Author: News Desk

ഇലക്ഷന്‍ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ആപ്പിളിന്റെ പുത്തന്‍ ഫീച്ചര്‍ Siri. Apple News’ 2020 ഇലക്ഷന്‍ കവറേജിലാണ് ഫീച്ചര്‍ ഭാഗമാകുന്നത്. വേണ്ട വിവരങ്ങളുടെ വിഷ്വല്‍ പ്രസന്റേഷനും ചേര്‍ത്താണ് Siri ഉത്തരം നല്‍കുക. Siri ഫീച്ചര്‍ വഴി ഫുള്‍ കവറേജ് ലിങ്കും Apple news ആപ്പില്‍ ലഭിക്കും. അസോസിയേറ്റഡ് പ്രസിന്റെ റിയല്‍ ടൈം റിസള്‍ട്ടുകളും ആപ്പിള്‍ ന്യൂസ് ആപ്പ് വഴി ലഭിക്കും. എബിസി ന്യൂസ്, സിബിഎസ് ന്യൂസ്, സിഎന്‍എന്‍, ഫോക്‌സ് ന്യൂസ്, എന്‍ബിസി, റോയിട്ടേഴ്‌സ്, ലോസ് ഏയ്ഞ്ചല്‍സ് ടൈം, ന്യൂയോര്‍ക്ക് ടൈംസ്, വാള്‍ സ്ട്രീറ്റ് ജേണല്‍, വാഷിങ്ടണ്‍ പോസ്റ്റ്, യുഎസ്എ ടുഡേ എന്നീ സ്ഥപനങ്ങളില്‍ നിന്നു വരെ ആപ്പിള്‍ കവറേജിന് വാര്‍ത്തകള്‍ ലഭിക്കും.

Read More

Space technology students, startups and manufacturing companies in space technology can benefit much from Space Park, the joint venture developed by the Government of Kerala and ISRO. At the space technology conclave held in Thiruvananthapuram, experts explained various opportunities offered by the space park. The park will have a manufacturing hub linked to space technology research. The Department of Electronics & IT is entrusted with the development of the first space park in India. APJ Abdul Kalam Museum Space Park will have three verticals: Space & Aero Park, Nano Space Park for SMEs and SPACE Technology Application Development Ecosystem or STADE. Vikram Sarabhai Space Centre (VSCC) will oversee the set up of APJ Abdul Kalam Knowledge Centre & Space Museum in the park to attract startups and investors. An interactive…

Read More

സ്‌പെയ്‌സ് ടെക്‌നോളജിയില്‍ പഠനം നടത്തുന്നവര്‍ക്ക് മുതല്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കും മാനുഫാക്ച്ചറിങ്ങ് കമ്പനികള്‍ക്കും വരെ പുത്തന്‍ അച്ചീവ്‌മെന്റ് നേടിയെടുക്കാന്‍ അവസരമൊരുക്കുകയാണ് കേരള സര്‍ക്കാരും ഐഎസ്ആര്‍ഒയും ചേര്‍ന്ന് രൂപം നല്‍കുന്ന സ്‌പെയ്‌സ് പാര്‍ക്ക്. തിരുവനന്തപുരത്ത് നടന്ന സ്‌പേസ് ടെക്‌നോളജി കോണ്‍ക്ലേവില്‍ സ്‌പെയ്‌സ് പാര്‍ക്ക് തുറന്നു നല്‍കുന്ന ഓപ്പര്‍ച്യൂണിറ്റിസ് വിദഗ്ധര്‍ പങ്കുവെച്ചിരുന്നു. സംസ്ഥാനത്ത് ആരംഭിക്കുന്ന സ്‌പെയ്‌സ് പാര്‍ക്കില്‍ സ്‌പെയ്‌സ് ടെക്‌നോളജിയും റിസര്‍ച്ചുമായി ബന്ധപ്പെട്ട മാനുഫാക്ചറിങ്ങ് ഹബും ഒരുക്കും. ഇലക്ട്രോണിക്‌സ് & ഐടി ഡിപ്പാര്‍ട്ട്‌മെന്റിനാണ് രാജ്യത്തെ ആദ്യ സ്‌പെയ്‌സ് പാര്‍ക്ക് പ്രോജക്ടിന്റെ ചുമതല. ഒപ്പം എപിജെ അബ്ദുല്‍ കലാം മ്യൂസിയവും സ്‌പെയ്‌സ് & ഏയ്‌റോ പാര്‍ക്ക്, നാനോ സ്‌പെയ്‌സ് പാര്‍ക്ക് ഫോര്‍ എസ്എംഇ, SPACE Technology Application development ecosystem അഥവാ STADE എന്നിങ്ങനെ മൂന്ന് വെര്‍ട്ടിക്കലുകളാകും സ്‌പെയ്‌സ് പാര്‍ക്കിനുള്ളത്. സ്റ്റാര്‍ട്ടപ്പുകളേയും ഇന്നൊവേറ്റേഴ്‌സിനേയും ആകര്‍ഷിക്കുന്നതിനായി വിക്രം സാരാഭായ് സ്‌പെയ്‌സ് സെന്ററിന്റെ (vssc) നേതൃത്വത്തില്‍ എപിജെ അബ്ദുല്‍ കലാം നോളജ് സെന്റര്‍ & സ്‌പെയ്‌സ് മ്യൂസിയവും പാര്‍ക്കില്‍ നിര്‍മ്മിക്കും. ഒപ്പം…

Read More

ഒരു ലക്ഷം വനിതകള്‍ക്ക് ഡിജിറ്റല്‍ ലിറ്ററസി ട്രെയിനിങ്ങ് നല്‍കാന്‍ Facebook. ‘We Think Digital’ പ്രോഗ്രാം വഴി 7 സംസ്ഥാനങ്ങളിലെ വനിതകള്‍ക്ക് ട്രെയിനിങ്ങ് ലഭ്യമാക്കും. National Commission for Women (NCW) & Cyber Peace Foundation എന്നിവയുമായി സഹകരിച്ചാണ് പ്രോഗ്രാം. പ്രൈവസി, സേഫ്റ്റി, മിസ് ഇന്‍ഫര്‍മേഷന്‍ എന്നീ വിഷയങ്ങളിലാണ് പ്രോഗ്രാം ഫോക്കസ് ചെയ്യുന്നത്.  യുപി, അസ്സം, പശ്ചിമ ബംഗാള്‍, മധ്യപ്രദേശ്, ഗുജറാത്ത്, ജാര്‍ഖണ്ഡ്, ബീഹാര്‍ എന്നിവിടങ്ങളിലാണ് ട്രെയിനിങ്ങ് നടക്കുന്നത്.

Read More

സുസ്ഥിര വികസനത്തില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഒരു കോടി രൂപ വീതവും ഹാര്‍ഡ് വെയര്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്‍പ്പടെ വര്‍ക്കിങ്ങ് ക്യാപിറ്റലിനായി രൂപീകരിക്കുന്ന ഫണ്ടിങ്ങ് സംവിധാനവുമാണ് കേരള ബജറ്റിലെ ഏറ്റവും വലിയ ഹൈലൈറ്റ്. ഇന്ത്യയില്‍ തന്നെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വര്‍ക്കിങ്ങ് ക്യാപിറ്റല്‍ ലഭ്യമാക്കുന്ന ആദ്യ സംസ്ഥാനമാകുകയാണ് കേരളം. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പോസിറ്റീവായ ബജറ്റാണിതെന്നും ബജറ്റില്‍ ഫോക്കസ് ചെയ്യേണ്ട കാര്യങ്ങളും കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ ഡോ. സജി ഗോപിനാഥ് ചാനല്‍ അയാം ഡോട്ട്കോമിനോട് വിശദീകരിക്കുന്നു. ഏയ്ഞ്ചല്‍ ഇന്‍വെസ്റ്റര്‍ റോബിന്‍ അലക്സ് പണിക്കര്‍, Varma & Varma സീനിയര്‍ പാര്‍ട്ട്ണര്‍ വിവേക് ഗോവിന്ദും സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള ബജറ്റ് വിഹിതത്തെ കുറിച്ച് ചാനല്‍ അയാം ഡോട്ട് കോമിനോട് സംസാരിച്ചു. ബജറ്റ് എങ്ങനെ ? വിദഗ്ധരുടെ വാക്കുകളിലൂടെ ‘സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള വര്‍ക്കിങ്ങ് ക്യാപിറ്റല്‍ ഫണ്ട് ബജറ്റിന്റെ മുഖ്യ ആകര്‍ഷണമാണ്. ഹാര്‍ഡ് വെയര്‍ കമ്പനികള്‍ നേരിട്ടിരുന്ന പ്രതിസന്ധിക്ക് പരിഹാരം ഇന്‍വെസ്റ്റഴ്സിന് അധികമായി ഇക്വിറ്റി ഡയല്യൂട്ട് ചെയ്യേണ്ട അവസ്ഥ മാറും രാജ്യത്ത് സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള വര്‍ക്കിങ്ങ് ക്യാപിറ്റല്‍ ആദ്യമായി നല്‍കുകയാണ്…

Read More

Infosys to acquire Simplus for $ 250 Mn Simplus is one of the fast-growing Salesforce partners in the US and Australia $ 200 Mn for acquisition and $ 50 Mn for incentives and retention payments Simplus’ revenue stood at $ 67.1 Mn in Jan 2020

Read More

സ്മാര്‍ട്ട് വെയറബിള്‍ മാര്‍ക്കറ്റ് പിടിക്കാന്‍ Titan. ‘Titan Connected X’ 1.2 ഇഞ്ച് ഫുള്‍ കളര്‍ ടച്ച് ഡിസ്പ്ലേ വാച്ച് ലോഞ്ച് ചെയ്തു. ആക്ടിവിറ്റി ട്രാക്കിങ്ങ്, ഹാര്‍ട്ട് റേറ്റ് മോണിറ്ററിങ്ങ്, ക്യാമറ കണ്‍ട്രോള്‍ എന്നീ ഫീച്ചറുകളുള്ള വാച്ചാണിത്. വെയറബിള്‍ IoT ഫേമായ CoveIoTയില്‍ 5 മില്യണ്‍ ഡോളര്‍ Titan അടുത്തിടെ നിക്ഷേപിച്ചിരുന്നു. കണക്ടഡ് ഇക്കോസിസ്റ്റം ഡെവലപ്പ് ചെയ്യുന്നതിലാണ് കമ്പനി ഇപ്പോള്‍ ഫോക്കസ് ചെയ്യുന്നത്.

Read More