Author: News Desk

https://www.youtube.com/watch?v=MpPxo4P7rrU The Kochi edition of ‘I Am An Entrepreneur’ focused on entrepreneurial possibilities in the import-export sector. The event also met with discussions on the legal and corporate aspects to take care of while starting an import-export business. Support ventures extended by District Industries Corporation, KSIDC, Kinfra and other agencies were also discussed at the event. The entrepreneurship training program is being organized in 5 district by channeliam.com in collaboration with various departments. Hundreds of people including women took part in the event held at KSSIA hall, Kalamassery from 9:00 to 5:30 p.m. ‘I Am An Entrepreneur’ is being organized…

Read More

AI സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കഴിഞ്ഞ വര്‍ഷം ലഭിച്ചത് 99,000 കോടിയുടെ നിക്ഷേപം.  കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസിന്റെ സമ്മിറ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.  2025നകം AI സെഗ്മെന്റ് 100 ബില്യണ്‍ ഡോളര്‍ മൂല്യത്തിലെത്തുമെന്നും റിപ്പോര്‍ട്ട്.  600 ഫണ്ടിങ്ങ് ഇവന്റുകളില്‍ നിന്നാണ് കഴിഞ്ഞ വര്‍ഷം AI സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇത്രയധികം ഫണ്ടിങ്ങ് ലഭിച്ചത്.  കൃഷി, സ്മാര്‍ട്ട് സിറ്റി, സ്‌കില്ലിങ്ങ്, സ്വച്ഛ് ഭാരത്, ആരോഗ്യം, ഗവേണന്‍സ് എന്നീ മേഖളകളില്‍ AI മാറ്റം സൃഷ്ടിക്കുമെന്നും വിദഗ്ധര്‍.

Read More

ഇന്ത്യയിലെ സോഫ്റ്റ് വെയര്‍ ഡെവലപ്പേഴ്സിനെ ഫോക്കസ് ചെയ്ത് യുഎസിലെ GitHub. കമ്പനിയുടെ ആക്ടീവ് ഡെവലപ്പേഴ്‌സ് സ്‌ട്രെങ്ങ്തിന്റെ കാര്യത്തില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യയെന്ന്  GitHub. ഇന്ത്യയിലേക്ക് ഓപ്പറേഷന്‍സ് വ്യാപിപ്പിക്കുമെന്ന് GitHub CEO Erica Brescia. 100 മില്യണ്‍ പ്രോജക്ടുകളിലായി 40 മില്യണ്‍ ഡവലപ്പേഴ്‌സിനെ ഏകോപിപ്പിക്കും.  രാജ്യത്തെ സ്റ്റുഡന്റ്‌സിനായി ഹാക്കത്തോണ്‍ ഗ്രാന്റ് പ്രോഗ്രാമും GitHub ഒരുക്കുന്നുണ്ട്.

Read More

കേരളത്തിലുള്ള കയറ്റുമതി- ഇറക്കുമതി മേഖലയിലെ സംരംഭക സാധ്യത പരിചയപ്പെടുത്തുന്നതും അത് തുടങ്ങാനാവശ്യമായ കമ്പനികാര്യ ലീഗല്‍ വശങ്ങള്‍ വിശദമാക്കുന്നതുമായിരുന്നു ഞാന്‍ സംരംഭകന്‍ കൊച്ചി എഡിഷന്‍ . ജില്ലാ വ്യവസായ കേന്ദ്രം, കെഎസ്ഐഡിസി, കിന്‍ഫ്ര, തുടങ്ങിയുള്ള ഏജന്‍സികള്‍ സംരംഭകര്‍ക്ക് നല്‍കുന്ന പിന്തുണയും പരിപാടിയില്‍ വിശദമാക്കി. സംരംഭകര്‍ക്കും സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും വേണ്ടി ചാനല്‍ അയാം ഡോട്ട് കോം വിവിധ വകുപ്പുമായി സഹകരിച്ച് 5 ജില്ലകളിലാണ് സംരംഭക പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. കളമശേരി kssia ഹാളില്‍ രാവിലെ 9 മുതല്‍ 5.30 വരെ നടന്ന വിവിധ സെഷനുകളില്‍ വനിതകള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു. തിരുവനന്തപുരത്ത് ഉടന്‍ സംസ്ഥാന വ്യവസായ വകുപ്പ്, KSIDC, കിന്‍ഫ്ര, കെ ബിപ്പ് എന്നിവയുമായി സഹകരിച്ചാണ് ചാനല്‍ അയാം ഡോട്ട് കോം സംസ്ഥാനത്തെ അഞ്ചിടങ്ങളില്‍ ‘ഞാന്‍ സംരംഭകന്‍’ സംഘടിപ്പിക്കുന്നത്. ഫെബ്രുവരി 22 ന് തിരുവനന്തപുരത്താണ് അടുത്ത പ്രോഗ്രാം. വിശദവിവരങ്ങള്‍ www.channeliam.com വെബ്‌സൈറ്റില്‍ ലഭ്യമാണ്. പങ്കെടുക്കുന്നവര്‍ക്ക് സര്‍വീസ് സപ്പോര്‍ട്ടും പരിപാടി ഉറപ്പാക്കുന്നു. സംരംഭത്തിന്…

Read More

‘ഐഡിയാസ് ഫോര്‍ ന്യു ഇന്ത്യാ’ ചാലഞ്ചുമായി എംഎസ്എംഇ മന്ത്രാലയം.  തിരഞ്ഞെടുക്കപ്പെടുന്ന ഐഡിയകള്‍ക്ക് വര്‍ക്കിങ്ങ് സ്പെയ്സും ഇന്‍ക്യുബേഷന്‍ സപ്പോര്‍ട്ടും ലഭിക്കും.  15 ലക്ഷം രൂപയുടെ ഗ്രാന്റും തിരഞ്ഞെടുക്കപ്പെടുന്ന ഐഡിയകള്‍ക്ക് ലഭിക്കും.  ഫെബ്രുവരി 20ന് മുന്‍പ് innovate.mygov.in/ideas-2020 എന്ന ലിങ്ക് വഴി അപേക്ഷിക്കാം.

Read More

200 കോടി യൂസേഴ്‌സിനെ നേടി Whats App.  ഇന്ത്യയില്‍ 40 കോടി യൂസേഴ്സുണ്ടെന്നും whats App.  എന്‍ക്രിപ്ഷന്‍ ശക്തിപ്പെടുത്തുമെന്നും വാട്സാപ്പിന്റെ ഉറപ്പ്. മെസേജിങ്ങ് പ്ലാറ്റ്ഫോമില്‍ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ് whats App. ടോപ്പ് സെക്യൂരിറ്റി എക്‌സ്പര്‍ട്ടുകളെ വെച്ചാണ് ഓപ്പറേറ്റ് ചെയ്യുന്നതെന്നും പ്രൈവസി ഉറപ്പാക്കുമെന്നും കമ്പനി. 2009-ല്‍ ലോഞ്ച് ചെയ്ത വാട്‌സാപ്പ് ഒരു വര്‍ഷത്തിനുശേഷമാണ് ഇന്ത്യയില്‍ എത്തിയത്. 2009-നും 2014-നും ഇടയില്‍ ആഗോളതലത്തില്‍ 45 കോടി ഉപയോക്താക്കളെയാണ് ഈ ആപ്ലിക്കേഷന് ലഭിച്ചത്. ഇസ്രായേല്‍ ഹാക്കര്‍മാരായ പെഗാസസ് വാട്‌സാപ്പില്‍ നുഴഞ്ഞുകയറി സുരക്ഷാവീഴ്ച ഉണ്ടാക്കിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ വാട്‌സാപ്പിനെതിരെ ഇന്ത്യയിലടക്കം സര്‍ക്കാര്‍ നീക്കങ്ങള്‍ ശക്തമാക്കിയിരുന്നു.

Read More

Facebook to provide  digital literacy training to 1 Lakh women. Women from 7 Indian states will benefit from ‘We Think Digital’. Fb will partner with National Commission for Women (NCW) & Cyber Peace Foundation. The programme will address issues revolving privacy, safety and misinformation. The program will focus on UP, Assam, W. Bengal, Madhya Pradesh, Gujarat, Jharkhand & Bihar

Read More

Tata Motors launches India’s first Electric Truck. Named Ultra T.7 Electric, it was unveiled at Auto Expo 2020. Designed for Indian roads, Ultra T.7 can be charged within 2 Hours. Ultra T.7 is fit for all business-related transportation. Ultra T.7 blends technology and economy of operations. The E-Truck is equipped with a 62.5 kWh battery pack. The EV uses DC fast charger for charging. Ultra T.7 is fit for all business-related transportation. Fast turnaround time, higher payload capacity and manoeuvrability are key takeaways. The electric truck can drive for 100 km in a single charge. Tata Power will set up…

Read More

ഇ-സ്‌കൂട്ടര്‍ അവതരിപ്പിച്ച് ഹൈദരാബാദ് IIT സ്റ്റാര്‍ട്ടപ്പ് Pure EV . EPluto 7G എന്ന സ്‌കൂട്ടറിന് 79,999 രൂപയാണ് ഷോറൂം വില. ഇലക്ട്രിക്ക് വാഹനങ്ങളിലും lithium ബാറ്ററി മാര്‍ക്കറ്റിലുമാണ് Pure EV സ്റ്റാര്‍ട്ടപ്പ് ഫോക്കസ് ചെയ്യുന്നത്. ഇന്ത്യന്‍ നിരത്തുകള്‍ക്ക് അനുയോജ്യമായ ഡിസൈനിലുള്ളതാണ് EPluto 7G. പോര്‍ട്ടബിള്‍ ബാറ്ററിയും ഈസി ചാര്‍ജ്ജിങ്ങുമാണ് സ്‌കൂട്ടറിന്റെ പ്രത്യേകത. ഫുള്‍ ചാര്‍ജ്ജില്‍ 116 കിലോമീറ്റര്‍ സഞ്ചരിക്കാവുന്ന സ്‌കൂട്ടറിന് 60 kmph ആണ് ടോപ് സ്പീഡ്. 40,000 കി.മീ ബാറ്ററി വാറണ്ടിയും കമ്പനി തരുന്നു. പ്രതിമാസം 2000 യൂണിറ്റ് മാനുഫാക്ചറിങ്ങ് കപ്പാസിറ്റിയുള്ള കമ്പനിയാണ് Pure EV.

Read More