന്‍ ചെയര്‍മാന്‍ ഇഅ ടിഎസ് അനന്തരാമന്‍. ബാങ്കറെ സമീപിക്കുമ്പോള്‍ ബാങ്കറെ എങ്ങനെ സമീപിക്കാം, ലോണ്‍ ഈട് സംബന്ധിച്ചുള്ള വിവരങ്ങള്‍ മുതല്‍ ബിസിനസില്‍ തിരിച്ചടി നേരിട്ടാല്‍ ബാങ്ക എപ്രകാരം സപ്പോര്‍ട്ട് നല്‍കും എന്ന് വരെ അറിഞ്ഞിരുന്നാല്‍ മാത്രമേ ബിസിനസ് എന്നത് വിജയകരമായി മുന്നോട്ട് കൊണ്ടു പോകാന്‍ സാധിക്കു.ബാങ്കുമായി ഇടപാട് നടത്തുമ്പോള്‍ സുതാര്യതയാണ് വേണ്ടതെന്നും ഫണ്ട് ഡൈവേര്‍ഷന്‍ ഉള്‍പ്പടെയുള്ളവ പൂര്‍ണമായി ഒഴിവാക്കണമെന്നും അനന്തരാമന്‍ ഓര്‍മ്മിപ്പിക്കുന്നു. (കൂടുതലറിയാന്‍ വീഡിയോ കാണാം)

Read More

റോബോട്ട് ഡോഗുകളെ പാര്‍ക്കില്‍ ഇറക്കി സിംഗപ്പൂര്‍ boston dynamics എന്ന കമ്പനി നിര്‍മ്മിച്ച spot robot ആണിത് സിംഗപ്പൂര്‍ സര്‍ക്കാര്‍ ഏജന്‍സി govtech ആണ് ഇക്കാര്യം അറിയിച്ചത് പാര്‍ക്കിലുള്ള ആളുകള്‍ക്ക് സുരക്ഷ സംബന്ധിച്ച വിവരങ്ങള്‍ റോബോട്ട് നല്‍കും ക്യാമറ ഉള്‍പ്പടെയുള്ള റോബോട്ടില്‍ സന്ദേശങ്ങള്‍ മുന്‍കൂട്ടി പ്രോഗ്രാം ചെയ്തിട്ടുണ്ട്

Read More

Google Lens can copy and paste handwritten notes from mobiles to computers. The new feature works on neat and legible handwriting . For this, users should have the latest Google Chrome version and Google Lens app. Users should be logged into the same Google account in both devices. .Google will also roll out ‘pronunciation’ feature in Google Lens .

Read More

Generic Aadhar ഫാര്‍മസ്യൂട്ടിക്കല്‍സില്‍ നിക്ഷേപം നടത്തി രത്തന്‍ ടാറ്റ കുറഞ്ഞ നിരക്കില്‍ മരുന്നുകള്‍ വിതരണം ചെയ്യാനുള്ള ശ്രമത്തിലാണ് കമ്പനി 30 റീട്ടെയില്‍ കെമിസ്റ്റ് ചെയിനുകളിലേക്ക് കമ്പനി മരുന്നെത്തിക്കുന്നു 6 കോടിയ്ക്ക് മുകളിലാണ് ആനുവല്‍ റവന്യു who മാനദണ്ഡപ്രകാരമുള്ള മരുന്നുകളാണ് കമ്പനി ഇറക്കുന്നത്

Read More